Dr എനിക്ക് gerd ഉണ്ടായിരുന്നു endoscopy ചെയ്തു . Esophagal candidiasis എന്നാണ് dr പറഞ്ഞത്.എന്നാൽ മൂനാഴചകഴിഞ്ഞിട്ടും എരിവുള്ള ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.ഇതിന്റെ മരുന്ന് പറഞ്ഞു തരാമോ dr ?
Doctor enik bayangarayit Gastric problem undayirunnu , pinneed ath urakkam nashtapett anxiety undayi, orupadayi anxiety medicine kazhikkunnu, Ithengane maruka, actually treatment anxiety ano or gastritis ano vendath, onn parayamo
സർ എനിക്ക് നാളെ endoscopy ആണ്.. ഇന്ന് 10 മണിക്ക് മുമ്പേ ഫുഡ് കഴിക്കണം പിന്നീട് ഒന്നും കഴിക്കരുത് എന്ന് പറഞ്ഞു dr.. എനിക്കിപ്പോ വെള്ളം കുടിക്കാൻ അതിയായ ദാഹം.. വെള്ളം കുടിക്കാമോ dr?.. ഒന്ന് റിപ്ലൈ തന്ന് സഹായിക്കണേ..
ഡോക്ടർ, എനിക്ക് ഭക്ഷണം കഴിക്കുമ്പോൾഇറക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ഇപ്പോൾ ഒരാഴ്ചആയി എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചെരിച്ചൽ ഇത് എന്തിന്റെ ലക്ഷണമാണ് ഒന്ന് റിപ്ലൈ തരാമോ