സർ നിങ്ങളുടെ ഡെഡിക്കേഷൻ ഉണ്ടല്ലോ ഒന്നിനും പകരം വക്കാൻ ഇല്ലാത്തതു ആണ്, ഇതൊക്കെ കാണുമ്പഴാണ് 750 to 800 വരെ ഫീ വാങ്ങി ഒന്നും പഠിപ്പിക്കാത്ത കോച്ചിങ് സെന്ററിന് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@@learnwithamruthrag3680 രണ്ടു കൊല്ലം കോച്ചിങ് നു പോയതാണ് ഞാൻ, ഈ application ഞാൻ ഉപയോഗിക്കുന്നു, ക്ലാസ് കൾ തമ്മിൽ ഉള്ള വെത്യാസം എനിക്ക് നന്നായി അറിയാം,
Good very useful to score marks those who prepare psc exams .money makings അല്ല തനിക്കു മുന്നിൽ ഉള്ള കുട്ടികൾക്കാണ് importance എന്ന് prove ചെയ്യുന്ന അധ്യാപകൻ, great teacher, respect തോന്നുന്നു profession നോട് ഉള്ള passion, so ഈ അധ്യാപക ദിനത്തിൽ sir ന് ആശംസകൾ wish you "HAPPY TEACHERS DAY ""thank you sir
ഇതു പോലെ മാത്‍സ്. ഇംഗ്ലീഷ് പറഞ്ഞുതരാൻ സാർ ഞങ്ങളുടെ കൂടെ ഉണ്ട് എങ്കിൽ ഞങ്ങളുടെ ആത്മാർത്ഥ പരിശ്രെമവും പിന്നെ ദൈവാനുഗൃഹവും ഉണ്ടെങ്കിൽ ഞങ്ങൾ ഉറപ്പായും ലിസ്റ്റിൽ കേറി ഇരിക്കും ✌️😊✌️✌️
ഈ അടുത്താണ് സാറിന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.വളരെ അധികം ഉപയോഗപ്രദമായ ക്ലാസ്സുകൾ ആണ് അങ്ങയുടേത്.ഇതുവരെ ഇംഗ്ലീഷ് എനിക്ക് വില്ലനായിരുന്നു .സാറിന്റെ ക്ലാസ്സുകളിലൂടെ ആണ് എന്റെ നല്ലൊരു സുഹൃത്ത് ആയി മാറിയത് . വളരെ അധികം നന്ദി സർ ...
Sir onnm vicharikarute..... Malayalam and computer m koodi ulpedutiyal kurach aswasmayi.. class l poyilklm veetilirinne padikamayirinnu... Nalla class aane ellam... Thank u..... So much