ചേച്ചിയുടെ channel കാണുമ്പോ മാത്രം ആണ് phone off ആക്കി എന്തേലും ചെയ്യാൻ തോന്നുന്നത്. ചേച്ചി പറയുന്നത് പോലെ productive ആവാൻ തോന്നുന്നത്. ബാക്കി reels & videos കാണുമ്പോ പിന്നേം മടി പിടിച്ചു അടുത്ത വീഡിയോസ് കണ്ടു ഇരിക്കാൻ തോന്നും. But u & ur videos is different. I love you❤️😍 Mng എഴുന്നേറ്റത് ഒള്ളു അപ്പൊ തന്നെ video notification, കണ്ടു. പിന്നെ കാണാതെ day start ചെയ്യാൻ പറ്റില്ല. I am sure that today is going to be a productive day Thankuuuuu Waiting for ur upcoming videos♥️
Healthnte karyathil njnum aishum same ane vit d issues 😢then ithe pole fever okey character wise namal same pole thonarunde éee channel start ayapp muthal aishune follow akitunde so ípo ente oru elder sister poleya ❤lots of 💕💕💕💕💕💕💕💕💕💕💕💕
Aishu, i just loved ur all videos ur my fav utuber... 😍 superb feeling very relaxed.... Tody was my sem exam nd yesterday i was been watching ur unseen old 2,3 vlogs 😍
Ath sheriyane back to routine is a task 😢 health nalonam nokane da, pine 75 days challenge 10th thot njanum ready, and thanks da for the vapour suggestion and the chicken recipe ❤ and the meal week plan ipo cheyunond ividem adik nala kuravund thanks da ❤ tc
ഈ വീഡിയോയിൽ ആദ്യം പറഞ്ഞ സിറ്റുവേഷനിലൂടെ ആണ് ഞാനിപ്പോൾ കടന്നുപൊയ്കൊണ്ടിരിക്കുന്നത്. ഒരുപാട് അച്ചിവ് ചെയ്യാനുണ്ട്... അച്ചിവ് ചെയ്തു കഴിഞ്ഞ് സെലിബ്രേഷൻ ചെയ്യുമ്പോൾ regrates ഉണ്ടാകില്ല.. സത്യം 🤘🏻
I love to see ur cooking vlogs 😍 expecting more n moree. Watching ur vdo is also a productive thing get to know more and more things for being productive ❤️