Тёмный
No video :(

Ghee | Health benefits | നെയ്യ് | ഗുണങ്ങൾ അറിയാം |Dr Jaquline Mathews BAMS 

Подписаться
Просмотров 128 тыс.
% 2 574

വെണ്ണയിൽ നിന്ന് ഉദ്പാദിക്കുന്ന ഉൽപന്നമാണ് നെയ്യ്. വെണ്ണ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഇത് ഭക്ഷണ പദാർത്ഥങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി നാം പിന്തുടർന്നു പോരുന്ന ആയുർവേദ ഔഷധവിധികളിൽ പോലും അതിശയിപ്പിക്കുന്ന രോഗശാന്തി ഗുണങ്ങൾ പകർന്നു തരുന്ന ഒന്നായി ഇതിനെ കണക്കാക്കിയിരിക്കുന്നു.
നെയ്യുടെ ഔഷധ ഗുണങ്ങൾ ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
drjaqulinemathews.com/
#ghee #ney #clarifiedbutter #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam

Опубликовано:

 

6 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 584   
@smcharitymission517
@smcharitymission517 2 года назад
താങ്കളെ പോലെയുള്ള ഡോക്ടറെ ആണ് സമൂഹത്തിന് ആവശ്യം നന്മകൾ തുടരുക ഇനിയും ഉപകാരമായ വീഡിയോഗകൾ ഇടുക 🙏നന്ദി🙏
@healthaddsbeauty
@healthaddsbeauty 2 года назад
Nanni
@subramaniyansubramaniyan1136
ñ
@subramaniyansubramaniyan1136
87
@elayadamlpschool9362
@elayadamlpschool9362 Год назад
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
@mohamedpmohamedp
@mohamedpmohamedp Год назад
Verygoodhi
@shajith35
@shajith35 5 месяцев назад
താങ്കൾ അതിസുന്ദരിയാണ്.. 🌷
@majeeshkm8805
@majeeshkm8805 Год назад
ഡോക്ടർക്ക് നന്ദിയും, സ്നേഹവും അറിയിക്കുന്നു 💞💞💞💞💞
@healthaddsbeauty
@healthaddsbeauty Год назад
Thanks
@kpsubramanian1254
@kpsubramanian1254 Год назад
പ്രിയപ്പെട്ട ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്നാവുന്നുണ്ട്. ഹാർട്ട് ഫുൾ നെസ് കുടുംബാംഗങ്ങളുടെ സ്നേഹാശംസകൾ 🌹
@healthaddsbeauty
@healthaddsbeauty Год назад
Thanks 🙏
@ShivaShiva-te2ey
@ShivaShiva-te2ey Год назад
Heartfulness meditation aano udheshiche
@augustinep.j8403
@augustinep.j8403 Месяц назад
❤❤❤❤❤❤❤ ​@@healthaddsbeauty
@kndeenkylm3727
@kndeenkylm3727 Год назад
സഹോദരി ഡോക്ടർക്ക് നന്ദി ഒരായിരം ആശംസകൾ شکرااااا الف مبروك
@healthaddsbeauty
@healthaddsbeauty Год назад
Nanni
@josephaj2644
@josephaj2644 5 месяцев назад
താങ്കൾ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഒത്തിരി നന്ദി 🙏
@suresh.tsuresh2714
@suresh.tsuresh2714 2 года назад
പാലിന്റെ കൂടെ 1 ടീസ്പൂൺ നെയ്യ് വളരെ നല്ലതാണ് നല്ല അറിവ് (constipation) Golden goodnes - Thanks doctor👍🌷
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@muhammednaushad9924
@muhammednaushad9924 Год назад
@@healthaddsbeauty eth brand aahn bettter
@AaA-pv7kn
@AaA-pv7kn Год назад
നെയ്യെന്ന് കേട്ടാൽ അത് കൊ കൊളസ്ട്രോൾ ആണെന്നും പറഞ്ഞ് ഏറേ കാലമായി ഞാ ൻ മാറി നിൽക്കുവായിരിന്നു... എന്നാൽ ഇപ്പോൾ നെയ്യിനെ ക്കുറിച്ച് ഫലപ്രദമായ ഒരു information നൽകാൻ കഴി ഞ്ഞതിൽ ഡോക്ടർ ജി യോ ട് പ്രത്യേക നന്ദി അറിയിക്കുന്നു thanks dear doctor...!
@healthaddsbeauty
@healthaddsbeauty Год назад
Thanks
@jayakrishnanb6131
@jayakrishnanb6131 2 года назад
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു🌹🌹🌹🌹💞💞💞💞
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@francisniravath4646
@francisniravath4646 20 дней назад
മനസിൽ സൗന്ദരമുള്ള ജാടയില്ലാത്ത ഡോക്ടർ കുറച്ച് മോഡേൺ ഒക്കെ ആവാം like youe
@ajmalroshan9995
@ajmalroshan9995 Год назад
ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട product .Thank U Dr:🌹
@healthaddsbeauty
@healthaddsbeauty Год назад
Yes
@vivaanandhvt1087
@vivaanandhvt1087 Год назад
നെയ്യ് - വെളിചെണണ ആയുർവേദം പരമ്പരഗത ഭക്ഷണം തെറ്റിദ്ധരിപ്പിക്കപെട്ടതാണ പലരുടെയും കച്ചവടം മുടങ്ങുന്നതിനാൽ രോഗികളുടെ എണ്ണം കൂട്ടി കിട്ടാത്തതിനാൽ പലരും ആ കുലരാണ അവരുടെ കെമിക്കൽ മരുന്നുകച്ചവടം കുറയുന്നു. പുരോഗമന ചിക്ത്സ കൊണ്ട രോഗികൾ ധാരാളമുണ്ടായതല്ലാതെന്ത് ഫലം ഇന്ന് ചികിത്സ രംഗം കച്ചവട താല്പര്യമാണ മുന്നിൽ ഒരോ ഉല്പാദകനും അവന്റെ ഉല്പന്നത്തിന്റെ കച്ചവട o കൂടണം എന്നാണല്ലോ താല്പര്യം
@bindus9915
@bindus9915 2 года назад
Done dr തീർച്ചയായും എന്നും നെയ് ഉൾപ്പെടുത്താം എന്റെ dry skin ആണ് 😍😍👌🏻👌🏻👌🏻 👍🏻👍🏻🌹🌹🌹
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@sunilkumarvasudevan5160
@sunilkumarvasudevan5160 2 года назад
Thanks Doctor, very much useful and new information which we can adopt to strengthen our health. 🙏
@healthaddsbeauty
@healthaddsbeauty 2 года назад
Yes thanks
@aiswaryaammuz9442
@aiswaryaammuz9442 Год назад
Dr, is it good for empty stomach
@noushadpt644
@noushadpt644 Год назад
Doctor nalla sundariyanutto eniku bayangara ishtayi
@healthaddsbeauty
@healthaddsbeauty Год назад
Thanks
@MidhunMohan-p6y
@MidhunMohan-p6y Год назад
What you're saying is undoubtedly correct ✨
@healthaddsbeauty
@healthaddsbeauty Год назад
Ok
@samdanielkolladsam
@samdanielkolladsam 11 месяцев назад
Dr. Jaquilin..., very nice video. good information. 🙌👍👌👌👌❤️❤️❤️❤️☺️😍😍👏👏👏🤝...
@healthaddsbeauty
@healthaddsbeauty 11 месяцев назад
Many many thanks
@asharabacker8554
@asharabacker8554 2 месяца назад
Thank you Dr🙏🥰good information God bless you 🙏🥰
@maryhazel1559
@maryhazel1559 2 года назад
Thank you so much again for such an informative video.
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@renumohan1152
@renumohan1152 4 месяца назад
Mam,best oru ghee brand paranju tharumo,plz
@AthiAnu583
@AthiAnu583 7 месяцев назад
Dr ghee hair growthinu help cheyyumo? Hair grey akum ennu parayunnath sheriyano?
@manikkuttanms1206
@manikkuttanms1206 Год назад
You are one of the best doctor I know ❤️ 😍
@healthaddsbeauty
@healthaddsbeauty Год назад
😊 thanks
@ashokchandran1719
@ashokchandran1719 2 года назад
Thank you very much Doctor to explain the health benefits of original Ghee.
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@Vijayakumari798
@Vijayakumari798 Год назад
Naan.ennum.kazhikunnund
@Vijayakumari798
@Vijayakumari798 Год назад
Palumbo.ennum.kazhikunnund
@narasimha808
@narasimha808 2 года назад
ഡോക്ടർ ഇപ്പോൾ മഴക്കാലമാണല്ലോ... രോഗപ്രതിരോധശേഷി കിട്ടുവാൻ ഉപയോഗിക്കാവുന്ന ലളിതമായ ആയുർവ്വേദ മരുന്നുകൾ (മൂലികകൾ) ഇവയെകുറിച്ച് ഒരുപരിപാടി ചെയ്യാമോ... 🙏
@healthaddsbeauty
@healthaddsbeauty 2 года назад
Sure cheyyam
@DJ_wolf611
@DJ_wolf611 2 года назад
Thank you doctor, good information
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@johneypunnackalantony2747
@johneypunnackalantony2747 2 года назад
Thank you so much for your information Dr🌹🌹👌
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@rani-ut3bb
@rani-ut3bb Год назад
Dr,paranja kaaryangal correct aanu,aruchi,visap ellate okke tonnumpol ghee chertthu food kazhichu kazhinjaal nalla resulttu kittarunt
@healthaddsbeauty
@healthaddsbeauty Год назад
Yes aanu
@shajishakeeb2036
@shajishakeeb2036 5 месяцев назад
Sathavarigulam ney cherthu undakkiyathanu.1 month kazhichappo cholesterol 273 ayi.ney kazhichal cholesterol koodum.anubhavam guru.
@lightlife534
@lightlife534 Год назад
Excellent Mam..mamnte tips okke ere nallathannu 🎉
@healthaddsbeauty
@healthaddsbeauty Год назад
Thanks 😊
@gayathri886
@gayathri886 8 месяцев назад
Is ghee good for Parkinson's disease
@iliendas4991
@iliendas4991 2 года назад
Good afternoon Mam very good and valuable information God bless you ❤️🙏🤲🙏❤️
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@prasanthsukumaran8421
@prasanthsukumaran8421 Год назад
നന്ദി ഡ്ര്. വളരെ ഉപയോഗ പ്രദമായ vedeo
@healthaddsbeauty
@healthaddsbeauty Год назад
Thanks
@rajeevpandalam4131
@rajeevpandalam4131 2 года назад
Dr എല്ലാം usefull video ആണ്
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@pmmohanan9864
@pmmohanan9864 Год назад
Thanks for the valuable informations
@healthaddsbeauty
@healthaddsbeauty Год назад
So nice of you
@esther41693
@esther41693 Год назад
Thank u Dr. Jacqueline. Diabetes ന് ഉപയോഗിക്കാമോ?
@healthaddsbeauty
@healthaddsbeauty Год назад
Kurachu upayogikkam
@prabindascl9496
@prabindascl9496 2 месяца назад
Best ghee etha doctor? Brand
@hancymathew7491
@hancymathew7491 2 года назад
വളരെ ഉപകാരമായിരിക്കുന്നു.Dr.
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@shemeemshemeem2632
@shemeemshemeem2632 Год назад
Thanks for valuable information.. Doctor 🙏🌹🥰🥰
@healthaddsbeauty
@healthaddsbeauty Год назад
My pleasure
@rajannair9785
@rajannair9785 Год назад
നെയ്യ് എങ്ങനെ ഉപയോഗിക്കണം, അല്ലെങ്കിൽ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@healthaddsbeauty
@healthaddsbeauty Год назад
Ok age parayanam
@rajannair9785
@rajannair9785 Год назад
57 Years
@Ashrafashu-mx7mj
@Ashrafashu-mx7mj 5 месяцев назад
Dr . God bless you
@shineysunil537
@shineysunil537 2 года назад
Nalla snehamulla DOCTOR
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@aaselraimon
@aaselraimon Год назад
😀
@deepaaaridesigner
@deepaaaridesigner Год назад
Hii dr facty liver and thyroid problems ullavarku kazhikamoo plz onnu parayamooo
@healthaddsbeauty
@healthaddsbeauty Год назад
Moderation I’ll Kazhikkam Koodaruthu
@rajanm123
@rajanm123 Год назад
നെയ്.യെ.പറ്റി.പറഞ്ഞു.തന്നതിന്.ആയിരം.നന്ദി
@healthaddsbeauty
@healthaddsbeauty Год назад
Thanks 😊
@naseemak3186
@naseemak3186 7 месяцев назад
മഹാരാഷ്ട്ര സ്റ്റേറ്റിലെ ജനങ്ങൾ ധാരാളം ഉപയോഗിക്കാറുണ്ട്
@sunithac1541
@sunithac1541 Год назад
നല്ല അവതരണം 🙏🙏🙏❤❤❤പാൽപാടയിൽ നിന്നു ഞാൻ നെയ് എടുക്കാറുണ്ട് അത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ DR❤❤❤
@healthaddsbeauty
@healthaddsbeauty Год назад
Kuzhappam ella
@sarikavivinshenoy3286
@sarikavivinshenoy3286 2 года назад
Bread ney cherthu roast cheythu kazhikkamo, weight koodumo, weightkurava, vellathil kalaki kudikkamo, veruthey one spoon daily kazhikkamo
@healthaddsbeauty
@healthaddsbeauty 2 года назад
Yes vellattil Venda Roast aakkam milk I’ll kudikkam Coffee I’ll kudikkam veruthe Kazhikkam
@athiraathi6307
@athiraathi6307 8 месяцев назад
Ghee coffee video cheyamo?
@Babu.955
@Babu.955 2 года назад
Respected madam താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് 30 വയസ്സു പ്രായത്തിൽ ഗൾഫിൽ രാവിലെ 7 മണിക്ക് 2 ബ്രഡ്ഡ് സ്വൽപം നെയ്യ് കൂടി കഴിച്ചാൽ ഉച്ചവരെ നല്ല എനർജിയാണ് 45 വയസ്സിൽ ഹൃദയത്തിൽ 2 സ്റ്റെന്റ് ഇട്ടതിന്ന് ശേഷം പിന്നെ തൊട്ടിട്ടില്ല
@healthaddsbeauty
@healthaddsbeauty 2 года назад
Good eni upayogikkanda
@aiswaryas9725
@aiswaryas9725 Год назад
Avoid white breads, Maida... May increase cholesterol
@sethumadhavanak2539
@sethumadhavanak2539 6 месяцев назад
Dietary fats are not responsible for blood cholesterol
@akhilaanu7707
@akhilaanu7707 2 месяца назад
Night നെയ് kazyicha thadi vekkumo mam
@rosem3182
@rosem3182 Год назад
Thank you Dr 🙏
@healthaddsbeauty
@healthaddsbeauty Год назад
Thanks
@jemsymol2395
@jemsymol2395 Год назад
Mam feeding momsinu empty stomach lu ghee kazhikavo?
@Pathuu_zzz
@Pathuu_zzz 10 месяцев назад
Tnx doctor 💖
@sheenabasheer4415
@sheenabasheer4415 Год назад
Nambeeshans ghee il cooking ghee ennanu ezhuthiyirikkunnathuethu daily empty stomach il kazhikkan kollamo dr
@healthaddsbeauty
@healthaddsbeauty Год назад
Kazhikkam Kuzhappam Ella
@Devil1059
@Devil1059 4 месяца назад
Doctor kadayil ninn vangunna eth neyyanu nallath?
@mychioce
@mychioce Год назад
Hi doctor, Is it advisable to use ghee in pregnancy. Only Milma ghee is available in our area.
@healthaddsbeauty
@healthaddsbeauty Год назад
No better to Take after 7 months
@akbara5657
@akbara5657 2 года назад
Video valare nannayirunnu sis jaqy doctore🌹🌹🌹🌹 ❤❤❤❤🌹🌹🌹🌹🥰👌👍
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@Aradh2004
@Aradh2004 4 месяца назад
Morning il verum vayaril aano kazhikkunnathu
@ThaslizHennaArt
@ThaslizHennaArt 2 месяца назад
ഡോക്ടർ പാലും നെയ്യും തയ്യാറാക്കേണ്ട വിദവും.... എനിക്ക് 40 വയസ്സുണ്ട് കഴിക്കേണ്ട അളവും പറഞ്ഞു തരുമോ.... എനിക്ക് ഭാര്യയും 3 മക്കളുമാണ്... അവരെ സംരക്ഷിക്കണമല്ലോ... അതാണ് ഞാൻ ഇത്രയും പറഞ്ഞത്.... ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു... ഡോക്ടർക്കു ഒഴിവ് കിട്ടുമ്പോൾ എനിക്ക് replay തന്നു സഹായിക്കണം 😔🌹
@seethalakshmiganesh5765
@seethalakshmiganesh5765 2 года назад
Good information thank you Doctor 👌 👍
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@beenajimmy4799
@beenajimmy4799 Год назад
Calcium absorption is by Vit D
@alkaalex8077
@alkaalex8077 Год назад
Dr can I drink ghee in empty stomach for skin whitening for a 15years old child. How many days do I have to drink.Pls reply
@healthaddsbeauty
@healthaddsbeauty Год назад
One teaspoon daily for 25 days
@genathmicheal3522
@genathmicheal3522 3 месяца назад
Dr 39 age ullavarke one teaspoon mornig daily ghee kazhikamo
@love-rz4xn
@love-rz4xn 20 дней назад
നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനക്കേട് ഉണ്ടാകുന്നുണ്ട് ചൂടുവെള്ളം കുടിച്ചാലും ദയനക്കേട്
@Ambikavp-u3h
@Ambikavp-u3h 4 месяца назад
Thank you ❤
@imbichikoya2919
@imbichikoya2919 8 месяцев назад
Milma gee യിൽ ഇപ്പറഞ്ഞ ഗുണങ്ങളുണ്ടോ?
@ThaslizHennaArt
@ThaslizHennaArt 2 месяца назад
ഡോക്ടർ പാലിന്റെ കൂടെ നെയ്യ് കഴിക്കുന്നത് നല്ലതാണെങ്കിൽ വൈകുനേരം 6. To 7 മണിക്കുള്ളിൽ കഴിച്ചോട്ടെ ഞാൻമാനസിക ആരോഗ്യത്തിന് പാൽ നെയ്യ് നല്ലതാണെന്നു ആയുർവേദം പറയുന്നുണ്ട്... പാൽ തിളപ്പിച്ച് ആറിയതിന് ശേഷം നെയ്യും ചൂടാക്കി പാലിൽ ഇടണോ.... അതോ നെയ്യ് ചൂടാകാതെ ഇടണോ..... അതോ പാൽ തിളപ്പിക്കുന്നതിൽ നെയ്യ് ഇടണോ.... ഡോക്ടർ എന്റെ സംശത്തിന് വ്യക്തമായ maruppaditharumennu ഞാൻ വിശ്വാസിക്കുന്നു 🌹... കാരണം എന്നിക്കു കുറച്ചു മാനസിക പ്രശ്നം ഉണ്ട്... അത് കൊണ്ട് പാലും നെയ്യും സ്ഥിരമായി കഴിക്കാനാണ്... Plz replay ഡോക്ടർ 😔
@fathimarana6007
@fathimarana6007 27 дней назад
Pimples varumo dr
@jomonpt4825
@jomonpt4825 4 месяца назад
കടയിൽ നിന്ന് വാങ്ങുന്ന നെയ്യ് കഴിക്കാമോ.?
@___-rn2xp
@___-rn2xp Год назад
Oily skin ullavark mukhath paadukal maaran ith use cheyyamo. Allenkil athinoru tips paranj theramo, 20 yrs girl
@healthaddsbeauty
@healthaddsbeauty Год назад
Vibha cream of Kottakal is good
@love-rz4xn
@love-rz4xn 22 дня назад
ദഹനക്കേട് ഉണ്ടാകുന്നുണ്ടല്ലോ ഒപ്പം കഫം വർദ്ധിക്കുന്നതും ഉണ്ട് ഞാൻ വർക്ക് ഔട്ടിനു അരമണിക്കൂർ മുമ്പാണ് നീ മാത്രം കഴിക്കുന്നത് പക്ഷേ ഇടയ്ക്ക് വർക്ക്ഔട്ടിന്റെ ഇടയ്ക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നുണ്ട് ഇപ്പോൾ ഞാൻ ഭക്ഷണത്തിന് ശേഷം ഒരു സ്പൂൺ കഴിക്കാറുണ്ട് അങ്ങനെ കഴിക്കുന്നവർക്ക് ഗുണം ഉണ്ടോ 44 വയസ്സുണ്ട് 70 കിലോ തൂക്കം ഉണ്ട് വെറും വയറ്റിൽ നീ കഴിച്ചിട്ട് വർക്ക് ഔട്ട് ചെയ്യാതിരുന്നാൽ കുഴപ്പം ഇല്ല
@aryakrishnanarya9097
@aryakrishnanarya9097 Год назад
Oily skin ullavark neyyi use cheyyan pattuvo
@sunilkumar-ws7ld
@sunilkumar-ws7ld Год назад
Ghee and brahmi tablets is it a good combination? Review ing ur valuable episodes Doctor
@healthaddsbeauty
@healthaddsbeauty Год назад
Yes good
@raindrops9845
@raindrops9845 2 года назад
Very informative video Dr 👍👌 ഒരു ദിവസം ഒരു ടീസ്പൂൺ നെയ്യ് എങ്കിലും കഴിക്കണം എന്ന് പറയുന്നത് ശരിയാണോ ? Can we eat ghee everyday at 50 plus age ? 🙏
@healthaddsbeauty
@healthaddsbeauty 2 года назад
Cholesterol and hypertension ellangil kazhikkam
@raindrops9845
@raindrops9845 2 года назад
@@healthaddsbeauty thank you Dr 🙏
@shylajashihab2427
@shylajashihab2427 2 года назад
നല്ല അറിവാണ് മോളെ
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@unnikakkanadu1608
@unnikakkanadu1608 2 года назад
Doctor ashwagandha kurichu oru video edumo...
@healthaddsbeauty
@healthaddsbeauty 2 года назад
Ittittundallo
@casasagar2100
@casasagar2100 Год назад
തല മൂടി വളരാൻ പറ്റിയ ആയുർവേദ oil പറഞ്ഞു തരുമോ?
@healthaddsbeauty
@healthaddsbeauty Год назад
Chemparuthyadi keram
@fidhaaz_creation3787
@fidhaaz_creation3787 Год назад
Good information dctr👍👍
@healthaddsbeauty
@healthaddsbeauty Год назад
So nice of you
@benedict18
@benedict18 Год назад
Can a person without high cholesterol but having high bp consume it?
@healthaddsbeauty
@healthaddsbeauty Год назад
No you can’t
@sankar-laretaillimitedindi9453
നന്ദി, സ്നേഹം
@healthaddsbeauty
@healthaddsbeauty Год назад
Thanks
@vijayankrishnan1717
@vijayankrishnan1717 2 года назад
നല്ല വാക്കുകൾ. D. R. 🙏👍
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@maayaaahmaayaaah4992
@maayaaahmaayaaah4992 4 месяца назад
നെയ്യ് രാവിലെ വെറും വയറ്റിൽ ഉരുക്കി കഴിച്ചാൽ വണ്ണം വയ്ക്കുമോ?
@Wexyz-ze2tv
@Wexyz-ze2tv 11 месяцев назад
Dr നേ നന്ദി അറിയിക്കാൻ ആണ്. ഇതിൽ കണ്ടു ഞാൻ നെയ്യ് ഒരുവർഷം ആയി ഉപയോഗിച്ച്.. എനിക്ക് അസ്തമാക് നല്ല മാറ്റം ഉണ്ടായി.. വെരി വെരി thanku dr ❤
@healthaddsbeauty
@healthaddsbeauty 11 месяцев назад
Thanks share cheyythathinu
@vineeshvijay8922
@vineeshvijay8922 2 года назад
Thank you Dr
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@geethageethakrishnan9093
@geethageethakrishnan9093 Год назад
Cholostereol nde Diet excise cheyyunnu Medicine illa Mate heavy food onnum Eduknnilla Apo kal spoon ghee kazhikavo (milkum Kazhikunnilla Homemade ghee edukavo Plz reply❤
@healthaddsbeauty
@healthaddsbeauty Год назад
Yes
@geethageethakrishnan9093
@geethageethakrishnan9093 Год назад
@@healthaddsbeauty Tnx❤
@suryathenmozhi7155
@suryathenmozhi7155 Год назад
Athe doctor enikk kittiya oruu arivannu ney melt cheyythu kazhichittu oru 5 minute kazhiju Cheru chuduvelllam kudichall vannam kurayumm ennu .athu polla thanna mugam vellukkum ennu ethu sheriyanoo? Please reply doctor ❤️😊
@healthaddsbeauty
@healthaddsbeauty Год назад
Alla Athra result varilla
@suryathenmozhi7155
@suryathenmozhi7155 Год назад
@@healthaddsbeauty ok Thanks doctor ❤️😊
@geethanjali262
@geethanjali262 7 месяцев назад
സ്ഥിരം ആയിട്ട് നെയ്യ് കഴിച്ചാൽ വണ്ണം കൂടുമോ കുറയുമോ
@remyas7100
@remyas7100 2 года назад
Hi Maam warm milk and ghee combination kudichal weight kudumo?
@healthaddsbeauty
@healthaddsbeauty 2 года назад
Yes koodum
@SdfcggAdffy-hu6xm
@SdfcggAdffy-hu6xm Год назад
നല്ല മെസേജ്
@llakshmitv976
@llakshmitv976 2 года назад
Looking glamorous today 😍😍😍
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@mariyamnuha7024
@mariyamnuha7024 Год назад
Emty stomekil ney kazhikunath skin glow avum enn parayunnu sahariyano rply tharane
@healthaddsbeauty
@healthaddsbeauty Год назад
Yes aanu
@sinusinu4828
@sinusinu4828 Год назад
Dr piles fisher undayirunnavarkk ghee paym Vatty kayikkan pattuooo koode milkum ath Rogam koodunnathin karanamavoo plz reply
@healthaddsbeauty
@healthaddsbeauty Год назад
Oru Kuzhappavum ella Kazhikkam
@reshmaviju8720
@reshmaviju8720 Год назад
Dr, njhan eannum ravile oru teaspoon ney, athinu purame warm water kudikarund...athinu sesham work out cheyarund. Divasavum ney oru spoon alavil kazhichal Thadi kudumo? Doctor de presentation valare nannayitunde to. 🥰
@healthaddsbeauty
@healthaddsbeauty Год назад
Koodilla
@Noname-uv1qc
@Noname-uv1qc 2 года назад
Bodiyile chulivu maaraan enth cheynm enth kazhiknm pls reply 🙏🙏🙏🙏
@healthaddsbeauty
@healthaddsbeauty 2 года назад
Half teaspoon daily Kazhikkam
@Noname-uv1qc
@Noname-uv1qc 2 года назад
@@healthaddsbeauty thank you 💝
@underworld2770
@underworld2770 2 месяца назад
ഏത് നെയ്യാണ് കഴിക്കാൻ ഏറ്റവും നല്ലത്......?
@palakkadanpachakambysofi6017
@palakkadanpachakambysofi6017 13 дней назад
pashunte ghee
@underworld2770
@underworld2770 13 дней назад
@@palakkadanpachakambysofi6017 🌹
@saleenaabdulla5113
@saleenaabdulla5113 8 дней назад
അത് അറിയാം ​@@palakkadanpachakambysofi6017
@MsIchayan
@MsIchayan Год назад
രാവിലെ കട്ടന്കാപ്പിയില് ഒഴിച്ച് കഴിക്കുന്ന രീതി ഒണ്ടു.. നല്ലതാണോ Doc ?
@healthaddsbeauty
@healthaddsbeauty Год назад
Valare nannathanu
@2states951
@2states951 Год назад
Dr pregnancyip ghee kazgikunnadhu nalladhano like 7th monthil okke???
@healthaddsbeauty
@healthaddsbeauty Год назад
Athe one teaspoon daily nallathanu
@ekelectricaltoysservices7311
One year baby k engane ellam kodukkam athithinte benefits onnu paranju tharamo please doctor onnu reply ayakamo
@healthaddsbeauty
@healthaddsbeauty Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yrbL9Xq9qj4.html Plz watch this
@ekelectricaltoysservices7311
Mam ghee l clove ittu chudakki athu kodukkunathu nallathano babies nte constipation engane matam
@ekelectricaltoysservices7311
Cough nu ghee l grampoo ittu kodukkamo ippozhm constipation und after seven day ahyitte pokuu
@michaelj4706
@michaelj4706 Год назад
Ghee....best....cow ghee. MURALYA ghee...sambharam...vum....kazhikkarundu...Super
@healthaddsbeauty
@healthaddsbeauty Год назад
Ok
@ammuvijayan5215
@ammuvijayan5215 10 месяцев назад
നെയ്യ്, ശർക്കര, ഇന്തുപ്പ്, mix cheyithu kazhikunathu nthinanu. Dr paranj kazhikan athaa choyiche
@healthaddsbeauty
@healthaddsbeauty 10 месяцев назад
Aaraparanjathu
@ammuvijayan5215
@ammuvijayan5215 10 месяцев назад
@@healthaddsbeauty dr ahnu paranjathu, disc bulge treatment cheyundu
@ouseppachanscreations798
@ouseppachanscreations798 9 месяцев назад
മിൽമ നെയ്യ് നല്ലതാണോ
@51envi38
@51envi38 Год назад
Very useful video..
@healthaddsbeauty
@healthaddsbeauty Год назад
Glad you liked it