Тёмный

Glass Bridge - Wayanad | പോകുന്നവർ അറിയാൻ | കണ്ണാടി പാലം #27 | EP 01 

T3 Vlogs by Shameer Thoppil
Подписаться 134 тыс.
Просмотров 462 тыс.
50% 1

This Glass bridge in Wayanad has extremely gone viral in all social media platforms recently which made a mass number of tourist flow to a less know place called Meppadi in 900 Kandi, Wayanadu. A worth visiting place to have a spectacular valley view at its best. കണ്ണാടി പാലം
Green Mountain Resort : +91 9447043889
Website : www.greenmountainresorts.in/
Location : goo.gl/maps/ak...
Sherinz Vlog : / @sherinzvlog
Trip Company anas : / @tripcompany
---------------------------------------------------------------------
Inquiry :- mailshameerthoppil@gmail.com
---------------------------------------------------------------------
Facebook :- / xtreamshameer
Fb Page :- / t3vlogs
Insta :- / shameer.thoppil
---------------------------------------------------------------------
#Glassbridge #wayanad #900kandi #Wayanadtourism #wayanadtouristplaces

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@greeshmasuresh7016
@greeshmasuresh7016 4 года назад
നമ്മുടെ സ്വന്തം വയനാട്..... വയനാട്കാർ ആരെകിലും ഉണ്ടോ....??
@Ashmil777
@Ashmil777 3 года назад
വയനാട് ബസ് ഉണ്ട്
@anumolanu1147
@anumolanu1147 2 года назад
Yes
@GHOST-xd7gk
@GHOST-xd7gk Год назад
Yeah
@Jyothika-p4u
@Jyothika-p4u 2 месяца назад
Und
@Faisal_Pulikkal
@Faisal_Pulikkal 5 лет назад
മച്ചാനെ...ഇതിലും നന്നായി ഈ കാഴ്ചകൾ ഷൂട്ട് ചെയ്യാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല... അത്രക്ക് സൂപ്പർ ആയിട്ടുണ്ട്...👌
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thank you so much bro
@shabeerp4909
@shabeerp4909 5 лет назад
കണ്ണാടി പാലം കാണാൻ പോയിട്ട് ആരും കാശ് കളയണ്ട. ചുരം വ്യൂ പോയിന്റാണ് ഇതിലും നല്ലത് .
@haveenarebecah
@haveenarebecah 5 лет назад
ഈ പാലം പണിതത് എൻ്റെ സ്കൂളിൽ ജൂനിയർ ആയി പഠിച്ച പയ്യനാണ്. 900 kandi "900 estate" എന്ന് അറിയപ്പെടുന്ന കാലം മുതലേ അവൻെറ പപ്പ അവിടെ സ്ഥലം വാങ്ങി കൃഷിയും പിന്നീട് resort ഉം ഒക്കെയായി കഴിയുന്നതാണ്. അടുത്തിടെയാണ് അവൻ ഒരു സ്വപ്നം പോലെ ഒരു glass bridge പണിയുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചത്. കേട്ടപ്പോൾ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ go ahead കൊടുത്തു.. പോക്കറ്റിൽ കിടന്ന പൈസ മുഴുവൻ ഇറക്കിയാണ് അവൻ അവൻ്റെ ആ സ്വപ്നം പണി കഴിപ്പിച്ചത്.. ചുറ്റും tent camping ഒക്കെ നടത്തുന്ന പല property owners ഇപ്പോൾ 900 kandi യിൽ ഉണ്ട്.. 1500-3000 vare aanu പല റേഞ്ചിൽ profit കൂട്ടി അവർ ചാർജ് ചെയ്യുന്നുണ്ട്.. അതിനിടക്ക് ഇതിൻെറ ഒരു 100 രൂപയും, സംഭവം കേട്ടറിഞ്ഞു വരുന്നവരുടെ queue ഉം ആളുകൾക്ക് ഒരു വലിയ പ്രശ്നം ആവുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാവുന്നില്ല.. ബിവറേജസിലും സിനിമാ തിയേറ്ററിലും, എന്തിന് പെട്രോളും ഡീസലും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കു മുഴുവൻ tax അടക്കം ഇരട്ടി കാശ് കൊടുക്കാനും ക്യൂ നിൽക്കാനും മടി ഇല്ല മലയാളിക്ക്.. ലുലു മാളിൽ നട്ടപ്പാതിരായിക്ക് offer എന്ന് കേട്ടാൽ ഇടിച്ചു കേറാനും ഒരു മടിയുമില്ല മലയാളിക്ക്. പക്ഷേ ഒരാൾ ഒരുപാട് കാലത്തെ savings മൊത്തം ഇറക്കി പോക്കറ്റ് കാലിയാക്കി ഒരു സാധനം പണിതിട്ട് മുടക്കു കാശ് ഒരിത്തിരി എങ്കിലും തിരിച്ചു പിടിക്കാൻ ഒരു 100 രൂപ ചാർജ് ചെയ്തതാണ് അന്താരാഷ്ട്ര പ്രശ്നം. പിന്നെ off road സ്ഥലത്ത് സ്വന്തം വണ്ടി കൊണ്ട് പോകാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് പരാതി വേറേ. ഫുൾ location details മര്യാദക്ക് അന്വേഷിക്കാതെ മല മുകളിൽ വണ്ടി ഉരുട്ടി കയറ്റാൻ ശ്രമിച്ചത് ആരുടെ കുറ്റമാണ്. Proper ആയി അന്വേഷിച്ച് ബുക്ക് ചെയ്ത് പോകൂ.. നന്നായി ആസ്വദിക്കാം..👍👍 പ്രകൃതി ആസ്വദിക്കാൻ ശാന്തത ഉള്ള ഒരു മനസ്സു വേണം. എങ്കിൽ മാത്രമേ കാഴ്ചകളുടെ ഭംഗി ഇരട്ടിയായി feel ചെയ്യാൻ സാധിക്കുകയുള്ളൂ.. എവിടെ ആയാലും 👍👍
@nechuchinju3967
@nechuchinju3967 4 года назад
Nalla rate aanooo....ekadesham ethrandavum
@shareenashameer2108
@shareenashameer2108 3 года назад
ഞാൻ പറയാൻ ഇട്ട കമന്റ്‌.... പോയിട്ട് ഒന്നും കണ്ടില്ല മാത്രമല്ല അങ്ങോട്ടുള്ള ജീപ്പ് യാത്രയിൽ 1500 രൂപയും പോയി നടുവും പോയി
@sajidpoyilil4187
@sajidpoyilil4187 3 года назад
സത്യം, ചുമ്മാ കാശ് പോയി
@Adh4-n5z
@Adh4-n5z 2 года назад
@@haveenarebecah 🤘✅✅
@santhoshperinthalmanna7887
@santhoshperinthalmanna7887 4 года назад
Tech travel eat കണ്ടു വന്നവർ like
@sreeshylam701
@sreeshylam701 4 года назад
Avatharanam kalakki
@vishnu__1636
@vishnu__1636 5 лет назад
Drone shots muthal colour grading vare adipoli 👌👌
@dhaneeshgovind4392
@dhaneeshgovind4392 5 лет назад
അട്ടയുടെ കാര്യം കൂടി എല്ലാരും അറിഞ്ഞോളു ട്ടോ.. അവിടെ അട്ടമല എന്ന ഒരു സ്ഥലം തന്നെ ഉണ്ട്. ---- ഒരു വയനാട്ടുകാരൻ ( 2 അട്ട കടിച്ച ചൊറിച്ചിൽ ഇത് വരെ മാറീട്ടില്ല )
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Athey athey.. 😂😀
@rashidc.k2491
@rashidc.k2491 5 лет назад
മൂട്ട ഉണ്ടോ
@midhunpoolakkal2839
@midhunpoolakkal2839 5 лет назад
കടി മാറിയോ
@midhunpoolakkal2839
@midhunpoolakkal2839 5 лет назад
05:18 അട്ടയുടെ കാര്യം പറയുണ്ടല്ലോ
@dhaneeshgovind4392
@dhaneeshgovind4392 5 лет назад
@@midhunpoolakkal2839 മിഥുനെ ഉണ്ട്, അല്ലെങ്കിലേ ഞാൻ പറയണം എന്നും ഉദ്ദേശിച്ചിരുന്നു.
@greejoseph7314
@greejoseph7314 5 лет назад
ശെരിക്കും കാണാൻ പോകണം എന്നുകരുതിയതാ. Brother ഇത്ര നന്നായി ഇത്രയും കാഴ്ചകൾ സമ്മാനിച്ചു. ഇനിയെന്തിന് പോകണം?? !!!
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thank you so much greeshma kutty. Nerittulla aa view poli anu ☺️☺️☺️☺️ Keep watching ...
@greejoseph7314
@greejoseph7314 5 лет назад
T3 Vlogs by Shameer Thoppil. ഈ Reply ക്ക് 100 thanks Brother. 😍😍😘😘
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Always 😍😍😍😍
@saidmaheen6609
@saidmaheen6609 4 года назад
@@T3VlogsbyShameerThoppil 💝
@AryaArya-sy4ez
@AryaArya-sy4ez 3 года назад
ഇത് എവിടാണ് varuka
@SanjuTechy
@SanjuTechy 5 лет назад
Nice
@loops9045
@loops9045 4 года назад
Sanju bro
@shafeensview8317
@shafeensview8317 5 лет назад
ഇത്രയും മനോഹരമായ exotic locations കാണാൻ വരുമ്പോൾ wife നെയും കൂട്ടായിരുന്നു...👫
@videoboxmalayalam
@videoboxmalayalam 5 лет назад
"Quality is never an accident. " One and only travelogue channel in Malayalam, who is really caring about quality...shots, editing, grading,...!!!....Best Luck sir...
@thansibn3619
@thansibn3619 5 лет назад
true
@uvaispk82
@uvaispk82 5 лет назад
പോക്കറ്റ് പെർഫ്യൂം കയ്യിൽ കരുതിയാൽ അട്ട പോകുന്നതിനു best ആണ്.....
@rafeequekuwait3035
@rafeequekuwait3035 3 года назад
അട്ട എവിടെ യാണ്
@jonadhanr8933
@jonadhanr8933 3 года назад
Sanitizer aayalum mathi
@girishwagle5153
@girishwagle5153 4 года назад
Came here from Sujith's vlog
@TimeKerala
@TimeKerala 5 лет назад
Chetta Camera ethanu
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
G7x
@JobyVithayathilVlogs
@JobyVithayathilVlogs 4 года назад
ഞാൻ ഇടുക്കിയിൽ നിന്നും വയനാട് ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ പോയി.. വളരെ നഷ്ടമായി....
@haveenarebecah
@haveenarebecah 5 лет назад
ഈ പാലം പണിതത് എൻ്റെ സ്കൂളിൽ ജൂനിയർ ആയി പഠിച്ച പയ്യനാണ്. 900 kandi "900 estate" എന്ന് അറിയപ്പെടുന്ന കാലം മുതലേ അവൻെറ പപ്പ അവിടെ സ്ഥലം വാങ്ങി കൃഷിയും പിന്നീട് resort ഉം ഒക്കെയായി കഴിയുന്നതാണ്. അടുത്തിടെയാണ് അവൻ ഒരു സ്വപ്നം പോലെ ഒരു glass bridge പണിയുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചത്. കേട്ടപ്പോൾ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ go ahead കൊടുത്തു.. പോക്കറ്റിൽ കിടന്ന പൈസ മുഴുവൻ ഇറക്കിയാണ് അവൻ അവൻ്റെ ആ സ്വപ്നം പണി കഴിപ്പിച്ചത്.. ചുറ്റും tent camping ഒക്കെ നടത്തുന്ന പല property owners ഇപ്പോൾ 900 kandi യിൽ ഉണ്ട്.. 1500-3000 vare aanu പല റേഞ്ചിൽ profit കൂട്ടി അവർ ചാർജ് ചെയ്യുന്നുണ്ട്.. അതിനിടക്ക് ഇതിൻെറ ഒരു 100 രൂപയും, സംഭവം കേട്ടറിഞ്ഞു വരുന്നവരുടെ queue ഉം ആളുകൾക്ക് ഒരു വലിയ പ്രശ്നം ആവുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാവുന്നില്ല.. ബിവറേജസിലും സിനിമാ തിയേറ്ററിലും, എന്തിന് പെട്രോളും ഡീസലും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കു മുഴുവൻ tax അടക്കം ഇരട്ടി കാശ് കൊടുക്കാനും ക്യൂ നിൽക്കാനും മടി ഇല്ല മലയാളിക്ക്.. ലുലു മാളിൽ നട്ടപ്പാതിരായിക്ക് offer എന്ന് കേട്ടാൽ ഇടിച്ചു കേറാനും ഒരു മടിയുമില്ല മലയാളിക്ക്. പക്ഷേ ഒരാൾ ഒരുപാട് കാലത്തെ savings മൊത്തം ഇറക്കി പോക്കറ്റ് കാലിയാക്കി ഒരു സാധനം പണിതിട്ട് മുടക്കു കാശ് ഒരിത്തിരി എങ്കിലും തിരിച്ചു പിടിക്കാൻ ഒരു 100 രൂപ ചാർജ് ചെയ്തതാണ് അന്താരാഷ്ട്ര പ്രശ്നം. പിന്നെ off road സ്ഥലത്ത് സ്വന്തം വണ്ടി കൊണ്ട് പോകാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് പരാതി വേറേ. ഫുൾ location details മര്യാദക്ക് അന്വേഷിക്കാതെ മല മുകളിൽ വണ്ടി ഉരുട്ടി കയറ്റാൻ ശ്രമിച്ചത് ആരുടെ കുറ്റമാണ്. Proper ആയി അന്വേഷിച്ച് ബുക്ക് ചെയ്ത് പോകൂ.. നന്നായി ആസ്വദിക്കാം..👍👍 പ്രകൃതി ആസ്വദിക്കാൻ ശാന്തത ഉള്ള ഒരു മനസ്സു വേണം ആദ്യം. എങ്കിൽ മാത്രമേ കാഴ്ചകളുടെ ഭംഗി ഇരട്ടിയായി feel ചെയ്യാൻ സാധിക്കുകയുള്ളൂ.. എവിടെ ആയാലും 👍👍
@mubashira1176
@mubashira1176 5 лет назад
mm ക്യാഷ് മുടക്കിയോർക്കേ വേദന ariyuuu.... ല്ലെ ബ്രോ
@NikhilrajEdits
@NikhilrajEdits 5 лет назад
വീഡിയോ കണ്ടത് നന്നായി പോയിട്ട് വെറ്തെ പണികിട്ടിയേനേ🙄😌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤗🤗
@music_hub_3366
@music_hub_3366 4 года назад
which cam ..?
@oruaanakatha
@oruaanakatha 5 лет назад
Nice drone shots.. Which drone do you use?
@sarkittfromkl542
@sarkittfromkl542 4 года назад
ഞാൻ പോയിട്ടുണ്ട് കാട്ടിലെ ടെന്റ്ഗ്രാം കിടു പേർ ഹെഡ് 1500 ഒരു രക്ഷയുമില്ല
@jithintakhteetsurvey2440
@jithintakhteetsurvey2440 3 года назад
camera ethaa bro.......
@adeebashraf4162
@adeebashraf4162 4 года назад
fabulous video machaane...cam ethaa onnu parayouuu...include drone
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Thq bro g7x and mavic pro
@josephdominic2537
@josephdominic2537 5 лет назад
kollaam,,but glass palathine patti onnum paranjillallo? athu verum thattippanu alle?
@ManojManoj-iw6qw
@ManojManoj-iw6qw Год назад
സത്യം പറഞ്ഞാൽ കോൺഗ്രസ് ഭരിക്കുമ്പോൾ ടൂറിസം മേഖല കിടന്നു റങ്ങി ,, ഇതിനെല്ലാം ഒരു മാറ്റം വന്നത് റിയാസ് മന്ത്രി ആയപ്പോളാണ് ♥️👍
@binoy4960
@binoy4960 4 года назад
വളരെ നല്ല വിവരണം. ഉപകാരപ്രദമായ ഒരുപാട് വിവരങ്ങൾ പങ്കുവെച്ചു.
@numanishin1081
@numanishin1081 2 года назад
Indroyil sherin chettan undallo Arengiluk chettante video kanarundo
@rashid3280
@rashid3280 4 года назад
allarude kayyilum unda undallo?
@jaseervp3565
@jaseervp3565 5 лет назад
കണ്ണാടി പാലം വരുന്നതിനു മുമ്പ് ഞങ്ങൾ അവിടെ പോയിട്ട് forest guards മുകളിലേക്ക് കയറാൻ സമ്മതിക്കാതെ തിരിച്ചു വരേണ്ടി വന്നിട്ടുണ്ട് 😖..
@haveenarebecah
@haveenarebecah 5 лет назад
Proper aayi book cheithu pokoo. Oru preshnavum ila. Meesapulimala oke angane aanu
@shuhaibmtp6232
@shuhaibmtp6232 5 лет назад
Ningal rakshappettu bro.ariyaathe puli malathil chellan nokiyappo eliyodich vittenneyullooooo.....veetilulla alamara kamizhthi vechitt cherippoooori athinte mukaliloooode nadannal kittum ithilum nalla feel....anubhavam guru.pakka waste aanu
@green4media759
@green4media759 4 года назад
Enikum mishapulumala poyit kanan patilaa
@JaslaSubair
@JaslaSubair 5 лет назад
flood shesham avide undho palam
@cheguverajoy3035
@cheguverajoy3035 5 лет назад
കേരള സർക്കാർ ഉടൻ തന്നെ കുറച്ചു ഗ്ലാസ്‌ ബ്രിഡ്ജ് പണിയും
@nlabtechnologies9179
@nlabtechnologies9179 5 лет назад
Oru 5 pisaku illatha Bridge anu glass Bridge... Verum 10 meter.. Arkankilum povanam ennundankil 3 km nadannu poyittu glass Bridge nte aduth vare poyittu thiruchu vannal mathi...
@sabidev
@sabidev 5 лет назад
Perfect place and amazing view ..could u plz tell me where u stayed and when is the perfect time to visit this place
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
i have explained clearly about the place i stayed in the video itself. so i suggest you to watch video full for that detail. and also contact numbers are in the description. please contact for more details in that. nov- jan would be nice cold climate.
@MalayalamTechOfficial
@MalayalamTechOfficial 5 лет назад
Shots 🙌🏻
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
😍😍😍
@TheRasheedkk
@TheRasheedkk 3 года назад
ഈ വീഡിയോയിൽ first കാണിച്ച property ഏതാണ്...?
@PradeepThayyil
@PradeepThayyil 5 лет назад
Thanks for sharing the details about up and down charges, glass bridge charges stay details 👍 stay connected 👍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thankyou so much...Pradeep bhai..
@akhilcv6073
@akhilcv6073 4 года назад
ചിലപ്പോൾ ഒരു ലാലേട്ടൻ ആവുന്നുണ്ട് 😍😍😍😍😍🥰🥰🥰
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
😃😃😃
@amrithaajayan7872
@amrithaajayan7872 3 года назад
വയനാട് poliya namude വയനാട് njan wayanadukari aa vere ലവല
@shihabpokkalath
@shihabpokkalath 5 лет назад
Ningal shoot cheyan eth camerayaan ubayokikunne
@zubuzbd6428
@zubuzbd6428 3 года назад
7/8/2021'n njanun family'um poyirunnu. Enik ishtamayi. Nangal evening aan poyath. Super view aayirunnu. Ee video'il ullathinekal puthiya karyangal ഉണ്ടാക്കിയിട്ടുണ്ട്. Unjal, erumadam etc... ഇനിയും pokanam 😍. Insha'allah 👍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 3 года назад
Adipoli
@akhild9889
@akhild9889 5 лет назад
കണ്ണാടി പാലം കാണണോ, ഫോട്ടോ എടുക്കണോ 5 മിനുട്ട് ചിലവഴിക്കണോ. മലപ്പുറം കോട്ടക്കുന്ന് Dare inn adventure പാർക്കിലേക് പോരെ കുറച്ചു adventure activities ചെയ്തു പോകാം check Dare inn adventure park on fb
@Mehrin978
@Mehrin978 2 года назад
തൊള്ളായിരം കണ്ടിയിലേക്ക് യൂടൂബ് സെർച്ച് ചെയ്ത് വീഡിയോ കാണുന്ന ഞാൻ😀
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 2 года назад
😍😍😍😍
@sreeshylam701
@sreeshylam701 4 года назад
Nalla avatharanam
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Thank you bro❤️❤️
@FinusDoha
@FinusDoha 5 лет назад
ഈ ഏപ്രിൽ വയനാട് പോയി എല്ലാടെയും closed ആണ്‌. ചൂട് കാരണം ഇന്ഷാ അല്ലാഹ്. അടുത്ത വരവിൽ പോണം
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Insha allah... Nalla sthalam anu dooram anu prashanam
@sain356
@sain356 5 лет назад
Your vlog is far btr than sujith bakthans, mallu traveler.. and any other travel vlogger... keep it up.. presentation, ക്യാമറ, editing.. kidu👌👌👌
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thats a big time compliment bro❤️❤️❤️❤️❤️
@krishnapriya2351
@krishnapriya2351 3 года назад
Innale poyi. Super. Kidu. Chattal mazhayum... kodamanjum... thanutha kaattum... Oru rakshayumilla. Povunna vazhikk vellachaattavum.... Kaadinte serikkumulla vanyatha.... Ee climate il povanam.... Serikkum aswasikkan pattum.... Oru thavanayengilum povanam.... Super place....👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 3 года назад
Exactly... You described it well❤
@ajanya1353
@ajanya1353 3 года назад
Resort name entha...
@basilbkv
@basilbkv 5 лет назад
Hai brooo, visuals valare nannayitund . Ethu cam upayogichane shoot cheythathu ennu parayamo ?
@nihin1910
@nihin1910 5 лет назад
Phoneil aano shoot chyunne aanegil ethu phone aanennu parayumo
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Its canon g7x bro..😋
@a4aadi79
@a4aadi79 4 года назад
നിങ്ങടെ editing ഒരു രക്ഷയും ഇല്ല
@ONIXMEDIASTUDIO
@ONIXMEDIASTUDIO 5 лет назад
Shoot cheyyan eathu Cam aanu use cheyyunathu?
@rajeshappu3842
@rajeshappu3842 4 года назад
Bro epo an njn ee video knnunath. Njn 900 kandik aduthan. Athinu frndl ulla stop an. Bro class brigil onnum kannan ella avde ninun ulla view an predanam vere onnum ella. Verethe cash poyi ennu ullu broyude. Ethinum adi poli place und 900 kandik aduth. Athi onnum cash kallayanda. Poli place an bro
@noorunuoshad8400
@noorunuoshad8400 5 лет назад
kidu
@cttt1092
@cttt1092 5 лет назад
Please tell about your camera details
@afsalafsalvadu8038
@afsalafsalvadu8038 3 года назад
കിടു
@jaseemkpz6593
@jaseemkpz6593 5 лет назад
Drone shorts ellam adipoli..
@Gentlemen243
@Gentlemen243 5 лет назад
Video shoot ചെയ്തത് പ്വോളിച്ചു ബ്രോ 😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thank you so much bro . Keep watching
@sanjumc27
@sanjumc27 5 лет назад
Udayipanegilentha glass bridge alle.. ksrtc yil yara cheyunna njagalkku otuoke daralam
@akhilantony9653
@akhilantony9653 5 лет назад
ഉഷാർ ഉഷാർ, അവതരണ ശൈലിയും ക്യാമറയും എഡിറ്റിംഗും ❤. . തനി നാടൻ...
@PiyushUnnithan
@PiyushUnnithan 4 года назад
Thanks for the wonderful video Shameer. What camera do you use? It is an amazing quality video!
@ramachandranrc2785
@ramachandranrc2785 Год назад
ബാക്കിൽ sherin ബ്രോ ഉണ്ടല്ലോ
@hashimabbas3267
@hashimabbas3267 4 года назад
Wonderful one & like it too much ... I can see Anas as well ..😉 U both r great Vloggers ... 👍🏼 Keep it up & explore more habibi ❤️🌹❤️
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Hashim broooo thank you soooo much.. you are amazing man. Will catch up with you nextime when you are here❤️😍
@hashimabbas3267
@hashimabbas3267 4 года назад
For sure habibi Coming next Christmas ❤️
@rintojacobtom
@rintojacobtom 4 года назад
Room rate ethra ya bro
@ajeeshrtvnr
@ajeeshrtvnr 2 года назад
Bro നിങ്ങൾ top il eathum 👍👍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 2 года назад
Thank you bro❤
@amazing-ek2uo
@amazing-ek2uo 5 лет назад
Camera shots and background music poliyanu bro🤩🤩
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
😍😍😍😍 than k you so much bro
@entertainmentworld2365
@entertainmentworld2365 5 лет назад
വെറുതെ ആരും വരണ്ട ഒരു ഉലക്കയും കാണാൻ ഇല്ല ഇവിടെ സംഭവം എന്റെ നാടാണ്
@shuhaibmtp6232
@shuhaibmtp6232 5 лет назад
Glass Bridge kanan poy avidenn orange um parich thazhekkirangiyal kodthaa 100 roopa muthalaakam .
@reshmareshma5125
@reshmareshma5125 5 лет назад
Shuhaib Mtp 😂😂
@shuhaibmtp6232
@shuhaibmtp6232 5 лет назад
@@reshmareshma5125 😛
@haveenarebecah
@haveenarebecah 5 лет назад
ഈ പാലം പണിതത് എൻ്റെ സ്കൂളിൽ ജൂനിയർ ആയി പഠിച്ച പയ്യനാണ്. 900 kandi "900 estate" എന്ന് അറിയപ്പെടുന്ന കാലം മുതലേ അവൻെറ പപ്പ അവിടെ സ്ഥലം വാങ്ങി കൃഷിയും പിന്നീട് resort ഉം ഒക്കെയായി കഴിയുന്നതാണ്. അടുത്തിടെയാണ് അവൻ ഒരു സ്വപ്നം പോലെ ഒരു glass bridge പണിയുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചത്. കേട്ടപ്പോൾ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ go ahead കൊടുത്തു.. പോക്കറ്റിൽ കിടന്ന പൈസ മുഴുവൻ ഇറക്കിയാണ് അവൻ അവൻ്റെ ആ സ്വപ്നം പണി കഴിപ്പിച്ചത്.. ചുറ്റും tent camping ഒക്കെ നടത്തുന്ന പല property owners ഇപ്പോൾ 900 kandi യിൽ ഉണ്ട്.. 1500-3000 vare aanu പല റേഞ്ചിൽ profit കൂട്ടി അവർ ചാർജ് ചെയ്യുന്നുണ്ട്.. അതിനിടക്ക് ഇതിൻെറ ഒരു 100 രൂപയും, സംഭവം കേട്ടറിഞ്ഞു വരുന്നവരുടെ queue ഉം ആളുകൾക്ക് ഒരു വലിയ പ്രശ്നം ആവുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാവുന്നില്ല.. ബിവറേജസിലും സിനിമാ തിയേറ്ററിലും, എന്തിന് പെട്രോളും ഡീസലും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കു മുഴുവൻ tax അടക്കം ഇരട്ടി കാശ് കൊടുക്കാനും ക്യൂ നിൽക്കാനും മടി ഇല്ല മലയാളിക്ക്.. ലുലു മാളിൽ നട്ടപ്പാതിരായിക്ക് offer എന്ന് കേട്ടാൽ ഇടിച്ചു കേറാനും ഒരു മടിയുമില്ല മലയാളിക്ക്. പക്ഷേ ഒരാൾ ഒരുപാട് കാലത്തെ savings മൊത്തം ഇറക്കി പോക്കറ്റ് കാലിയാക്കി ഒരു സാധനം പണിതിട്ട് മുടക്കു കാശ് ഒരിത്തിരി എങ്കിലും തിരിച്ചു പിടിക്കാൻ ഒരു 100 രൂപ ചാർജ് ചെയ്തതാണ് അന്താരാഷ്ട്ര പ്രശ്നം. പിന്നെ off road സ്ഥലത്ത് സ്വന്തം വണ്ടി കൊണ്ട് പോകാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് പരാതി വേറേ. ഫുൾ location details മര്യാദക്ക് അന്വേഷിക്കാതെ മല മുകളിൽ വണ്ടി ഉരുട്ടി കയറ്റാൻ ശ്രമിച്ചത് ആരുടെ കുറ്റമാണ്. Proper ആയി അന്വേഷിച്ച് ബുക്ക് ചെയ്ത് പോകൂ.. നന്നായി ആസ്വദിക്കാം..👍👍 പ്രകൃതി ആസ്വദിക്കാൻ ശാന്തത ഉള്ള ഒരു മനസ്സു വേണം. എങ്കിൽ മാത്രമേ കാഴ്ചകളുടെ ഭംഗി ഇരട്ടിയായി feel ചെയ്യാൻ സാധിക്കുകയുള്ളൂ.. എവിടെ ആയാലും 👍👍
@shuhaibmtp6232
@shuhaibmtp6232 5 лет назад
Kodtha Panam alla problem.nashtapetta samayamaanu suhruthe.ithine kurich kett kasargod ninnum ividekay vannavaraaanu nhangal.pratheekshichath pole onnum feel cheythilla.pinne theerumanamedukkendath ithinte nirmathavalla.itharjnju avidekk Kadum malayum kayari yathraye koode pirappaki matunna nammale poleyulla sanjaarikalanu. Namukk nashtapettath panamalla nammude samayamaaanu.pinne ningalu paranja indakunnathinulla kashtappad.enth kashtappadanu ullath athinu. Naalu kambiyum 12 inch glass um aano.aaadhyathe perunnalinu thanne ithjnte 10 iratty indaki vechille...indakiyavante pocket mathram niranjal pora varunnavante manasum nirayanam ennale ningalk vijayikkan pattooooo
@haveenarebecah
@haveenarebecah 5 лет назад
@@shuhaibmtp6232 Shuhaib Mtp athanu paranjathu ithiri kettu alla pokendathu. Package aayi book aaki pokanam. Avide ulla ethelum camp il night stay eduthu vellathil oke chaadi night campfire um oke aayi spare cheyanam. Ennittu pittennu velupine eneettu trekking nu poyi aa koode ithum oke kananam. Slowly, peaceful aayi. Enkile ithupolulla spots oke feel cheyan patu. 😊😊 Drithi pidichu onnum anveshikathe glass bridge mathram aim cheithu poyal samayam nashtapeduthi enoke thonum 😊😊 njanum oru sanchari aanu. Neritu anubhavicha reethi paranju ennu mathram.
@shibilnaseef8420
@shibilnaseef8420 4 года назад
Owf lock down kazhinjaal first visit ividam aavum
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
❤️❤️ aviduthe ipozhathe avastha okke anweshichittu poney
@mycaramaze8477
@mycaramaze8477 5 лет назад
OMG such a beautiful place... Your vlog is improving like anything.mashaallah.love u😍😍😍
@sabithmuhammed8737
@sabithmuhammed8737 5 лет назад
വിചാരിച്ച അത്ര രസമില്ല, തല ഒന്നു 100രൂപ, അതിലും നല്ലത് ചുരത്തിന് തയോട് നോക്കിയാൽ മതി
@vishnuprasad3981
@vishnuprasad3981 5 лет назад
Podo manda
@sabithmuhammed8737
@sabithmuhammed8737 5 лет назад
@@vishnuprasad3981 സത്യം ഞാൻ പോയതാ
@haveenarebecah
@haveenarebecah 5 лет назад
ഈ പാലം പണിതത് എൻ്റെ സ്കൂളിൽ ജൂനിയർ ആയി പഠിച്ച പയ്യനാണ്. 900 kandi "900 estate" എന്ന് അറിയപ്പെടുന്ന കാലം മുതലേ അവൻെറ പപ്പ അവിടെ സ്ഥലം വാങ്ങി കൃഷിയും പിന്നീട് resort ഉം ഒക്കെയായി കഴിയുന്നതാണ്. അടുത്തിടെയാണ് അവൻ ഒരു സ്വപ്നം പോലെ ഒരു glass bridge പണിയുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചത്. കേട്ടപ്പോൾ തന്നെ ഞങ്ങൾ സുഹൃത്തുക്കൾ go ahead കൊടുത്തു.. പോക്കറ്റിൽ കിടന്ന പൈസ മുഴുവൻ ഇറക്കിയാണ് അവൻ അവൻ്റെ ആ സ്വപ്നം പണി കഴിപ്പിച്ചത്.. ചുറ്റും tent camping ഒക്കെ നടത്തുന്ന പല property owners ഇപ്പോൾ 900 kandi യിൽ ഉണ്ട്.. 1500-3000 vare aanu പല റേഞ്ചിൽ profit കൂട്ടി അവർ ചാർജ് ചെയ്യുന്നുണ്ട്.. അതിനിടക്ക് ഇതിൻെറ ഒരു 100 രൂപയും, സംഭവം കേട്ടറിഞ്ഞു വരുന്നവരുടെ queue ഉം ആളുകൾക്ക് ഒരു വലിയ പ്രശ്നം ആവുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസിലാവുന്നില്ല.. ബിവറേജസിലും സിനിമാ തിയേറ്ററിലും, എന്തിന് പെട്രോളും ഡീസലും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കു മുഴുവൻ tax അടക്കം ഇരട്ടി കാശ് കൊടുക്കാനും ക്യൂ നിൽക്കാനും മടി ഇല്ല മലയാളിക്ക്.. ലുലു മാളിൽ നട്ടപ്പാതിരായിക്ക് offer എന്ന് കേട്ടാൽ ഇടിച്ചു കേറാനും ഒരു മടിയുമില്ല മലയാളിക്ക്. പക്ഷേ ഒരാൾ ഒരുപാട് കാലത്തെ savings മൊത്തം ഇറക്കി പോക്കറ്റ് കാലിയാക്കി ഒരു സാധനം പണിതിട്ട് മുടക്കു കാശ് ഒരിത്തിരി എങ്കിലും തിരിച്ചു പിടിക്കാൻ ഒരു 100 രൂപ ചാർജ് ചെയ്തതാണ് അന്താരാഷ്ട്ര പ്രശ്നം. പിന്നെ off road സ്ഥലത്ത് സ്വന്തം വണ്ടി കൊണ്ട് പോകാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞ് പരാതി വേറേ. ഫുൾ location details മര്യാദക്ക് അന്വേഷിക്കാതെ മല മുകളിൽ വണ്ടി ഉരുട്ടി കയറ്റാൻ ശ്രമിച്ചത് ആരുടെ കുറ്റമാണ്. Proper ആയി അന്വേഷിച്ച് ബുക്ക് ചെയ്ത് പോകൂ.. നന്നായി ആസ്വദിക്കാം..👍👍 പ്രകൃതി ആസ്വദിക്കാൻ ശാന്തത ഉള്ള ഒരു മനസ്സു വേണം. എങ്കിൽ മാത്രമേ കാഴ്ചകളുടെ ഭംഗി ഇരട്ടിയായി feel ചെയ്യാൻ സാധിക്കുകയുള്ളൂ.. എവിടെ ആയാലും 👍👍
@oldisgold2744
@oldisgold2744 5 лет назад
@@vishnuprasad3981 thanikk enth thenga aariyam
@abdulhafeelkk3685
@abdulhafeelkk3685 4 года назад
Haveena Rebecah അവൻ ചെലവാക്കിയ പണം അവൻ മുതലാക്കി മാറ്റണം അത് പോലെ തന്നെയാണ് നമ്മൾ ചെലവാക്കുന്ന 100 എന്നല്ല 1 രൂപ പോലും നമ്മുടെ തൃപ്തി നോക്കിയിട്ട് ആണ് അല്ലാതെ അവൻ അവിടെ ഒരുപാട് പൈസ മുടക്കി അവൻ നഷ്ടത്തിലാകുമെന്ന് കരുതി പണം ചെലവാക്കാൻ മനസ്സില്ല
@AswinRaj.
@AswinRaj. 4 года назад
glass bridge ennonnum parayalle verethe aale pattikkan vendimathram ulla sadhanam aa resortil thamssikkunnavarkk ravile vaikeettu vannunilkkan orusthalam allathe ticket eduth kanan mathram onnuilla avide
@uvaismedia3458
@uvaismedia3458 5 лет назад
Kollalla
@djsm5633
@djsm5633 5 лет назад
Drone shots Powlichu bro 👌🏻👌🏻😍😍❤️❤️
@natazghostz3132
@natazghostz3132 5 лет назад
Machu plz aa droninte detail on u kito.pinne AAA color mix edit athilla condact onnu tharo
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Hi bro write your doubts points to mailshameerthoppil@gmail.com
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
ഡ്രോനെ നെ പറ്റി എന്ത് സംശയം ആണ് എന്ന് വ്യക്തം അല്ല. Color grading is done through basic correction and hsl color correction method . Not any presets
@ibrahimkoyi6116
@ibrahimkoyi6116 4 года назад
Sujithettande video kandu vannavar undo
@munawarp7314
@munawarp7314 3 года назад
Ithinekal valippam nd naatile thoodinte mukalilulla paalam. 😍
@abhishekv777
@abhishekv777 3 года назад
Room price ethraya? Per day
@salmanfaris3751
@salmanfaris3751 5 лет назад
Broh camara etha use cheyyunnath enn kandal onn entayalum comment cheyyane
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
G7x bro
@salmanfaris3751
@salmanfaris3751 5 лет назад
Kidiloski vedios enna onn kandath subcribe cheyyichu kalanju 😅 editting software ooo
@aryasvlog1638
@aryasvlog1638 4 года назад
Chettaa I'm from trivandrum and could u pls help me? Actually we planned a trip to there.Bt unfortunately due to covid 19 our honeymoon plan collapsed..Is it good for staying there?pls.help
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Mail me at mailshameerthoppil@gmail.com
@aryasvlog1638
@aryasvlog1638 4 года назад
@@T3VlogsbyShameerThoppil kk
@DilQush
@DilQush 5 лет назад
Bro edh cam aan use cheyyane and also editing edh software vecha cheyyane?? Pls tell
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
G7x premier pro
@uvaismedia3458
@uvaismedia3458 5 лет назад
Nan poyadha
@nobo_techs
@nobo_techs 4 года назад
Tech travel eat kanduvannar undel like...
@badushanod5829
@badushanod5829 5 лет назад
ഞാൻ ഇവിടെഇവിടെ പോയതാണ് നമ്മുടെ വണ്ടിയും അങ്ങോട്ട് കയറ്റി കൊണ്ട് പോകാം (റിസ്ക് ആണുട്ടോ )നടന്നും പോകാം
@nandanwayn4250
@nandanwayn4250 5 лет назад
Njangal ee naattukaarokke vandi mukalilottu kondupokaarund
@badushanod5829
@badushanod5829 5 лет назад
വണ്ടി കൊണ്ട് പോകുന്നതിൽ ഒരു കൊയപ്പവുമില്ല
@rafeequekuwait3035
@rafeequekuwait3035 3 года назад
കാണാൻ എങ്ങനെ
@badushanod5829
@badushanod5829 3 года назад
പൊയി നോക്ക് ചെങ്ങായീ
@prasadpavithran6230
@prasadpavithran6230 4 года назад
വീഡിയോ ക്വാളിറ്റി സൂപ്പർ......
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Kidilam palam.
@anoopdileep4017
@anoopdileep4017 5 лет назад
Which is your camera brother???
@syamgnrd8682
@syamgnrd8682 5 лет назад
T3 Machane... Kidu visuals.... Glass bridge powlichu..... 🥰😍♥️
@rameeskurikkal
@rameeskurikkal 5 лет назад
Kidu making machane subscribe cheithittundu
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
ThaNk you so much bro. Please keep watching
@ambikamani2450
@ambikamani2450 5 лет назад
Wowwww nice place. Poyi kanda oru feel undu. 👍👍👍
@georgeantony5145
@georgeantony5145 5 лет назад
Cherutho vellutho ennu nokanda entertainment kittiyo
@muhammedashique7835
@muhammedashique7835 5 лет назад
color graded footage looks amazing but, as you are a travel vlogger I expect to see the video with the true colours. just a suggestion, maybe that's the way you like it good luck ✌️
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Athil oru thrill illa... Karamana.jpg.. haha thankyou so much bro. Suggestions are valuable.. it's helps the channel to grow ... 😍😍😍
@sudhisudheesh9419
@sudhisudheesh9419 5 лет назад
OMKV ഉണ്ണിയുടെ റിക്വസ്റ്റ് പ്രകാരം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. ☺🙂
@anvinjitheshk.p7068
@anvinjitheshk.p7068 5 лет назад
Nee avidaya glass Bridge kaniche
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
താൻ അപ്പൊ വേറെ വീഡിയോ ആണോ കണ്ടേ..
@TripCompany
@TripCompany 5 лет назад
Shameer machaa adipoli 😁😁 kidukkachi shots..✌️
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
😍😍😍😍
@shoukathalipmlup1372
@shoukathalipmlup1372 4 года назад
സൂപ്പർ
@RanjithSudhakaran
@RanjithSudhakaran 4 года назад
Nalla uggran kalzcha.
@sajidpoyilil4187
@sajidpoyilil4187 3 года назад
1500ജീപ്പിനും 200/ഹെഡ് ടിക്കറ്റും കൊടുത്ത അട്ടകടി കൊണ്ടത് മെച്ചം
@arjunk5605
@arjunk5605 4 года назад
Sujith Bhakthan വഴി വന്നതാ..Video super
@afsalpv5278
@afsalpv5278 5 лет назад
Super clarity vidio
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
Thank you so much 😍😍😍
@dragonpaily3284
@dragonpaily3284 5 лет назад
പൊളി ശരത്തെ ട്രാക്ക് മാറ്റ്
@alvinodevassymundadan
@alvinodevassymundadan 5 лет назад
Room nte rent etraanu bro?
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
2k per head varum
@tfmedia1803
@tfmedia1803 5 лет назад
ഷൂട്ടിങ്ങും അവതരണശൈലിയും കൊള്ളാം... ഓവർ കളർ ഗ്രേഡിങ് ചെയ്ത് പ്രകൃതിയുടെ യഥാർത്ഥ ഭംഗി നഷ്ടപ്പെടുത്തിയത് ഇഷ്ടമായില്ല... *ഞാനൊരു പ്രൊഫഷണൽ വീഡിയോ എഡിറ്റർ ആയതുകൊണ്ടും കാടിനേയും പ്രകൃതിയെയും ഇഷ്ട്ടപ്പെടുന്നവനായത് കൊണ്ടും പറഞ്ഞന്നേ ഒള്ളൂ... *
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
thank you so much for your feedback bro.😊 ഇതുവരെ ആരും ഓവർ color grading എന്നു പറഞ്ഞിട്ടില്ല. everyone likes this way. ഇനി അഥവാ മാറ്റം വേണം എന്ന് ഒരു അഭിപ്രായം വന്നാൽ തീർച്ചയായും ചെയ്തിരിക്കും. 😊
@sadhiqsadhi1840
@sadhiqsadhi1840 5 лет назад
Camera man ishtam.... ✌
Далее
НЮША РОЖАЕТ?
00:17
Просмотров 596 тыс.
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
НЮША РОЖАЕТ?
00:17
Просмотров 596 тыс.