Тёмный

GLASS JAR CHICKEN | Tender and Juicy Chicken Cooked In a Glass Jar | Village Food 

Village Food Channel
Подписаться 8 млн
Просмотров 2,1 млн
50% 1

Tender and Juicy Chicken Cooked In a Glass Jar

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@toonz2d
@toonz2d 2 года назад
7:58 ലെ ആട്ടിൻകുട്ടി : ഏട്ടാ ഇവിടെ സേഫ് അല്ല....😆😆😆
@shahidvlogs44
@shahidvlogs44 2 года назад
😂😂
@Sherinaachu
@Sherinaachu 2 года назад
😁
@thonnikkadan
@thonnikkadan 2 года назад
7:59 അടുത്ത വീഡിയോ മട്ടൻ കൊണ്ടുള്ള വിഭവം ആണെന്ന് കാണിച്ച ഡയരക്ടർ ബ്രില്ലൻസ് 😄😄😄
@morax5162
@morax5162 2 года назад
🤣
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@jacksparrowjp4318
@jacksparrowjp4318 2 года назад
അവൻ ഒരു സിഗ്നൽ തന്നിട്ടുണ്ട് 😂😂
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@iamhappy6721
@iamhappy6721 2 года назад
😀😀😀
@anasbinahammed5240
@anasbinahammed5240 2 года назад
ഫിറോസ്ക ഒന്ന് ക്ഷീണിച്ചപോലെ തോന്നിയത് എനിക്ക് മാത്രമാണോ
@shamjithap4370
@shamjithap4370 2 года назад
നോമ്പ് എടുത്തു കൊണ്ട് മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുന്ന ഫിറോസിക്ക ആണ് എന്റെ ഹീറോ 👍👍😍😍
@SurajInd89
@SurajInd89 2 года назад
എന്തെ നോമ്പുകാലത്ത് ബാക്കി ഉള്ളവരും പട്ടിണി കിടക്കണമോ പിന്നെ?
@shamjithap4370
@shamjithap4370 2 года назад
@@SurajInd89 പട്ടിണി കിടക്കണം എന്ന് ഞാൻ പറന്നോ 😄😄
@faijasfaijasizzaemi310
@faijasfaijasizzaemi310 2 года назад
@@SurajInd89Etha ഈ മോയന്ത്
@ammedia5613
@ammedia5613 2 года назад
@@SurajInd89 . എന്തൊന്നെടെ🙄
@NIKZPETSANDPASSION
@NIKZPETSANDPASSION 2 года назад
Kandattu thanne kothiyavunnu 😍❤️❤️
@nivedkrishna5206
@nivedkrishna5206 2 года назад
Big fan🤩🤩🤩😍😍
@NIKZPETSANDPASSION
@NIKZPETSANDPASSION 2 года назад
@@nivedkrishna5206 thanks for the support brother 😍❤️❤️❤️❤️
@nivedkrishna5206
@nivedkrishna5206 2 года назад
@@NIKZPETSANDPASSION ❤️
@Itsmeonline7
@Itsmeonline7 2 года назад
Hey.. Guys.. Maximum share.. WATCH OUT.. IF U INTERESTED LIKE, SHARE AND SUBSCRIBE ru-vid.comLdttp4z5kWE?feature=share
@zasmusiccafe9774
@zasmusiccafe9774 2 года назад
50 Subscriber aakaan sahaayikko???
@nasaribrahim7668
@nasaribrahim7668 2 года назад
നോമ്പ് എടുത്തിട്ട് ഫിറോസ്‌ക വല്ലാതെ ക്ഷിണിച്ചു പോയല്ലോ 🤝🙂💚
@ashvin8204
@ashvin8204 2 года назад
Currect aah paranje
@akr_editz7893
@akr_editz7893 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Vri4DRWT-Q.html
@thanvee2268
@thanvee2268 2 года назад
@@ashvin8204 Current Oo 😂
@Violator74
@Violator74 2 года назад
@@ashvin8204 🙄
@binsunb4994
@binsunb4994 2 года назад
Currect enikum thonni
@yoyo-fe7jq
@yoyo-fe7jq 2 года назад
ഇക്ക ഈദ് സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഒരു അടിപൊളി വീഡിയോ വേണം ട്ടോ 🌝കട്ട വെയിറ്റ് 💥❤️
@salmanfarissfck3719
@salmanfarissfck3719 2 года назад
തീർച്ചയായും വേണം ❤
@mithunkrishna1449
@mithunkrishna1449 2 года назад
🤣🤣 eghane onnum parayalle pulli eathelum nattil poi simhathine grill cheyunna video aduthu uploadum
@yoyo-fe7jq
@yoyo-fe7jq 2 года назад
@@mithunkrishna1449 😂
@sasithatkyemkeycee6771
@sasithatkyemkeycee6771 2 года назад
@@mithunkrishna1449 🤣🤣🤣
@Ewan_since2021
@Ewan_since2021 2 года назад
Padakkam pottikal avum😎
@thasnithasniya8061
@thasnithasniya8061 2 года назад
ഇത്തവണ കേരള യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിൽ മിമിക്രി മത്സരത്തിൽ ഫിറോസ് ഇക്കാടെ വോയിസ്‌ ചെയ്തിരുന്നു ഒരു ചേട്ടൻ പൊളി ആയിരുന്നു ❤️😁ഫുൾ കയ്യടി ആയിരുന്നു സ്റ്റേജിൽ
@noushadmltr9079
@noushadmltr9079 Год назад
| Go | / ക
@BTECHYOFFICIAL
@BTECHYOFFICIAL 2 года назад
പോളി item...😋😋
@MR.DOOTH_
@MR.DOOTH_ 2 года назад
Heyy! Bro ❤️ I like your hleping hobby ❤️ Love from Karnataka 🔥
@x-gamer7202
@x-gamer7202 2 года назад
Ipom ningalude video kand vanathe ullu
@anwarsadatham8416
@anwarsadatham8416 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HZFi0g_CCck.html
@Innnaah12345
@Innnaah12345 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Uc_wv7ko0cc.html
@beenajacob4646
@beenajacob4646 2 года назад
Enganundu boysssss 😂😂😂
@ARUN3108
@ARUN3108 2 года назад
ലെ രതീഷ്: എങ്ങനെയുണ്ട് ബോയ്സ് ??“അടിപൊളി !!!!!” 😅😅
@athirar8417
@athirar8417 2 года назад
😁
@adithak1630
@adithak1630 2 года назад
😂💯
@loveyou66669
@loveyou66669 2 года назад
🤣
@tooury
@tooury 2 года назад
പുള്ളി ചാനല്‍ ഹൈജാക് ചെയ്യുമൊ....
@renjithFx200
@renjithFx200 2 года назад
😂😂
@achuaswin8397
@achuaswin8397 2 года назад
Ith കണ്ടു ഇരിക്കുമ്പോൾ സമയം പോവുന്നത് മനസിലാവുന്നില്ല 💯💯💯❤firoz ikka uyir
@amarvm593
@amarvm593 2 года назад
Ni athym full vdeo kandtt.. Comment idd mone
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@achuaswin8397
@achuaswin8397 2 года назад
@@amarvm593 illengil🥴onnu poda
@AKGAMING-gg6yt
@AKGAMING-gg6yt 2 года назад
തന്നെ അറിഞ്ഞില്ലെന്നു
@achuaswin8397
@achuaswin8397 2 года назад
@@AKGAMING-gg6yt tq💯😁
@sanu768
@sanu768 2 года назад
ഇക്കയുടെ കൂടെ ഉള്ളവർ ഭാഗ്യവന്മാർ നല്ല food ഒക്കെ കഴിക്കാലോ 🤤🤤🤤🤩🤩
@Pranavv-y4l
@Pranavv-y4l 2 года назад
ഇതേ പോലുള്ള വീഡിയോ കണ്ട് ചോർ കഴിക്കുമ്പോൾ ന്താ രസം 💞💞💞😊
@monuridhu6373
@monuridhu6373 2 года назад
💯
@finansworld5465
@finansworld5465 2 года назад
Sub cheyo
@LAIQ.02
@LAIQ.02 2 года назад
7:58 le aadu: etta evde safe alla😂😂😂
@bijuvg6715
@bijuvg6715 2 года назад
കുഞ്ഞുങ്ങൾ സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ എനിക്ക് പെരുത്ത് സന്തോഷം ❤️🥰🥰
@akr_editz7893
@akr_editz7893 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Vri4DRWT-Q.html
@2KEDITZ221
@2KEDITZ221 2 года назад
@@Reelsvideos78 നിനക്ക് ഞാൻ 100 rs തരാം ഒന്ന് ഈ പറച്ചിൽ നിറത്തോ
@VinodKumar-pg6vb
@VinodKumar-pg6vb 2 года назад
അന്നദാനം മഹാദാനം🙏🙏🙏
@xXx-mt7pl
@xXx-mt7pl 2 года назад
@@Reelsvideos78 illa sahaayikkilla 😂
@smileinpain356
@smileinpain356 2 года назад
@@Reelsvideos78 onnn poda myre
@mujthab_bz4704
@mujthab_bz4704 2 года назад
ഫിറോസ് ഇക്കാക്ക നോമ്പ് ആയത്കൊണ്ടാണ്ന്ന് തോന്നുന്നു ടേസ്റ്റ് ന്നോക്കാൻ വരുന്നില്ല ലെ എന്തയാലും സംഭവം വേറെ ലവൽ 🔥🔥poli💯
@Innnaah12345
@Innnaah12345 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Uc_wv7ko0cc.html
@DK-ok9dp
@DK-ok9dp 2 года назад
സാധാരണ ഫിറോസ്സിക്കാന്റെ💛 ഡയലോഗ് ആണ് " മ്മ്, അടിപൊളി 🔥" അത് ഈ പ്രാവിശ്യം 😎 രദീഷണ്ണനാണ് പറഞ്ഞത് 😂
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@jashidaelayi7856
@jashidaelayi7856 2 года назад
🤣🤣
@gamerkarthi_100k3
@gamerkarthi_100k3 2 года назад
Shriya🤣
@deepacookingchannel5944
@deepacookingchannel5944 2 года назад
ഇക്കാക്ക് നോമ്പ് ഉള്ളത് കൊണ്ടാണ് എടോ
@sandhra9709
@sandhra9709 2 года назад
Cover photo കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഒരു കുപ്പിയിൽ ഒരു full ചിക്കൻ ഇട്ട് Cook ചെയ്യുന്ന video ആണെന്നാണ്. 😊
@SUIIIIIIIIIIIIIIII-ts4ms
@SUIIIIIIIIIIIIIIII-ts4ms 2 года назад
രതീഷേട്ടന്റെ Mmmmmm😋 കേൾക്കാതെ ഒരു സുഖമില്ല 😂😂
@akschannel9539
@akschannel9539 2 года назад
അപ്പൊ പെരുന്നാളൊക്കെ അല്ലേ ഒര് പെരുന്നാൾ special video പ്രതീക്ഷിക്കാം അല്ലേ... 😍
@vineethvlog7777
@vineethvlog7777 2 года назад
Firoz ഇക്ക കഴിച്ചു "മ്മ്മ് സൂപ്പർ ആയിട്ട് ഇണ്ടല്ലേ രതീഷേ" എന്ന് പറഞ്ഞാലേ വിഡിയോ complete ആവുള്ളു,,,, 🔥
@abhiroopmp3573
@abhiroopmp3573 2 года назад
ഇത് കാണുമ്പോ തന്നെ വായിൽ നിന്ന് വെള്ളം വരുന്നു അപ്പോ നോമ്പ് ആയിട്ട് ഇത് കഴിക്കാതെ ഇരിക്കുന്ന Firoz ഇക്ക യെ സമ്മതിക്കണം😘😅
@shahidvlogs44
@shahidvlogs44 2 года назад
Sathyam 😋🤤
@vysakheditzz2962
@vysakheditzz2962 2 года назад
നോമ്പ് ടൈമിൽ കഴിക്കാതെ മറ്റുള്ളവർക് ആഹാരം കൊടുക്കുന്ന ഫിറോസ് ഇക്ക ഉയിർ ❤‍🔥❤‍🔥
@praveenasumesh5738
@praveenasumesh5738 2 года назад
Colour full jar 🙂
@pubg__cutzz4510
@pubg__cutzz4510 2 года назад
ഫിറോസ് ഇക്ക നോമ്പ് കാരണം ആണ് തോന്നുന്നു കഴിക്കാതിരുന്നത്. രതീഷ് ഏട്ടൻ മ്മ്ഹഹ്🥰😄
@Truthonly000
@Truthonly000 2 года назад
Videoe eduth kayinjit kayichittundakum😹💯
@suvarnareddy4585
@suvarnareddy4585 2 года назад
Super 🙏🙏 really great sir god bless you 🙏🤗❤️ Love from Andra Pradesh 🥳
@sanu768
@sanu768 2 года назад
Tankyou💖
@suvarnareddy4585
@suvarnareddy4585 2 года назад
@@sanu768 🙏🙏🥳
@sanu768
@sanu768 2 года назад
Ok sisetar 😇🤗🥳
@suvarnareddy4585
@suvarnareddy4585 2 года назад
@@sanu768 thank you sir 😊🙏
@swethabujji7476
@swethabujji7476 2 года назад
@@suvarnareddy4585 hi sister from Andra Pradesh 😊
@shihabck7565
@shihabck7565 2 года назад
എല്ലാ മുത്ത് മണികൾക്കും advance *ചെറിയ പെരുന്നാൾ ആശംസകൾ* 🥰🥰
@manseefmanseef7514
@manseefmanseef7514 2 года назад
❤️
@strainger1128
@strainger1128 2 года назад
❣️
@crazyvlogs1139
@crazyvlogs1139 2 года назад
Thnks same to you
@akhilakku8558
@akhilakku8558 2 года назад
💗
@mammookkafan1041
@mammookkafan1041 2 года назад
😘😘😘
@shihabhussain7364
@shihabhussain7364 2 года назад
കഴിഞ്ഞ 3 വർഷമായി ഞാൻ ഫിറോസിൻ്റെ വീഡിയോ കാണുന്നു. ഓണതിനും ക്രിസ്തു മസിനും വിഷുവിനും എന്തെങ്കിലും സ്പഷ്യൽ ഉണ്ടാക്കിയാലും പെരുന്നാളിന് ഒന്നും ഇടാറില്ല എന്നത് ഖേദകരമായ സത്യമാണ്.
@minnal_dude
@minnal_dude 2 года назад
ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് മറ്റുള്ളവരുടെ മനസ്സും വയറും ഒരു പോലെ നിറക്കുന്ന ഫിറോസ് ഇക്കയും ടീമും ✨️❤💥
@aishu183
@aishu183 2 года назад
ഫിറോസ്ക്ക ഉണ്ടാക്കുന്ന ഒരു വിഭവം എങ്കിലും കഴിച്ചു നോക്കണം എന്നുണ്ട് 🤗
@nishal735
@nishal735 2 года назад
വെത്യസ്തമായ ഇങ്ങനത്തെ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ഫിറോസിക്ക കഴിഞ്ഞ്ഞിട്ടേ വേറെ ആളുള്ളൂ ❤❤
@shamin.sshaji4080
@shamin.sshaji4080 2 года назад
Ethu tamil village cooking channel chaiythatha
@akr_editz7893
@akr_editz7893 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Vri4DRWT-Q.html
@lifemediainkerala4625
@lifemediainkerala4625 2 года назад
@@shamin.sshaji4080 mindanda
@sajeevsadasivan9206
@sajeevsadasivan9206 2 года назад
Hilltop kitchen ഉം ചെയ്തിട്ടുണ്ട്
@Dremiiy
@Dremiiy 2 года назад
Firoz ikkate ayyalvasi ayi janichalmathiyayirunu😀
2 года назад
We love such a simple country kitchen! A chicken like this must taste delicious! And that color of fresh vegetables! We also pick the first vegetables, plant and sow. In the last video we will show how everything grows nicely for us, but this is not the climate so we do not have such exotic things :)
@mr....132
@mr....132 2 года назад
10:34. ഫിറോസ് ഇക്കയുടെ സൗണ്ട് ഹ്മ്മ്മ് അത്പോലെ അനുകരിച്ചു 😜😜😜😜
@dudegaming3419
@dudegaming3419 2 года назад
ഇപ്പോൾ യൂട്യൂബിൽ പാചകം ചെയ്യുന്ന ഏത് വീഡിയോ കണ്ടാലും ആദ്യം ഓർമ്മ വരുന്നത് ഫിറോസിക്കയേയും ടീംസിനെയും ആണ്.!!😉❤️
@jacksparrowjp4318
@jacksparrowjp4318 2 года назад
Correct
@_Mr.Wick_
@_Mr.Wick_ 2 года назад
Crt⚡🔥
@leegeorge9766
@leegeorge9766 2 года назад
ചക്കിൽ അട്ടനെ നല്ലന്നൈ. ഇന്നേക്ക് ഒരു പുടി 😀😀😂
@neethub.s726
@neethub.s726 2 года назад
@@leegeorge9766 village cooking channel 🤟🏻
@SureshGopi68
@SureshGopi68 2 года назад
ചിക്കൻ കണ്ടപ്പോൾ ന്യൂസിൽ ചർച്ച ആയ വിഷയം ഓർമ്മ വന്നു കോഴിയെ ജീവനോടെ കൊന്നത്
@subaidha9013
@subaidha9013 2 года назад
Enthann evare parayunne, jeevanoode kollano, 😂😂😂 Naaala muthal ellarum kozhi chathatjinn shesham kolluka, 😊 Jeevanoode thool parich ennn para
@vck109
@vck109 2 года назад
ജീവനോടെ കൊല്ലുകയോ അതെന്ത് പ്രയോഗം ജീവനോടെ തൊലിയുരിചൂ
@sirajkozhikkodan9690
@sirajkozhikkodan9690 2 года назад
നോമ്പ് തുറന്നതിന് ശേഷം upload ചെയ്ത ഫിറോസ്ക്ക ന്റെ മനസ്സ് ആരും കാണാതെ പോകരുത്... Uff ejjathii🔥
@MYSTERIO__05
@MYSTERIO__05 2 года назад
Mmmmmm മാണ് ഇങ്ങരുടെ main😘😘😘🤩🤩🤩❤❤❤❤🔥🔥
@ShareMarketMalayalam
@ShareMarketMalayalam 2 года назад
ഗ്ലാസ് ഒരിക്കലും ഒരു നല്ല ചാലകം അല്ല. ഗ്ലാസ്സിൽ കൂക്ക് ചെയ്തത് കൊണ്ട് പ്രത്യേകിച്ച് ടേസ്റ്റ് കൂടാനും ചാൻസ് ഇല്ല. പിന്നെ എന്തിനാണീ കോപ്രായങ്ങൾ. വൈറൽ ആകാൻ വേണ്ടി മാത്രം ചെയ്യുന്ന ഇത് പോലുള്ള വിഡിയോകൾ ഒഴിവാക്കി നമ്മുടെ തനതായ രുചികൾ തന്നെ എത്രയോ ഉണ്ടല്ലോ. അത് പരിചയപ്പെടുത്താമല്ലോ
@shanilkumar
@shanilkumar 2 года назад
ഫുൾ ജാർ സോഡയ്ക്ക് ശേഷം ഗ്ലാസ്സ് ജാർ ചിക്കൻ.... 😍😍😍🥰😍🤪🤪🤪
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@يافيمحمد
@يافيمحمد 2 года назад
Full jar chicken 🤣
@shanilkumar
@shanilkumar 2 года назад
@@inshas.psctips8186 ബിരിയാണി വാങ്ങി തന്നാൽ ചെയ്യാം🤪🤪🤪🤪
@inshas.psctips8186
@inshas.psctips8186 2 года назад
@@shanilkumar 😄🙏🙏
@only4thugs541
@only4thugs541 2 года назад
ചിരിക്കാൻ ഇഷ്ട്ടമാണോ എന്നാൽ ഒപ്പം കൂടിക്കോ 🤝😁
@only4thugs541
@only4thugs541 2 года назад
കോമഡി shorts വീഡിയോ കൾക്ക് ആയി സന്ദർശിക്കുക
@user-sm2ij7mt5w
@user-sm2ij7mt5w 2 года назад
ᴏᴋ
@haydarkunju8883
@haydarkunju8883 2 года назад
ഫിറോസിനെ ആശയം മറ്റേതു ബ്ലോഗർമാർക്കും വ്യത്യസ്തനാക്കുന്നത് ആണ് ആരുടെയും കണ്ണ് കുളിർമ കാണിക്കുന്ന വീഡിയോ ആയിരിക്കും ഫിറോസ് പൊളിയാണ് മാസ്സാണ്
@shibinbasheer9581
@shibinbasheer9581 2 года назад
ഫിറോസിക്കാ നോമ്പായതു കൊണ്ടാണോ നല്ലതു പോലെ മെലിഞ്ഞല്ലോ 🥰🥰
@adhilazeez3192
@adhilazeez3192 2 года назад
ഇതൊന്നും ഇതുവരെ ഉണ്ടാകിട്ടില്ല പക്ഷെ എപ്പോൾ വീഡിയോ വന്നാലും കാണും.... എന്നെപോലെ ആരൊക്കെയുണ്ട്.. 😍
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@hadiahammedmv610
@hadiahammedmv610 2 года назад
🖐🏻
@FunTravelLondon
@FunTravelLondon 2 года назад
To the reader of this: May you do well and come out with flying colors…ALL THE BEST! ❤❤ Stephanie
@sfmworks4972
@sfmworks4972 2 года назад
ഗ്രൂപ്പ് വർക്ക് ആണ് ഇവരുടെ മെയിൻ 🥰🥰
@vahabvahu2078
@vahabvahu2078 2 года назад
💯
@princeentertainment528
@princeentertainment528 2 года назад
എനിക്ക് ഇത് കണ്ടപ്പോൾ പണ്ട് ജയസൂര്യ സ്വപ്നകൂടിൽ പറഞ്ഞ Chicken Sambar ആണ് ഓർമ വന്നത്...!!! 😁😁😁
@althafhussainalthaf6207
@althafhussainalthaf6207 2 года назад
ജാതി മതംമില്ലാതെ ഒരുപാട് ജനങ്ങൾ സ്നേഹിക്കുന്ന ഒരു മനുഷ്യൻ... ഫിറോസ്ക്ക
@Vigneshvicky-rk4oy
@Vigneshvicky-rk4oy 2 года назад
Ee jaathi matham parayunathanu thettu agine oru sambavamilla vijarichude.... oru mathiri communist party kare pole...
@sidhinathjs4147
@sidhinathjs4147 2 года назад
Chicken ferozikak എപ്പോളും വീക്നെസ് anuu😅😅😊
@Muhammedjinan344
@Muhammedjinan344 2 года назад
So what!
@shamseercx7
@shamseercx7 2 года назад
മൈൽ അല്ലെ 🙆‍♂️
@shamseercx7
@shamseercx7 2 года назад
@Rizwan P noo 😑
@Your_Public_figure
@Your_Public_figure 2 года назад
*ഇക്കാ വേറെ ലെവൽ 😌❤️ രതീഷ് ഏട്ടൻ ടാറ്റു അടിച്ചോ 😌*
@Renjutti
@Renjutti 2 года назад
ഇന്നത്തെ ഉച്ചയൂണ് നിങ്ങളെ വീടിയോ കണ്ടുകൊണ്ട് കഴിക്കാം. എന്നാ പിന്നെ അതികം വിഭവങ്ങളൊന്നും ഇല്ലെങ്കിലും കുശാലായി കഴിക്കാം🥰
@archanaachus6364
@archanaachus6364 2 года назад
Ratheeshettan inn polichu❤️
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@nikhilbaiju4250
@nikhilbaiju4250 2 года назад
Angna onde boys 😘
@harist4835
@harist4835 2 года назад
ഫിറോസിസ്‌ക ഒന്ന് മെലിഞ്ഞു ചുള്ളൻ ആയിട്ടുണ്ടല്ലോ 🥰🥰
@mediamedia246
@mediamedia246 2 года назад
First comment 😍😍
@aravindkannan9643
@aravindkannan9643 2 года назад
Ayin
@minalspider9999
@minalspider9999 2 года назад
@@aravindkannan9643 umbiko
@mazcreater4058
@mazcreater4058 2 года назад
Oyin
@muhammedsahad1269
@muhammedsahad1269 2 года назад
നോമ്പ് ഒന്ന് കഴിയട്ടെ തിന്നുന്നത് എങ്ങനെ ആണെന്ന് ഫിറോസ് ഇക്ക കാണിച്ചു തരും 🔥🔥🔥😂
@harimithila
@harimithila 2 года назад
സ്വപ്നക്കൂട് സിനിമയിൽ ജയസൂര്യ പറയുന്ന item ... "ചിക്കൻ സാമ്പാർ" ... 😂😂😂
@toonz2d
@toonz2d 2 года назад
കുപ്പിക്കുള്ളിൽ ചിക്കൻ.... പുതിയ ഒരു ഐറ്റം ആണല്ലോ....
@toonz2d
@toonz2d 2 года назад
@@navaseu6065 🤨
@athulmt1851
@athulmt1851 2 года назад
എല്ലാത്തിനും അതിന്റെതായ perfection വേണോന്നു പറയുന്നത് ചുമ്മാതല്ല ഇക്കേടെ video കാണുമ്പോൾ അത് മനസ്സിലാകുന്നുണ്ട്. നിങ്ങൾടെ video യുടെ notification മുകളിൽ വന്നു കിടക്കുമ്പോ ഞാൻ sad ആണോ happy ആണോ എന്ന് പോലും നോക്കാതെ vdo കണ്ടു പോക്കും 💯 nigha uyyirr ആണ് ikka ♥️💯
@MindWavesUnni
@MindWavesUnni 2 года назад
ഒരു മൈക്ക് ഉപയോഗിച്ചാല്‍ നല്ലതല്ലേ...
@shabeebsha942
@shabeebsha942 2 года назад
Mic camera include aanu
@amalvr
@amalvr 2 года назад
കേൾക്കാൻ പറ്റണില്ലേൽ ഇത്തിരി സൗണ്ട് കൂട്ട്
@ezrafarmtech8436
@ezrafarmtech8436 2 года назад
ഇക്കായുടെ പല കുക്കിംഗ് വീഡിയോസും ഞാൻ Wilderness cooking എന്ന ചാനലിൽ മുൻപ് കണ്ടിട്ടുള്ളതാണ്. ഈ വീഡിയോയും രണ്ട് മാസം മുൻപ് കണ്ടിട്ടുള്ളതാണ്. All the best
@mehaboobasarikandy7718
@mehaboobasarikandy7718 6 месяцев назад
പിൻവശത്ത് കുറേ ആടിൻകുട്ടികളേ കാണുന്നു എന്നാണ് ഫിറോസ് ഭായിടെ ചെമ്പിലേക്ക് കയറുക
@ManojNair123
@ManojNair123 2 года назад
ആഹാ! വെറൈറ്റി ന്ന് ഒക്കെ പറഞ്ഞാൽ ഇതാണ്👌🏽 അവർ ഒക്കെ കഴിക്കുന്നത് കണ്ടാലേ അറിയാം രുചി 😋 നിങ്ങള് പൊളിയാണ് ❤️
@aliashkarashkr6319
@aliashkarashkr6319 2 года назад
ഈ സ്നേഹവും സൗഹർദവും എന്നും നിലനിൽക്കട്ടെ 😍
@villagehearth7708
@villagehearth7708 2 года назад
It is impossible not to admire such beauties. THANK YOU VERY MUCH FOR SHARING SUCH A BEAUTIFUL RECIPE WITH US.
@onesejt9223
@onesejt9223 2 года назад
🤩🤩🤩
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@anarhtmov7039
@anarhtmov7039 2 года назад
Very good
@cemm4379
@cemm4379 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shabeeralicp2608
@shabeeralicp2608 2 года назад
From Azerbaijan?
@joyaljomon5301
@joyaljomon5301 2 года назад
കുറച്ച് അച്ചാർപൊടികൂടി ഇടുവരുന്നേൽ chicken achar ennu വിളിക്കാനും 😂
@jinjithputhankalayil649
@jinjithputhankalayil649 2 года назад
ഇക്കാ.... ഇങ്ങളെ പൊര എവിടെയാണ്?? ഞാൻ അങ്ങോട്ട് വീട് മാറുവാന്. ഇതൊക്കെ കയ്ക്കുന്നത് കണ്ടിട്ട് എനിക്ക് കൊതി ആവുന്ന്. ബേഗം പറയ്. 🤤🤤
@dibudasvlogs
@dibudasvlogs 2 года назад
സൂപ്പർ👍
@INS_CIDOX
@INS_CIDOX 2 года назад
Thankzz😂
@akr_editz7893
@akr_editz7893 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Vri4DRWT-Q.html
@nithinmanoj3982
@nithinmanoj3982 2 года назад
ഇങ്ങനെ പോയാൽ ഫിറോസ് ഇക്കയ്ക്ക് ഒരു അവാർഡ് കൊടുക്കേണ്ടി വരും ♥️
@VIVEK-kq3hi
@VIVEK-kq3hi 2 года назад
Last punch dialogue by ratheesh Annan🔥
@renjithFx200
@renjithFx200 2 года назад
🔥🔥😂
@Anieflix9
@Anieflix9 2 года назад
Enik ikkayuda videos istapedan munne karannam und 1. Effort 2 .respect food 3. Sharing feelings and food
@shafna5664
@shafna5664 2 года назад
നോമ്പിനു ക്ഷീച്ചിരിക്കുമ്പോ ഇക്കയുടെ വീഡിയോ കാണുന്ന എന്നെപോലെ വേറെ ആരെല്ലാം ഉണ്ട് 🔥
@a.kvlogs5803
@a.kvlogs5803 2 года назад
❤️❤️
@muhammadfaiz4566
@muhammadfaiz4566 2 года назад
ഓരോ itemങ്ങളുമായി വരുന്ന ഇക്ക പോളിയാണ് 💥
@venkateshpujari3947
@venkateshpujari3947 2 года назад
Bro, i don't know the language which you speak but always watch your video's and its mouth watering 🤤🤤
@farhafaris6087
@farhafaris6087 2 года назад
It’s malayalam
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@muhammedashfak3376
@muhammedashfak3376 2 года назад
എനിക്കും കഴിക്ക്ണം ചിക്കൻ
@govindgovind3122
@govindgovind3122 2 года назад
Malayalam language, Kerala
@elonmusk4070
@elonmusk4070 2 года назад
@@inshas.psctips8186 illa
@Pepekerala
@Pepekerala 2 года назад
കഴിഞ്ഞ രണ്ട് വീഡിയോകളിലും ഭക്ഷണം എടൂക്കുമ്പോൾ ഫിറോസ് ഇക്കായെ കാണാൻ ഇല്ലല്ലോ
@martin22555
@martin22555 2 года назад
Adutha weekil mutton വിഭവം ആയിരിക്കും ഒരു ആട് നടക്കണ കണ്ടിരുന്നു അതീക്കൂടെ.. ☺️
@mkmpmedia
@mkmpmedia 2 года назад
ഇവിടത്തെ എല്ലാ വീഡിയോസിനും കട്ട waiting ആണ് , അടിപൊളി ഒന്നും പറയാനില്ല
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@Reelsvideos78
@Reelsvideos78 2 года назад
50ആവാൻ സഹായിക്കുമോ 🙏🙏
@sk-kp5wf
@sk-kp5wf 2 года назад
ഒരു സിനിമ റിലീസ് ആവാൻ ഇത്രേം കാത്തിരിക്കാറില്ല..... 💥💥💥
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 года назад
എല്ലാവരും ഒത്തൊരുമിച്ചു കൂടുമ്പോൾ അത് പ്രത്യേക സന്തോഷം തന്നെയാണ് ♥️♥️♥️🤗
@muhammadkmp6306
@muhammadkmp6306 2 года назад
വീഡിയോയിൽ കാണിച്ച ആ ആഡ് കുറച്ചു ദിവസം കഴിഞ്ഞാൽ ഫിറോസ്യ്ക്കന്റെ ചെമ്പിൽ എത്തും
@abbiikrish
@abbiikrish 2 года назад
Sherikkum adipoli anno
@Linsonmathews
@Linsonmathews 2 года назад
മഴവിൽ കളർ ആണല്ലോ ഇക്ക... മൊത്തത്തിൽ ചിക്കൻ ജാറിൽ കാണുമ്പോൾ 😄👌👌👌
@mathewtigga2140
@mathewtigga2140 2 года назад
The amazing innovative dish looks gorgeous & healthy. This is the FIRST time I have come across this style of cooking, Incredible India 🇮🇳
@mahinellikodanm1935
@mahinellikodanm1935 2 года назад
E glass bottle vaangikkan valiyangadiyil varumbhozhane firoz ikkaye njan frist time meet cheyunnathu ❤️❤️❤️
@amaljoji8774
@amaljoji8774 2 года назад
3:08 നു കേട്ട ഹോൺ അടി മീൻ വണ്ടിടെ ആണോ ice വണ്ടി ടെ ആണോ? 😂
@ശിവപ്രസാദ്-ഘ1ഡ
സത്യം പറഞ്ഞ ഈ വീഡിയോ കണ്ടു വായിൽ വെള്ളം വന്നു പിന്നെ ഞാനൊരു അൽഫാമ് പോയി മേടിച്ചു കഴിച്ചു അപ്പളാ കൊതി തീർന്നത്
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ഇക്കാ ♥️💛💙👍👍👍😍
@fathimathshana.t2260
@fathimathshana.t2260 2 года назад
Forosikkayade vettum rathishettande kattum polii ♥️💖💖😋😋
@remeldypopz386
@remeldypopz386 2 года назад
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@ambdz
@ambdz 2 года назад
7:58 പെരുന്നാൾ special 😌 ഫിറോസ് ഇക്ക Brilliance 😂
@muhammadshafeeq9142
@muhammadshafeeq9142 2 года назад
7:57 അടുത്ത സ്പെഷ്യൽ മട്ടൻ ഫുൾ ജാർ😀
@althafalthu156
@althafalthu156 2 года назад
നോയമ്പ് special 😋
@mancavekitchens4540
@mancavekitchens4540 2 года назад
Hey guys receive the love from a Mancave Village Cook in Kenya. 😍 You inspire other village cooks and may you prosper the more in your charity work
@adhilazeez3192
@adhilazeez3192 2 года назад
ഇവിടത്തെ എല്ലാ വീഡിയോസിനും കട്ട waiting ആണ്😍❤ സ്ഥിരം പ്രേഷകർ ഇങ്ങ് വന്നാട്ടെ😍❤
@haritrollen
@haritrollen 2 года назад
*160 Avvan help cheyyo ❤️😕🙂*
@jafamina493
@jafamina493 2 года назад
അടുത്ത വീഡിയോ നേരെത്തെ കണ്ട ആടിനെ reciepe ആയിരിക്കും.. 😄
@vijaykallullathil7368
@vijaykallullathil7368 2 года назад
കിടുക്കാച്ചി സാധനം,, പക്ഷെ മുന്നേ ഇതുപോലെ ഒരു വീഡിയോ വന്നിരുന്നൊന്ന് ഒരു സംശയം,,,, നമ്മുടെ ഫിറോസിക്കയുടെ ചാനലിൽ തന്നെ,,,,, എനിക്ക് മാറിപ്പോയതാന്നൊന്ന് അറിയില്ല
@ahameedmoosa3803
@ahameedmoosa3803 2 года назад
ഹൗ ബല്ലാത ജാതി സൂപ്പർ👌👍👍 (ചിക്കൻ കാണുബോ ജീവനോടെ കഷണങളാക്കിയ ചേറ്റയെ ഓർമവരുന്നദ്)
@megalodon_z
@megalodon_z 2 года назад
Sathyam🤐
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@ajmalos579
@ajmalos579 2 года назад
Ratheesh ikka mindi thudangi 😍😍 keep it up 💪
@mfp9809
@mfp9809 2 года назад
Aahaa അടിപൊളി ബക്കറ്റിൽ ചിക്കൻ എന്ന് പറഞ്ഞ പോലെ കുപ്പിയിൽ ചിക്കൻ ആകും എന്ന് കരുതി 😇🤣🤣😍
@inshas.psctips8186
@inshas.psctips8186 2 года назад
1190 ആകാൻ സഹായിക്കാമോ 🙏
@zainsworld7459
@zainsworld7459 2 года назад
@@inshas.psctips8186 🥴
Далее
🛑самое главное в жизни!
00:11
Просмотров 35 тыс.
🛑самое главное в жизни!
00:11
Просмотров 35 тыс.