Тёмный

GMC Thrissur | Shaba Shaba Dance | 37th Laennec Batch Video | Auscult 

Janaki Omkumar
Подписаться 283 тыс.
Просмотров 589 тыс.
50% 1

Direction and Editing- Dr Rahul Venu
Production: C.O.D.E
Camera: Jobin Chunkapara
Drone: Vijitj Kannur
This video is by the 37th batch of doctors graduating from Government Medical College Thrissur

Развлечения

Опубликовано:

 

16 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 907   
@me__peppe5812
@me__peppe5812 5 месяцев назад
പുതിയ ഒരു സംസ്കാരത്തിന്ന് തുടക്കമിട്ടതിന് നന്ദി. ജീവിതത്തിൽ എന്റർടെയ്ൻമെന്റ് ഒക്കെ ആവാം എന്ന കാഴ്ച്ചപ്പാട് സൃഷ്ടിച്ചതിന് നന്ദി.
@nithinsebastian7061
@nithinsebastian7061 2 месяца назад
Creative direction👌...super dance by Janaki and team👍 After all ...the camera stole the show 🤩
@nazarnakatil5224
@nazarnakatil5224 День назад
❤❤❤❤❤❤❤ സൂപ്പർ', ജീവിതം നല്ല സന്ദേശത്തിനുള്ളതാണ്. അത് പുതുജീവിതം നൽകുന്ന ഡോക്ടർമാർ ആയാൽ ബഹു കേമം.❤❤❤❤❤❤❤❤❤
@raheemchami5456
@raheemchami5456 6 месяцев назад
ഒന്നും പറയാനില്ല ഒരു സിനിമാഗാനം ചിത്രീകരിക്കുന്നതിനേക്കാൾ അതിമനോഹരമായിരിക്കുന്നു സൂപ്പർ
@achuelfo
@achuelfo 6 месяцев назад
00:58 the way she blends with co dancers was awesome 🥰🤩
@jaslinesam7097
@jaslinesam7097 7 месяцев назад
Cameraman ...choreography...dancers,backgrounds superrrrr❤
@irshadkonghayil6334
@irshadkonghayil6334 6 месяцев назад
Production quality is too bad except dance
@manojp1684
@manojp1684 6 месяцев назад
വളരെ നന്നായി Superb ഈ ആവേശം പാവപ്പെട്ട രോഗികളോടും കാണിക്കണം യുവ ഡോക്ടർമാർ
@solomonjoseph572
@solomonjoseph572 6 месяцев назад
ക്യാമറാമാൻ സൂപ്പർ.....കലക്കി .....❤❤❤
@ashwintomy3861
@ashwintomy3861 5 месяцев назад
Talent is always to show..... Pwolichu performance & take effort..... God bless you all doctors ❤😍🙏
@himarajn3628
@himarajn3628 6 месяцев назад
Doctors ithra cool and relaxed aayirikumbo ethra nalathaane, in between your stress and studies.. vere level work 🎉🎉
@rasheedpattasseri6989
@rasheedpattasseri6989 4 дня назад
Amazing choreographer n cameraman n young doctors next waiting Naveen gether
@navasnavu9098
@navasnavu9098 7 месяцев назад
സിനിമയിലെ പാട്ട് സീൻ കാണുന്ന ഒരു ഭംഗി ഉണ്ടായിരുന്നു അടിപൊളി എല്ലാവരും നന്നായി ഡാൻസ് ചെയ്തു👍👍👍👍🌹🌹🌹🌹🌹🌹
@SubisAmericanTravelVlog
@SubisAmericanTravelVlog 6 месяцев назад
Camera, direction , Choreo.. gone to an another level. Excellent Team work. Congratulations to all of you. ❤
@sijuem
@sijuem 6 месяцев назад
Amazing performance... കൂടാതെ പറയാൻ ഉള്ളതും കണ്ടതും ഇതൊരു ഒരുമ ആണ്. അത് വലിയ മാതൃക ആണ്, ഡാൻസിനും മുകളിൽ ആണ്..
@anasanasvarkala7562
@anasanasvarkala7562 2 месяца назад
ഒരു രക്ഷയുമില്ലനല്ല നിലവാരം ഉള്ളസിനിമയോട് നടപടിക്കും വിധംചെയ്തു വെച്ചിരിക്കുന്നു❤❤❤❤
@deepadas5066
@deepadas5066 7 месяцев назад
ദൈവമേ mridhul dr. ഇത്ര നന്നായി ഡാൻസ് കളിക്കുമെന്ന് ഞാൻ കരുതീല 🥰♥️
@user-cr3zs4dq2v
@user-cr3zs4dq2v 3 месяца назад
ക്യാമറാമാൻ ന് ഒരു big സല്യൂട്ട്
@surendrankuttan8592
@surendrankuttan8592 6 месяцев назад
എത്ര പ്രാവശ്യം കണ്ടാലും മടുക്കുന്നില്ല സിനിമയേക്കാളും നന്നായിട്ടുണ്ട്
@sajanharidas4017
@sajanharidas4017 5 месяцев назад
Camera , Choreography , Dancers ( doctors ) എല്ലാം ഒരേ പൊളി .....❤
@geetharamadas6455
@geetharamadas6455 6 месяцев назад
പൊളിച്ചു സൂപ്പർ എന്തു ഭംഗിയായിട്ടാ നിങ്ങൾ ഇത് ചെയ്തിരിക്കുന്നേ സൂപ്പർ സൂപ്പർ ❤
@shinojthekkan5848
@shinojthekkan5848 6 месяцев назад
കിടിലൻ...നിങ്ങളോടൊപ്പം കാണാൻ ആഗ്രഹിച്ചു miss ആയിപോയ naveen bro 🥰
@homoeovibes8291
@homoeovibes8291 6 месяцев назад
ഒന്നും പറയാനില്ല 👍🏻👍🏻👍🏻.... work behind this performence is just amazing 🥰🥰....all of you are the real heros....❤️❤️....you peoples proved the talend💃💃 apart from ur profession 🧑‍⚕️👨‍⚕️👩‍⚕️
@Bittergigglejoker
@Bittergigglejoker 5 месяцев назад
Kallakki ❤❤❤, work + technology+performance+ friendship all together : single word Janaki😮
@binukunju1405
@binukunju1405 3 месяца назад
ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ ഒരു നഷ്ടം ആയിപ്പോയേനെ. ...സൂപ്പർ ആയിട്ടുണ്ട്. ..ഇത്രയും പഠിക്കാൻ ഉള്ളതിനിടയിയും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കാണിച്ച ഈ മനസ്സിനും ഈ ടീമിനും ഇതിന്റെ ക്യാമറ, കോർഡിനേറ്റർ, സകല അണിയറ പ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട് 👍👍👍
@arjunkrishnatk6847
@arjunkrishnatk6847 5 месяцев назад
അനുഗ്രഹീത ഡോക്ടർമാർ 👍🏼
@dhanyasudeep7391
@dhanyasudeep7391 7 месяцев назад
ജാനകികുട്ടിയെ ഇഷ്ടമാണ് ഞങ്ങൾക്ക് 💞💞💞
@skumarp5205
@skumarp5205 7 месяцев назад
Absolutely amazing. The moves we so nice to watch Hats off to the choreographer n Videographer!
@jithingopinath8428
@jithingopinath8428 7 месяцев назад
Plentiful talents+Electrifying performances +Team coordination + Brilliant direction = Awesome output👍.. Enjoyed and loved ❤ it..
@user-vq2ly7od6x
@user-vq2ly7od6x 5 месяцев назад
അടിപൊളി. കലാഹൃദയം ഉള്ള നിങ്ങൾക്ക് മനുഷ്യരെ സ്നേഹത്തോടെ ചികിത്സിക്കാനും കഴിയും. എല്ലാവിധ അഭിനന്ദനങളും നേരുന്നു
@shibilijalal2971
@shibilijalal2971 5 месяцев назад
🎉🎉🎉🎉
@shoukkathali7583
@shoukkathali7583 6 месяцев назад
തകർത്തു സിനിമയിൽ പോലും ഇത്ര രസം ഉണ്ടായിട്ടില്ല
@newtothisworld54
@newtothisworld54 6 месяцев назад
Great effort 👍. Beautiful dance ❤. I was waiting to see Naveen bro's dance. But couldn't find 😢
@sijijaison2282
@sijijaison2282 6 месяцев назад
Amazing performance , choreography, cameraman. Good to see talented doctors for our country.
@manug4950
@manug4950 7 месяцев назад
Psyche!!!!!😮😮 This shud b the viral thing f d yr... Tat amount f preparation n commitment... Salute
@jinoshmattekatt1189
@jinoshmattekatt1189 7 месяцев назад
Expected Dr.Naveen’s cameo performance in this electrifying scenario❤❤❤🎉🎉🎉😊😊
@fasilarafeek3816
@fasilarafeek3816 6 месяцев назад
എത്ര വട്ടം കണ്ടു എന്ന് അറിയില്ല.. അത്രയ്ക്കു സൂപ്പർ ആണ്.. 🌹👍
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 5 месяцев назад
സൂപ്പർ 🌹🌹🌹🌹🌹ചേകവരുടെ ആശംസകൾ 🌹🌹🌹
@nairnisha15
@nairnisha15 6 месяцев назад
Awesome!! This is such a cool way to wrap up the batch!!! ❤🎉
@njscreations1
@njscreations1 6 месяцев назад
എന്തോരം കഷ്ടപ്പാടാ ഇതിന്റ പിന്നിൽ.... അടിപൊളി 👏🏼👏🏼👏🏼👏🏼👏🏼👏🏼
@naveens7481
@naveens7481 6 месяцев назад
Polichu❤.. Hats offf.. Entre team .. Its wrkng.. Dop.. Nd edtng.. Nd u.. All qlgss✌️
@georgievarghese3715
@georgievarghese3715 5 месяцев назад
👍👍Just fabulous. Big congratulations to all of you.
@bucketmallu1469
@bucketmallu1469 6 месяцев назад
ഈ വീഡിയോയിൽ തിരഞ്ഞ ഒരു മുഖമുണ്ട്.. അവസാനം വരെ പുള്ളിയുടെ ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ചിരുന്നു..👍
@manojp1684
@manojp1684 6 месяцев назад
ആരായിരുന്നു
@nithinkn3548
@nithinkn3548 5 месяцев назад
Pwolich adukki makkale😍
@preethialexander6915
@preethialexander6915 5 месяцев назад
Hi.. Janaki, and team..... Your teamwork and performances are far better than the movie...... I like this entire dance play...
@ziya1013
@ziya1013 6 месяцев назад
എല്ലാവരും പൊളിച്ചടുക്കി ക്യാമറമാനെ സമ്മതിക്കണം കിടു 🥰🥰🥰👍👍
@MovieSports
@MovieSports 6 месяцев назад
Amazing, wonderful choreography. Highly energetic momentum by everyone. 👏
@aleefnadeem8223
@aleefnadeem8223 7 месяцев назад
Phenomenal .....what a team work just blew my mind ....camera man deserves special appreciation ❤❤
@sudhakaranpillai2336
@sudhakaranpillai2336 6 месяцев назад
ജാനകി ഓംകുമാർ ആൻഡ് ഫ്രണ്ട്‌സ് ആർ സൂപ്പർ..
@manoofusman827
@manoofusman827 7 месяцев назад
Camera, choreography, energy of the dancers... No words .. im a dancer... Love this work, super .. ❤❤❤❤ keep the spirit.. and of course Janaki is a power dancer ...
@niranjanack1746
@niranjanack1746 6 месяцев назад
എന്നാലും ഇത്രേം പഠിക്കാൻ ഉള്ളിടത് ഇതുപ്പോലെ ഒരു കിടിലൻ സാധനം ഇറക്കിയ ടീമിന് വലിയ കൈയ്യടി എന്നാലും ഈ പഠിപ്പിടീമിൽ ഇത്രയും ഡാൻസൊക്കെ അറിയുന്ന ആളുകൾ ഉണ്ടല്ലേ😅😅😅
@janakimomkumar
@janakimomkumar 6 месяцев назад
Thank you ! 🫶
@ashikashi7142
@ashikashi7142 6 месяцев назад
Camara Man 🔥🔥🔥
@simucentral
@simucentral 7 месяцев назад
Brilliant work indeed.. Super awesome.. This video deserves much more reach.. 👏👏👏
@JEYESHMON
@JEYESHMON 5 месяцев назад
Cute and Beautiful Dr...❤❤❤🎉🎉❤❤
@shamsudheenvallapuzha3461
@shamsudheenvallapuzha3461 7 месяцев назад
Dance of unity.....art transcend the limits of class,gender or religion...excellent choreography....nice photography...keep going,keep fighting..
@Srk7028
@Srk7028 7 месяцев назад
Well execution with good TEAM work. Superb. but The winner is the camera man.
@ramseenaa.m3290
@ramseenaa.m3290 6 месяцев назад
Sooper..choreography kiduuuu..onnum parayanilla❤❤❤
@tomjohnedatt
@tomjohnedatt 6 месяцев назад
Hatsoff to the training and dedication. We'll Entertained 🎉
@nsentertainment2987
@nsentertainment2987 6 месяцев назад
Choreography vere level ❤️❤️❤️ ellaavarum adipwolieee
@DhanyaKS-fv9iy
@DhanyaKS-fv9iy 3 месяца назад
Camera, dance, and choreography all was superb😊❤🎉
@jijomi9560
@jijomi9560 7 месяцев назад
ജാനമ്മ , നന്നായി ചെയ്തിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങൾ അറിയിക്കുന്നു എല്ലാവർക്കും. കൂടെ പ്രവർത്തിച്ചവരും നന്നായി ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലുള്ള സന്തോഷങ്ങൾ അക്ഷമയോടെ കാത്തിരിക്കുന്നു. ❤. നിങ്ങളുടെ ഈ തിരക്കേറിയ പഠന ജീവിതത്തിനിടയിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ. എല്ലാവർക്കും നല്ല ഒരു ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു 🙋🏻‍♂️💐🍨🎂😊
@jijomi9560
@jijomi9560 7 месяцев назад
അടുത്തത് ചെയ്യുമ്പോഴും ആ ക്യാമറ ആദ്യം ഒന്ന് പരിശോധിക്കണം. ചില സന്ദർഭങ്ങളിൽ ഫ്രെയിം വിട്ട് പോകുന്നു. ഒന്ന് ശ്രദ്ധിക്കൂ ട്ടോ ജാനു.
@jyothi5563
@jyothi5563 7 месяцев назад
Camera, choreo, campus എല്ലാം neat and to the point
@RemisWorld
@RemisWorld 7 месяцев назад
Amazing, good job everyone! Camera person 🎉🎉🎉
@chandru6132
@chandru6132 6 месяцев назад
Super 👍 without retaking video, i love this video, I watching again again....I waiting on more video...
@rehanabasheer7589
@rehanabasheer7589 6 месяцев назад
Amazing dr Janaki and team hat’s of you people ❤❤❤❤❤❤expecting more
@user-kf9di6ls3x
@user-kf9di6ls3x 6 месяцев назад
Choreography superb ❤❤❤ amazing effort ❤❤❤❤
@dhaneeshgovind4392
@dhaneeshgovind4392 6 месяцев назад
സൂപ്പർ ആയിട്ടുണ്ട് 🔥🔥 അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...👏🏻
@technoautomech4388
@technoautomech4388 6 месяцев назад
സിനിമ കാണുന്ന പോലെ തോന്നി ❤❤❤ Fantastic ❤
@anilturaga588
@anilturaga588 7 месяцев назад
Simply Superb. Fantastic Effort.
@syglesimon2551
@syglesimon2551 6 месяцев назад
Wow. what a staggering performance . your movements are so rhythmic , truly amazing 👏 👏 ..You are so lucky guys. What a stunning campus.
@photoclickz4348
@photoclickz4348 7 месяцев назад
ഒറ്റ ഷോട്ടിൽ ഈ പാട്ട് ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാ.. Instayil link കണ്ടു നേരെ ഇങ്ങു പോന്നു. ഒന്നും പറയാനില്ല good work keep it up😍
@dr.joseantony1586
@dr.joseantony1586 7 месяцев назад
ota shot alla.. its tactically split up...😉
@bejoykurian2682
@bejoykurian2682 7 месяцев назад
Beautiful…. Amazing Docs…. god bless
@nadiyanadhuzzz8477
@nadiyanadhuzzz8477 6 месяцев назад
Choreography sooperb and dancres especially amazinggg nyz vdeooo ❤💫🔥🥰👏🏻
@relaxteam5316
@relaxteam5316 7 месяцев назад
ഡാൻസ് അറിയാമെങ്കിൽ മാത്രമേ ഇവിടെ എംബിബിസ്സിന് അഡ്മിഷൻ കിട്ടുകയുള്ളു എന്ന് തോന്നുന്നു എല്ലാവരും ഡാൻസ് കളിക്കുന്നു 😂
@neethumolsinu6384
@neethumolsinu6384 6 месяцев назад
😁😁
@ansar222bathi8
@ansar222bathi8 6 месяцев назад
Yenikum Thonni
@sreekanthkt6507
@sreekanthkt6507 6 месяцев назад
😂
@nithinabraham7604
@nithinabraham7604 6 месяцев назад
😆😆
@kunjumonbin
@kunjumonbin 6 месяцев назад
Shava shavamaakkun namme iver 😊
@eveningstar173
@eveningstar173 6 месяцев назад
Medical college ne base cheyth oru " ദൃശ്യ വിരുന്ന് "🔥🔥🔥🔥😍😍😍🥰
@navazck2440
@navazck2440 6 месяцев назад
Kiduloski…🥰🥰🥰🥰. Ellavarum adipoliyayi kalichu
@stanleyvarghese4342
@stanleyvarghese4342 6 месяцев назад
Power packed performance 👌👏👏@ Dr . Janaki Ma’am
@anandashokan651
@anandashokan651 5 месяцев назад
ജാനകി പൊളി ഡാൻസ് 🥰👌👌
@dr.joseantony1586
@dr.joseantony1586 7 месяцев назад
amazing dop.. nice performance... great choreo ... hats off to you guys...
@HameedThayyil-wc2xx
@HameedThayyil-wc2xx 6 месяцев назад
അവസാനം ലാഗ് ആയി തോന്നുന്നു
@prasadks8674
@prasadks8674 6 месяцев назад
സൂപ്പർ ഡാൻസ്, സപ്പർ വീഡിയോ, സൂപ്പർ എഡിറ്റിങ് എല്ലാം സൂപ്പർ❤❤❤❤ എല്ലാ ഡോക്റ്റർ ഡാൻസർമ്മാർക്കും എല്ലാ പിന്നിണി പ്രവർത്തകർക്കും ഏല്ലാവിധ ആശംസകളും.❤❤❤
@gamingboysfan
@gamingboysfan 7 месяцев назад
All doctors here are dancers... 😮😮😮.. Wowww
@jinoos2.0
@jinoos2.0 7 месяцев назад
സൂപ്പർ ഡിയർ 🥰deserve 2 M views
@safuu._____
@safuu._____ 6 месяцев назад
Super. Shot video Vann കണ്ടതാ. Ellarum suparaaa
@Kennethkrishna
@Kennethkrishna 7 месяцев назад
Super dear. You continue to amaze us. Lots of Love from 🇰🇼
@athirapnadh8944
@athirapnadh8944 6 месяцев назад
No words to say.. Outstanding 👍🏻
@Kalaidoscope666
@Kalaidoscope666 7 месяцев назад
Ennale ee video shorts aayi kandathu appo karuthi eethintta full video million adichu kaanum ennu these efforts deserves some more views
@SKCreativeOnline
@SKCreativeOnline 6 месяцев назад
Cinematography & Choreography ❤❤ Hats off Team 37🎉🎉
@angioblaster
@angioblaster 6 месяцев назад
Beautifully choreographed, vibrant moves and apt song selection. Keep rocking Dr Janaki and Team! Bring em on!
@dhanyasudeep7391
@dhanyasudeep7391 7 месяцев назад
കുറെ കാലമായി കണ്ടിട്ട്. വേറെ ഒരു energy dance കാണുമ്പോൾ മോളെ ആലോചിക്കും 💞💞💞
@user-me3ml5io6s
@user-me3ml5io6s 7 месяцев назад
ഡാൻസ് കലക്കി പക്ഷേ ആ ക്യാമറ എടുത്ത മനുഷ്യ ക്യാ മറ മാൻ 🔥🔥🔥
@sreeumesh2197
@sreeumesh2197 7 месяцев назад
Hooo sooprrb Janaki..lots of hardwork can be seen.. choreography...song selection...your dance...energy level.... coordination...especially that camera man...hats off to u Doctors..... U r really young talents🎉🎉🎉🎉, 😃💥💥👏👏👏👏👏👏
@Foodiejan
@Foodiejan 7 месяцев назад
Wowwww amazing 👏🏻👏🏻👏🏻👏🏻👏🏻👏🏻
@kallman-bn7dm
@kallman-bn7dm 7 месяцев назад
Phenomenal! The whole team and their performance
@itsme_vishnupriya
@itsme_vishnupriya 7 месяцев назад
wow... kudos to the team effort, young doctors❤
@jptabala408
@jptabala408 6 месяцев назад
ക്യാമറ നന്നായി ചെയ്തിരിക്കുന്നു ❤
@kuruvi2000
@kuruvi2000 7 месяцев назад
Wow!super.!! Doctors are excellent artists
@Thahirneduganam
@Thahirneduganam 6 месяцев назад
Supper .. amazing work ❤❤
@leaguedoc5046
@leaguedoc5046 7 месяцев назад
Hats off to your Team effort👏
@vishnums5356
@vishnums5356 6 месяцев назад
Ente mone poli sanam 🔥🔥 Instagramil reels kandathinu shesham kanunavar undo? 😀
@chithrac4122
@chithrac4122 6 месяцев назад
Super..dance..choreo..camera..editing..each and everything is awesome...
@casmaraintel5489
@casmaraintel5489 7 месяцев назад
ഒത്തിരി നാളായി, കിടുക്കി 👍🏻👍🏻👍🏻
Далее
Uppum Mulakum 3 | Flowers | EP # 28
23:40
Просмотров 349 тыс.
Они нас подслушивают😁
0:52
Просмотров 4,6 млн