Fld light 5sന് പോയപ്പോൾ warm up ചെയ്യാൻ സമയം കിട്ടാതെ ഇറങ്ങി ഡിസ്ക് injury പറ്റി 2 വർഷത്തോളം തീരെ കളിക്കാനും പറ്റിയില്ല അതോടെ ഫൈവ്സും നിർത്തി warm up ചെയ്യാതെയുള്ള കളിയും നിർത്തി 😀
Be try to be a professional.... And blv that u r the best... ഇത് പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ, profesionals didnt say excuses.... ഈ fldlight 5s ഒക്കെ ആകെ കുറച്ചു ടൈം ആണ് ഉണ്ടാവുക, so ഗ്രൗണ്ടിൽ ഇറങ്ങി warm ചെയാൻ കഴിഞ്ഞെന്ന് വരില്ല, so match start ആവുന്നതിന് മുന്നേ ഗ്രൗണ്ടിന്റെ പുറത്തുനിന്നു warmup ചെയ്യൂ, ഒരുത്തരത്തിലുമുള്ള നാണക്കേടോ, മടിയോ കാണിക്കണ്ട, bcz its fr u....