Тёмный

Goat Intestine Gravy | Cleaning & Cooking Skill | Boti Curry Recipe Village Food 

Village Food Channel
Подписаться 8 млн
Просмотров 8 млн
50% 1

Cooking 10 goat intestine curry in a village style. Goat intestine recipe is a very tasty and also good for health..

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@riri6256
@riri6256 4 года назад
ഈ സാധനം ഇതുവരെ കണ്ടിട്ടില്ലാത്ത ഞാൻ 😬
@dhanyadas7359
@dhanyadas7359 4 года назад
Njanum
@Shaheenpm
@Shaheenpm 4 года назад
ഞാൻ
@shaniledathil4086
@shaniledathil4086 4 года назад
Njanum
@asraanshad2436
@asraanshad2436 4 года назад
Njanum
@faisalc.u2742
@faisalc.u2742 4 года назад
എല്ല തട്ട് കടയിലും കാണും കപ്പയും ബോട്ടിയും. ആ ബോട്ടിയാണ് ഇത്. കൂന്തൽ ഫിഷ് കഴിക്കുന്ന ഒരു feel ഉണ്ട്
@Merdian1988
@Merdian1988 4 года назад
ഹിന്ദുവും ,മുസൽമാനും , ക്രിസ്ത്യനും എല്ലാ ജാതി മതസ്ഥരും ഒരുമിച്ചു ഒരു പാത്രത്തിൽ നിന്ന് നാട്ടിലെ പാടത്തിരുന്നു ഉണ്ണുന്ന ഒരേ ഒരു സംസ്ഥാനം എന്റെ കേരളം . ഫിറോസിക്ക ഇങ്ങ ഒരു ജിന്നാണ് 😍😍😍😍
@techtravel6356
@techtravel6356 3 года назад
Ath ello nashikkum Athin vendiyulla kaliyello kurach kalai thodageet
@safwan8405
@safwan8405 3 года назад
❤❤❤
@jacklchhu1169
@jacklchhu1169 3 года назад
@@techtravel6356 athinu firoskka endu cheythu
@sufailshan4047
@sufailshan4047 3 года назад
@@jacklchhu1169 firosikkayalla ividuthe sanghikal cheyyum😁
@jacklchhu1169
@jacklchhu1169 3 года назад
@@sufailshan4047 😁
@maryjeen660
@maryjeen660 3 года назад
ഇക്കയുടെ ക്ലീനിങ് ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. ഇതു പോലെ ക്ഷേമയോടെ ക്ലീൻ ചെയ്തു എടുക്കുന്നവർ ചുരുക്കേമേ undakku. 👍👍👍
@arjunlakshman266
@arjunlakshman266 4 года назад
ആ പാടവരമ്പിൽ എല്ലാരും കൂടെ ഇരുന്ന് കഴിക്കുന്ന ഫീൽ ഉണ്ടല്ലോ ഏത് star ⭐️ ഹോട്ടൽ പോയി ഇരുന്ന് കഴിച്ചാലും കിട്ടില്ല 😍❤️😋🤤 Firozkka ഇഷ്ട്ടം 😍❤️😘
@shafeerkwt9700
@shafeerkwt9700 4 года назад
Sheriyan bro.....
@rahulgeorge7502
@rahulgeorge7502 4 года назад
Depends on people...
@raphymadeena4988
@raphymadeena4988 4 года назад
ഇതു പോലെ ഒരു സമയവം ഞങ്ങൾക്കും ഉണ്ടായിരുന്നു
@shxhaaa.__2340
@shxhaaa.__2340 4 года назад
@@raphymadeena4988 ayinu
@flashreviewmalayalam7922
@flashreviewmalayalam7922 4 года назад
@@shxhaaa.__2340 🤣
@kiranc1290
@kiranc1290 4 года назад
ഈ സാധനം കണ്ടപ്പോൾ കേരള ഹൌസ് ഉടൻ വില്പനയ്ക് എന്ന് movie ലെ ആ സാമ്പാറിൽ നിന്ന് ഷഡി കിട്ടുന്ന scene ആണ് ഓർമ വന്നത് 🤣😂😂 Edit: ente mowne adyam aayitta ente comment ithrayum like kittunnath lub u all😘🔥💞🔥
@muhammedrashad5228
@muhammedrashad5228 4 года назад
Crt
@simplyme8860
@simplyme8860 4 года назад
😂😂😂
@krishnakrishnaks2422
@krishnakrishnaks2422 4 года назад
Enikum😀
@sanoopsukretham190
@sanoopsukretham190 4 года назад
😂😂😂😂
@axtrogaming
@axtrogaming 4 года назад
😃🤣🤣
@jobithomas3174
@jobithomas3174 3 года назад
വിശക്കുന്നവന് ഭക്ഷണം കൊടുക്കുബോൾ അവരുടെ മുഹത്തു കാണുന്ന ആ സന്തോഷം അതും കുട്ടികൾക്കു കൊടുക്കുബോൾ കിട്ടുന്ന സന്തോഷം 1 കോടി സബ്ക്രൈബ്സ് വന്നാലും കിട്ടില്ല ഫിറോസിക്ക 👌👌നിങ്ങൾ പൊളിച്ചു 💐💐പാലക്കാടിന്റെ അഭിമാനം 👌👌💐🌹
@ismailkaruvattil6068
@ismailkaruvattil6068 2 года назад
കുറച്ചു കുരുമുളകുപൊടി കൂട്ടി ഇട്ടാൽ ബഹുകേമം
@ismailkaruvattil6068
@ismailkaruvattil6068 2 года назад
ഞങ്ങളുടെ മുത്താണ്
@ismailkaruvattil6068
@ismailkaruvattil6068 2 года назад
നിങ്ങൾ ഞങ്ങളുടെ മുത്താണ്
@ismailkaruvattil6068
@ismailkaruvattil6068 2 года назад
ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്
@ismailkaruvattil6068
@ismailkaruvattil6068 2 года назад
നിങ്ങളുടെ വൃത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ട
@tharishthaha6115
@tharishthaha6115 4 года назад
ഇങ്ങളെ നാട്ടിലെ ഏതേലും ഒരു പയ്യനായി ജനിച്ചാൽ മതിയാരുന്നു...😋😋😋😍🤤😘
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@sandeepmuthu4159
@sandeepmuthu4159 4 года назад
സത്യം
@RamKumar-mc9re
@RamKumar-mc9re 4 года назад
Me too appreciate your cleaning process...your all the dishes r properly hygiene... keep it up...!
@Journey43
@Journey43 3 года назад
Thannod aarelum choicho
@muhammedsiyad2969
@muhammedsiyad2969 3 года назад
Hi
@RamKumar-mc9re
@RamKumar-mc9re 3 года назад
@@muhammedsiyad2969 hello
@Mr_Javed_Vlogs
@Mr_Javed_Vlogs 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nzrv1S-hEmQ.html
@vahabvahu2078
@vahabvahu2078 3 года назад
കേരളത്തിൽ തന്നെ നമ്പർ1 യൂട്യൂബ് ർ ആകട്ടെ ഫിറോസ് ക്ക ഒരുപാട് നല്ല ചാരിറ്റി കൾ ചെയ്യുന്നു ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഒരുപാട് 🙏😍🥰
@telaskodakkattuparambil1553
@telaskodakkattuparambil1553 4 года назад
✔എല്ലാവരും കൂടി ഇങ്ങനെ ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണുമ്പോൾ ഇത് കാണുന്നവരുടെ മനസ്സും നിറയുന്നു✔
@kunjolkunju281
@kunjolkunju281 3 года назад
2:52 പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാവാടന്റെ കയർ ഊരി പോന്നാൽ ഇങ്ങനെ ആയിരുന്നു ഇട്ടിന്നെ 😜
@dubaidubai592
@dubaidubai592 3 года назад
😀😀
@pradeepkuttan9865
@pradeepkuttan9865 3 года назад
🙄😱ഈ പെണ്ണ് ചിരിപ്പിച്ച് കൊല്ലും😂😂😂😂
@kunjolkunju281
@kunjolkunju281 3 года назад
@@pradeepkuttan9865 😂😂
@thahirathahi5736
@thahirathahi5736 2 года назад
😂😂😂
@sunilpeter5461
@sunilpeter5461 4 года назад
എല്ലാരും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചേട്ടന്റെ ആ ചോദ്യം ഉണ്ടല്ലോ , എങ്ങനുണ്ടടാ , സൂപ്പർ ആയിട്ടുണ്ട് , അത് കേൾക്കുന്നത് തന്നെയാ ഏറ്റവും വലിയ സന്തോഷം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@shilpasujith515
@shilpasujith515 4 года назад
ഇഞ്ചി വെളുത്തുള്ളി ഇല്ലാണ്ട് ഇക്കാക്ക് ഒരു പരുപാടി ഇല്ല 😜😜😍😍😍✌️✌️✌️
@farmtips4057
@farmtips4057 3 года назад
ഞാൻ കുറേ കുക്കഴ്സിനെ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങളെപ്പോലെ ആരെയും കണ്ടിട്ടില്ല 😄😄😄❤❤❤❤❤❤❤❤♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤
@sach02
@sach02 2 года назад
Village cooking channel kanu, ivar athinte copy adi anu, same recipes anu, e same curry avarum undakyatha Avarum orphanage kodukum
@renudhangar3339
@renudhangar3339 3 года назад
Yesterday my mom had cooked for us it's too yummy 😁
@Seventh_Fail_hai_Wodi
@Seventh_Fail_hai_Wodi 2 года назад
Next time try boti recipe of 🐕
@prakgm4235
@prakgm4235 Год назад
@@Seventh_Fail_hai_Wodi veg moron
@achushomeworld8917
@achushomeworld8917 4 года назад
കൊള്ളാം 👍ഉണ്ടാക്കിയതിലും കൂടുതൽ ഇഷ്ട്ടം മറ്റുള്ളവരെ കഴിപ്പിക്കുന്നതിൽ സന്തോഷം, 👍👍👍👍
@karthikkb1470
@karthikkb1470 3 года назад
ഇതിൽ പലരും കളിയാക്കുന്നത് ആയി ശ്രദ്ധയിൽ പെട്ടു. അതിന്റെ യോഗ്യത ഉണ്ടോ എന്നു കളിയാക്കിയവർ ചിന്തിച്ചു നോക്കു. നല്ല വീഡിയോ 👍🏻
@rashifrz8660
@rashifrz8660 4 года назад
2M ആകാൻ പോകുന്ന ഫിറോസ്‌കാൻറെ ചാനലിന് അഭിനന്ദനങ്ങൾ 😘😘😘😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro....
@jishaprem9415
@jishaprem9415 4 года назад
വെറൈറ്റി ഫുഡ് ചെയ്യുന്ന താങ്കൾക്ക് എന്റെ big salute bro
@babuthewonder2620
@babuthewonder2620 4 года назад
really hugenic, neat and well cooked ..awful to watch firoz served with a smiling face .... loads of love from tamilnadu ......
@vijithkannur7093
@vijithkannur7093 4 года назад
ഇത് ഇത്രേം സിമ്പിൾ ആരുന്നോ? ഒരെണ്ണം വൃത്തിയാക്കാൻ നാല് മണിക്കൂർ എടുത്ത ഞാൻ കിടിലൻ ടേസ്റ്റ് ആണ്😋
@thasnim2396
@thasnim2396 4 года назад
ഒരെണ്ണം എത്ര weight ഉണ്ടാകും? 1/2 kg?
@vegasyt7367
@vegasyt7367 3 года назад
ഉണ്ടാക്കി എല്ലാര്ക്കും കൊടുക്കുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം 😍
@anviabhivlog4497
@anviabhivlog4497 3 года назад
ഇത് ഞങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് അടിപൊളി ആണ് 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@anu._6452
@anu._6452 4 года назад
ഷർട്ട് ഊരുന്നപോലെ ഊരി എടുക്കാം😆 . Ikka thug life😎
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahha
@akhil5741
@akhil5741 4 года назад
,😃😃
@HamzaHamza-yk7wy
@HamzaHamza-yk7wy 4 года назад
Aann llleyy
@ANSADKA
@ANSADKA 4 года назад
🤪🤪🤪
@dr.cookiee
@dr.cookiee 4 года назад
Moluse jaadayano
@sarafusarafu2384
@sarafusarafu2384 3 года назад
സാധനം വൃത്തിയാക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി ഒരായിരം അഭിനന്ദനങ്ങൾ
@jilmon9285
@jilmon9285 4 года назад
Very nice very amazing 👍🏻. lord Allah full time bless you 🙏🏼😊
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro....
@jilmon9285
@jilmon9285 4 года назад
@@VillageFoodChannelOfficial welcome good heart brother 🙏🏼😊
@jyothilakshmis2313
@jyothilakshmis2313 3 года назад
Ikkaa ദൈവം അനുഗ്രഹിക്കട്ടെ.... വേറെ ഒന്നും പറയാൻ ഇല്ല 🙏🙏🙏❤
@rijom5547
@rijom5547 3 года назад
Whether it is good or bad, but you feed much people, thank you
@helenmarcus8153
@helenmarcus8153 3 года назад
Superb recipe...I liked the way you cleaned with such care... 👍
@abdulhashir7161
@abdulhashir7161 4 года назад
ഇനി ഉണ്ടാക്കുമ്പോ date um time um onn parayanam... Aa vazhi onn varaanaa
@sufiyanck5737
@sufiyanck5737 3 года назад
കുരുമുളക് കൂടെ ഉണ്ടങ്കിൽ പക്കാ 👍🏻😍
@bonvoyagevlogz8306
@bonvoyagevlogz8306 4 года назад
ഇതു വെറൈറ്റി ആയിട്ടുണ്ട് . പക്ഷേ ഈ സാധനം ഇതുവരെ കഴിച്ചിട്ടില്ല . കഴിക്കുന്ന ആളുകളുടെ സന്തോഷം രുചിയെന്താണെന്ന് പറയുന്നു.
@arshadpalliyal8672
@arshadpalliyal8672 4 года назад
Kidilan aanj botti👌👌
@sajan5555
@sajan5555 4 года назад
ഇറച്ചിയേക്കൾ ടേസ്റ്റ് ആണ്..ഒരു ചെറിയ സ്‌മോൾ കൂടി ഉണ്ടെങ്കിൽ..ഹ ഓർക്കാൻ വയ്യ
@muneefmuhammed9836
@muneefmuhammed9836 4 года назад
ബോട്ടി ഒക്കെ കിടിലൻ .. But ശരിക്കും ക്ലീൻ ചെയ്തില്ലെങ്കിൽ നാറും ... കഴിക്കാൻ കഴിയില്ല
@bonvoyagevlogz8306
@bonvoyagevlogz8306 4 года назад
@@muneefmuhammed9836 മഞ്ഞൾ ഇട്ട് ആദ്യം വേവിച്ചത് അതു കൊണ്ടായിരിക്കും അല്ലേ
@fayazbasha9937
@fayazbasha9937 4 года назад
I am from Andhra Pradesh... Ur preparation was really good... Keep rock's 👌👌👌👌
@veramoura7422
@veramoura7422 3 года назад
Fantástico parabéns 💖💖💖💖🇧🇷🇧🇷🇧🇷🇧🇷👏👏👏👏👏👏
@achusvlog6627
@achusvlog6627 3 года назад
🇦🇷🇦🇷🇦🇷🇦🇷🇦🇷
@mrvenom1284
@mrvenom1284 2 года назад
ARGENTINA💙🇦🇷🇦🇷🇦🇷
@inthiyazibrahim6010
@inthiyazibrahim6010 4 года назад
ഈ ഇടയായി ഫിറോസ്‌കാൻറെ വീഡിയോസ് മൊത്തം violence ആണല്ലോ.. ആടിന്റെ തല ,ആടിന്റെ തലച്ചോർ ,ആടിന്റെ കുടൽ 😃😃 എന്നാലൂം ഫിറോസ്‌കാൻറെ വീഡിയോ ഇഷ്ടം ❤❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha....Tq Bro...
@Ranjith0716
@Ranjith0716 4 года назад
ഇതു കണ്ടപ്പോൾ പൊറാട്ടയും പൊട്ടിക്കറിയും ഓർമവന്നത് എനിക്ക് മാത്രമാണോ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahaaa powli sathaanm
@shahanas1884
@shahanas1884 4 года назад
Ranjith A 😋😋😋
@dulhanajorvin564
@dulhanajorvin564 4 года назад
Shoshanna chechida
@ShahabasEvm-xg6xz
@ShahabasEvm-xg6xz Год назад
Ithinte taste vere level pakshe clean cheyyumbol watchinte aavashyamilla
@techbooster3807
@techbooster3807 4 года назад
ഫിറോസിക്കയുടെ youtube chanal അടുത്തുതന്നെ 2 millionഅടിക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@saiirraasai6243
@saiirraasai6243 4 года назад
@@VillageFoodChannelOfficial 3.38m il kanunna njan 6mnth il 2m koodiyo.....best wishes.......🤗
@Suhaanarahman.
@Suhaanarahman. 4 года назад
പോട്ടി കുരുമുളക് ഒക്കെ ചേർത്തൊരു fry ഇണ്ട്.... owf,, എന്നിട്ട് കഞ്ഞിയും കൂട്ടി കഴിക്കണം 🤓😋 (മലപ്പുറം spcl )
@darwingeorge1878
@darwingeorge1878 4 года назад
ഇങ്ങള് കിടുവാണല്ലോ .....
@ajmalar475
@ajmalar475 4 года назад
@@darwingeorge1878 money id fake ayirikum.ingu poru
@binshadbasheer906
@binshadbasheer906 2 года назад
2 yer kainj kanunnavar indo?😎😁
@SuryaKrishna-vc7yh
@SuryaKrishna-vc7yh 3 месяца назад
4
@sugisavi0432
@sugisavi0432 4 года назад
My favorite food.. it's really awesome 😍😍
@keralastylevlog
@keralastylevlog 3 года назад
Njan frist time ithu kanunthu ..
@BpositivePositive-i3b
@BpositivePositive-i3b Год назад
Thrissur Le etu tattukadayilaum ettavum demand ulla sadanam itu aadau aadyam chidikkuka ,pinne aanu pork lolly beef kolly
@pinkuusp4
@pinkuusp4 3 года назад
ഇക്കാ കോട്ടയത്തായിരുന്നേൽ 😔😔....
@muhammadashik3936
@muhammadashik3936 4 года назад
ഞാൻ കഴിച്ചിറ്റുണ്ട് പൊളി സാധനം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
athe bro....
@mohammadfizal1033
@mohammadfizal1033 2 года назад
Your always giving preference to hygiene , spb ikka
@maryantony2910
@maryantony2910 Год назад
യുവർ ക്ലീനിങ് ഈസ്‌ വെരി super
@2465akhil
@2465akhil 4 года назад
Non is okk kindly prepare vegetables curry.......as covid19 issue...and one thing I like use of turmaric powder... aswome
@manukrishnavlog1717
@manukrishnavlog1717 4 года назад
ലക്ഷ്മണൻ രാമ സജി എല്ലാരും വാ കുറച്ചു പിള്ളേർ ഇവിടെ ഉണ്ട് അവർക്കും കൂടെ കൊടുക്കണം 🤗🤗
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@annieomal9783
@annieomal9783 4 года назад
Nice ekka kothevarunu
@ashrafashraf2065
@ashrafashraf2065 2 года назад
ഫുഡ് കഴിക്കുന്ന കാഴ്ച അടിപൊളി 👍
@jishnurajpp3731
@jishnurajpp3731 4 года назад
0:40 Hiiii..ente kanathaya jattii😂😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@santhialex2175
@santhialex2175 2 года назад
Kazhichilla enklum kandittu supper👌👌
@margaritaalmontehernandez6072
@margaritaalmontehernandez6072 4 года назад
Me gustan sus vídeos, pero deben traducir su idioma al español para entender todos lo que cocinan y hablan
@randommedia3441
@randommedia3441 4 года назад
One of my favourite 😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@Mono-note
@Mono-note 3 года назад
Food ball enn vicharicha njan🤣⚽️
@trendingvideos4243
@trendingvideos4243 4 года назад
ഫിറോസ് ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടി
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq....
@saheerarts1113
@saheerarts1113 4 года назад
Firoz ഇക്കാ മാസ്ക് യൂസ് ചെയ്തു വീഡിയോ ചെയ്യാമായിരുന്നു 😁 #corona
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm kk bro tq
@ajaymathew8109
@ajaymathew8109 4 года назад
Enthovade mask Edan paraunne ennal underwear kude edan para
@saheerarts1113
@saheerarts1113 4 года назад
@@ajaymathew8109 underwear idaaan parayaaan. Ne allalloo video cheyyaneee..
@sajeeves3169
@sajeeves3169 3 года назад
ഞാൻ വല്ലപ്പോഴും കഴിക്കാറുണ്ട് ഇക്കാ super allee
@arttravel6963
@arttravel6963 Год назад
ഇക്ക ബോട്ടിക്കറി ഉണ്ടാക്കിയതില്ലല്ല അവസാനം എല്ലാവരും കൂടി ഇരുന്നു കഴിച്ചത് കണ്ടപ്പോൾ വീഡിയോ അതുവരെ ഉള്ള ഭാഗങ്ങൾ ഒക്കെ വേസ്റ്റ് ആണെന്ന് തോന്നിപോയി. നിങ്ങളുടെ ഈ മനസ്സിന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🥰🥰
@sologhost2714
@sologhost2714 3 года назад
Yenthum ninnunna manushiyan alley yethartha mirgam ? Kurachu attum kattam kudi fry cheyithu kazhichudey ?😁
@dracula1778
@dracula1778 3 года назад
super ayitund
@afsalvlog6396
@afsalvlog6396 3 года назад
ഫിറോസ് ഇക്കയുടെ ഡ്രസിങ് ന് Fans undo ❤️❤️
@nizamnizu1195
@nizamnizu1195 2 года назад
ഫിറോസ് ഇക്കാന്റെ നാട്ടിലുള്ളവർക്ക് ഫിറോസ് ഇക്കാന്റെ വെറൈറ്റി ഫുഡുകൾ തിന്നാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതായി പോയി 🥰❤😘
@pradeepkv544
@pradeepkv544 4 года назад
ഇക്കയുടെ കൈയിൽ വന്നാൽ എന്തും വെറൈറ്റി ആണ്, കണ്ടാൽ അറിയാം പൊളി ആയിരിക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq B ro....
@marimuthumuthu4178
@marimuthumuthu4178 9 месяцев назад
Mama neeinga romba super irrkinga
@yshak3664
@yshak3664 4 года назад
ഇക്ക നിങ്ങൾ powliyaa❤❤❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro...
@sanusathyan3808
@sanusathyan3808 4 года назад
ഞാൻ വിചാരിച്ചു ഇക്ക കുക്കിംഗ്‌ കഴിഞ്ഞു. ഇപ്പോൾ ഷഡി അലക്കൽ തുടങ്ങിയോ എന്ന്
@macmac512
@macmac512 4 года назад
😂🤣
@JJ-dy6os
@JJ-dy6os 4 года назад
😂
@cibirocky668
@cibirocky668 3 года назад
My favourite Goat Intestine Gravy
@Rahul-vh6dv
@Rahul-vh6dv 2 года назад
Innu irachi vagan poya poza ee sathan njan adhyamayi kannunathu annu thanea ee vedio yum ksndu
@jojimonk5148
@jojimonk5148 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 🥰🙏
@arunchandhu3183
@arunchandhu3183 3 года назад
1year കഴിഞ്ഞു കാണുന്നവർ ഉണ്ടോ
@sureshardra2304
@sureshardra2304 3 года назад
ഞാൻ ഉണ്ട്
@rajithachu1098
@rajithachu1098 3 года назад
Yes
@nahidnavas2048
@nahidnavas2048 3 года назад
Penne alla
@swarajek866
@swarajek866 3 года назад
Njn indeeee
@bhageessoundmedia1337
@bhageessoundmedia1337 3 года назад
Yes... ❤️❤️❤️😀😀😀😀
@ashik0097
@ashik0097 4 года назад
ഇത് വരെ ഈ സാധനം കായികാത്തവർ ആരൊക്കെ come.. come.. come.......... ലൈക്‌ അടിച്ചു പൊക്കൊളു 🤩🤩😍😍🤑🤑
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@abhijith7954
@abhijith7954 4 года назад
Njan kazichittilla.kanditt kazikkanum thonnilla
@feminanasar527
@feminanasar527 4 года назад
Poli sadhanam aannu
@diyasreejith1702
@diyasreejith1702 4 года назад
@@abhijith7954 സത്യം..
@acharyaravi1714
@acharyaravi1714 4 года назад
🤮🤮
@berlin756
@berlin756 4 года назад
കണ്ടിട്ട് അറുപ്പ്‌ ആയവർ ഉണ്ടോ 🤮🤮🤮
@akshaynathog
@akshaynathog 4 года назад
ഇല്ല
@sharebrains3657
@sharebrains3657 4 года назад
Undu...😵
@seenathseenath6466
@seenathseenath6466 4 года назад
no
@s.k374
@s.k374 4 года назад
illallo
@jaseemjazz3083
@jaseemjazz3083 4 года назад
Ilalloo.. ninkk undaa
@jokeey3
@jokeey3 3 года назад
Thambinal കണ്ട ഞാൻ ഇത് എന്ത് പഴമാ 🤣🤣🤣🤣🤣🤣
@karthikamohandas8736
@karthikamohandas8736 3 года назад
Same feeling 😂
@nishadnishu8629
@nishadnishu8629 3 года назад
Sathyam 😄😄
@zoonasworld60
@zoonasworld60 3 года назад
ഞാനും
@sreenandhas7243
@sreenandhas7243 3 года назад
Same🤣
@sreekkutty6436
@sreekkutty6436 3 года назад
ഞാനും 😄ചേനപ്പൂ ആണെന്ന് കരുതി
@AZhr-bb8bk
@AZhr-bb8bk 4 года назад
കോവിഡ് 19 ൽ നിന്നും മറ്റ് മാറാ രോഗങ്ങളിൽ നിന്നും എല്ലാവരെയും ദൈവം സംരക്ഷണം ചെയ്യട്ടെ..
@modingkeralatechandtip8837
@modingkeralatechandtip8837 4 года назад
God bless you A. Zhr
@shvp2890
@shvp2890 4 года назад
Yes crct
@mediatek8505
@mediatek8505 4 года назад
പുല്ല് കോവിഡ് മറക്കാൻ വേണ്ടിയാ ചേട്ടന്റ vdo കണ്ടത് നിങ്ങൾ ഓർമിപ്പിച്ചു
@AZhr-bb8bk
@AZhr-bb8bk 4 года назад
@@mediatek8505 സോറി ബ്രോ.. പ്രാർത്ഥിക്കാം ല്ലേ
@mediatek8505
@mediatek8505 4 года назад
@@AZhr-bb8bk 😀👍👍👍
@newmalayalammovies123
@newmalayalammovies123 Год назад
2023ൽ കാണുന്നവരുണ്ടോ??😍
@sarathrk6527
@sarathrk6527 4 года назад
പെട്ടന്ന് വിചാരിച്ച് തുണി കഴുകാൻ ഇട്ടേകുവാണെന്ന്😆🤭🤭
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahhaa
@SaranyaBoban
@SaranyaBoban 4 года назад
🙄🤣🤣🤣🤣🤣🤣🤣
@Bollywqueens
@Bollywqueens 4 года назад
🤣🤣🤣
@anju9202
@anju9202 4 года назад
😁😁😁😁😁😁
@ameenami9402
@ameenami9402 4 года назад
Njnum 😃😃😃
@rabi_yahaneefk9984
@rabi_yahaneefk9984 4 года назад
ആദ്യം കണ്ടപ്പോ ഞാൻ കരുതി വല്ല ഫ്രൂട്ട് ആണെന്ന് name വായിച്ചപ്പോ 😁
@nithinraj7862
@nithinraj7862 4 года назад
ഇത്രയും ഉയരത്തിൽ എത്തിയ ഒരു RU-vid ചാനലായിട്ടും ഏതൊരു കമന്റിനും Reply/love reaction ഉം തരുന്ന ഫിറോസിക്കാനെയാണെനിക്കിഷ്ടം😋😋😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much bro
@b1nslashsh-902
@b1nslashsh-902 4 года назад
Ayalutheshicha uyaram etheettilla athann😅😅
@anugrahasr6025
@anugrahasr6025 4 года назад
Nithin Raj...സത്യം
@aslamaslu6757
@aslamaslu6757 4 года назад
അതൊക്കെ പോട്ടെ ഇത്ര വലിയ ചാനലിൽ ഇൻഡ്രോ പോലും ഇല്ല 💙💚💛💜
@youmedia9166
@youmedia9166 4 года назад
അതൊക്കെ ഒരു ബിസ്സിനെസ്സ് ട്രിക്ക് ആണ് ചേട്ടാ
@kishorkp4264
@kishorkp4264 4 года назад
baground music ഇല്ലാത്തത് തന്നെയാണ് ചാനലിന്റെ വിജയം ♥️
@Journey43
@Journey43 3 года назад
Hi guys welcome to crafts media🤣🤣🤣aadhyathe video kand nokk channel ile
@junupachi9794
@junupachi9794 3 года назад
Crrct👍👍
@midhunasnairmidhunasnair3167
@midhunasnairmidhunasnair3167 3 года назад
Sathyam
@NeerajWalker
@NeerajWalker 3 года назад
@@Journey43 Ayin
@smartnature6774
@smartnature6774 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-64ZA9qUaRMg.html
@safeerazeez5559
@safeerazeez5559 3 года назад
വൃത്തിയിൽ ഫിറോസ് ഇക്കാനെ കഴിഞ്ഞു വേറെ ഒരു ആൾ ഉള്ളു ♥️
@ajayakumarks9603
@ajayakumarks9603 3 года назад
Adin romam fry cheyunna vedio idanam,,,
@anjum762
@anjum762 2 года назад
Yes
@lekhabalu5954
@lekhabalu5954 2 года назад
Yes 👍
@shreesshan
@shreesshan 2 года назад
👌🏻👍🏻കഴിക്കുമ്പോൾ പുള്ളി വാച്ച് ശഴിക്കാറില്ലെന്നേയുള്ളു 👌🏻👍🏻
@devapriyadevanandha9a982
@devapriyadevanandha9a982 3 года назад
ഇതൊക്കെ ആദ്യമായി കാണുന്ന ലെ ഞാൻ: 🙄😮😲
@najimancy514
@najimancy514 3 года назад
നല്ല taste ആണ്. മുസ്ലിം hotelsil വാങ്ങാൻ കിട്ടും.കുടൽ തോരൻ എന്നാണ് പാറയുക (കൊല്ലം )ജില്ല ക്കാർ
@anuiyoos4712
@anuiyoos4712 3 года назад
നീ ജനിച്ചത് ജർമനിൽ ആണോ 😂😂
@anuiyoos4712
@anuiyoos4712 3 года назад
എല്ലാ തട്ട് കടയിലും കിട്ടും കപ്പയും ബോട്ടിയും 😋😋😋
@phoenix8028
@phoenix8028 3 года назад
ഞാനും
@sreeharitp3845
@sreeharitp3845 3 года назад
@@anuiyoos4712 jermanny onum avnda keralathil kore sthalamund elayidathum ore food undaknm enila njan kasargod anu njanum ith Ipo adyamayanu kanune
@MB-zl3fn
@MB-zl3fn 4 года назад
ഇതു ആദ്യമായി കാണുന്നവർ ഇവിടെ കമോൻ 😉😉😉
@aryanandankmanoj3444
@aryanandankmanoj3444 3 года назад
അത് ചൂട് വെള്ളത്തിലിട്ടപ്പോൾ എന്റെ മാസത്തിൽ ഒരിക്കൽ കഴുകുന്ന ബനിയനാണ് ഓർമവന്നത്.
@halazayan9141
@halazayan9141 3 года назад
😂😂🤣
@anuragbabu2976
@anuragbabu2976 3 года назад
😹
@sreekumarnair5522
@sreekumarnair5522 3 года назад
😂
@nisfaplussevanvision9602
@nisfaplussevanvision9602 3 года назад
🤭
@Akshara_351
@Akshara_351 3 года назад
😂😂😂😁
@jaikcthomas
@jaikcthomas 2 года назад
ഇൻഡോണേഷ്യൻ ഭാഷയിൽ കമ്മന്റ് കണ്ട ഞാൻ 😂🦎🐕🐊🐍
@സ്മിതാറാണി
@സ്മിതാറാണി 4 года назад
ഇങ്ങനത്തെ variety സംഭവങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന ഇക്കക്ക് ഇന്നത്തെ like
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much
@സ്മിതാറാണി
@സ്മിതാറാണി 4 года назад
@@VillageFoodChannelOfficial welcome bro
@സ്മിതാറാണി
@സ്മിതാറാണി 4 года назад
Bro Chanel onnu subscribe cheyo
@siddiqusiddiqu7796
@siddiqusiddiqu7796 4 года назад
ഈ വീഡിയോയിൽ നല്ലൊരു അറിവ് കിട്ടിയിട്ടുണ്ട് എന്റെ നാട്ടിൽ കണ്ണൂര് മിക്കവാറും വീടുകളിലും നൂർ ഉപയോഗിച്ചിട്ടാണ് തൊലി കളയൽ ഈ ഒരു അറിവ് ഒരുപാട് ഫലപ്രദമാണ്... നന്ദി..
@സ്മിതാറാണി
@സ്മിതാറാണി 4 года назад
@@siddiqusiddiqu7796 oh
@zidanvlogzz8193
@zidanvlogzz8193 4 года назад
തുണി അലക്കും പോലെ ഉണ്ട് 😂😂.. ആദ്യമായി കാണുന്ന ഞാൻ 😪
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahaa powli sathanm
@sameerstp5200
@sameerstp5200 4 года назад
😉😉
@shinostk
@shinostk 4 года назад
ഹഹഹഹ
@SaranyaBoban
@SaranyaBoban 4 года назад
🤫🤫😂😂😂😂😂😂
@creativeentertainmentfacto2505
@creativeentertainmentfacto2505 4 года назад
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-woiu4OPJwAY.html
@shameemali9046
@shameemali9046 4 года назад
പൊളി സാധനം👍🏻👍🏻😋 ഇക്കാ ഫാൻസ് ലൈക്ക് അടിക്കാൻ മറക്കല്ലേ😎
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro....
@Moonlight-gx2ud
@Moonlight-gx2ud 4 года назад
കോപ്പി അടിച്ചു അല്ലെ video
@movielover9523
@movielover9523 4 года назад
Dp 😍😍❤️❤️😘
@shameemali9046
@shameemali9046 4 года назад
@@movielover9523 😎😎
@SaranyaBoban
@SaranyaBoban 4 года назад
✌️👍👍
@dev.Lin4738
@dev.Lin4738 4 года назад
ഇതെന്താ സംഭവം എന്നുപോലും അറിയാത്ത ലെ ഞാൻ 🙄🤒 ഇതൊക്കെ ഇപ്പോഴാ കാണുന്ന 😁
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha...
@maha3154
@maha3154 4 года назад
iam Battalion njanum 😀..pandam enn paranjaal entha?? Thol aano ath
@beckhambhakthan4719
@beckhambhakthan4719 4 года назад
@@maha3154 Gut and intestines
@snehapl9078
@snehapl9078 4 года назад
Enikkum അറിഞ്ഞൂടാ 😪
@rgbworld8838
@rgbworld8838 4 года назад
Enikum..
@shah....9579
@shah....9579 4 года назад
ഇത് കുരുമുളക് ഇട്ട് ഫ്രൈ ചെയ്ത് എടുത്താൽ ആണ് കൂടുതൽ ടേസ്റ്റ്..😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm powli sathaanm
@rizamrafeek5208
@rizamrafeek5208 4 года назад
Athee
@josephthomas2705
@josephthomas2705 4 года назад
👌👌
@creativeentertainmentfacto2505
@creativeentertainmentfacto2505 4 года назад
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-woiu4OPJwAY.html
@ginger1756
@ginger1756 4 года назад
@@creativeentertainmentfacto2505 oral cook ചെയ്യുന്നത് വേറെ ആരും ചെയ്യാൻ പാടില്ല എന്ന് നിയമം ഉണ്ടോ?
@tippu_hazzin3187
@tippu_hazzin3187 4 года назад
നാട് മൊത്തം Covid 19 ആയതു കൊണ്ട് പതിവിൽനിന്നും വ്യത്യസ്തമായി ഓരോരുത്തർക്കും ഓരോ പ്ലേറ്റിൽ ആഹാരം നൽകി ജാഗ്രത പാലിച്ച ഫിറോസിക്കക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ❤️❤️
@cmmedia1809
@cmmedia1809 4 года назад
ഹഹഹ അത് kalakki
@shafeerkwt9700
@shafeerkwt9700 4 года назад
Sheriyan
@lashcouplelife
@lashcouplelife 3 года назад
അറപ്പ് ആകുന്നു.. എന്നാലും കഴിക്കും നാൻ 🤩😂
@dEcoRgOld
@dEcoRgOld 3 года назад
😘
@jumailajumi8014
@jumailajumi8014 Год назад
എന്തൊരു വൃത്തിയിലാണ് ഇക്കാടെ പാചകം കണ്ണിനും മനസ്സിനും സന്തോഷം തരുന്ന വീഡിയോസ് 👌 ഈ കൂട്ടായ്മയും സ്നേഹവും എന്നും നിലനിൽക്കട്ടെ 🙏
@livelifelongloved4449
@livelifelongloved4449 4 года назад
ബോട്ടിയുടെ മണമടിച്ചാൽ ഓക്കാനം വരുന്നത് എനിക്ക് മാത്രമാണെന്ന് തോന്നുന്നു.🥺
@drjilsharahman8775
@drjilsharahman8775 4 года назад
Me too
@shaluliya4703
@shaluliya4703 4 года назад
Me too. ആരും comment ഇട്ടില്ലേ എന്ന് നോക്കരുന്നു
@anish.t.h3856
@anish.t.h3856 4 года назад
Me too
@anandhutrippy96
@anandhutrippy96 4 года назад
എനിക്കും 😑
@robingeorge4240
@robingeorge4240 4 года назад
ഇറച്ചിയും മീനും എനിക്ക് അധികം കഴിക്കാന്‍ തോന്നില്ല..പക്ഷെ ഈ സാധനം ഉണ്ടല്ലോ....ചട്ടി കാലിയായാലെ മ്മള് എണീക്കൂ.....
@jacksonkurien
@jacksonkurien 4 года назад
ഫിറോസിക്ക.... നിങ്ങൾ പറയുന്നെതിനു മുമ്പേതന്നെ ഒരു ക്വിന്റൽ ലൈക്‌ തരാൻ ഒരിക്കെലും ഞാൻ മറക്കാറില്ല....
@itsmesana1642
@itsmesana1642 3 года назад
1 year കഴിഞ്ഞു കാണുന്നവർ ഉണ്ടോ
@jereljacob8812
@jereljacob8812 3 года назад
Illa
@eagleeyes2865
@eagleeyes2865 3 года назад
@@jereljacob8812 😂😂🤣🤣🤣
@thelegendapjabdulkalamsir9910
@thelegendapjabdulkalamsir9910 3 года назад
👍
@darkwebfan2424
@darkwebfan2424 3 года назад
10 varsham munnea kandavan und enna
@jereljacob8812
@jereljacob8812 3 года назад
@@darkwebfan2424 🤣😂
@ziluzilzila2806
@ziluzilzila2806 4 года назад
*ബോട്ടി ഉണ്ടേൽ അന്ന് കുശാൽ 😋😋ബോട്ടി ഇഷ്ടമുള്ളവർ ഉണ്ടോ*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahaha powli sathaaanm
@shabijeri6657
@shabijeri6657 4 года назад
Iyal youtubil ninn irangaarille 🤔🤭
@Mychannel-gq1db
@Mychannel-gq1db 4 года назад
😋😋
@creativeentertainmentfacto2505
@creativeentertainmentfacto2505 4 года назад
Village cooking channel ണ്ടെ വീഡിയോ കണ്ടിട്ടു കോപ്പി അടിക്കാൻ നാണം ele......ആശയ ദാരിദ്ര്യം ഉണ്ട് ele..original video link തായേ കൊടുത്തിട്ടുണ്ട്.. village cooking channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-woiu4OPJwAY.html
@sharafiyasachu
@sharafiyasachu 4 года назад
Aregilm undakki thannal kazhikkan eshtan
@Truths332
@Truths332 4 года назад
ഇങ്ങളെ ഒരു വീഡിയോ വന്നാൽ അത് കാണാതെ ഒരു ലൈക് താരത്തെ നമ്മൾക്കൊരു സമാദാനം കിട്ടില്ല ഫിറോസ് ഭായ് .........സൂപ്പർ
@mallustorycreater0141
@mallustorycreater0141 3 года назад
അദ്വാനിക്കാൻ ഒരു മടിയും ഇല്ലാ. എന്നും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കട്ടെ ✌️
@raynafathima6526
@raynafathima6526 3 года назад
ആമിൻ
@venuvg6100
@venuvg6100 3 года назад
Punjabi iipi and I have a great 👍 ji ka thullu 😎😎😎I 🔥 the 🙏
@nasikmp1511
@nasikmp1511 2 года назад
ആമീൻ
@ramsusvlog86
@ramsusvlog86 2 года назад
ആമീൻ
@akshayapradeep8813
@akshayapradeep8813 Год назад
2yr കഴിഞ്ഞു കാണുന്നവർ?🙂
Далее