Lucifer ഇൽ ലാലേട്ടന്റെ character ന്റെ range ന്താണെന്ന് ആ കണ്ണിലെ expression വഴി നമുക്ക് കാണാൻ പറ്റുന്നുണ്ട്. ഇതിലാണേൽ ഇങേര് Cooling glass വെച്ചോണ്ട് വന്ന് ആഹ് ഒരു സാധനത്തെ കോളവാക്കി തന്നിട്ടോണ്ട്. 🥴
ഈ ട്രെയിലർ കണ്ട ശേഷം നിർത്താതെ 10 മിനിറ്റ് ചിരിച്ച ആളുകളുണ്ടോ 😄😄😄🙏 എന്നാലും എന്റെ പൊന്നണ്ണാ സൽമാൻ ഖാൻ അണ്ണൻ ആ കത്തി കടിച്ചു കൊണ്ട് പോകുന്ന സീൻ കാക്ക തേങ്ങാപ്പൂളും കൊണ്ടുപോകുന്നത് അതുപോലെ ഇല്ലേ 😄😄😄😄😄
അത് തമിഴ് സിനിമകളിൽ നായകൻ മുണ്ട് മടക്കി കുത്തുമ്പോൾ അരിവാൾ കടിച്ചു പിടിക്കുന്നത് കണ്ട് അനുകരിച്ചതാണെന്നാണ് തോന്നിയത്, പക്ഷെ ബായി ഇതിൽ പാന്റ് ഇട്ടിട്ടെന്തിനാ കടിച്ചു പിടിച്ചതെന്ന് മനസ്സിലായില്ല. 😁
എനിക്ക് മനസ്സിലാകാത്തത് സൽമാൻ ഖാൻ എന്തിനാണ് ഇതിന് തല വെച്ചുകൊടുത്തത് എന്നാണ് 🤔😅 ശരിയാണ് ഒരു സിനിമ മറ്റൊരു ഭാഷയിലേക്ക് വരുമ്പോൾ അതേ രീതിയിൽ തന്നെ നമുക്ക് ഇഷ്ടപ്പെട്ടേക്കാൻ പറ്റില്ല ഇതെങ്ങനായി തീരുമെന്ന് ആർക്കറിയാം എത്രയൊക്കെ ആയാലും സൽമാൻ ഖാനും കണ്ടകശനി ആയെന്നു തോന്നുന്നു 😆
നെഞ്ചത്ത് കാലെടുത്തു ചവിട്ടുന്ന സീൻ മോഹൻലാൽ ഗംഭീരമായി ചെയ്തു പക്ഷേ ലൂസിഫർ ഇന്റെ മേക്കിങ് വീഡിയോ ഒന്ന് എടുത്തു നോക്കണം എത്ര ടേക്ക് എടുത്തിട്ടുണ്ട് എന്ന് പിന്നെ ഇപ്പൊ ഇറങ്ങിയ ചിരഞ്ജീവിയുടെ പടത്തിന് ട്രെയിലർ ടീസറും കണ്ടിട്ട് ഒരു ദുരന്തം 😡😡
അതിന് എന്താ കുറ്റം ഒരു നല്ല സീൻ കിട്ടണം എങ്കിൽ ഒത്തിരി take വരുന്നതിൽ തെറ്റില്ല കോപ്രായം കണനല്ലാലോ നല്ല സീൻ അല്ലേ kanedath എല്ലാ വലിയ അഭിനേതാക്കളും kure take എടുത്ത് തന്നെ അണ് നല്ല ഒരു സീൻ eduthittulle അത് manasilakk
Ee trailer kandapo thonniyath🤭🤭 Kandariyanam Stephn Nedumpallylu😂😂ninakntha sambhvikulu🤣🤣🤣🤣🤣 Prthvi machante craft aan ivanmar ee kolamaakkiyath.. Lalettante aa rangeilek onnm ivar ethilla athipo ethra jenmameduthaalm... Ath range vere💫💫💫💫💫 Athoru sambhvm thenneya👑
ലൂസിഫർ തെലുങ്കിൽ ബാലയ്യ ചെയ്യണം എങ്കിൽ വേറെ റേഞ്ച് ആയേനെ,ലാലേട്ടൻ എന്ന മഹാനടൻ ലൂസിഫറിൽ കാണിച്ച വിസ്മയം അതെപോലെ അഭിനയിച്ചു ഫലിപ്പിക്കാൻ ബാലയ്യ അണ്ണനോളം മറ്റൊരാൾ തെലുങ്കിലോ ഇന്ത്യൻ സിനിമയിലോ ഇല്ല. ചിരൻജീവി അവറേജ് ആണ്,ഗോഡ് father പൊട്ടും