Hy Fried.... Super place. നല്ല വിഡിയേ. ഞാൻ Tvm കാരിയാണ്. ഇങ്ങനത്തെ സ്ഥലം എനിയ്ക്ക് അറിയില്ല യിരുന്നു. ഇത്രയും പ്രകൃതി ഭംഗിയുള്ള സ്ഥലം കാണിച് തന്നത്തിൽ വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു. അതിക്ഷയം തോന്നുന്ന ഈ ഭംഗി കണ്ടിട്ട്. ഒരായിരം നന്ദി Friend. God Bless dear. Thank yo dear.