Тёмный

Gold | malayalam movie roast | ROAST EP50 

Filmyshek
Подписаться 84 тыс.
Просмотров 295 тыс.
50% 1

Instagram id : theabhisheksuni...
This video is not made to hurt anyone, the purpose of thusbvideo is entertainment only.
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #comedy #memes #comedyvideos #funnymoviereview #movieroasting #cinemaroasting #movieroast #moviescenes #gold #malayalammovieroast
alphonse puthren alphonseputran
gold malayalam movie

Опубликовано:

 

26 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@girishchandran2027
@girishchandran2027 7 месяцев назад
That Casting Rap was Dope 🤣🔥
@sihfbns
@sihfbns 6 месяцев назад
Exactly. Casting rap was amazing.
@rajeshvr6232
@rajeshvr6232 7 месяцев назад
78 കഥാപാത്രങ്ങളെ കവച്ച് വച്ച് ഓസ്ക്കാർ നോമിനേഷനിൽ ഇടംനേടിയ പൂമ്പാറ്റയ്ക്ക് അഭിനന്ദനങ്ങൾ 😆
@ajeshvishnu8322
@ajeshvishnu8322 7 месяцев назад
Nice ആയിട്ട് എല്ലാവരും കൂടി അൽഫോൺസ് പുത്രൻ പടം എന്ന് പറഞൊഴിഞ്ഞ സിനിമ 😅😹
@mmb5859
@mmb5859 7 месяцев назад
Athil oru thetum undennu thonunila...
@riyazboss8918
@riyazboss8918 7 месяцев назад
പടത്തിന്റെ തുടക്കം മുതൽ ക്ലൈമാക്സ്‌ വരെ ഉഴുന്നുവടയും ചായയയും ഉണ്ടാക്കി കൊണ്ടിരുന്ന മല്ലികചേച്ചിയാണ് എന്റെ ഹീറോ 👏😂
@jishnusankar
@jishnusankar 6 месяцев назад
Characterinte സീന് വേണ്ടി ആണെന്ന് പറഞ്ഞ് സെറ്റിലേക്ക് വേണ്ടിയുള്ള മൊത്തം ചായ ഉണ്ടാക്കിച്ച ഡയറക്ടർ ബ്രില്ലിയൻസ്.
@riyazboss8918
@riyazboss8918 6 месяцев назад
@@jishnusankar 😂😂👏
@s.m.k2919
@s.m.k2919 2 месяца назад
ഹീറോ അല്ല heroin
@shadrachgeorge108
@shadrachgeorge108 7 месяцев назад
*"മൂന്ന് കോടി വീണ്ടെടുക്കാൻ അഞ്ച് കോടി മുടക്കാനും എനിക്ക് മടിയില്ല"* ഇജ്ജാതി ഇല്ലോജിക്കൾ ഡയലോഗ് 😂🥵🔥
@FootballMan-eb6qx
@FootballMan-eb6qx 7 месяцев назад
Siddique 🔥🔥
@Mukesharchana888
@Mukesharchana888 7 месяцев назад
അതൊക്കെ കൊച്ചിൻ ഹനീഫിക്ക പറഞ് കഴിഞ്ഞതാണ്...പുലിവാൽ കല്യാണത്തിൽ...
@x-gamer7202
@x-gamer7202 7 месяцев назад
Ilogical alla Vera oral thande panam adich edukkan sammathikkila ennanu
@AdhilAzeez-rq4gr
@AdhilAzeez-rq4gr 7 месяцев назад
​@@Mukesharchana888but കൊച്ചിൻ ഹനീഫ കോമഡി പറഞ്ഞതാണ് എന്ന് കാണുന്നവർക്ക് അറിയാം but sidique മാസ്സ് രീതിയിലാണ് പറഞ്ഞത്...
@Munawir-
@Munawir- 7 месяцев назад
3 kodi vindedukan 5 kodi irakkiyal pinne pullik 2 kodi alle nashtamaavum..Its Logical😌
@reju8433
@reju8433 7 месяцев назад
ഒരു Bolero ഉടമ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.Mahindra Bolero ആണ് താരം .Thank you Filmyshek❤
@rehansvlog2189
@rehansvlog2189 7 месяцев назад
0:51 rap pwoli😂😎
@JohnFRambo
@JohnFRambo 7 месяцев назад
This guy is extremely talented and creative, dude deserve more subscibers, lets support him!
@Filmyshek
@Filmyshek 7 месяцев назад
Brooo❤️
@tryingtomakesenseoftheverse
@tryingtomakesenseoftheverse 7 месяцев назад
couldn't agree more ❤. @Filmyshek I have been actively going to my friends house and showing them you vedios
@jjjo6838
@jjjo6838 7 месяцев назад
Njan adhyam vicharichu Alphonse puthrane kurichaano ee parayunnathennu🙂
@gokulgi3347
@gokulgi3347 Месяц назад
Bro ever heard of mushkoon ??? It's just cntrl c , cntrl v..
@Nobody-yx3mq
@Nobody-yx3mq 25 дней назад
Y? Copy paste​@@gokulgi3347
@shahinshah3018
@shahinshah3018 7 месяцев назад
2:51 ഗാനഭൂഷണം നെയ്യാറ്റിൻകരപ്പട്ടി
@kadavilarjun
@kadavilarjun 7 месяцев назад
50th Episode. Aiwa. "Gold"en Jubilee.
@Filmyshek
@Filmyshek 7 месяцев назад
Aiwaa🤣🤣🤣
@nivedssajith8880
@nivedssajith8880 7 месяцев назад
RU-vidr brilliance 😂😂
@athuljain6997
@athuljain6997 7 месяцев назад
Can't wait for Alphonse Puthren to see this and absolutely flip out across Facebook, Instagram and Twitter.
@007arunc
@007arunc 7 месяцев назад
ലോഹം സിനിമയിൽ 100 kg ഗോൾഡിന് വേണ്ടി ഉള്ള ഓട്ടം ആണ്.ഇതിൽ 200 kg gold ആണ് പുല്ല് പോലെ വേണ്ടന്നു വെക്കുന്നത്😅
@lajcreation6292
@lajcreation6292 7 месяцев назад
കഥയിലൊക്കെ വേണ്ടെന്ന് വെക്കും ശരിക്കും കിട്ടിയാൽ ഒരു പുത്രനും വേണ്ടെന്ന് വെക്കില്ല
@aspirant335
@aspirant335 6 месяцев назад
Athukondu taneyanu cinema pottiyathum.
@harankrishnas1183
@harankrishnas1183 2 месяца назад
Entha ithra preshnam Enikk ee padam ishtapettu
@John_C_J
@John_C_J 2 месяца назад
​@@harankrishnas1183Gold gram inu ethra aanu ariyavo?
@rajesh6353
@rajesh6353 7 месяцев назад
Basically Alphonse is an egoistic person…he thinks he is a very big sambhavam. Life is a great leveller.
@rashmicp4356
@rashmicp4356 7 месяцев назад
He looks really unwell though. Hope he is alright health-wise.
@oru_malayaleezombie7329
@oru_malayaleezombie7329 7 месяцев назад
Well he did alright with his first two movies,sure he messed up with this one,but let's not deny that the dude knows what he's doing.
@jrjtoons761
@jrjtoons761 7 месяцев назад
Like renjitj
@rajesh6353
@rajesh6353 7 месяцев назад
@@oru_malayaleezombie7329 Good editing skills and too much exposition using colourful texts every 2 minutes doesn’t make him a good director.
@rajesh6353
@rajesh6353 7 месяцев назад
@@jrjtoons761 But according to me Renjith is a better director than Alphonse
@roby-v5o
@roby-v5o 7 месяцев назад
എപ്പോളും ഒരേ ഫോർമുലയിൽ സിനിമ ചെയ്യാൻ പാടില്ല കാരണം അത് ചിലപ്പോൾ വെറുപ്പീരിന് വഴി തെളിക്കും... അതുകൊണ്ട് എപ്പോളും റൂട്ട് മാറ്റി പിടിക്കണം.. ഇനിയെങ്കിലും അൽഫോൻസ് പുത്രൻ അത് മനസ്സിലാക്കേണ്ട..
@sensree
@sensree 7 месяцев назад
That Rap tho!🤩🤩❤️✨
@Filmyshek
@Filmyshek 7 месяцев назад
Hai hai❤️
@dreamshore9
@dreamshore9 7 месяцев назад
Gold ഒരു അൽഫോൺസ് പുത്രൻ പടം ആവർത്തിച്ചു ആവർത്തിച്ചു ഇന്റർവ്യൂ യിൽ പറഞ്ഞപ്പോഴേ ഉറപ്പിച്ചു ടമാർ പാറ്റാർ 🤣
@shadrachgeorge108
@shadrachgeorge108 7 месяцев назад
പൃഥ്വിയുടെ കരിയറിലെ അടാർ 💣 പടം 🥰
@Here_we_go..557
@Here_we_go..557 7 месяцев назад
Eh eh eh eh 🚂
@Unk652
@Unk652 7 месяцев назад
George poora 😍
@shakeerali2220
@shakeerali2220 7 месяцев назад
My story manapoorvam marannathaanoo
@shadrachgeorge108
@shadrachgeorge108 7 месяцев назад
​@@shakeerali2220ക്ഷമിക്കണം.... മറന്ന് പോയതാണ് 😂
@AdhilAzeez-rq4gr
@AdhilAzeez-rq4gr 7 месяцев назад
Calender...
@sooryarajkk5630
@sooryarajkk5630 7 месяцев назад
00:51 🧑🏻‍🎤🎶🔥 scene saanm
@muhammednaseefk
@muhammednaseefk 7 месяцев назад
6:46 ഇങ്ങനെ ഒരു സാധനം ഞാൻ കണ്ടില്ലല്ലോ...കണ്ടിരുന്നെങ്കിൽ അങ്ങ് മലർത്തിയെനെ😂😂
@Navin_Naina
@Navin_Naina 6 месяцев назад
That cast rap 🔥…far better than the whole movie! 🕺🏻
@anjalisubhaga4956
@anjalisubhaga4956 7 месяцев назад
A10, J10, മേട്ടൻ, പേട്ടൻ, ദാ ഇപ്പൊ വേട്ടൻ 🤣🙏 എന്തുവാ ഇത് 😄
@fromspace.5856
@fromspace.5856 5 месяцев назад
oralukoodi ond threttan
@PranavMBME
@PranavMBME Месяц назад
J10 aara
@kannan991
@kannan991 7 месяцев назад
ഇപ്പൊ തന്നെ അൽഫോൺസ് ആകെ കലിപ്പിലാണ്. നിങ്ങളുടെ ee വീഡിയോ കണ്ട് പുള്ളിക്കാരൻ ഒരു കൊലപാതകിയായി മാറും!
@Paul-qe1jn
@Paul-qe1jn 6 месяцев назад
Unnecessary length + Prithvi, Nayan Thaara hype ആണ് main problems. ഇത് കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ അങ്ങനെ ആരെങ്കിലും as hero & some smaller actress as heroine ആയിരുന്നെങ്കി ഇത്രേം over expectations വരില്ലായിരുന്നു. And length. ചെറിയ കഥ ആയ Gold duration 165 minutes. Meanwhile 3 stages of life കാണിക്കുന്ന പ്രേമം duration 156 minutes. First film നേരം 109 minutes ഇൽ ഒതുക്കിയ ആൾ ആണ്. Alphonse Puthran ന്റെ ചില filmmaking രീതികൾ & ഇങ്ങനത്തെ simple films generally ഇഷ്ടം ഉള്ളത് കൊണ്ടും Alphonse mistakes correct ചെയ്ത് ഇനിയും films ഇറക്കണം എന്ന് ആഗ്രഹം ഉണ്ട്. But situation unfortunate ആണ്.
@instrider
@instrider 7 месяцев назад
എജ്ജാതി സാനം... 🤣🤣👌🏻👌🏻👌🏻
@augustinobinoy
@augustinobinoy 7 месяцев назад
5:30, Gold the most ductile metal, athrakkum valichu neeti😂😂😂😂😂
@marilyndevasia4922
@marilyndevasia4922 3 месяца назад
I understand Alphonse Puthren's way of director better now that he revealed he is autistic. I have an autistic child also. His direction is awesome, those little things like butterfly, squirrels are all unique..
@Unk652
@Unk652 7 месяцев назад
Alphonse puthren ippo varum : ente cinemaye nashippikunnodaa 😂
@kingcr7604
@kingcr7604 7 месяцев назад
ലെ റോക്കി ബായ് ഒരു വണ്ടി സ്വർണം അല്ലേ പോയത്🥺
@riyafrancis2403
@riyafrancis2403 7 месяцев назад
Big fan of @filmyshek for its perfectly entertaining presentation 🎉🎉🎉🎉🎉😂😂
@sarathsubrahmanyan06
@sarathsubrahmanyan06 7 месяцев назад
78 characters ഉള്ളതിൽ 50 എണ്ണവും cameo 😂 Short Film എടുക്കാൻ പോലും കൊള്ളാത്ത script തീയേറ്ററിൽ ഇരുന്നു കണ്ടവർക്ക് ഒരു ഓസ്കാർ കൊടുക്കണം 😂
@mohammedz8740
@mohammedz8740 7 месяцев назад
Alphonse puthren kili poyi irikunna samayathu thanne ithu irakkanam aayirinno?😂
@purple070
@purple070 7 месяцев назад
Instagram ഇൽ ഇപ്പോ troll കണ്ടേ ഉള്ളു... അപ്പോളേക്കും 😌😌😌
@harikrishnanrajan1697
@harikrishnanrajan1697 7 месяцев назад
What a video man...cast paranja portion heavy...❤
@abhijithab1534
@abhijithab1534 7 месяцев назад
That eminem part was lit😂
@annaalina616
@annaalina616 7 месяцев назад
Jokes apart,കഥയ്ക്ക് ആവശ്യമെയില്ലാത്ത second halfile characters,slow motion,repetitive scenes ഒഴിവാക്കിയാൽ നല്ല സിനിമയായിരുന്നു.6:33 preview കണ്ടപ്പോ പ്രിത്വിരാജിനു മനസിലായികാണും ഇതിന്റെ അവസ്ഥ.പിന്നെ എന്ത് പറഞ്ഞു promote ചെയ്യാനാണ്?
@ismailtv9338
@ismailtv9338 7 месяцев назад
നന്നായിട്ടുണ്ട് ..... തുടക്കമൊക്കെ ശരിക്കും വ്യത്യസ്ഥം
@snair4548
@snair4548 7 месяцев назад
Black money scene black-and-white aakki Puthrettan... Golden jubilee episode 'Gold'-ine patthi aakki Shek-ettan!
@Sudhi180
@Sudhi180 7 месяцев назад
Bro. Coincidence to its peak..... Njan 2 days മുന്നേ ഓർത്തേയുള്ളൂ ..... നിങ്ങടെ കൈയ്യിൽ ഇതെന്നാ എത്താഞ്ഞേന്ന്😊
@MadhavSKrishna
@MadhavSKrishna 7 месяцев назад
3:38 VW Polo... no no 🤫🥺
@nithinnaps4628
@nithinnaps4628 7 месяцев назад
Dude what have you done....idhe aa Alphonse Puthren kandaaal theernuu.....!! 😂 Waiting for the incoming drama 🍿
@sidharthcmenon7418
@sidharthcmenon7418 7 месяцев назад
ഗോൾഡ് അല്ല റോൾഡ് ഗോൾഡ് 💀☠️🤣🤣
@edwinkt6316
@edwinkt6316 7 месяцев назад
Alphonse പുത്രൻ്റെ post കണ്ട് വന്നതെയുള്ളു അപ്പൊ ദെ Gold സിനിമയുടെ roast 😂
@strong6707
@strong6707 7 месяцев назад
Entha post?
@bionicman_
@bionicman_ 7 месяцев назад
സോഷ്യൽ മീഡിയ ഇൽ കമന്റ്നു റിപ്ലൈ ഇട്ടു എയർ ഇൽ ആയി മടുത്തു അവസാനം ഇച്ചിരി സമാധാനത്തിന് യൂട്യൂബ് ഓപ്പൺചെയ്തപ്പോൾ ഈ വീഡിയോ എങ്ങാനും സജേഷൻ ആയി ഹോം പേജിൽ പുത്രേട്ടൻ കണ്ടാൽ ഉള്ള അവസ്ഥ.. ഹോ😢😅 പറയാൻ പറ്റില്ല യുട്യൂബ് അൽഗോരിതം ഇപ്പോ മനസറിഞ്ഞാ വീഡിയോ സാജ്ഷൻസ് തരുന്നേ
@kumbidionline4230
@kumbidionline4230 7 месяцев назад
Sheyyy വീഡിയോ പെട്ടന്ന് തീർന്നുപോയി 😢
@arun1618
@arun1618 7 месяцев назад
1:22 യെന്ത്‌ കാര്യത്തിനാണ് ഇത്
@TheMostViolentMan
@TheMostViolentMan 7 месяцев назад
Uff bro de rap song 😂❤❤❤
@abhinavkrishna2342
@abhinavkrishna2342 7 месяцев назад
6:05 bharya reels idunathu movieyil place cheythu 😂
@supersaiyan3704
@supersaiyan3704 7 месяцев назад
Deadly!! 😂😂 Love Filmyshek
@brightmoon1627
@brightmoon1627 7 месяцев назад
The best roast for a golden breakfast. 😂❤🎉
@GFR2108
@GFR2108 7 месяцев назад
Everything is temporary pakshe "kashumangayude andi" is permanent🤌
@sonushoranur1840
@sonushoranur1840 7 месяцев назад
Video ore powli...... No doubt man😊😊🙌🏻🙌🏻🙌🏻...but puthrante avastha aaloykombo.... Ath maathram🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@Filmyshek
@Filmyshek 7 месяцев назад
🥲🥲🥲
@paulissac972
@paulissac972 7 месяцев назад
The effort u have take. 👏
@thinaanvendijeevikyunu
@thinaanvendijeevikyunu 4 месяца назад
I just realised I didn't comment when I saw this. Hence here it is. Keep going bro.
@ajithr1255
@ajithr1255 7 месяцев назад
Looking forward to how you'll say the outro after 500 videos
@Arceej249
@Arceej249 7 месяцев назад
Mone abhi...nee gold aanu ....ഒന്നാന്തരം 916...സൂപ്പർ bro
@appstoremalayalam4121
@appstoremalayalam4121 3 месяца назад
Kashu mangade aunty🎉
@sreerag.e.r6205
@sreerag.e.r6205 6 месяцев назад
Oru variety roasting liked it❤‍🔥
@jrjtoons761
@jrjtoons761 7 месяцев назад
രായന്റെ വർത്താനം കേട്ടാൽ വലിയ കൊമ്പത്തെ മറ്റവനാ , പക്ഷെ തല വയ്ക്കുന്നത് 😊
@viswanathr2756
@viswanathr2756 7 месяцев назад
Unfortunately this video has better editing than the movie itself
@meghacphilip6830
@meghacphilip6830 7 месяцев назад
Actually ithoru sarcastic movie aanu director trolling himself. Aasensil Kandal this is a good movie 👍
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 7 месяцев назад
മലയാളത്തിലെ ഏറ്റവും നല്ല മൂവി റോസ്റ്റ് ചാനൽ😂
@the_chainsaw_man
@the_chainsaw_man 7 месяцев назад
Appuppan & the boys? Kandittille 🙄
@mohammedshibil315
@mohammedshibil315 4 месяца назад
Bro, your content is perfect. You are putting in a lot of effort to entertain your audience as well as build your channel. Although it's awesome, I have a small suggestion. Your intro is not bad, but it seems a bit lacking in quality. I suggest making a high-quality creative intro instead. It's just a suggestion. WELL DONE! 👍👍
@Filmyshek
@Filmyshek 4 месяца назад
Okay bro❤️
@latheefcn570
@latheefcn570 6 месяцев назад
എന്തോ ഈ പടം എനിക്കിഷ്ടപ്പെട്ടു. My personal opinion ❤️ ആ വണ്ടീൽ ഉള്ള ഒരു ബോക്സ്‌ എങ്കിലും എനിക്ക് കിട്ടണേ എന്ന് ആഗ്രഹിച്ചു പോവും 😁
@Paul-qe1jn
@Paul-qe1jn 6 месяцев назад
എനിക്ക് എല്ലാവരും പറഞ്ഞ അത്രേം ശോകം ആയി തോന്നിയില്ല. ഒഴിവു ദിവസങ്ങളിൽ casual watch ഇന് പറ്റിയ പടം ആണ്. പക്ഷെ പടം flawed ആണ്. എന്ത് കൊണ്ട് ആൾക്കാർ disappointed ആയി എന്ന് മനസ്സിലാവും.
@jasonvoorhees9835
@jasonvoorhees9835 7 месяцев назад
ഇഹ് ഇഹ് ഇഹ് ഇഹ് 😂😂😂😂😂😂😂
@phantom7694
@phantom7694 7 месяцев назад
Bro Suresh Gopi de "TIME" movie roast cheyamo please.
@ha6i
@ha6i 7 месяцев назад
Bolero bolaro boliro bolaro bolaro🤣🤣😆😆😆
@shafijamohmd6670
@shafijamohmd6670 7 месяцев назад
ഈ സിനിമ എന്തിനാണ് എന്താണ് എന്ന് ഇപ്പോഴും മനസിലാകാത്ത ലെ ഞാൻ 😂😂
@TravelStation2
@TravelStation2 6 месяцев назад
editing vere leval bro ( cuts )
@akshayoj17
@akshayoj17 7 месяцев назад
Aa Bolero parachil kettu kettu ippo eniku Bolero maari Borelo aayi
@ajaylalwrooney
@ajaylalwrooney 7 месяцев назад
Last parayarulla roast rap thudakathil paranjenna adyam karuthiye🤣🤣🤣
@anandnetflix6158
@anandnetflix6158 22 дня назад
This one is top notch..😊
@user-xd4bm1sv1f
@user-xd4bm1sv1f 7 месяцев назад
The song u sing 🔥
@Delta_del
@Delta_del 7 месяцев назад
Ithenganeya Ingane......vedio cheyyan pattane😅😅😅
@bhagathsivadas2048
@bhagathsivadas2048 7 месяцев назад
ഓഹോ ഓഹോ കിക്ക് ഏറുതെ 🤣🤣 ntemme
@Aimorrr
@Aimorrr 7 месяцев назад
Dude how u watch the whole film? 😮
@josesharon7892
@josesharon7892 7 месяцев назад
I love gold movie 💗💓🌸
@aslahproductions1621
@aslahproductions1621 7 месяцев назад
But idea Shaji😂🔥
@pavikrishnan6008
@pavikrishnan6008 7 месяцев назад
Bandra ye rostamo bro 🤣
@sooryamsuss4565
@sooryamsuss4565 7 месяцев назад
U should do more of rap🗿🛐🔱
@THEASWINISM
@THEASWINISM 7 месяцев назад
I swear to god that I'll stop watching Malayalam movies forever if this movie become some kind of cult classic in the future 😅
@georgeking315
@georgeking315 6 месяцев назад
Then you'd mostly have to.... ee pokku povugeyaanengil 😵‍💫
@vib7050
@vib7050 7 месяцев назад
Next 😂 Oru yamandan pramakadha roast
@georgeking315
@georgeking315 6 месяцев назад
Yup.. also Pattam pole 🤦‍♂️
@DecentralisedFinance
@DecentralisedFinance 5 месяцев назад
5:10 nde bro niga pwoli
@Reshma-tc5ho
@Reshma-tc5ho 6 месяцев назад
Polichu😅😅 Puthrente sradayil pettile ith😅
@athiraharish823
@athiraharish823 7 месяцев назад
പൂമ്പാറ്റ 🤣🤣
@midhun603
@midhun603 7 месяцев назад
Workable movie 🎉
@dtm_0074
@dtm_0074 2 месяца назад
kashumaangende andi hits different😂
@edfredson
@edfredson 7 месяцев назад
5:11 🎉😂
@themistytraveller6063
@themistytraveller6063 7 месяцев назад
1:41😂
@suhailtk1248
@suhailtk1248 Месяц назад
ഈ പടത്തിന്റെ കഥ കേട്ടിട്ടു അത് പ്രൊഡ്യൂസ് ചെയ്യാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻
@pmdkavingal
@pmdkavingal 7 месяцев назад
ഈ സിനിമ എന്റെ കൂട്ടുകാരെ നിർബന്ധിച്ചു fdfs കാണിച്ചതിന്റെ ക്ഷീണം ഇത് വരെ മാറീട്ടില്ല 😢
@olivezenex4511
@olivezenex4511 7 месяцев назад
Pwolichhh
@dreamshore9
@dreamshore9 7 месяцев назад
4:21😂
@amanips2654
@amanips2654 6 месяцев назад
Ith valya vijayam akum ennu alphonse vijarichirunnu... Athann pritvi adakkam ellarum athoru alphonse magic enn paranjatjum last angane ezhuthiyathum😂
@SmartIndian_7337
@SmartIndian_7337 7 месяцев назад
Bro, please review Neru movie 😊❤
@arunraj9411
@arunraj9411 7 месяцев назад
What happened to his film with fahad?
@celestiaharmony4878
@celestiaharmony4878 7 месяцев назад
Already alphonse putran kili poy irikua ini. Ningalum koode reeth vekuano😅
@WandererAwake
@WandererAwake 7 месяцев назад
pwoli
@weapon-X007
@weapon-X007 7 месяцев назад
Bolero😂 Z3 Mi note
@faisalk5910
@faisalk5910 7 месяцев назад
ആ ഇപ്പൊ നടന്നത് തന്നെ ചാരിറ്റി 😅😅
@nithinplacid5344
@nithinplacid5344 7 месяцев назад
Ithu kolaloda moneee... Vasuannan.Jpg 😍
Далее
CBI 5 | malayalam movie roast | ROAST EP25
10:35
Просмотров 381 тыс.
Laila o laila | malayalam movie roast | EP20
9:35
Просмотров 206 тыс.
Что не так с воздухом в Корее?
00:45
Simhasanam | malayalam movie roast | EP45
8:42
Просмотров 224 тыс.
kotha raju roast | filmyshek
10:01
Просмотров 217 тыс.
Rava Uppumaavu - Not a Review | Reeload Roast
8:38
Просмотров 470 тыс.
Aadujeevitham - Not a Review | Reeload Roast
8:27
Просмотров 528 тыс.