Тёмный

GoodKnight Mohan 15 | Charithram Enniloode 1951 | Safari TV 

Safari
Подписаться 2,8 млн
Просмотров 100 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 15 | Charithram Enniloode 1951 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

26 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@jijomongeorge7
@jijomongeorge7 2 года назад
കല്ലൂർ ഡെന്നിസ് സാർ നെ കൊണ്ട് വരൂ..
@sreejisreenivasan8041
@sreejisreenivasan8041 2 года назад
ഗുഡ്നൈറ്റ്, ഹിറ്റ്, സ്നഗ്ഗി.. ഇതൊക്കെ ഇങ്ങേരുടെ കഠിനാധ്വാനത്തിൽ പിറന്ന ബ്രാൻഡുകൾ 👍👍👍
@vijujoseph1731
@vijujoseph1731 2 года назад
ഇവിടെ സിനിമയെക്കുറിച്ചു അറിയാത്ത producers വരുമ്പോൾ ആണ് ഈ പറയുന്ന cost കൂടുന്നത്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
@anujohnrenju2543
@anujohnrenju2543 2 года назад
കൃഷ്ണഗുടിയിലെ പ്രണയകാലം നല്ല പടം തന്നെ ആണ് 💞
@anuzzz00007
@anuzzz00007 2 года назад
2ദിവസം കൊണ്ട് 15എപ്പിസോഡ് കണ്ടു തീർത്തു 😁
@SAJITHPVKOTTILA
@SAJITHPVKOTTILA 2 года назад
Me too
@sajjewvadumkoottil7159
@sajjewvadumkoottil7159 2 года назад
വളരെ മനോഹരം അവതരണം . ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന അടുത്താതെ SAFARI പ്രോഗ്രാം . Salute you , Mohanji and team Safari🙏🙏🌷🌷
@soljymichael9949
@soljymichael9949 2 года назад
പുലിയെ മടയിൽ പോയി തന്നെ കാണുന്ന സർ ന്റെ ചിന്ത ആണ് എല്ലാ വിജയത്തിന്റെഉം കാരണം
@rethraj
@rethraj 2 года назад
This is Chandni Bar movie and this movie achieve maximum award and madhu bandarkar enter as super hit director in Bollywood. Amazing movie . Lot of national awards. But story was showing as mohan Azad. This was the first movie I watched in mumbai .
@shijuthomasthomas7853
@shijuthomasthomas7853 2 года назад
സത്യം പറഞ്ഞാൽ അസുരവംശവും ,കൃഷ്ണഗുഡിയും മോഹൻസാറിൻ്റെയാണെന്ന് ഇപ്പോഴാണ് അറിയുന്നത് ..
@jomonkmadhu7907
@jomonkmadhu7907 2 года назад
Wonderful....straightforward person....
@bindu8937
@bindu8937 2 года назад
Luck has always favored you sir!!!
@rajraj71
@rajraj71 2 года назад
Super interesting ..very engaging personality... Thankyou Safari....
@robincp6997
@robincp6997 2 года назад
സമരം വന്നാലും എന്തിനേറെ നോട്ട് നിരോധനം വന്നിട്ടുണ്ട് പോലും ബാധിക്കാത്ത ഒരേഒരു സിനിമ *പുലിമുരുകൻ*🥰🥰
@dhaneshmdhanu9912
@dhaneshmdhanu9912 2 года назад
മഹത്തായ മലയാള സിനിമ 🤣🤣
@rainbowdiamond7885
@rainbowdiamond7885 2 года назад
@@dhaneshmdhanu9912 😂😂😂😂😂😂👍👍👍
@robincp6997
@robincp6997 2 года назад
@@dhaneshmdhanu9912 എന്നല് നിങ്ങള് ചെന്ന് ഒരു ആയിരം കോടി മുടക്കി Hollywood ലെവലിൽ ഒരു സിനിമ എടുക്കു.. മലയാളം ഒരു ചെറിയ industry ആണ് . അതിനു അനുസരിച്ചേ സിനിമ എടുക്കാൻ പറ്റു...😊
@dhaneshmdhanu9912
@dhaneshmdhanu9912 2 года назад
@@robincp6997 കോടികൾ മുടക്കിയാൽ അതിന്റ നിലവാരം വേണം , njan ഒരു പ്രേഷകൻ മാത്രം,
@nailedit6430
@nailedit6430 Год назад
ചവർ
@autosolutionsdubai319
@autosolutionsdubai319 2 года назад
0:40 ബിജുമേനോനും മനോജ്Kജയനും 2:15 സിനിമ ഒരു ചൂതാട്ടമാണ് 3:38 ബസ് സമരം സിനിമയെ ബാധിച്ചു 4:28 കൊച്ചി രാജാവ് അവസാന പടം 4:40 എപ്പോഴും ചിരിക്കുന്ന ഡയറക്ടർ 14:10 മധുർ ഭണ്ഡാർക്കറുടെ ആശയം 16:30 ഏറ്റവും വലിയ തെറി 18:20 നാലു പെഗ്ഗടിച്ചപ്പോൾ കഥ വരുന്നു 21:28 ഇതു തന്നെയല്ലേ കിരീടം? -ലോഹിത ദാസ്
@mazingdreamz3793
@mazingdreamz3793 2 года назад
Mesmerising
@sandeepven9796
@sandeepven9796 2 года назад
Audio problem again …Highly unfortunate that it happened during interviewing some one as reputable as R Mohan
@vmwsree
@vmwsree 2 года назад
Yes I was hoping this won't have audio issue
@c.r.janardanannair2705
@c.r.janardanannair2705 2 года назад
This may be because of his way of speaking.
@ambilyeb5527
@ambilyeb5527 2 года назад
A very motivational life story.....👍
@ninestars7289
@ninestars7289 2 года назад
mic ചെക്ക് ചെയ്യുക. സൗകര്യമുള്ളവർ കേട്ടാൽ മതി.. എന്ന് ധരിക്കരുതേ...
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 года назад
ക്രഷ് ണ്ണകുടിയിൽ ഒരു പ്രണയകാലത്ത് സൂപ്പർ സിനിമയാണ്💕
@johnmannukaden7747
@johnmannukaden7747 2 года назад
Very interesting episode....
@sanju1082
@sanju1082 2 года назад
I'm Waiting for next Episode.......Superb Mohanetta
@rajmohan58
@rajmohan58 2 года назад
Mohan Sir, In Today's Times of India supplement(29.09.2021) Madhur Bhandarkar speaks about Chandini Bar to Rachana Dubey and says he want to make Chandini Bar 2.0, He speaks as the story was developed by him, thank God he told your name as producer of the filim.
@jalajabhaskar6490
@jalajabhaskar6490 2 года назад
Today's Bangalore Times has Madhur Bhandarkar's interview as Chandni Bar completed 20 years
@rejorapheal9547
@rejorapheal9547 2 года назад
Really good 👍
@arjunsr1338
@arjunsr1338 2 года назад
Adipoli 😀
@ajikoikal1
@ajikoikal1 2 года назад
ഞാൻ ആദ്യമായി ഒന്നും മുടങ്ങാതെ ആകാംഷയോടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്ന ഒരേ ഒരു സഫാരി പ്രോഗ്രാം. വളരെയധികം ഇൻസ്പിരേഷണൽ ആയിരുന്നു. ആദ്യത്തെ ഒരു 8-10 എപ്പിസോഡുകളും തുടർന്നും . ഇത് പോലെ ഒരെണ്ണം കൂടി ഞാൻ കണ്ടു. സ്പാർക്കെന്ന യൂറ്യൂബ് ചാനലിൽ ലൂക്കർ LED കമ്പനിയിലെ ചെയർമാനുമായുള്ള ആ ഇൻ്റർവ്യൂവും . രണ്ടും മോട്ടിവേഷണൽ ആണ്.
@sayjen123
@sayjen123 2 года назад
How can they prefix the lens when visuals are subject to the particular weather on that day?
@Indiavisioo
@Indiavisioo 2 года назад
സെക്കന്റ്‌ ഹാഫ് audio clear ആണ് 👏👏👏
@irfanpp7866
@irfanpp7866 2 года назад
great Mohanji
@prajinrajasekharan597
@prajinrajasekharan597 2 года назад
Hollywood budget is too high. They can perform enough preparations. S Kumar is extraordinary technician..
@nikhilmonachan1585
@nikhilmonachan1585 2 года назад
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്....🥰🥰🥰എൻ്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള സിനിമ ആണ്🥰
@gafoorkadhosth673
@gafoorkadhosth673 2 года назад
Heavy man mohan sir
@nandakumarmp6944
@nandakumarmp6944 2 года назад
Today's Pune Times Madhur Bhandarkar narrated the story of makeing Chandini Bar. It's different than what you narrated in Safari TV.
@sudhtcr3831
@sudhtcr3831 2 года назад
പെണ്ണ് പിടിക്കാൻ ഡാൻസ് ബാറിൽ പോയ ഞാൻ 🤔🤔🤔 കഥ കേൾക്കാൻ ഡാൻസ് ബാറിൽ പോയ മോഹൻ സർ ❤ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു 🤔 മോഹൻ സാറിനോട് ആരാധനയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍
@kik722
@kik722 2 года назад
His narration is very nice
@kik722
@kik722 2 года назад
His speech is verry very nice
@mathewjoseph4706
@mathewjoseph4706 2 года назад
Distortion in audio is identified on full length of this clip.
@mr.chattanooga847
@mr.chattanooga847 2 года назад
ഓരോ തവണയും പുതിയ വീഡിയോ ഇടുമ്പോൾ വീഡിയോയുടെ അവസാനം അടുത്ത എപ്പിസോഡ് പ്രിവ്യു ഉണ്ടെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് സമാധാനത്തോടെ കണ്ടു തുടങ്ങുന്നത്.....
@SandeshKumar-ww7mz
@SandeshKumar-ww7mz 2 года назад
Ramgopaal varma super director I like hisfilm sathya and ghost film peyi
@rajithmm445
@rajithmm445 2 года назад
മോഹൻ സാർ ഈ പരമ്പര ഇപ്പോഴൊന്നും അവസാനിപ്പിക്കരുത്
@crescendofusionband1537
@crescendofusionband1537 2 года назад
Goodknight 🔥
@shinevalladansebastian7847
@shinevalladansebastian7847 2 года назад
Camera കണ്ടു പിടിച്ചതും അവർ...സിനിമ കണ്ടു പിടിച്ചതും അവർ...സിനിമ പ്രൊപ്പർ ആയിട്ടു ചെയ്തു കാണിച്ചതും അവർ... നമ്മൾ വെറും duplicate copies 🙏
@sreenispanangattu354
@sreenispanangattu354 2 года назад
ഇതിന്റെ ബാക്കി കഥ എവിടെ.. ആ എപ്പിസോഡ് ലിങ്ക് ഉണ്ടെങ്കിൽ തരൂ
@annievarghese6
@annievarghese6 2 года назад
മോഹൻസാറിന്റ ഓ രോഎപ്പിസോഡുകേട്ടുകഴിയുബോഴുംഅത്ഭുതംകുടിവരുന്നു.ഇതിലുംവലുത്കേൾക്കാനിരിക്കുന്നതേയുള്ളു .
@santhoshkodungallur2152
@santhoshkodungallur2152 5 месяцев назад
Great Mohan ❤
@Libinlord
@Libinlord 2 года назад
ചാന്ദ്നി ബാർ ❤
@jobinpallan6526
@jobinpallan6526 2 года назад
👌👌
@abhilashmuraleedharan4564
@abhilashmuraleedharan4564 2 года назад
Satya ❤️ beku bhai
@vimaltvvkr
@vimaltvvkr 2 года назад
Hi sir ipol good knight owners godrej company aano
@harir3978
@harir3978 2 года назад
👌❤
@mithilesh.edavalath2062
@mithilesh.edavalath2062 Год назад
10:24 Nammude naatil set alla. Hollywood il lights location valare controlled situation il aanu shoot cheyyunne... So they can decide the lens earlier and get the location or space according to that. Namukk ath pattillaaa....
@makanteachan
@makanteachan 2 года назад
മനോഹരം
@dasgurukulam3836
@dasgurukulam3836 2 года назад
❤️
@simonkk8196
@simonkk8196 2 года назад
തബുവും അതുൽ കുൽക്കർണിയും തകർത്ത് അഭിനയിച്ച് അവാർഡുകൾ വാരിക്കൂട്ടിയ ചാന്ദ്നി ബാർ ആണ് മൂവി....
@chandrikaunnikrishnan5099
@chandrikaunnikrishnan5099 2 года назад
Krishnagudi super film
@raheebtelecom6295
@raheebtelecom6295 2 года назад
Still audio issues not solved? Audio not good...pls
@ancilpa1388
@ancilpa1388 2 года назад
cinemayude mattoru side , expecting more episodes.
@kiranchandran1564
@kiranchandran1564 2 года назад
Krishnagudi 🥺 അതെങ്ങനെ ശരിയാകും😃.
@ajithkrishnapillai8640
@ajithkrishnapillai8640 2 года назад
🙏🙏
@shanavaskamal
@shanavaskamal 2 года назад
edakengane nokkunnatu engotta mohan sire angane nokkanda videode qualitye badikkum
@FzmaniacSuhail
@FzmaniacSuhail 2 года назад
🤗❤️❤️
@vipinns6273
@vipinns6273 2 года назад
😍👌👏👍❤
@excellentinteriortwi6660
@excellentinteriortwi6660 2 года назад
sir. Thirichu vannu oru padam Adukkoo..... Athe hit urappa ...... 👍👍👍👍👍
@vijujoseph1731
@vijujoseph1731 2 года назад
I am very curious
@sebinsebastian9622
@sebinsebastian9622 2 года назад
❤️❤️❤️
@user-ey7ux8gi9d
@user-ey7ux8gi9d 2 года назад
ഇപ്പോൾ അതൊക്കെ മാറി യൂത്താൻ മാരെ പോളിയാണ്
@aneesh_varghese
@aneesh_varghese 2 года назад
😇
@vasanthasingh3255
@vasanthasingh3255 2 года назад
Still Madhu Bhandarkar saying that the story Creation is his own. Pl.Go through Assam Tribune English edition on 3.10.2022.{magazine}
@Indiavisioo
@Indiavisioo 2 года назад
Audio clear ആയിട്ടില്ല
@ashiksvideo8210
@ashiksvideo8210 2 года назад
Audio clear alla
@sportsland6510
@sportsland6510 2 года назад
കാലാപാനി പറയാൻ മറക്കോ 🙄
@shameerperumbavoor4894
@shameerperumbavoor4894 2 года назад
💙💙💙💙💙💙💙💙💙
@shameerperumbavoor4894
@shameerperumbavoor4894 2 года назад
ഞാൻ ഇന്ന് chandhini bar ഫിലിം കണ്ടു....മോഹൻ ചേട്ടാ....ഒന്നും പറയാൻ പറ്റുന്നില്ല....😪😪🙏🏻
@ska4036
@ska4036 2 года назад
ഇതിന്റെ sound റെക്കോഡിങ് നന്നല്ല, distortion ഉണ്ട്.😱
@anoop_online
@anoop_online 2 года назад
പറയുന്ന കൂട്ടത്തിൽ shorts കൂടി ഉൾപെടുത്തുക
@anoop_online
@anoop_online 2 года назад
സൗണ്ട് ന് കേൾക്കുമ്പോൾ എന്തോ പ്രശ്നം ഉണ്ട് സംസാരത്തിന്റെ ആണോ എന്ന് വ്യക്തമല്ല
@sreejithravindran192
@sreejithravindran192 2 года назад
Audio clarity കുറച്ച് വീഡിയോയിൽ കുറവായി കാണുന്നു .എന്താണ് പരിഹരിക്കാതെ...?
@dixonmarcel5985
@dixonmarcel5985 2 года назад
Audio clarity is very poor...
@sreekanthnnair7295
@sreekanthnnair7295 2 года назад
🙏🏼
@arundevism
@arundevism 2 года назад
Good knight ♥️♥️♥️
@vinodkalavally4791
@vinodkalavally4791 2 года назад
Innu onne ollo??? Daily rendannam veetham please
@robingeorge1619
@robingeorge1619 2 года назад
ഈ പറഞ്ഞാ പടം റിലീസ് ആയോ? എന്താണ് അതിന്റെയ പേര്‌
@azifmohammed2022
@azifmohammed2022 2 года назад
Ahh
@mazingdreamz3793
@mazingdreamz3793 2 года назад
Appo our directors don't know how to make films now also what a pathetic situation and all will defend on producers sshoo when heard this heart stopped a second bcas in Hollywood they are making very comfortable and also very accuracy in all making that also a big information for us
@sprakashkps2281
@sprakashkps2281 2 года назад
Oru മിനുട്ടിൽ ഒരു ഡിസ്‌ലൈക്ക് 😂😂 ആരാണോ എന്തോ
@rajgopal271
@rajgopal271 2 года назад
😀😀😀
@dangerousdinil
@dangerousdinil 2 года назад
2nd
@vijeshmp8787
@vijeshmp8787 2 года назад
സാറിന്റെ വാക്കുകള് Kelkumbol ഒരു സിനിമ കാണുന്നതു പോലെ....
@swaminathan1372
@swaminathan1372 2 года назад
മോഹൻ സാറിൻ്റെ ഇതുവരെയുള്ള സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത്.., ഭദ്രൻ സാർ നല്ല സംവിധായകനാണ് പക്ഷേ സംവിധാനത്തിൽ ഒരു പ്ലാനിങ് ഇല്ലാത്ത ആളാണെന്നും മനസിലാക്കുന്നു...!
@arunvalsan1907
@arunvalsan1907 2 года назад
Priyan also same
@Haaaiiiiiiii455
@Haaaiiiiiiii455 2 года назад
ഓഡിയോ നല്ല പ്രശ്നമുണ്ട്,ആദ്യത്തെ കൊറച്ചു എപ്പിസോഡുകൾ ഈ പ്രശ്നമുണ്ടായിരുന്നില്ല,ഇത് കേട്ടിരിക്കുന്നതിന് മടുപ്പ് ഉണ്ടാക്കുന്നുണ്ട്
@manojmanojvk8333
@manojmanojvk8333 2 года назад
വെള്ളി ത്തി ര തിയറ്ററിൽ പോയി കണ്ടു ഫസ്റ്റ് ഉറക്കം വന്ന സിനി മ
@arunvalsan1907
@arunvalsan1907 2 года назад
Thudakkam muthal odukkam varey annu local aayirunnu
@The_Angelz
@The_Angelz 2 года назад
Chandni bar...Written by Mohan Azad 🤔🤔🤔😀😀😀. Produced by Lata Mohan
@arunvalsan1907
@arunvalsan1907 2 года назад
Logical move
@peekeys
@peekeys 2 года назад
ചാന്ദ്നി ബാർ ...Loading
@freethinker2559
@freethinker2559 2 года назад
Enthaayaalum paavathinte serikkum kaassu cinemakkaar muduppichu koduthu. 🙄🙄
@nidheesh_shitho
@nidheesh_shitho 2 года назад
Krishnagidiyil hit aayilla enno Viswasikkan pattanilla
@vjcreatz2648
@vjcreatz2648 2 года назад
Iyaalonnum e kaananapole allaa... Cashinte aarthiyulla manushyanaa athondaa athonnum ayaalu pratheeshikaatha vijayam vanilaanu parayunnath
@Flower.369
@Flower.369 2 года назад
ഏതായിരിക്കും ആ പടം
@deepudevarajan958
@deepudevarajan958 2 года назад
Chandini Bar
@manojk.k8272
@manojk.k8272 2 года назад
അടുത്ത പ്രിയദർശൻ ഇത്തിരി കടുത്തു പോയി സർ😂😂😂
@mixera6077
@mixera6077 2 года назад
Cid moosa ഒക്കെ കണ്ടാൽ തോന്നിപോവും 😁.
@mohanma6947
@mohanma6947 2 года назад
പ്രിയന്റെ ആദ്യ കാല സിനിമകൾ കാണുക.
@umarcolours7170
@umarcolours7170 2 года назад
വെള്ളിത്തിര
@riyasparengal4809
@riyasparengal4809 2 года назад
ഒരു കാരണവും ഇല്ലാതെ ഓടിയ സിനിമ ഏതാണ് സാറേ
@premakumari8776
@premakumari8776 2 года назад
S kumar നെ പറ്റി മോഹൻജി അങ്ങിനെ പറങ്ങെങ്കിലും, സ്വദവെ അഥേദം വളരെ കോപ്പറേറ്റീവ് ആണ് എന്നാണ് കേട്ടത്, മീശമാധവലു എന്റെ എല്ലമാലമല്ലേ song shoot ച്യ്തത് crain ഇല്ലാത്തോണ്ട് മുള വച്ചിട്ട് ആണ് എന്നൊക്കെ കേട്ടിട്ടുണ്ട് പിന്നേ s kumar nde ചില frames ഒരു രക്ഷ ഇല്ലാത്ത work അല്ലേ, പുള്ളിപ്പുലി, ഉദയൻ, രണ്ടാം ഭാവം, മീശ, അകലെ, കാക്കകുയിൽ, ചന്ദ്രൻ, മഴയെത്തും മുൻപേ, ഗുരു..... ഇതൊക്കെ super work അല്ലേ
@ajikoikal1
@ajikoikal1 2 года назад
ആഡിയോയിൽ സ്പീക്കർ വൈബ്രേറ്റ് ചെയ്യുന്നത് പോലത്തെ ഫീലിംഗ് കാരണം പറയുന്നത് വ്യക്തതയില്ല. നെക്സ്റ്റ് എപ്പീ സോഡിൽ മൈക്ക് മാറ്റണേ
@simonkk8196
@simonkk8196 2 года назад
Ente ponnu bro ithellam nerathe record cheythata
@ajikoikal1
@ajikoikal1 2 года назад
@@simonkk8196 എപ്പോ റിക്കാർഡ് ചെയ്തതായാലും ടെലിക്കാസ്റ്റിന് മുമ്പ് എഡിറ്റിംഗ് സോഫ്റ്റ് വെയറിലെ ഫിൽറ്റേഴ്സ് വച്ച് ഒരു പരിധി വരെ ആഡിയോ ക്ലീയറാക്കാമല്ലോ
@simonkk8196
@simonkk8196 2 года назад
@@ajikoikal1 ക്വാളിറ്റിയുടെ കാര്യത്തിൽ സഫാരി ഒരു കോമ്പ്രമൈസും ചെയ്യുന്നതല്ല എന്നറിയാമല്ലോ ഒരിക്കൽ റെക്കോർഡ് ആയിക്കഴിഞ്ഞാൽ പിന്നെ പരിഹരിക്കുന്നതിന് ഒരു പരിധിയില്ലേ
@ajikoikal1
@ajikoikal1 2 года назад
@@simonkk8196 ക്വാളിറ്റി ചെക്ക് ചെയ്ത് വിടാമായിരുന്നു. നമ്മളാരും ദൈവമല്ലല്ലോ ചില കാര്യങ്ങൾ ചിലപ്പോൾ അറിയാതെ വിട്ടു പോകാം. എന്നാലും കഴിഞ്ഞ രണ്ട് എപ്പീ സോഡിലും ഇതിൽ ആഡിയോ പ്രോബ്ലമുണ്ടായിരുന്നു. ഇപ്പോൾ അടുത്തു പിടിച്ച് കേട്ടാലെ പല വാക്കുകളും പറയുന്നത് തിരിയത്തൊള്ളു. ആദ്യം കരുതി ലാപ്ടോപ് സ്പീക്കർ കേടായെന്ന് അങ്ങനെ മൊബൈലിൽ കേട്ടു നോക്കി അപ്പോഴും പ്രശ്നം. എന്നാൽ പഴയത് കേട്ടപ്പോൾ പ്രശ്നമില്ല. അതു കൊണ്ട് പറഞ്ഞെന്ന് മാത്രം. കാരണം ഇത്തരം പ്രോഗ്രാമുകളിൽ കാണുന്നതിനെക്കാളും കേൾക്കുന്നതിനാണല്ലോ ഇംപോർട്ടൻസ്.
@sreejithkallada
@sreejithkallada 2 года назад
വെള്ളിത്തിര മോശം സിനിമ ആയിരുന്നു.
@Vazhikatti1991
@Vazhikatti1991 2 года назад
Bad Audio
Далее