Тёмный

GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM 

DD Malayalam
Подписаться 170 тыс.
Просмотров 773 тыс.
50% 1

Educationalists, advocate non conventional education, free school system

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@anugrah2545
@anugrah2545 7 месяцев назад
ഇവർക്ക് ഒരു പദ്മശ്രീ കൊടുത്തു ആദരിക്കണം എന്നുള്ളവർ ലൈക്ക് ചെയ്യൂ
@karuppanmaster4938
@karuppanmaster4938 7 месяцев назад
I thought same
@abhijithk824
@abhijithk824 5 месяцев назад
തീർച്ചയായും 👍🏼
@priharahj5515
@priharahj5515 5 месяцев назад
check online and go nomimate😊.. njan ellarkum nomimate cheyam
@rrassociates8711
@rrassociates8711 5 месяцев назад
കൊടുക്കില്ല. സവർണ ഹിന്തുക്കൾക്കു മാത്രമേ ഇപ്പോൾ കൊടുക്കൂ
@minipramod9576
@minipramod9576 5 месяцев назад
Yes. Love them. They are the real heroes.
@REFORMER918
@REFORMER918 11 месяцев назад
ദക്ഷിണയുടെ സബ്സ്ക്രൈബ്ർ ആയതിനു ശേഷം എന്നെപ്പോലെ ഇപ്പോൾ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😊😊😊
@greenhouse8923
@greenhouse8923 11 месяцев назад
Yes
@PN_Neril
@PN_Neril 11 месяцев назад
Me too
@Magictransformation-qx7hb
@Magictransformation-qx7hb 11 месяцев назад
Yes
@minus3669
@minus3669 11 месяцев назад
ഇവരുടെ യൂട്യൂബ് ചാനൽ ന്റെ പേര് എന്താണ്. കുറേ തിരഞ്ഞു, കിട്ടിയില്ല
@heartlessalcoholic6220
@heartlessalcoholic6220 11 месяцев назад
​@@minus3669DAKSHINA
@merina146
@merina146 8 месяцев назад
2024 ഇൽ ഇതു കാണുന്നവർ ഉണ്ടോ.. ഇവരുടെ ഫുഡ്‌ വീഡിയോ കണ്ടു വന്ന എന്നെ പോലെ ഉള്ളവർ 😄
@snowdrops9962
@snowdrops9962 7 месяцев назад
Ys👍
@rekhasasikumar2007
@rekhasasikumar2007 7 месяцев назад
Ys😊
@ayshamina9614
@ayshamina9614 7 месяцев назад
Yes😊
@bhavya.sabhinav.s7024
@bhavya.sabhinav.s7024 7 месяцев назад
Ys
@rejimolsijo9270
@rejimolsijo9270 6 месяцев назад
Yes.March 7 Thursday 😊
@anushasaji1720
@anushasaji1720 6 месяцев назад
Sarang home tour kandittu vannavar undo ❤
@Ivasidh
@Ivasidh 6 месяцев назад
ഉണ്ട് ❤ ഇപ്പൊ കണ്ട് വന്നതെ ഒള്ളു
@amruthas5740
@amruthas5740 6 месяцев назад
Njanum
@miniart2982
@miniart2982 6 месяцев назад
Yesss
@shanuzz.
@shanuzz. 6 месяцев назад
😂yes
@praveenpdpanthamakkalpanth3559
@praveenpdpanthamakkalpanth3559 6 месяцев назад
Ya..❤
@lavenderthoughts5103
@lavenderthoughts5103 Год назад
Publicity കൊടുക്കാത്തത് കൊണ്ട് മാത്രമാണ് 40 വർഷങ്ങൾ പിന്നിട്ടിട്ടും ഇവരെ കുറിച്ച് പുതിയ തലമുറ അറിയാതെ പോയത്. എന്നാൽ ഇപ്പോൾ RU-vid channel തുടങ്ങിയത്തോടെ ഞാൻ ഉൾപ്പെടെ പലർക്കും അത്ഭുതവും കൂടുതൽ അറിയാനുള്ള ആഗ്രഹവും ഉണ്ടാകുന്നു. വളരെ മികച്ച അവതരണവും video quality യും കൊണ്ടാണ് YT ചാനലും ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്
@sajinikumarivt7060
@sajinikumarivt7060 Год назад
Athe❤❤
@unnikuttanpm8387
@unnikuttanpm8387 Год назад
100%
@abdularif6911
@abdularif6911 Год назад
Yes🤝
@binducbhasker1571
@binducbhasker1571 Год назад
100%
@Niharika809
@Niharika809 Год назад
💯true
@kumarcheruvathur
@kumarcheruvathur Год назад
ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണാറുണ്ട് അതിനിടയില്‍ ആണ് ഈ ഇന്റര്‍വ്യൂ കാണുന്നത് വളരെ ഇഷ്ടം ആയി. ഇവരെ ദൂരദർശനിലൂടെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം🥰
@andresdefoliosa515
@andresdefoliosa515 Год назад
Sathyam😂😂😂😂😂
@andresdefoliosa515
@andresdefoliosa515 Год назад
Same avastha😂😂
@vishnuraveendran9285
@vishnuraveendran9285 Год назад
Njaanum
@jimmythehat579
@jimmythehat579 Год назад
കൊറേ വര്‍ഷം മുമ്പ് magazine 10 വര്‍ഷം കഴിഞ് കാണും ഇവരെ കുറിച്ച് leghanm undayirnn(ഇവർ ano എന്ന് ഉറപ്പില്ല Dakshina എന്ന് പേര് ഓര്‍മ്മ ഉണ്ട് അവിടെ ഉള്ള കുട്ടികളെ കുറിച്ച്, ഇങനെ rand പേര്‌ കൊറേ കുട്ടികൾ അവർ എല്ലാ skill പഠിക്കുന്നു പുറമെ നിന്ന് വന്നവർ അവര്‍ക്ക് ക്ലാസ് എടുക്കുന്നു ഓരോ skill, അന്ന് ആഗ്രഹം undayirnn ഇത് പോലെ ഒരു വിദ്യാഭ്യാസ രീതി പിന്നീട് ഇവരെ കാണുന്നത് ആ യൂട്യൂബ് ചാനല്‍,
@vidhya..1234
@vidhya..1234 Год назад
​@@jimmythehat579ivare contact cheyyan vazhiyundo, evidanu sarikum plzz,.... Help 🙏🏼
@RahanaLatheef-v1c
@RahanaLatheef-v1c 4 месяца назад
ടീച്ചറുടെ വോയിസ്‌ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കാണാൻ തുടങ്ങിയതാണ് ചാനൽ കാണും തോറും ഇവർ നമ്മെ അത്ഭുതപെടുത്തി കൊണ്ടിരിക്കുകയാണ്
@lavenderthoughts5103
@lavenderthoughts5103 Год назад
Dakshina youtube channel കണ്ടു വന്നവർ ഉണ്ടോ?
@vishnul1342
@vishnul1342 Год назад
ഭൂരിപക്ഷം പേരും ദക്ഷിണ ചാനൽ കണ്ടതിന് ശേഷമായിരിക്കും ഈ ഇന്റർവ്യു കാണാനെത്തിയത്...... ഞാനും അങ്ങനെ തന്നെ.....😁😁
@abdurahmananwar5947
@abdurahmananwar5947 Год назад
Yes
@adhizadhu6191
@adhizadhu6191 Год назад
Ys
@warrior-cf6gw
@warrior-cf6gw Год назад
ഞാനും
@SimmyradhakrishnanKaranc-sv1yd
Yes
@renjithascookingchannel
@renjithascookingchannel 11 месяцев назад
എത്ര നല്ല ദീർഘവീക്ഷണം ഉള്ള രണ്ട് വ്യക്തികൾ ആണ്, ഇവരെ നമ്മുടെ കരിക്കുലം കൺസ്ട്രക്ഷന്റെ ഭാഗമാക്കണം എത്ര പേർ ഇതിനെ അനുകൂലിക്കുന്നു
@jjkj8421
@jjkj8421 2 месяца назад
Epozhathe curriculum thil evare cherkkanda...ath mothathil mattunnatha nallath
@kaithunnal1894
@kaithunnal1894 Год назад
ഇവർക്കൊക്കെ അല്ലെ പദ്മശ്രീ ഒക്കെ കിട്ടേണ്ടത്. ലഭിക്കട്ടെ. പഴമയെ അറിയാൻ ആഗ്രഹമുള്ള ഞങ്ങളുടെ തലമുറയ്ക്ക് വായിച്ചെടുക്കാൻ പാകത്തിന് എല്ലാം ഒരുക്കി വച്ച പാഠ പുസ്തകങ്ങൾ ❤
@gopikaaa8869
@gopikaaa8869 Год назад
Inganathe alkkark thanne aanu padmashri kittaru.. Athinu state government nominate cheyyanm..
@lakshmy1830
@lakshmy1830 Год назад
Ipol public num nominate cheyam
@premkumart.n.5499
@premkumart.n.5499 Год назад
Yes
@deepa303
@deepa303 11 месяцев назад
​@@gopikaaa8869athanne
@sreelakshmiharidas2346
@sreelakshmiharidas2346 7 месяцев назад
Realy
@ashtami.s.lekshmi19
@ashtami.s.lekshmi19 5 месяцев назад
2024 ൽ ഇത് കണ്ടു അന്തംവിട്ടിരിക്കുന്നുന്ന ഞാൻ
@kuttikodans4338
@kuttikodans4338 5 месяцев назад
Mee too😂
@sajitharajeevan4539
@sajitharajeevan4539 5 месяцев назад
അതേ അവസ്ഥ... എനിക്കും ❤
@saliljee
@saliljee 4 месяца назад
Njanum
@MainaKatthu
@MainaKatthu 4 месяца назад
ഞാനും
@somyroy1263
@somyroy1263 3 месяца назад
Njanum
@shanifershanu
@shanifershanu 11 месяцев назад
സിനിമയിൽ മാത്രം നടക്കുള്ളു എന്ന് വിചാരിച്ച ജീവിതങ്ങൾ ❤️ Legendary Life
@Sreepadmasree
@Sreepadmasree 9 месяцев назад
I made 100th like 👍 ❤
@ajaytshaji8653
@ajaytshaji8653 8 месяцев назад
Sathyam❤️
@manojkumar-bi3pn
@manojkumar-bi3pn 7 месяцев назад
ഒരൊറ്റച്ചോദ്യം...നിങ്ങളുടെ മക്കളെ അവിടെ പഠിപ്പിക്കുമോ??? ബ്യുട്ടിഫുൾ(മലയാളം) എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന വ്യക്തി പറയുന്ന അഭിപ്രായം ഉണ്ട്. അതിനു കൊടുക്കുന്ന മറുപടിയും.... ആ സീൻ തന്നെയാണ് ഇതിൽ കമന്റുകൾ എഴുതിയിട്ടുള്ളവരോട് പറയാൻ ഉള്ളത്.
@ashakumarir7563
@ashakumarir7563 6 месяцев назад
ഈ വിദ്യാഭ്യാസം എന്തുകൊണ്ട് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചില്ല 🤔.... അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രണ്ടു പേർ അവരുടെ ജീവൻ ജീവിതം ഒക്കെ ഉഴിഞ്ഞു വെച്ച് കഠിന പ്രയത്നം ചെയ്തു ഉരുത്തിരിഞ്ഞ പകരം വെക്കാനില്ലാത്ത ഒരു പഠന രീതി ആണിത്. ഇതിനെ പ്രോത്സാഹിപ്പിച്ചേ മതിയാവൂ
@thejesify
@thejesify 5 месяцев назад
അതിന് ജനാധിപത്യം എന്ന വ്യാജൻ വീഴണം, അറിവുള്ളവർ മടിച്ച് നിൽകും, ജനങ്ങൾ അവരെ ഭരിക്കാൻ നിർബന്ധിച്ച് കൊണ്ടുവന്ന് ഭരിപിക്കണം, രാജ്യ ഭരണം ജനാധിപത്യം വരുന്ന വരെ ഒരു ഭാരം ആയിരുന്നു , ഇപ്പൊൾ അതൊരു contract of social resource exploitation മാത്രം ആണ്. അഞ്ച് കൊല്ലം എനിക്ക് എത്ര നേടാം, എൻ്റെ നാട് മുടിഞ്ഞാലും, പ്രജകൾ നശിച്ചാലും ആർക് ചേതം
@ashakumarir7563
@ashakumarir7563 5 месяцев назад
@@thejesify സത്യം..... വെറുതെ ഒരു നല്ലകാലം സ്വപ്നം കാണാം. മുന്നോട്ട് ജീവിക്കിന്നതിനുവേണ്ടി ഈ കള്ളന്മ്മാർക്കെല്ലാം ബോധോദയം ഉണ്ടായി നാടിന്റെ നന്മ ചെയ്യുന്ന ഒരു ദിനം
@rajisankar9501
@rajisankar9501 6 месяцев назад
ദക്ഷിണ കണ്ടു ഹോം ടൂർ കണ്ടു.... നിങ്ങൾ രണ്ടുപേരും പുതിയ ഒരു കേരളം ആണ്......
@littlewondergirl3901
@littlewondergirl3901 2 месяца назад
താങ്ങളുടെ ആദ്യ വരികൾ ടീച്ചറിന്റെ സംസാര ശൈലിയിൽ ആണ് ഞാൻ വാജിച്ചത് 🤩♥️
@govindan4
@govindan4 8 месяцев назад
ഈ മഹത് വ്യക്തിത്വങ്ങളെ ഞാൻ പ്രണമിക്കുന്നു, ഇവരെ കേൾക്കാനും കാണാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
@jagujaganathan1642
@jagujaganathan1642 Месяц назад
2024 കാണുന്നവരുണ്ടോ😅
@nithyasr3740
@nithyasr3740 7 месяцев назад
ഒരുപാട് പരിഹാസം നേരിട്ട DPEP വിദ്യാഭ്യാസത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്... കളിമണ്ണിൽ ചെടിനട്ടും മലകളുണ്ടാക്കി ഉദ്യാനമായി നടിച്ചു tunnel ഉണ്ടാക്കി, തേങ്ങാമടലുകൊണ്ട് കയറുപിരിക്കാൻ പഠിച്ചു, പയറു മുളക്കുന്നതും ബ്രെഡ് ഇലെ fungus എന്ന സാധനത്തെ കണ്ണ് കൊണ്ട് കണ്ടു മനസ്സിലാക്കിയതും, വെള്ളത്തിലെ താപ നില പ്രഷർ വ്യതിയാനം വരുത്തുന്നതും, ചെടിയിലെ xylem phloem ഇതൊക്കെ എന്താ എന്ന് നീലം കലർത്തി വെള്ളത്തണ്ട് ചെടിയിൽ പരീക്ഷിച്ചതും... അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു... ചെറുപ്രായത്തിൽ... മണ്ണിലും വെള്ളത്തിലും ചെന്ന് കണ്ടു കളിച്ചു പഠിച്ച കാര്യങ്ങൾ ഒരുപാടു വ്യക്തിജീവിതത്തെ സഹായിക്കുന്നുണ്ട്...
@shijovarghese9655
@shijovarghese9655 Год назад
ഇവരുടെ യൂ ട്യൂബ് വീഡിയോ കാണാറുണ്ട് 😍ദഷിണ. സംസാര ശൈലി കണ്ടപ്പോൾ വിചാരിച്ചു ഒരു ഗ്രാമീണത, പഴയ കാലം, സംസാര രീതി ഇവയിൽ ഒക്കെ എന്തോ ഒരു പ്രേത്യകത തോന്നി. ടീച്ചർ ആണെന്ന് വിചാരിച്ചു. ഇപ്പൊ ആണ് കാര്യം കിട്ടിയത് 🥰🥰
@peterjensebastian3172
@peterjensebastian3172 Год назад
ശബ്ദം കേട്ടപ്പോഴേ ഞാൻ ടീച്ചർ ആണെന്ന് ഉറപ്പിച്ചു
@sujathaajay1808
@sujathaajay1808 10 месяцев назад
എനിക്ക് ടീച്ചറുടെ ശബ്ദമാണ് ഇഷ്ടം, എന്ത് രസമാണ് കേൾക്കാൻ, ഞാൻ അഡിക്റ്റാണ് 😄😄
@sajithakumari8768
@sajithakumari8768 8 месяцев назад
ഞാനും ഈ ശബ്ദം കേട്ടാണ് ദക്ഷിണയുടെ അടിക്റ്റ് ആയത് 🙏❤️
@remaprem2178
@remaprem2178 5 месяцев назад
ഞാനും
@sabithaps2316
@sabithaps2316 4 месяца назад
Jaanum
@sreejasundar2731
@sreejasundar2731 2 месяца назад
Yes njanum
@geethagee9491
@geethagee9491 Год назад
ഒരു അടുപ്പ് കണ്ടു വന്നതാ..... എത്തിയത് ഒരു മായാ ലോകത്തു... നന്ദി... ഈ ലോകത്തു... ഇന്നത്തെ കാലത്തു ഇങ്ങനെ രണ്ടു ഗുരുക്കന്മാരെ.. അറിയാൻ കഴിഞ്ഞതിൽ
@shrutisachin7689
@shrutisachin7689 Год назад
Sathyam
@rkchitra8945
@rkchitra8945 Год назад
തീർച്ചയായും. രണ്ടു മഹാത്മാക്കൾ. ദക്ഷിണയുടെ ഓരോ എപ്പിസോഡും ആസ്വദിച്ചാണ് കാണുന്നത്. 🙏🙏🙏
@aminamohammedbasheer7420
@aminamohammedbasheer7420 Год назад
ഞാനും
@aswathypanjami6672
@aswathypanjami6672 7 месяцев назад
Me too❤️
@abhijithk824
@abhijithk824 5 месяцев назад
ഞാനും
@akhilajanardhanan35
@akhilajanardhanan35 Год назад
അരമണിക്കൂർ പോയതറിഞ്ഞില്ല. ഒരുചക്കപ്പുഴുക്കു video കണ്ടുവന്നതാണ് ഞാൻ. ഇത്രേം നല്ല അവതരണവും video ക്വാളിറ്റി യും കണ്ടു അന്തം വിട്ടു.. ഇപ്പൊ ഇവരുടെ ഇന്റർവ്യൂ കണ്ടു ആകെ കിളി പാറി. ഇങ്ങനെ ഒരു system കേരളത്തിൽ ഉണ്ടായിരുന്നെന്നു ഇതുവരെ അറിഞ്ഞില്ല. ഇപ്പൊ എല്ലാവരും A+ന്റെ പുറകെ ആണു. ജീവിതത്തിൽ ഒരു ഉപകാരവും ഇല്ലാതെ വെറുതെ കാണാ പാഠം പഠിച്ച്.. ഈ system എന്നേ മാറ്റേണ്ടതാണ്. Sarang ൽ പഠിച്ചവർ എല്ലാം ഭാഗ്യം ചെയ്ത വരാണ്.❤ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു ഇതിനു മുന്നിട്ടിറങ്ങി വിജയം കൈവരിച്ചവരാണ് ഇവർ. ഒരുപാട് ഒരുപാട് ഇഷ്ടം..❤❤. എന്തേയ് ഇവരെ ആരും സപ്പോർട്ട് ചെയ്യുന്നില്ല.. യൂട്യൂബ് ഉള്ളതോണ്ട് അറിഞ്ഞു. ഇല്ലേൽ ഇപ്പോളും അറിവുണ്ടാവില്ലേർന്നു.
@aleenaalu6649
@aleenaalu6649 Год назад
ഞാനും ചക്കപ്പുഴുക്ക് വീഡിയോ കണ്ട് വന്നതാണ് 😂
@sreedevipg768
@sreedevipg768 Год назад
Njanum video kandu i like the music and editing but ever thing ennenkilum kananam ennundu
@jipsyvymel2681
@jipsyvymel2681 Год назад
Yes
@soorajpaniker5910
@soorajpaniker5910 11 месяцев назад
ഞാനും 🙏🏻🥰
@beenak3396
@beenak3396 9 месяцев назад
👍🏻👏🏻
@sidharthsidhu3524
@sidharthsidhu3524 Год назад
തപ്പി നോക്കിയത കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല കിട്ടി... സന്തോഷം ഞാനിഷ്ടപ്പെടുന്ന ശബ്ദത്തിന് ഉടമയെ കണ്ടെത്തിയതിൽ... Great....
@Surya.458
@Surya.458 Год назад
2023 ഓണക്കാലത്ത് ദക്ഷിണയുടെ വീഡിയോസ് ആദ്യമായി കാണുന്നു... അങ്ങനെ അന്വേഷിച്ചു വന്നതാണ്. 👍❤️
@anjumohanan6458
@anjumohanan6458 Год назад
Njanum
@jipsyvymel2681
@jipsyvymel2681 Год назад
ഞാനും
@loading4272
@loading4272 Год назад
Njanum
@ridharasheed4110
@ridharasheed4110 Год назад
ഞാനും 😍
@BiwinBR1
@BiwinBR1 Год назад
ഞാനും
@anubkurup
@anubkurup Год назад
നമ്മുടെ വിശ്വാസങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ശെരിയോ തെറ്റോ ആകും. പക്ഷേ പറയുന്നത് ജീവിതത്തിൽ കൊണ്ടുവരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്‌. ഉദാഹരണത്തിനു കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സ്വകാര്യ കോളേജുകൾക്ക് എതിരെ വലിയ സമരം നടത്തുപോൾ നേതാക്കളുടെ മക്കൾ വിദേശത്തും മറ്റും സ്വകാര്യ കോളേജിൽ പഠിക്കുക ആയിരുന്നു. അവിടെ ആണ്‌ മാഷുംടീച്ചറും വ്യത്യസ്തം ആകുന്നതു. കാലം തെളിയിക്കുന്നു മാഷും ടീച്ചറും ആയിരുന്നു ശെരി എന്ന്.
@divyasatheesh4927
@divyasatheesh4927 Год назад
Dakshnina (Sarang) യുടെ ഓരോ videos നും വേണ്ടി waiting ആണ് ❤️❤️ ഇപ്പോഴത്തെ പല interviewers ഉം കണ്ടു പഠിക്കേണ്ട അവതരണം ആണ് വീണയുടെത്
@lintothomas9468
@lintothomas9468 11 месяцев назад
ചെറിയ വട്ട് ഉണ്ട്‌ രണ്ടിനും.. പിന്നെ വട്ടാണല്ലോ ജീവിതം കിടു ആക്കുന്നത്...
@rekhaat831
@rekhaat831 3 месяца назад
​@@lintothomas9468വേറിട്ട ചിന്തയാണ്, അംഗീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ആണ് വട്ടായി തോന്നുന്നത്.
@Music.rootofficial
@Music.rootofficial Год назад
4വർഷം ഈ വീഡിയോ ഇവിടെ കിടക്കുന്നു ഞാൻ കാണുന്നത് ഇന്ന് കഷ്ടം തന്നെ
@saruchinju2597
@saruchinju2597 Год назад
Sir പറഞ്ഞത് വളരെ കറക്റ്റ് ആണ്... സ്കൂളിൽ ആത്മാർത്ഥയോടെ പ്രവർത്തിക്കണം എന്ന് കരുതുന്ന ഒരു അധ്യാപകർക്കും ഇന്നത്തെ സ്കൂളിൽ പ്രവർത്തിക്കാൻ കഴിയില്ല... അത്രക് മോശം അവസ്ഥ യിലൂടെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതി... അതുകൊണ്ട് തന്നെ ആ ഒരു തോന്നൽ ഉള്ളത് കൊണ്ട് തന്നെ ഞാനും സ്കൂൾ വിട്ട് ഇറങ്ങി... ഇനി ഇല്ല
@Arogyalokam
@Arogyalokam 7 месяцев назад
My husband also
@zubinalappad1239
@zubinalappad1239 5 месяцев назад
5yr munbe ഇങ്ങനെ ഒരു ഇന്റർവ്യു ഉണ്ട് ല്ലേ..നമ്മൾ ഒക്കെ ഇപ്പോ യൂട്യൂബ് കണ്ട് ഇഷ്ടമായവർ 😮😅
@princysanthosh90
@princysanthosh90 Год назад
ഇവരുടെ ചാനൽ കണ്ടപ്പോഴേ തോന്നി നല്ല കഴിവുള്ള ആൾക്കാരാണെന്നു ഇപ്പോൾ ആണ് ഇന്റർവ്യൂ കാണുന്നത്
@silnalijesh3593
@silnalijesh3593 Год назад
ഇത്ര നാളും കണ്ട യൂട്യൂബ് ചാനൽ എല്ലാം waste... കാണാൻ വൈകി പോയി ഈ ചാനൽ. ഒരു അടുപ്പിന്റെ വീഡിയോ കണ്ടു വന്നതാ 😍😍🥰
@maxie_bgmi
@maxie_bgmi Год назад
ഇതാണ് നമുക്ക് വേണ്ട യഥാർത്ഥ വിദ്യാഭ്യാസം .ഇതൊക്കെ ഞാൻ ഐപോഴനല്ലോ കാണുന്നത്😢
@Snehathomasrs
@Snehathomasrs Год назад
Njanum😢
@siddharth5530
@siddharth5530 Год назад
Njanum
@jimmythehat579
@jimmythehat579 Год назад
Pazhaya കേരള കൌമുദി വരിക ഇവരെ കുറിച്ച് leghanm undayirnn Oru 10 വര്‍ഷം മുമ്പ് ഇവർ ano എന്ന് അറിയില്ല Dakshina എന്ന പേര് ഓര്‍മ്മ ഉണ്ട് കുറച്ച് കുട്ടികൾ പല skill പഠിക്കുന്നു, അന്ന് ആഗ്രഹിച്ചത് ആണ് അവിടെ പോണം എന്ന് പിന്നീട് അവരെ patti ഒരു വാര്‍ത്ത ഇല്ല, ഇപ്പൊ കാണുന്നു
@maxie_bgmi
@maxie_bgmi Год назад
@@jimmythehat579 ഇത് തന്നെ
@trafficm4035
@trafficm4035 11 месяцев назад
Nanum
@bittuhulk8313
@bittuhulk8313 Год назад
ദക്ഷിണ കണ്ട് ഇവിടെയെത്തി....സന്തോഷം മാത്രം ❤️
@mypassiondiary
@mypassiondiary 5 месяцев назад
90’s ൽ ഉള്ളവർക്ക് വീണയെയും mist എന്ന പരിപാടിയും മറക്കാൻ പറ്റില്ല ❤ നല്ല ഒരു interview എങ്ങനെ ആയിരിക്കണം എന്നു കാണിച്ചു തരുന്നു 👏👌👍
@lakes7377
@lakes7377 Год назад
ഇങ്ങനെയുള്ള പരിപാടികള്‍ക്ക് സമയ പരിമിതി പാടില്ല. അവരെ കൂടുതൽ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു
@ishaansharaf3020
@ishaansharaf3020 11 месяцев назад
എന്ത് നില വാരം ഉള്ള ചോദ്യങ്ങൾ ഇതാണ് ഇൻ്റർവ്യൂ...... ഇതു ഇപ്പോ വീനയാനങ്കിൽ ഇവർ രണ്ട് പേരും എണീറ്റ oodiyene 😂
@lijisebi1075
@lijisebi1075 10 месяцев назад
ഇതും വീണ ആണ്...ആ വീണ അല്ല,. Adv. Veena nair...
@Archana-hk8pc
@Archana-hk8pc Год назад
മാഷേ.... മാഷിന്റെ ശിഷ്യ ആവാൻ കഴിഞ്ഞില്ലല്ലോ!!😭😭 മാഷിന്റെ കുട്ടികൾ ധന്യരാണ്... മനസ്സുകൊണ്ട് എന്റെ ഗുരുവിന് പ്രണാമം..🙏🙏 ഓം ഗുരുഭ്യോ നമഃ 🙏
@suhaibpp1386
@suhaibpp1386 Год назад
താങ്കളുടെ തലമുറയെ പറഞ്ഞയക്കാം
@srusree
@srusree 7 месяцев назад
How
@ardra-lq8sw
@ardra-lq8sw Год назад
Dhakshina super chanela.Athukanumbol vallathoru viba....nostalgia yaas❤
@abcdefgh8403
@abcdefgh8403 Год назад
S
@athirarnair8230
@athirarnair8230 Год назад
Addicted to teacher's voice❤
@gintopaul4303
@gintopaul4303 11 месяцев назад
Sathyam
@ashifaazeezz6052
@ashifaazeezz6052 11 месяцев назад
Really
@ShariAdhi-ec5zr
@ShariAdhi-ec5zr 10 месяцев назад
Me to
@anuprajit2846
@anuprajit2846 9 месяцев назад
Yes
@ongoingsmile9831
@ongoingsmile9831 9 месяцев назад
ഒരിക്കലും ഒന്നിനും addict ആവരുത്. പ്രത്യേകിച്ച് ഒരു വ്യക്തിയിൽ.
@rajimolkr4985
@rajimolkr4985 4 месяца назад
ടീച്ചർ ന്റെ ശബ്ദം ഒരു രക്ഷയും ഇല്ല
@girishm8246
@girishm8246 4 месяца назад
Sathyam
@smithamidhu1799
@smithamidhu1799 Год назад
ദക്ഷിണ കണ്ടു ഫാൻ ആയി വലിയ നമസ്കാരം ടീച്ചർക്കും മാഷിനും 🙏🙏
@anubkurup
@anubkurup Год назад
ദക്ഷിണ യൂടുബ് ചാനൽ കണ്ടു സാധാരണ ഒരു ഓൺലൈൻ ഇന്റർവ്യൂ കാണുന്ന പോലെ കാണാൻ വന്നതാണ് കണ്ടു കണ്ണടിച്ചു പോയീ. സമാനതകൾ ഇല്ലാത്ത മനുഷ്യർ.
@Dhanya-eo8uq
@Dhanya-eo8uq 6 месяцев назад
ഈ ഭൂമിയിൽജനിച്ചു മരിക്കുമ്പോൾ, തന്റെതായ വിരലടയാളം പതിപ്പിച്ചു പോകാൻ കഴിയുന്ന ഭാഗ്യ ജന്മങ്ങൾ, നിക്കും അവരോടൊത്തു പ്രകൃതിയെ യോട് ചേർന്ന് നിൽക്കാൻ കൊതി തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@umnh2f
@umnh2f Год назад
എനിയ്ക്ക് totochan വായിച്ചപ്പോൾ ഇവരുടെ പഠന രീതി പോലെ തോന്നി...
@dineshnair511
@dineshnair511 10 месяцев назад
അവതാരിക നിലവാരമുള്ള ചോദ്യങ്ങൾ വളരെ ഭംഗിയായി ചോദിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ അറിയണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴാണ് യൂട്യൂബ് സജഷൻ വഴി കാണാൻ കഴിഞ്ഞത്🎉🎉🎉🎉
@harishmaharishma9714
@harishmaharishma9714 Год назад
ഇവരുടെ യൂ ട്യൂബ് ചാനൽ കണ്ടതിനു ശേഷം. ഇത് കണ്ടവരുണ്ടോ....
@sagapthiyan
@sagapthiyan Год назад
ആരാണെന്ന് അന്വേഷിച്ചു ഇവിടെത്തി. മുൻപേ അറിയണമായിരുന്നു ഒരുപാട് വൈകിപോയി.😔
@Jithupaikadanz
@Jithupaikadanz 11 месяцев назад
ഈ യുഗത്തിലും ഇങ്ങനെയുള്ള മഹത് വ്യക്തിത്വങ്ങൾ ജീവിക്കുന്നു എന്നതിൽ അഭിമാനം തോന്നുന്നു ഇവരുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ❤
@santhisekhar8630
@santhisekhar8630 Год назад
പ്രകൃതിയുടെ അച്ഛനും അമ്മയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@RasminaKVZiya
@RasminaKVZiya Год назад
Two inspiring souls. Role models for all teachers
@meeraarun7424
@meeraarun7424 Год назад
ഇതൊക്കെ ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് 😍
@anjanak5946
@anjanak5946 Год назад
ഞാനും, ഇവർ ഇപ്പോഴും അട്ടപ്പാടിയിലാണോ.
@sulunani
@sulunani Год назад
ഞാനും ടിക് ടോക്കിൽ ഒരു ചക്ക പുഴുക്ക് കണ്ട് ഇവിടെ എത്തിയതാണ്
@meeraarun7424
@meeraarun7424 9 месяцев назад
​@@anjanak5946Sss ഉണ്ട്
@muhammedshameer2519
@muhammedshameer2519 6 месяцев назад
ദക്ഷിണയിൽ നിന്ന് സാരംഗിലൂടെ ഇവിടെയെത്തി❤
@khamishusain.c.a1198
@khamishusain.c.a1198 Год назад
ആമസോൺ വനത്തിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത കുട്ടികളുടെ വീഡിയോ കണ്ട്തിന് ശേഷം ... ഞാൻ ഈ വീഡിയോ മുഴുവൻ കാണാനുള്ള കൗതുകം ജനിച്ചു
@zai12372
@zai12372 Год назад
*ദക്ഷിണ എന്ന യൂറ്റ്യൂബ്‌ കുക്കിംഗ്‌ ചാനൽ കണ്ട്‌ അഡിക്റ്റ്‌ ആയ ഞാൻ കുറേ കാലമായി അന്വേശിക്കാൻ തുടങ്ങിയതാണിവർ ആരാ എന്താ എന്നൊക്കെ. പൃകൃതിയേയും മണ്ണിനേയും മനുഷ്യനെയും ജീവികളേയും പൂക്കളേയും കിളികളേയും മനുഷ്യനേയും ഒരു പക്ഷെ ഇത്ര അടുത്തറിഞ്ഞവരെ ഞാൻ കണ്ടിട്ടില്ല.*
@rugminiskumar5471
@rugminiskumar5471 6 месяцев назад
ഗോപാലകൃഷ്ണൻസാറിനും വിജയലക്ഷ്മിടീച്ചറിനും സ്നേഹപൂർവ്വം നമസ്കാരം😮🙏🙏🙏🙏
@sanalkumarpalat
@sanalkumarpalat Год назад
ഇവരുടെ രീതിയാണ് സത്യസന്ധം അല്ലാത്ത മൈത്രേയന്റെ anarchy അല്ലാ
@athena556
@athena556 Год назад
Wow.... RU-vid suggested this interview as I started binge watching their Channel- Initially thought it was just a family living traditionally. But its mind-blowing what they did... Amazing job both of you.
@jacksonbimmer4340
@jacksonbimmer4340 Год назад
അവതരണത്തിലെ ആ വ്യത്യസ്തത നോക്ക് അതാണ് അവതാരിക ..ഇപ്പോഴുള്ള കുറെ എണ്ണം കണ്ടുപഠിക്കട്ടെ
@Dragon_lilly22
@Dragon_lilly22 11 месяцев назад
സത്യം intro ഒക്കെ എന്ത് flow ലു clear ആയി present ചെയ്തേ.. എന്താ പേര് മറന്നു പോയി... പണ്ടേ tv ലു ഒക്കെ കണ്ടിട്ടുണ്ട്... ഇപ്പോൾ politics ലു ഇറങ്ങീലെ.. Election നു നിന്നത് poster ലു ഒക്കെ കണ്ടു..
@CommonWealth-fh7bb
@CommonWealth-fh7bb 6 месяцев назад
Veena nair
@greshmar9074
@greshmar9074 15 часов назад
Sathyam
@abel8047
@abel8047 9 месяцев назад
ഗൗദമിന്റെ വിശേഷങ്ങൾ കൂടി അറിയണം എന്നുണ്ടായിരുന്നു. എങ്ങിനെ ആണ് ഈ അഞ്ചു ഭാഷകൾ അദ്ദേഹം സംസാരിക്കാൻ പഠിച്ചതെന്നും. പിന്നെ ഏറെ കുറെ ചോദ്യങ്ങൾ ബാക്കി നിൽക്കേ എപ്പിസോഡ് ന്റെ ദൈർക്യം തീർന്നു എന്നൊരു വേഷമം കൂടി.. അവരുടെ ജീവിതരീതിലൂടെ ജീവിക്കാൻ ഒരുപ്പാട് ഇഷ്ട്ടപെടുന്ന ഒരാളെന്ന സ്ഥിതിക്ക് ഒരുപാട് സ്നേഹഭിനന്ദനങ്ങൾ മാത്രം ❤❤❤
@shylabeegom531
@shylabeegom531 3 месяца назад
❤❤❤❤
@lekshmisbiju4417
@lekshmisbiju4417 Год назад
വളരെ അപ്രത്യക്ഷമായി കണ്ട ദക്ഷിണ എന്ന u-tube channel പിന്നിട് അത് വളരെ പ്രിയങ്കരം ആയി മാറി❤ ഇപ്പൊൾ ഇതാ ഇവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ വളരെ സന്തോഷം❤.
@NanduMash
@NanduMash 5 месяцев назад
അപ്രത്യക്ഷമായി കണ്ടതോ!!!🤔😂😂 അപ്രതീക്ഷിതമായി കണ്ടത് എന്നാണോ ഉദ്ദേശിച്ചത്?
@swethachakki996
@swethachakki996 Год назад
Ivar ithra velya aalukal aayrno.dakshina channel kand vannathanu
@sreeraj5331
@sreeraj5331 Год назад
Me2
@sunithamanoj9003
@sunithamanoj9003 Год назад
Njanum....
@daffodils8017
@daffodils8017 8 месяцев назад
Me too
@manjushav5912
@manjushav5912 11 месяцев назад
Idhoke aan interview. Avatharika orupaad karyangal padich... Varunna guest kale patti nalla idea ulla aal. Beautifully communicated and ideas are conveyed well. 👏 Entammo ipozhathe interview oke kandal endh kopp aanu.
@veena9570
@veena9570 Год назад
Dakshina channel... Sarang 🥰🥰
@movieclub8427
@movieclub8427 Год назад
ഞാനും അതുകണ്ടു വന്നതാണ് 😄
@shaharukenza198
@shaharukenza198 Год назад
ഞാനും
@rahulkumarr4179
@rahulkumarr4179 Год назад
Yes i am also
@FAZIN_MEDIA
@FAZIN_MEDIA Год назад
Me too..
@ashibewith2
@ashibewith2 Год назад
Njanum....
@NITHINPREM
@NITHINPREM 6 месяцев назад
ഞാൻ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അണ്... ഇന്നും ഇംഗ്ലീഷ് നന്നായി സംസാരിക്കാനോ എഴുതാനോ അറിയില്ല.. ഉള്ള ഈ തുച്ഛമായ അറിവ് വെച്ച് ജോലിക്ക് ശ്രമിച്ചു കിട്ടിയില്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ ചേർന്നു ആ കാശും പോയി ജോലിയും കിട്ടില്ല.. ഇന്നും അറിയാത്ത എന്തോ ജോലി യാന്ത്രികമായി ചെയ്തു മരിച്ചു ജീവിക്കുന്നു എന്ന് മാത്രം.. പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയത് കൊണ്ട് ഇപ്പൊ ഇംഗ്ലീഷും ശെരിക്കും അറിയില്ല മലയാളവും തെറ്റ് കൂടാതെ എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥയാണ്...ടീച്ചർ പറഞ്ഞ പോലെ ട്രെയിനിൽ കേറി പഠിച്ച് പാസ്സ് ആയി ഡിഗ്രീ പാസ്സ് ആയി പക്ഷേ ഇന്നും ഒന്നും വ്യക്തമായി അറിയാത്ത അവസ്ഥയാണ്..നമ്മുടെ വിദ്യാഭ്യാസം എനിക്ക് നേടി തന്നത്..
@AryaAnil-w4z
@AryaAnil-w4z 5 месяцев назад
ഇതുപോലെയുള്ള വിദ്യാഭ്യാസ സംസ്കാരം ലോകം മുഴുവനും വ്യാപിക്കേണ്ടതാണ്.ഊർജ്ജസ്വലതയുള്ള, സ്വയം പര്യാപ്തതയുള്ള,സംസ്കാരമുള്ള നല്ല ഒരു തലമുറയെ സൃഷ്ടിക്കാൻ തീർച്ചയായും കഴിയും.അതിനുള്ള സാഹചര്യവും ആയുരാരോഗ്യവും ഈ മഹത് വ്യക്തികൾക്കുണ്ടാവട്ടെ.
@midhunmidhu7299
@midhunmidhu7299 11 месяцев назад
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മാഷ്ക്കും ടീച്ചർക്കും thanks 🙏🏻❤❤
@dhanyamohanan5609
@dhanyamohanan5609 Год назад
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരുടെ വീഡിയോസ്, അവതരണ ശൈലികൊണ്ടും കൊണ്ടും വളരെ മികച്ചത് ❤️❤️❤️❤️. വിജയലക്ഷ്മി ടീച്ചർ ഓരോ വിഭവങ്ങൾ ഉണ്ടാകുമ്പോഴും അത് അവതരിപ്പിക്കുമ്പോഴും കെട്ടിരിക്കുന്നവരുടെ മനസും വയറും നിറയും. പാചകം എന്ന് പറയുന്നത് ഒരു കലയാണ് എന്ന് പറയുന്നത് വളരെ സത്യമാണ് ❤❤❤❤.
@aneeshkrishna5702
@aneeshkrishna5702 11 месяцев назад
എന്റെ പ്രിയപ്പെട്ട ദക്ഷിണ...സാരങ്ങിയിലെ മുത്തച്ഛനും മുത്തശ്ശിയും... അവരുടെ ജീവിതം..എന്റെ സ്വപനം ആണ് അവിടെ ഒന്നു.പോകാൻ..രണ്ടു പേരെയും..കണ്ടതിൽ 100 പുണ്യം
@arunaroy-u2y
@arunaroy-u2y 4 месяца назад
പരസ്പരം ബഹുമാന ത്തോടെ പെരു മാറുന്ന. ദമ്പതി കൽ. ഇതാണ് ഭാരതീയ സംസ്കാരം
@muhammedshibili9430
@muhammedshibili9430 11 месяцев назад
എനിക്കപ്പഴേ തോന്നി (ദക്ഷിണ) You are an extraordinary people❤
@chinchusobha
@chinchusobha 11 месяцев назад
ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ കൊതിക്കുന്നതും ഇങ്ങെനെയൊരു സ്കൂളിൽ പഠിപ്പിക്കുക എന്നതാണ്. എന്നാൽ ജീവിത സാഹചര്യം എന്നെ ദുബായിൽ ടീച്ചർ ആക്കി. 😭
@reshmiammu5034
@reshmiammu5034 Месяц назад
ഏറ്റവും നല്ല ബുദ്ധിയുള്ള കുട്ടികൾ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തന്നെയാണ്. അത് 100% സത്യം തന്നെയാണ്. ഞാൻ ദക്ഷിണയുടെയും,, സാരംഗിന്റെയും വലിയൊരു ആരാധികയാണ് 🙏🏻
@muhsinaali261
@muhsinaali261 Год назад
ഏകദേശം പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് വാരാദ്യ മാധ്യമത്തിൽ ഒരു ഫീച്ചർ വന്നിരുന്നുതായി ഓർക്കുന്നു.ഇവരുടെ മകന് സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് നൽകിയത്. വ്യത്യസ്തമായ രീതിയിലുള്ള ഒരു സ്കൂൾ ആരംഭിച്ചതുമൊക്കെ.
@Aesthete95
@Aesthete95 11 месяцев назад
അതെ
@dasbeenas195
@dasbeenas195 5 месяцев назад
ഞാൻ കേരളകൗമുദി യിൽ വായിച്ചിരുന്നു ​@@Aesthete95
@deveshd5880
@deveshd5880 Год назад
നമിച്ചിരിക്കുന്നു.... രണ്ടുപേർക്കും... ഹൃദയപൂർവ്വം.... ❤️❤️❤️❤️❤️❤️🌹🌹
@deejachandran-x1d
@deejachandran-x1d 11 месяцев назад
Padmasree kittan ettavum qualify ullavar...... kitatte enn prardhikunnu...
@chithraraphael853
@chithraraphael853 Год назад
ഈ വീഡിയോ കാണാൻ ഒരു ഭാഗ്യം വേണം
@renjithraveendran3362
@renjithraveendran3362 Год назад
മികച്ച അവതാരക... കണ്ടുപിടിക്കണം......❤❤❤
@chinchu1838
@chinchu1838 Год назад
Kanathe poyo
@daretodream1189
@daretodream1189 Год назад
​@@chinchu1838😂
@thecraftjar3921
@thecraftjar3921 Год назад
എവിടെ പോയി ❓️❓️❓️
@ORU_KONNIKARAN
@ORU_KONNIKARAN Год назад
Yes
@jovin750
@jovin750 Год назад
​@@chinchu1838😂😂
@siddhiryaani
@siddhiryaani Год назад
ഇത്രേം വല്യ മനുഷ്യർ ആണെന്ന് അറിഞ്ഞിരുന്നില്ല. 🙏🏻🙏🏻🙏🏻
@jayannair37
@jayannair37 Год назад
അറിയാൻ വൈകി പോയി... അതെന്റെ കുറവ്... എങ്കിലും ഇങ്ങനെ യുള്ളവർ ഇവിടെ ഇനിയും ബാക്കിയുണ്ടല്ലോ
@Ajana180
@Ajana180 Год назад
Wow 👍 hats of ur courage... ഇങ്ങെനെ ഒരു അറിവുള്ള ആൾക്കാർ എന്തെ മുൻനിരയിൽ എത്തുന്നില്ല??
@aryan-zr5fe
@aryan-zr5fe Год назад
Dgakshina , shorts kandu ivarea theranju vannavarundoo
@MalluBMX
@MalluBMX Год назад
ശബരിമല പണ്ട് ഇങ്ങനെ ആയിരുന്നു. ഇപ്പൊ ദേവസ്വം ബസ്സിനസ് ആക്കി. എല്ലാവർക്കും ഒരു കൗതുകത്തിന് പോകാ. പറ്റിയ ടൂറിസ്റ്റ് കേന്ദ്രം.
@sindhusindhu9109
@sindhusindhu9109 Год назад
സത്യം ഞാൻ എന്റെ 8വയസിൽ കണ്ട ശബരിമല കാഴ്ചകൾ ഇന്നും മനസ്സിൽ ഉണ്ട് ഇപ്പോൾ 50വയസായി ഇപ്പോൾ ശബരിമലയിൽ പോകാൻപോലും തോന്നുന്നില്ല
@kumarisasidharan2592
@kumarisasidharan2592 10 месяцев назад
ഇങ്ങനെ ഒരു അഭിമുഖം കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഇവിടെ പ്രാവർത്തികമാക്കുന്നു നവംബർ മൂന്നിന് ആകാശവാണിയിലൂടെ അങ്ങയുടെ സുഭാഷിതം കേട്ടു ഒരു വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്
@licymolviveen
@licymolviveen 5 месяцев назад
ബഹുമാനപ്പെട്ട ഈ അധ്യാപകരുടെ videos എല്ലാം കാണുന്നുണ്ട് 👌🎉❤️👏ഇവരെ ബഹുമാനിയ്ക്കണം ❤️🎉👍👍👏👏👏👏🙏🙏🙏
@daskwt3640
@daskwt3640 11 месяцев назад
ടീച്ചറിന് മാഷിനും എന്റെ നമസ്കാരം. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കോട്ടത്തറയിൽ മകളുടെ ജോലിയുമായി ബന്ധപ്പെട്ടുവന്ന് നിൽക്കുന്ന അവസരത്തിലാണ്. മകളുടെ മകൻ 11 മാസം. അവനെ നിങ്ങളെ ഏൽപ്പിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എനിക്ക്. ഈശ്വരാനുഗ്രഹത്താൽ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️
@PN_Neril
@PN_Neril 11 месяцев назад
Proudly watching in late 2023... Ee interview കണ്ടപ്പോഴാണ് ഇവർ ആരാണെന്നും സാരംഗ് എന്താണ് എന്നും മനസ്സിലായത് ,
@rafeeqpulikkodan2556
@rafeeqpulikkodan2556 5 месяцев назад
നിങ്ങളാണ് അധ്യാപകർ... നിങ്ങൾ വല്ല ജപ്പാനിലോ മറ്റോ ആണെങ്കിൽ നിങ്ങളെ വിടില്ലായിരുന്നു അവിടുത്തെ ജനങ്ങൾ.
@Crazykids3765
@Crazykids3765 Год назад
ഇവർ ഈ ലോകത്ത് നിന്ന് പോകും മുൻപ് എത്ര പേർ ഈ നന്മ തിരിച്ചറിയും... ഈ രീതിയിൽ എല്ലാരും മാറിയിരുന്നെങ്കിൽ ❤ഞാൻ അടക്കം
@abhilove7386
@abhilove7386 Год назад
4 years munne ulla video ippolanu recommendation vannathu...ivarde youtube channel kurachu munne kandathe ullu .adipoli anu❤
@PSa-v1h
@PSa-v1h 11 месяцев назад
എനിക്ക് കഴിയാത്തത് എല്ലാം ഇവർ ചെയ്യുന്നു ഇവരെ കാണുമ്പോഴാണ് പൊതുവേ തോൽവി ആയ ഞാൻ ലോക തോൽവി ആണെന്ന് തിരിച്ചറിഞ്ഞത് 😮
@suryasnair4975
@suryasnair4975 11 месяцев назад
Njanum
@praveen8px
@praveen8px 2 года назад
ഇതേ പോലെ ഉള്ള വിദ്യാലയം വേറെ ഇവിടെ ഒക്കെ ഉണ്ട്... എന്നറിയാമോ..
@Wizarado_Ex
@Wizarado_Ex 7 месяцев назад
ടീച്ചറിന്റെ നല്ല ശബ്ദം, ഭാഷാശൈലി വിവരണം ❤
@ishaansharaf3020
@ishaansharaf3020 Год назад
എന്താല്ലേ ഇതൊക്കെ കേൾക്കുമ്പോൾ അവിടെ പോയീ ജീവിക്കാൻ തോന്ന എന്നെങ്കിലും പോയീ കാനന്നം ❤❤
@amcreativeshorts
@amcreativeshorts 5 месяцев назад
Engere eviduthe വിദ്യഭ്യാസ മന്ത്രി ആയല്ലോ പലതും നടക്കും 🔥
@MSEditzz_
@MSEditzz_ Год назад
ഇവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ ഒരുപാട് kandirunnu..... ഇത് athyattu കാണുന്നു.. ടീച്ചര്‍ na ഒരുപാട് ishdanu ....❤ കുറച്ചുകൂടെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം 🙏🙏🙏
@ribeeshk7816
@ribeeshk7816 2 месяца назад
Ammo acharidan tipsinu vendi utubeil keriyatha ethipette 2 pulliyude munnil.. Evarik pathmasri koduth aadarikanam
@prakruthamlife2900
@prakruthamlife2900 5 месяцев назад
അട്ടപ്പാടിയിൽ ചില ധാർമ്മീക സേവന സഹായ പ്രവർത്തന ലക്ഷ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് ഏതാനും മാസങ്ങൾ താമസിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഒരു പക്ഷെ ഒറ്റപ്പെട്ട സ്ഥലത്തായതു കൊണ്ടാകും ഇങ്ങനെ ഒരു ധാർമ്മിക പ്രവർത്തനത്തെ കുറിച്ച് അറിയാൻ സാധിക്കാതിരുന്നത് , വളരെ നല്ല പ്രവർത്തനം, അഭിനന്ദിക്കുന്നു
@aryakrishnan9492
@aryakrishnan9492 6 месяцев назад
ശെരിക്കും ഇവരേപോലുള്ളവർക്കല്ലെ പത്മ പുരസ്കാരം കൊടുത്ത് ആദരിക്കേണ്ടതു.
@PraseenaCS
@PraseenaCS 9 месяцев назад
ടീച്ചറേയും മാഷേയും ഒരു പാട് വർഷങ്ങൾക്ക്‌ശേഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം❤
@ajithk.a5556
@ajithk.a5556 6 месяцев назад
ഇത് അച്ചാർ ഇടുന്ന മുത്തശ്ശി മാത്രമല്ല എന്ന് ഇപ്പോഴാണ് മനസ്സിലായത് 😮
@archanata6101
@archanata6101 Год назад
Dakshina RU-vid ചാനലിലെ ശബ്ദത്തിൻ്റെ ഉടമയായ ശ്രീമതി വിജയലക്ഷ്മി....
@raji.p5124
@raji.p5124 Год назад
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ശബ്ദത്തിന്റെ ഉടമ ഒരുപാട് ഇഷ്ടം ആണ് ടീച്ചർ നിങ്ങളെ. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്നും.
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 406 тыс.
荧光棒的最佳玩法UP+#short #angel #clown
00:18
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 406 тыс.