ശരത്തേട്ടാ... ഞാനും ഒരു യൂട്യൂബർ ആണ്. യൂട്യൂബർമാരുടെ കമ്മ്യൂണിറ്റിയിൽ അംഗമാകാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞുതരാമോ? വളർന്നു വരുന്നേയുള്ളൂ എന്നാലും എനിക്കും എല്ലാവരുടെയും കൂടെ കൂടാൻ ആഗ്രഹമുണ്ട്. അതാ എല്ലാവരും ഒരുമിച്ച് കൂടുന്നതും ഒരുമിച്ച് വീഡിയോ ഇടുന്നതും ഒക്കെ കണ്ടിട്ടുണ്ട് ഇതുവരെ അതിൽ ഒരു ഭാഗവാക്ക് ആകാൻ പറ്റിയിട്ടില്ല. ഇനിയെങ്കിലും ഭാഗവാക്ക് ആകണം എന്നൊരു ആഗ്രഹം ഉണ്ട് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി കോൺടാക്ട് നമ്പർ വേണമെങ്കിലും ഞാൻ തരാം