Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 138 тыс.
50% 1

#GouriSankaram ഉള്ള് നീറുമ്പോഴും ഗൗരിയെ കൈവിടാതെ ശങ്കർ
Gouri Sankaram || Episode 273 || 12-06-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@Neethuu-nu3
@Neethuu-nu3 4 месяца назад
ശങ്കറിൻ്റെ ഇന്നത്തെ dialogue ഒക്കെ🔥 ആയിരുന്നു. ഗൗരിക്കൊപ്പം നിന്നത് ഇഷ്ട്ടായി❤❤
@aryanair9145
@aryanair9145 4 месяца назад
ഇന്നത്തെ ശങ്കറിന്റെ dialogue ഒക്കെ സൂപ്പർ ആരുന്നു.🔥🔥വീട്ടുകാർക്ക് വേണ്ടി ഭാര്യയെതള്ളിപ്പറയാതെ ഇതു പോലെ ചേർത്ത് നിർത്തുന്നതുകൊണ്ടാണ്.. ശങ്കർ മറ്റ്‌ സീരിയൽ ഹീറോസ് ൽ നിന്ന് വേറിട്ട് നിൽക്കുന്നത് ♥️♥️ ഇന്നലെ ഭാര്യ ഭർത്താവിനോപ്പവും ഇന്ന് ഭർത്താവ് ഭാര്യക്ക് ഒപ്പവും നിന്നു..👍ഗംഗയുടെ കാര്യത്തിലും ഇവരെ എന്താ ഇത്പോലെ കാണിക്കാൻ മേക്കഴ്സിന് മടി..നാളെ ശങ്കർ അല്ലെങ്കിൽ ഗൗരി ഗംഗയ്ക്ക് എതിരെ പ്രതികരിക്കണം..
@Sreekutty147
@Sreekutty147 4 месяца назад
💯
@aryanair9145
@aryanair9145 4 месяца назад
ഇവർ അങ്ങനെ ഒന്നും ചെയ്യിപ്പിക്കത്തില്ലലോ ​@REMYASURENDRAN-tp5vj
@MichiMisriya-b7m
@MichiMisriya-b7m 4 месяца назад
💯💯
@Itsme_128
@Itsme_128 4 месяца назад
​@REMYASURENDRAN-tp5vjഗംഗയോടും തങ്കമ്മയോടും ഒക്കെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന ഗൗരിയെയാണ് വേണ്ടത് ചാരങ്ങാട്ട് വീട്ടിലെ post ആയി നിൽക്കുന്ന ഗൗരിയെ വേണമെന്നില്ലാ
@Itsme_128
@Itsme_128 4 месяца назад
​@REMYASURENDRAN-tp5vjശങ്കർ തന്നെ പറഞ്ഞിട്ടുണ്ട് അമ്മയ്ക്ക് അപ്പോൾ തന്നെ മറുപടി കൊടുത്തില്ലെങ്കിൽ അമ്മ തലയിൽ കേറി നിരങ്ങും എന്ന്😅 .... പിന്നെ ആരെ പേടിക്കണം ഗൗരി മിണ്ടാട് ഇരിക്കുമ്പോ തങ്കമ്മയക്ക് വളം വച്ച് കൊടുക്കും പോലെയാണ്......
@mohammedajsal3653
@mohammedajsal3653 4 месяца назад
ഗൗരി ഗർഭിണിയാവുന്ന ഒരു എപ്പിസോഡ് വേണം ശങ്കറും ഗൗരിയും അച്ഛനും അമ്മയും ആകണം എപ്പിസോഡ് വേണം പ്ലീസ്😊😊😊😊😊
@Sreekutty147
@Sreekutty147 4 месяца назад
ഇന്ന് ശങ്കർ പറഞ്ഞതൊക്കെ അടിപൊളി ആരുന്നു... ഇത് പോലെ ഭാര്യക്കൊപ്പം വേണം ഭർത്താവ് നില്കാൻ.. അല്ലതെ ചില മൊണ്ണ കെട്യോന്മാരുടെ കൂട്ടു വീട്ടുകാരെ സന്തോഷിപ്പിക്കാൻ ഭാര്യയെ തള്ളിപ്പറയുക അല്ല ചെയ്യണ്ടത്... പക്ഷെ നാളെ ഗംഗക്ക് എതിരെയും ഇത് പോലെ പ്രതികരിക്കണം.. അല്ലെങ്കിൽ ഗൗരി എങ്കിലും
@aryanair9145
@aryanair9145 4 месяца назад
👍👍
@priyarajenesh2707
@priyarajenesh2707 4 месяца назад
​@REMYASURENDRAN-tp5vjഗംഗ ഇതുവരെ മര്യാദ ക്കാരി ആയിട്ട് അല്ലെ നിന്നത്.ദുരു ദ്ദേശം ഒന്നും ഉള്ളത് ആയി തോന്നി ഇല്ലാലോ.ഇനി നോക്കാം.
@aryanair9145
@aryanair9145 4 месяца назад
ആർക്കോ വേണ്ടി പാടുന്ന ആ കാളരാഗം എടുത്ത് മാറ്റിയിട്ടു gs 9 30 ആക്ക് asianet pls...
@sobhak7552
@sobhak7552 3 месяца назад
ഞാനും അങ്ങനെ ആഗ്രഹിക്കുന്നു
@Sreekutty147
@Sreekutty147 4 месяца назад
ആ മൗനരാഗം എടുത്ത് 6 30 ആകിയിട്ട് gs ന് 9 30 കൊടുക് asianet... പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് എന്തെങ്കിലും ഒരു വില കല്പിക്ക്🤌
@BhaskaranMkd
@BhaskaranMkd 4 месяца назад
ഗംഗ ചെയ്തത് ശെരിയായില്ല വെറുപ്പിസ്റ്റ് അവളെ ഓടിക്ക് ശങ്കർ
@amnusvlog5613
@amnusvlog5613 4 месяца назад
ഗംഗയെ ഇങ്ങനെ കാണിച്ചു ഞങ്ങളെ വെറുപ്പിക്കുന്നത് എന്തിനാ.... 😏ഒന്ന് പറഞ്ഞു വിടു പ്ലീസ്........ 🙏
@shynabalan8010
@shynabalan8010 4 месяца назад
ആ ഗംഗയെ പെട്ടന്നു ഒഴിവാക്കി ഗൗരിക്ക് ഇത്തിരി സമാധാനം കൊടുക്ക്
@Sreekutty147
@Sreekutty147 4 месяца назад
ഗൗരിക്കും നമുക്കും
@Itsme_128
@Itsme_128 4 месяца назад
അവളെ നിഷ്കാസനം ചെയ്ത് സീരിയലിലും കമൻ്റ് ബോക്സിലും സമാധാനം പുന:സ്ഥാപിക്കണം🕊️
@ushaganesh3381
@ushaganesh3381 4 месяца назад
Gouri. Shankar ❤
@Vichu_vichuzz009
@Vichu_vichuzz009 4 месяца назад
Todays episode was super ♥️♥️
@devikaharikumarm07
@devikaharikumarm07 4 месяца назад
ഹോ എന്താ ഇത്ര നേരത്തെ 🥹.. ബാക്കി സീരിയൽ clip ഒകെ കൃത്യമായി ഇടുന്നുണ്ടലോ 🤨
@പൊന്നുവിളഅമ്പിളി
എല്ലാം ഒരുമിച്ചു ആണല്ലോ വന്നേ 🤔
@anjugr7028
@anjugr7028 4 месяца назад
Athe gp aanu
@devikaharikumarm07
@devikaharikumarm07 4 месяца назад
Ohh promo ആയിരുന്നോ 😬 ok im the sorry. By the bye നമുക്ക് promo ille🤔
@anjugr7028
@anjugr7028 4 месяца назад
Aaaa avrke oke gp ittu
@devikaharikumarm07
@devikaharikumarm07 4 месяца назад
@REMYASURENDRAN-tp5vj aa bakki serial ഒകെ vannalo🙄
@amnusvlog5613
@amnusvlog5613 4 месяца назад
GS❤️❤️
@anjugr7028
@anjugr7028 4 месяца назад
Entt ponnu gage onnu pokamooo... Njagal samadanathode eee serial onnu kandotte aake kanune eee oru serial aanu....
@Vichu_vichuzz009
@Vichu_vichuzz009 4 месяца назад
Please give 9:30 back to gs.. Please asianet...
@MichiMisriya-b7m
@MichiMisriya-b7m 4 месяца назад
Gangaye ingane kanich verupikunnath enthina gangaye onn vegam paranj vidoo..... please 😏😑
@KarunKarun-c6o
@KarunKarun-c6o 4 месяца назад
Shankar Chetta 😘🥰❤️🥰
@ManuMohanan-w4w
@ManuMohanan-w4w 4 месяца назад
GS nta time change cheyy Asianet ee timel vechal Kanan patilla pazhaya time slot kodukk we want GS 9:30 pm back 🙏🙏
@aiwa-r5n
@aiwa-r5n 4 месяца назад
Gs നു മാത്രം promo ഇല്ലേ
@KarunKarun-c6o
@KarunKarun-c6o 4 месяца назад
Gouri ❤🥰
@Itsme_128
@Itsme_128 4 месяца назад
വിദ്യഭ്യാസം ഉള്ളവർ അവിവേകത്തോടെ പെരുമാറുമ്പോൾ വിദ്യഭ്യാസം ഇല്ലാതെ തന്നെ വിവേകത്തോടെ പെരുമാറുകയും സ്വന്തം അഛൻ ചെയ്ത തെറ്റ് തെറ്റായിട്ട് ഉൾക്കൊള്ളുകയും അത് അച്ഛൻ്റെ മുഖത്ത് നോക്കി തന്നെ ചോദിച്ച ശങ്കരന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ .... But ആ ഗംഗച്ചിയുടെ kiss വാങ്ങിച്ച് കുന്തം വിയങ്ങിയ പോലെ നിന്നതിന് കുതിരപ്പവൻ സ്വമേന്തയാൽ തിരിച്ചെടുക്കുന്നു😔...
@Neethuu-nu3
@Neethuu-nu3 4 месяца назад
😂 അയ്യോ...
@Itsme_128
@Itsme_128 4 месяца назад
​@REMYASURENDRAN-tp5vjyeah 😊... നാളെ എപ്പിസോഡ് കണ്ടിട്ട് ഇങ്ങോട്ട് ഒന്ന് വരുന്നുണ്ട്...
@Itsme_128
@Itsme_128 4 месяца назад
​@@Neethuu-nu3😅
@Itsme_128
@Itsme_128 4 месяца назад
​@REMYASURENDRAN-tp5vjyzz😂😂
@Sreekutty147
@Sreekutty147 4 месяца назад
ഗംഗയെ എന്തിനാ ഇങ്ങനെ കാണിച്ചു ഞങ്ങളെ വെറുപ്പിക്കുന്നെ ഒന്ന് പറഞ്ഞു വിടുവോ
@amnusvlog5613
@amnusvlog5613 4 месяца назад
Athe
@Sreekutty147
@Sreekutty147 4 месяца назад
നിങ്ങൾ എന്താ gs മാത്രം ഇങ്ങനെ അവഗണിക്കുന്നത്... ബാക്കി ഉള്ളതിന്റെ promo ഒക്കെ crct ഇട്ടല്ലോ
@anjugr7028
@anjugr7028 4 месяца назад
Daa clip alla gp.aanu ittathu
@Sreekutty147
@Sreekutty147 4 месяца назад
നമുക്ക് എന്താ ഇതൊന്നും ഇല്ലാത്തത് ​@@anjugr7028
@Itsme_128
@Itsme_128 4 месяца назад
​@@Sreekutty147gp Saturday alle varaare
@anjugr7028
@anjugr7028 4 месяца назад
Aaarkariyam avarku gp ittu
@anjugr7028
@anjugr7028 4 месяца назад
Aaarodu parayan cp ck gg itherem gp vannu
@Sreekutty147
@Sreekutty147 4 месяца назад
ശേഖരൻ ആണെങ്കിൽ എല്ലാരോടും ഇറങ്ങി പോടി ന്ന് പറയാൻ മാത്രം അറിയൂ... ആ സമയത്ത് പോയ്‌ ഡാൻസ് പ്രാക്റ്റീസ് ചെയ്ത് ഗംഗയെ വളക്കാൻ നോക്ക് മനുഷ്യ.. നിങ്ങളിൽ ആണ് ഇനി ഞങ്ങളുടെ ഏക പ്രതീക്ഷ...
@Itsme_128
@Itsme_128 4 месяца назад
അതെ ഈ മണ്ടത്തരം വിളിച്ച് കൂവുന്ന നേരത്ത് നാല് ഡാൻസിൻ്റ സ്റ്റെപ്പ് പഠിച്ചിരുന്നെങ്കിൽ.... ക്രൂരൻ സ്റ്റെപ്പ് ഒക്കെ പുള്ളി കളിച്ച് കണ്ടാൽ ഗംഗാ അത് പഠിപ്പിച്ച് തരോ എന്ന് ചോദിച്ച് പുറകെ നടക്കും
@Sreekutty147
@Sreekutty147 4 месяца назад
​@@Itsme_128 athe😄 കൊട്ടും പാട്ടുമായി ഡാൻസ് ഒക്കെ തുടങ്ങിയിട്ട് ഇപ്പോ ഒരു അനക്കോം ഇല്ല
@JyothiHaridas-q2b
@JyothiHaridas-q2b 4 месяца назад
സത്യം
@suharashahanak1117
@suharashahanak1117 4 месяца назад
Gs time mattumo പ്ലീസ്
@suharashahanak1117
@suharashahanak1117 4 месяца назад
ഇന്നത്തെ അടിപൊളി എപ്പിസോഡ് ശങ്കർ പൊളിച്ചു പിന്നെ നാളത്തെ ഗൗരിയോ ഷകർ പ്രദീകരിക്കണം
@ShyniJ-yf1bq
@ShyniJ-yf1bq 4 месяца назад
ഇത്രയൊക്കെ ചെയ്തു വെച്ചിട്ടും മഹാദേവന് ഒരു ഉളുപ്പും ഇല്ലല്ലോ
@Sreekutty147
@Sreekutty147 4 месяца назад
എന്ത് വൃത്തികേട് ചെയ്താലും മഹാദേവന് അതൊക്കെ credit ആണ്
@Itsme_128
@Itsme_128 4 месяца назад
ആ കൊരങ്ങൻ മഹാദേവൻ ഇതൊക്കെ padmashree കിട്ടിയ സന്തോഷത്തോടെയും അഭിമാനതോടെയും പറഞ്ഞ് നടക്കും
@Sreekutty147
@Sreekutty147 4 месяца назад
​@@Itsme_128അതെ വെല്യ ആനകാര്യം ചെയ്ത പോലെയാ 😏
@Itsme_128
@Itsme_128 4 месяца назад
​@@Sreekutty147തലയിൽ വല്ല ഇടുത്തിയും വീഴണം എന്നാലും പൊട്ടൻ ബോധം വരുമോ എന്ന് സംശയം ആണ്
@aksharard1648
@aksharard1648 4 месяца назад
Gouri ntha gangayodu mathram react cheyathath
@priyarajenesh2707
@priyarajenesh2707 4 месяца назад
നാളെ മുതൽ കാണൽ നിർത്തേണ്ടി വരുമോ
@priyarajenesh2707
@priyarajenesh2707 4 месяца назад
@REMYASURENDRAN-tp5vj എനിക്ക് അവളുടെ കുടെ combo scenes ഇഷ്ടം അല്ല ഡാ.depressed ആകും
@saranyageorge519
@saranyageorge519 4 месяца назад
നാളത്തെ എപ്പിസോഡ് കാണിക്കാതിരിക്കാൻ പറ്റുമോ കാണാൻ വയ്യാത്ത കൊണ്ട.ഇന്നത്തെ എപ്പിസോഡ് ശങ്കു പൊളിച്ചു ❤
@priyarajenesh2707
@priyarajenesh2707 4 месяца назад
@@saranyageorge519ഞാനും കാണാതെ ഇരുന്നാലോ എന്ന് ആലോചിയ്ക്കുവ.അവളുടെ dance nu കൊട്ടുന്നു😏
@arsha5651
@arsha5651 4 месяца назад
Shanku inn paranja dialogue okke super ayirunn🔥🔥shanku ithupole gouriyude koode kattakku nikkanam❤️❤️Gangayude karyathil pazham pole nikkunnath kanumpozha adich veliyil kalayan thonnunne🥴🥴🤦makers nthua ee kanikane vazhiyil koode pokunnavarre kond vann sankarnu umma kodupikan mutti nikkuano kashtam thanne😤😤sankarnu umma kodukan gouri mathi vere arrum venonnilla😏😏ganga onn paranj vidu nthoru verupikal aanu🥴🥴asianete aa manorogam eduth kalanjittu GSnu pazhaya time kodukk ethra naalu kond parayunn time maatan 6.30 vechal kanan pattilla we want gs 9.30pm back😒🙏🙏
@Itsme_128
@Itsme_128 4 месяца назад
ഈ സിരിയലിലെ combo offer ആണ് അവിഹതിത്തിൽ ഒരു പെണ്ണ്, പെണ്ണിൻ്റെ ഒപ്പം kiss free എത്ര പറഞ്ഞാലും നന്നാവില്ലാ😐
@arsha5651
@arsha5651 4 месяца назад
​@@Itsme_128athada ivarru ee serial ganga mole kond thanne nashipikumenna thonnunne😏
@Sreekutty147
@Sreekutty147 4 месяца назад
അല്ല ഗൗരി പോലും ഇങ്ങനെ കൊടുത്ത് നമ്മൾ കണ്ടിട്ടുണ്ടോ...
@arsha5651
@arsha5651 4 месяца назад
@@Sreekutty147 sathyamda🥴
@Sreekutty147
@Sreekutty147 4 месяца назад
ചാടി കേറി ഉമ്മ കൊടുക്കാൻ ഇവളാരാ കുരങ്ങാനാണോ... 😏
@anjugr7028
@anjugr7028 4 месяца назад
Enttt vadakumnadhaaa gouriii paraja poleee ni eganelum aaa gage onnu odikuuui
@athirapm8295
@athirapm8295 4 месяца назад
ഒരു കാര്യം കൂടി ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു അത് എന്തെന്നാൽ ഇതിലെ കഥാപാത്രങ്ങളുടെ പേര് കൊടുത്തിരിക്കുന്നത് കുഴപ്പമൊന്നുമില്ല പക്ഷേ ഈ ശങ്കറിനെ ഈ ക്യാരക്ടർ ഒക്കെ വെച്ച് ഈ മഹാദേവനെ ഒക്കെയായി compare ചെയ്യുന്നത് ഹിന്ദുമത ദൈവങ്ങളെ കളിയാക്കുന്ന തുല്യമാണ് , ക്ഷമിക്കണം തുല്യമാണെന്നല്ല കളിയാക്കുകയാണ്.
@NeethuP-l7f
@NeethuP-l7f 4 месяца назад
Makante bharysyodu e reethiyil varthamanam parayan iyalkentha yogyatha.vivaramillathavan
@athirapm8295
@athirapm8295 4 месяца назад
ഈ സീരിയലിലെ ഏറ്റവും മോശം ക്യാരക്ടർ ഗൗരി ആണ്, ബോധവുമില്ലാതെ വിവരവുമില്ലാത്ത എന്തോന്ന ക്കയോ കാണിക്കുന്നു
@sumathinair5762
@sumathinair5762 4 месяца назад
Mahadevan very boring . These people can do anything others have to always say sorry in front of mahadevan. Who is he and his family.
@athirapm8295
@athirapm8295 4 месяца назад
സത്യം പറഞ്ഞാൽ നല്ല ബോർ ഇതെന്തോന്ന് ഉള്ള കഥയാണ് ഇതിൻറെ ഹിന്ദി വേർഷൻ ഒക്കെ കാണുമ്പോൾ ഒരു സീരിയസ്നസ് ഉണ്ട്, എന്നാൽ ഇതെന്തോന്ന് കേവലം ഇതിൻറെ സ്ക്രിപ്റ്റ് ഡയലോഗ്സ് എഴുതുന്നത് പ്രത്യേകിച്ച് ഡയലോഗ് റൈറ്റർ ആരാത്😠😡
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 4,8 млн
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.
പുനർ വിവാഹം.. Shahul Malayil
23:40
ആമി | മലയാളം സിനിമ | 2018
2:46:47
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 4,8 млн