Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 80 тыс.
50% 1

#GouriSankaram കാര്യങ്ങളൊക്കെ ശങ്കർഭായി ഇപ്പൊ ശരിയാക്കി തരും
Gouri Sankaram || Episode 297 || 10-07-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@Blackbeautyyyyy
@Blackbeautyyyyy Месяц назад
Gouri ❤️shankar ശങ്കർന്റെ expression ഒരു രക്ഷയില്ല പൊളി 😅😅ഇങ്ങനെ ചിരിപ്പിക്കല്ലേ ശങ്കു 🤣ഗൗരിയുടെ all the best കൊടുക്കൽ നല്ല cute ആയിരുന്നു 🤭😍രണ്ടുപേരും നല്ല cute couples 🥰🥰
@Neethuu-nu3
@Neethuu-nu3 Месяц назад
ഈ സീൻ തന്നെ ഇട്ടത്❤ശങ്കറിന്റെ expression കണ്ട് ചിരി വന്നു😅super performance🥰GS❤❤
@aryanair9145
@aryanair9145 Месяц назад
GS♥️♥️ ഇന്ന് ഇവരുടെ moments നല്ല cute ആരുന്നു 🥰🥰♥️
@M-K-mk
@M-K-mk Месяц назад
ഞാൻ ഇന്ന് ഏഷ്യാനെറ്റിലേ മറ്റൊരു സീരിയലിന്റേ cb യിൽ പോയി ഓരോ മണീക്കുറിലും നീരിക്ഷണം നടത്തിയപ്പോ മനസിലായത് അവിടെ വരുന്ന cmnt ന് മണിക്കൂറിൽ കൊറഞ്ഞത് 16 ലൈക്ക് വെച്ച് കേറുന്നുണ്ട് . പക്ഷേ ഇവിടേ മണിക്കൂർ പത്ത് പിന്നിട്ടിട്ടും cmnts ne 2 ലൈക്ക്സ് . അതിൽ നിന്ന് ഒരു കയറ്റം ഇല്ലാ. കമലയുടേ സീൻ കാണിച്ചപ്പോ ആ സ്തിതി അല്ലായിരുന്നു. അപ്പോ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന സീൻസ് ആണെൽ വ്യൂസ് കൂടും അത് പോലേ കമന്റ് വായിച്ച് സപ്പോർട്ട് ചെയ്യാൻ വരുന്നവരുടേ എണ്ണത്തിലും വർദ്ധനവ് ഒണ്ടാവും . 🎉
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Athe❤...ethu thanne ettenu thanks
@aryanair9145
@aryanair9145 Месяц назад
​@@M-K-mk സീരിയൽ ആകുമ്പോൾ വ്യൂസ് കൂടുകയും കുറയുകയും ഒക്കെ ചെയ്തെന്നിരിക്കും അതൊക്കെ സ്വാഭാവികം...
@M-K-mk
@M-K-mk Месяц назад
ഇവിടേ കുറയുന്നതിന് കാരണം ഈ സീരിലിന്റേ കഥ പലർക്കും ഇഷ്ടപെടുന്നില്ലാ 🎉​@@aryanair9145
@priyarajenesh2707
@priyarajenesh2707 Месяц назад
Last part അടിപൊളി ആയിരുന്നു❤😂
@Adithya-c3e
@Adithya-c3e Месяц назад
G❤️S രണ്ടുപേരുടെയും ഒളിച്ചു കളി കൊള്ളാം 😂😂എന്ത് cute ആണ് രണ്ടാളും 🥰🥰
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Athe❤
@amnusvlog5613
@amnusvlog5613 Месяц назад
Shankunte expression kandit chiri vannu😂enth cute aan randalum GS❤️❤️
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Athe GS❤
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
ഇന്നത്തെ shankunte expressions ok super arunnu...GS❤❤..ethu thanne clip ettallo thanks.....
@sukanya5388
@sukanya5388 Месяц назад
Ee scene adipoli ayrnu. Randaldeyum expression nallindayirunu prathyekich shankunte.
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Athe
@Sreekutty147
@Sreekutty147 Месяц назад
GS♥️♥️ ശങ്കർ ഭായിയുടെ എക്സ്പ്രഷൻസ് super ആരുന്നു 👌👌 മുത്തശ്ശി മഹാദേവൻ കോമ്പോ കാണാനും നല്ല രസമുണ്ടായിരുന്നു 🥰🥰
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
GS❤
@Neethuu-nu3
@Neethuu-nu3 Месяц назад
GS❤❤
@aryanair9145
@aryanair9145 Месяц назад
GS♥️♥️
@anjugr7028
@anjugr7028 Месяц назад
Aaha clip ithanolo thanku Asianet njan karuthii mattethu aarikum en
@user-ht5oe9np9b
@user-ht5oe9np9b Месяц назад
GS❤️🥰
@user-el2ky9ev9s
@user-el2ky9ev9s Месяц назад
വേണിയ്ക്ക് ഇതിലും വലിയ അടി കിട്ടാനില്ല... ആദർശിനെ പിരിയുന്നത് വേണിയെ സംബന്ധിച്ചിടത്തോളം മരണ തുല്യമാണ്... പക്ഷെ വേണി ഗർഭിണി ആണെന്ന് കള്ളം പറഞ്ഞത് കൊണ്ടാണ് ഇത്രയും നാൾ അവിടെ നിൽക്കാൻ കഴിഞ്ഞത്... ഇല്ലായിരുന്നെങ്കിൽ ആദർശ് തളർന്നു വീണ അന്ന് തന്നെ മഹാദേവൻ വേണിയെ ചരങ്ങാട്ട് കൊണ്ടുവന്ന് പൂട്ടിയിട്ടേനെ
@aryanair9145
@aryanair9145 Месяц назад
Makers നിങ്ങൾ ഗൗരിയെ ഇപ്പോൾ pregnant ആക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വേണ്ട 🙏🙏 prathyagya ഇതൊക്കെ അവസാന ട്രാക്ക് ആയിരുന്നു ഇവിടെ അത് അവസാനം കാണിച്ചില്ലെങ്കിലും കുറച്ചുകൂടെ കഴിഞ്ഞു മതി ആദ്യം ആ ധ്രുവൻ ശങ്കർ fight 🔥🔥കാണിക്കു അതിങ്ങനെ വലിച്ചു നീട്ടാൻ തുടങ്ങിയിട്ട് കാലങ്ങൾ എത്ര ആയി ആരതി മിഥുൻ engagement നവീൻ ട്രാക്ക് അതൊക്കെ കാണിക്കു അവിയൽ പോലെ എല്ലാം കൂടെ കൂട്ടി കുഴക്കാതെ🤦‍♀️🤦‍♀️ നിങ്ങൾ ഏതെങ്കിലും ഒരു track ഒന്ന് ഉറച്ചു നിൽക്കു
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Sathyam..oro track kazhinju pore next...ethipo ellam koode enthu cheyuvaa
@Neethuu-nu3
@Neethuu-nu3 Месяц назад
Satyam.
@anjugr7028
@anjugr7028 Месяц назад
Kolamakuvo shankuu❤❤❤ athe kollarunu
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Dear makers writer mariyathanne rating കൂടികൊളും.. Rating കൂട്ടാൻ anel first nigal writer ne mattu..allekil oru assistant ne vech കൊടുക്ക് please 🙏
@Itsme_128
@Itsme_128 Месяц назад
Athe
@Neethuu-nu3
@Neethuu-nu3 Месяц назад
Athe
@Sreekutty147
@Sreekutty147 Месяц назад
അതെ 👍
@amnusvlog5613
@amnusvlog5613 Месяц назад
GS❤️❤️
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
GS❤
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb Месяц назад
Adipoli gs❤❤
@Itsme_128
@Itsme_128 Месяц назад
അടുത്ത അദ്ധ്യായന വർഷം തന്നെ GS ൻ്റെ കുട്ടിയെ അംഗൻവാടിയിൽ ചേർക്കാനാണോ makers ൻ്റെ ഉദ്ദേശ്യം..... ഈ makers എന്തുവാണ് ഇങ്ങനെ
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Sathyam...egane poyal vendi varum
@aryanair9145
@aryanair9145 Месяц назад
ഫാൻസിന്റെ ആഗ്രഹങ്ങൾക്ക് opposite അവർ ചെയ്യത്തുള്ളൂ
@Neethuu-nu3
@Neethuu-nu3 Месяц назад
മിക്കവാറും അങ്ങനെയാവും
@mini-u9j
@mini-u9j Месяц назад
ചിലപ്പോൾ oru എപ്പിസോഡിൽ തന്നെ പ്രെഗ്നൻസിയും ഡെലിവറിയും കൊച്ചു സ്കൂളിൽ പോകുന്നതും കാണിക്കുമായിരിക്കും 😊😊
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
@@mini-u9j super fastnekal fast ayttu kanikan akum
@Devu00-q1u
@Devu00-q1u Месяц назад
Gs ❤
@Blackbeautyyyyy
@Blackbeautyyyyy Месяц назад
ഗൗരി pregnant ആവണ്ട.. ഗൗരിക്ക് നല്ല ജോലി പിന്നേ gs moments ഒക്കെയാണ് ഞങ്ങൾക്ക് കാണേണ്ടത് അല്ലാതെ ഗൗരിയുടെ pregnancy അല്ല അതൊക്കെ വരാൻ ഇനിയും time ഉണ്ട്‌.. നിങ്ങൾ എന്തിനാണ് ഇപ്പോ ഇങ്ങനെ ഒരു ആവശ്യമില്ലാത്ത കാര്യങ്ങൾ കൊണ്ടുവരുന്നത് ഇത്രക്ക് ബോധമില്ലേ നിങ്ങൾക്ക് ഓരോ serialsil firstnight പോലും കഴിഞ്ഞില്ല ഇവിടെ firstnight pregnancy എല്ലാം ഒരുമിച്ചോ എന്തോന്ന് ഇത്.. ഇനിയും എന്തൊക്കെ interesting track കൊണ്ടുവരാം പിന്നെ നല്ല gs momentസും ഇങ്ങനെ കൊണ്ടുപോയാൽ serial flop ആവും ഉറപ്പ് നിങ്ങൾ ഞങളുടെ gsനെ side ആകാനാണോ നികുന്നത് എന്നാ എന്റെ പൊന്ന് gs team cb മൊത്തം പൊങ്കാല ആയിരിക്കും 😌
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Athe👍
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
ഇന്ന് shanku പഠിപ്പിച്ച് advocate akkunnu paranjaoozhulla gouride chiri super അരുന്നു
@aryanair9145
@aryanair9145 Месяц назад
ശരിയാ 😍
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@aryanair9145njan repeat അടിച്ച് kandu
@priyarajenesh2707
@priyarajenesh2707 Месяц назад
സത്യം❤❤
@Blackbeautyyyyy
@Blackbeautyyyyy Месяц назад
അതെ 🥰
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb Месяц назад
Aathe
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
ഇന്ന് shnaku പറഞ്ഞ പോലെ gouriye പഠിപ്പിച്ച് advovate ആക്കണം...അതു pole Shankar oru business ചെയുന്നത് agane ethoke kanikam makers.... അതിനു പകരം nigal gouriye pregnent akkan pokuvano...athu story oru last ok akubol pore....epo avarude marriage kazhinjathalla ullu...kure കഴിഞ്ഞു മതി makers pregnecy ok ..GS ne side akki veni adharshne focus cheithu stoy kanikan ano epo egane oru track...
@M-K-mk
@M-K-mk Месяц назад
ഗൗരി ആർടേം സഹായം ഇല്ലാതേ ജോലി ചെയ്ത് പഠിക്കണം. 🎉
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@M-K-mkvendanne shanku padioicholum...gourikum atha eshtam....ennathe ചിരി കണ്ടില്ലേ
@M-K-mk
@M-K-mk Месяц назад
​@@REMYASURENDRAN-tp5vj ജോലി ഇല്ലാത്ത ശങ്കു എങ്ങിനേ പഠിപ്പിക്കാനാ. 😢
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@M-K-mkathoke shanku padioicholum mashe😅...shankunte അക്കൗണ്ടിൽ cash undu...
@Neethuu-nu3
@Neethuu-nu3 Месяц назад
Athe..ഇപ്പോൾ pregnant ആവണ്ട...ഗൗരി ഒരുപാട് struggle ചെയ്ത് പഠിച്ച് advocate ആവുന്നത് അങ്ങനെ Bold ആയി കോടതിയിൽ വാദിക്കുന്നതും ഒക്കെ കാണിക്കാം.
@anjugr7028
@anjugr7028 Месяц назад
Daaa nammukku nokkada ippam onnum pregenent aakilarikum nalla scene oke aada ivar eduthekune matte white drees oke ittu shanku gourii photo kandile athoke pinne nalla oru outdoor shoot oke ivare eduthit und athil ellarum und nandhiniamma okee athokke enthakum en nokkada
@nimmis9208
@nimmis9208 Месяц назад
Gouri yum Shankar um pregnant akan plan cheyyunathu alle ullu chilappol Gouri eppozhonnum pregnant akilla . Namukku wait cheyyam eni ulla episode okey nallath aayirikkum.😊
@saranyageorge519
@saranyageorge519 Месяц назад
ആദ്യം ഗൗരി പഠിച്ചു വക്കീൽ ആകട്ടെ എന്നിട്ട് മതി pregnant ആകുന്നതെക്കെ
@Mellow_Queen21
@Mellow_Queen21 Месяц назад
ഗൗരി ഇപ്പോൾ preganant ആകരുത്.. ഗൗരിക്ക് പഠിച്ചു ഒരു ജോലി വേണം അതുപോലെ ശങ്കറിനും നല്ല ജോലി വേണം.. നായിക ഇപ്പോഴേ പ്രെഗ്നന്റ് ആയാൽ അത് bore ആയിരിക്കും അങ്ങനെ pregnant ആയാൽ ധ്രുവൻ കാരണം ആ കുഞ്ഞ് abort ആകട്ടെ.. ഞങ്ങൾക്ക് സീരിയൽ 700 എപ്പിസോഡ് കഴിഞ്ഞും മുന്നോട്ട് പോകണം pls makers consider this🙏🏼
@sukanya5388
@sukanya5388 Месяц назад
Athe angane mathi
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Makers please consider this🙏
@Neethuu-nu3
@Neethuu-nu3 Месяц назад
Athe
@nimmis9208
@nimmis9208 Месяц назад
Chilappol Gouri pettannu angane pregnant onnum akilla . Gouri yum Shankar um pregnant akan plan cheyunath alle ullu munnotulla episode kal nallathayirikum namukku wait cheyyam 😊
@priyarajenesh2707
@priyarajenesh2707 Месяц назад
​​@@nimmis9208പ്രതിഗ്ഗ്യ യിൽ പ്രതിഗ്യയ്ക്ക് try ചെയ്തിട്ടു ആകില്ല
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Dear makers nigal enthinanu എപ്പോൾ gouriye pregnet akkune....rating കൂട്ടാൻ ano....athinu athano margam.....e pregnecy track oru 500 episodes കഴിഞ്ഞിട്ട് pore...rating koodan anel dhruvan gouriye thattikondu pokunnathyto shankar rekshikan varanath agane gourik ചെറിയ accident ഉണ്ടാകുന്നെ pandu ശങ്കറിൻ്റെ ലൈഫ് തിരിച്ച് പിടിച്ചത് പോലെ gouride jeevan shankar തിരിച്ച് പിടിക്കുന്നത് shankunte caring...ethoke കൊണ്ടുവന്നുടെ...rating koodulle....nigal enthonnu e kanikanathu.... please makers 🙏
@Itsme_128
@Itsme_128 Месяц назад
Yzz വേറെ എന്തൊക്കെ പുതിയ ട്രാക്ക് കൊണ്ടുവരാം
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@Itsme_128athe....evark ethoke aru paranju kodukkunavo e budhik ok...rating koodna Kanda margam...ulllathu pokumonna ente pedi
@Itsme_128
@Itsme_128 Месяц назад
​@@REMYASURENDRAN-tp5vjഅതെ ഈ ഐഡിയ പടച്ച് വിടുന്നത് ആരാണാവോ
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@Itsme_128 a Mandan writer..allathe Ara...ayalu maranam..ennale serial nannvu
@Itsme_128
@Itsme_128 Месяц назад
​@@REMYASURENDRAN-tp5vjചില സമയത്ത് റൈറ്റർ പുള്ളി കൊള്ളാലോ എന്ന് തോന്നും ചിലപ്പോൾ അയാളെ ഇടുത്ത് വല്ല തോട്ടിലും കളയാൻ തോന്നും
@Sreekutty147
@Sreekutty147 Месяц назад
നാളത്തെ പ്രോമോ കണ്ടിട്ട് ഗൗരി ഗർഭിണി ആകും എന്ന് തോന്നുന്നു.. പക്ഷേ അതിപ്പോൾ വേണ്ട.. ഇപ്പോൾ തന്നെ ഒരുപാട് ട്രാക്സ് കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.. അതൊക്കെ കാണിച്ചു തീർക്കു ആദ്യം.. ഗൗരി നല്ല educated ആണ് അപ്പോൾ ഗൗരിയുടെ ജോബ് ട്രാക്ക് ഒക്കെ കൊണ്ടുവരു.. അതൊക്കെ കഴിഞ്ഞു സാവധാനം മതി പ്രഗ്നൻസി ട്രാക്ക്🙏🙏
@M-K-mk
@M-K-mk Месяц назад
ദൈവം കൊടുത്തതല്ലേ വേണ്ടാന്നാ വെക്കണ്ടാ . പാവം ഗൗരി 🎉😢
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
Sathyam....👍
@sukanya5388
@sukanya5388 Месяц назад
Pakshe enik thonunad avillananu.ayalum athu abort avumayirikum.karanam ipoze pregnent ayal kathayude flow povum. Nala kiss onum indavillayirikum dhruvante karyam eduthidum ayirikum
@user-rk3vf9rt1d
@user-rk3vf9rt1d Месяц назад
Kadha munpott pokatte garbhini aanenkil angane story nannai poya mathi gouri pregnant aayal kadha full avrude idakk nikkum
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj Месяц назад
​@@user-rk3vf9rt1dathonoke enim time ഇല്ലേ..300 epi പോലും ayttilllao...ethra fast akkano
@user-rm4zl6zu9w
@user-rm4zl6zu9w Месяц назад
GS ❤❤
Далее
Sukhamo Devi | Flowers | EP# 421
20:27
Просмотров 80 тыс.
Modus males sekolah
00:14
Просмотров 11 млн
OG Buda - Сабака (A.D.H.D)
02:19
Просмотров 119 тыс.
Panchagni | Flowers | EP# 30
21:22
Просмотров 122 тыс.
Modus males sekolah
00:14
Просмотров 11 млн