Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 460 тыс.
50% 1

#GouriSankaram നെഞ്ച് തകർന്ന് ശങ്കർ
Gouri Sankaram || Episode 184 || 01-03-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@devika_devuz_
@devika_devuz_ 6 месяцев назад
ഇന്നത്തെ ഗൗരിയുടെയും ശങ്കറിന്റെയും scene ശെരിക്കും emotional ആയി ❤🥺 ശങ്കറിന്റെ acting ഒരു രക്ഷയുമില്ല ❤❤🥺🤗
@Neethuu-nu3
@Neethuu-nu3 6 месяцев назад
ഹരിയേട്ടൻ്റെ acting ഒരു രക്ഷയുമില്ല ...❤ ചേട്ടനെ big screen ൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
@SuryaSudheesh-b1f
@SuryaSudheesh-b1f 6 месяцев назад
എന്റെ ശങ്കർ ഭായ് ഇങ്ങനെ കരയല്ലേ 😢 സഹിക്കാൻ പറ്റണില്ല ❤️
@hellohibyebyeByebye
@hellohibyebyeByebye 6 месяцев назад
ശങ്കറിനെ കൈയിൽ പോലും തൊടാൻ സമ്മതിക്കാത്ത ആളാ ഗൗരി.ഇന്ന് അവനെ ഇത്രയും ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടോ. അവനെയും അവൻ്റെ സ്നേഹവും നഷ്ടപ്പെടുമെന്ന് ഇപ്പൊ അവൾക്ക് നല്ല പേടിയുണ്ട്
@Aster1919
@Aster1919 6 месяцев назад
ശെരിക്കും ശങ്കർ ഇത്രയും തകർന്ന് നില്കുന്നത് കണ്ടപോഴ ഗൗരിക്ക് അവൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലായത്......അവൻ പറഞ്ഞ പോലെ ഇത്രയും നാൾ അവൻ്റെ ജീവിതം അവളുടെ പുറകെ ഉള്ള ഓട്ടം ആയിരുന്നു.....😿😿 ശങ്കർ 💔
@ammu941
@ammu941 6 месяцев назад
ഗൗരിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോ ഉള്ള അവസ്ഥ😢😢 ഹരി എന്ത് beautiful ആയിട്ട് ചെയ്തു് ❤️❤️
@krish7476
@krish7476 6 месяцев назад
Shankar acting super ആയി❤ സങ്കടപെട്ട് ഒന്നും മിണ്ടാതെ ഉള്ള ആ ഇരുപ്പും മുഖവും കണ്ണുകളും sad ആക്കി 😢😢
@User-hd-6xhy
@User-hd-6xhy 6 месяцев назад
Gouri and sankar ഇന്ന് ശെരിക്കും കരയിപ്പിച്ചു 😢😢😢
@GayathriMohan1
@GayathriMohan1 6 месяцев назад
Shankar bhai( harishankar) what an acting man...👏👏 highly appreciated... emotions okke 👌👌
@SujaCr
@SujaCr 6 месяцев назад
എന്റപൊന്നോ എന്തൊരു സീൻ ആണ് ഇന്നത്തെ സിൻ പൊളി ശങ്കർ കരഞ്ഞപ്പോ സത്യം പറഞ്ഞാൽ എന്റെ കണ്ണും നിറഞ്ഞു പോയി ഇരട്ടചങ്കൻ കരയുന്നത് ആദ്യം കാണുവാ 🥰
@Aparna_Remesan
@Aparna_Remesan 6 месяцев назад
ശങ്കറിൻ്റേ ഒരോ expression -നും സൂപ്പർ എന്താ proformance 😍 ഡയലോഗ് ഇല്ലാത്ത സീൻ പോലും ഭാവാഭിനയം കൊണ്ട് മികച്ചതാക്കി.🤗
@nancymary3208
@nancymary3208 6 месяцев назад
Amazing marvoulous perfomence
@nancymary3208
@nancymary3208 6 месяцев назад
Ini shakar adichu kayarum
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
ഗൗരി ശങ്കറിൻ്റെ തല അവളുടെ തലയോട് ചേർത്ത് വച്ചപ്പോൾ രണ്ടുപേരുടെയും അഭിനയം അടിപൊളി ആയിരുന്നു ഇന്ന് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗവും ഇത് തന്നെ😢.രണ്ടുപേരുടെയും മുഖം കണ്ടപ്പോൾ പ്രത്യേകിച്ച് ശങ്കറിൻ്റെ നിസ്സഹായനായ മുഖം💔സങ്കടം വന്നു..🥺
@priyarajenesh2707
@priyarajenesh2707 6 месяцев назад
ആദ്യമേ പറയാതെ ഇടുന്നത് കൊണ്ട് ആണ് ഇപ്പൊ doubt വന്നെ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
​@@priyarajenesh2707 ഈ അടുത്ത് പറയാൻ ഇരുന്നത് പോട്ടെ..,ഗൗരി ഇത് അറിഞ്ഞപ്പോൾ തൊട്ട് sankarinood പറയാനിരുന്നതാ...appozhaanu സത്യവാൻ കളിച്ച് ശ്യാമപ്രസാദ് അവളെ കൊണ്ട് സത്യം cheyyippichath
@ammu941
@ammu941 6 месяцев назад
എടീ എന്ത് സീൻ ആയിരുന്നല്ലേ. എൻ്റെ അമ്മ പരസ്യം വന്നിട്ട് പോലും ചാനൽ മാറ്റാതെ ഇരുന്ന് കണ്ടു .പറയാ അയ്യോ കഷ്ടം ആയിപ്പോയിന്ന്. എന്നിട്ട് എന്നോട് ചോദിക്കുന്നു നീ ഹിന്ദി കണ്ടിട്ട് ഉള്ളതല്ലേ ഇനി എന്താവുമെന്ന് .
@priyarajenesh2707
@priyarajenesh2707 6 месяцев назад
@@Aswathykrishnan-pu9lb ഇനി ഇപ്പൊ ശങ്കറിൻ്റെ പീഡനം വീട്ടുകാരുടെ വക വേറെ ഇതെല്ലാം കൂടി എങ്ങനെ സഹിയ്ക്കും പാവം.
@priyarajenesh2707
@priyarajenesh2707 6 месяцев назад
@@ammu941 😂
@devikaharikumarm07
@devikaharikumarm07 6 месяцев назад
വേണി പറഞ്ഞത് സത്യമാണ്. ഗൗരിടെ വീട്ടുകാർക് എപ്പോഴും അവളെ പറ്റി മാത്രം ആണ് tension. പാവം sankerinte അവസ്ഥ ഇപ്പോ എന്തായിരിക്കുമെന്ന് ചിന്തിക്കുന്ന പോലുമില്ല.. നല്ല selfish kudumbam
@hareeshmaakhil2470
@hareeshmaakhil2470 6 месяцев назад
Shankar is a proved actor🥳 heroism, villanism, comedy, ഇമോഷണൽ ഒക്കെ കണ്ടു. ഇനി റൊമാൻസും കൂടി കാണാൻ ബാക്കിയുള്ളു. ഹരി ചേട്ടൻ ഇന്ന് അടിപൊളിയായി ചെയ്തു. ഗൗരിക്ക് അഭിനയിക്കാൻ അറിയില്ല, ഒരു എക്സ്പ്രഷൻ മാത്രമേ മുഖത്തു വരുള്ളൂ എന്നൊക്കെ ആയിരുന്നല്ലോ.. ഇന്ന് അതെ എക്സ്പ്രഷൻ കൊണ്ട് വീണയും ഈ scene അടിപൊളിയാക്കി. രണ്ടുപേരുടെയും ഇമോഷൻസ് നന്നായി convey ചെയ്യാൻ അവര്ക് കഴിഞ്ഞു 🥰🥰 ശങ്കർഭായ് ടോക്സിക് ആണ് സ്നേഹിക്കാൻ അറിയില്ല എന്നൊക്കെയായിരുന്നല്ലോ ഇപ്പൊ ഭാര്യയെ വീട്ടുകാരിൽ നിന്ന് സംരക്ഷിച്ചു കൂടെ നിർത്തുന്നത് കണ്ടോ.. പിന്നെ ദേഷ്യം വരുന്നത് സ്വാഭാവികം.. തെറ്റിദ്ധാരണകൾ മാറുമ്പോൾ gs ഗംഭീരമാകും ❤️❤️
@Krishnadas-r1e
@Krishnadas-r1e 6 месяцев назад
ഇവരെ രണ്ടു പേരേയും ഇഷ്ട്ടമുള്ളവർ ഉണ്ടോ
@Ansians-w9z
@Ansians-w9z 6 месяцев назад
എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല... ശങ്കർ ഗൗരി ഇന്ന് എന്ത് പെർഫോമൻസ് ആരുന്നു 🥺 ഗൗരിയുടെ മുഖം കഴുകുമ്പോഴും റൂമിൽ വന്നു കര യുന്നതും ശങ്കർ ഒരു രക്ഷയും ഇല്ല 😢😢😢
@adamsdiagnosticcentreneele3424
@adamsdiagnosticcentreneele3424 6 месяцев назад
Sathyam sankar mass performance
@krishnaprasad9128
@krishnaprasad9128 6 месяцев назад
ഗൗരിയ്ക്ക് ഏന്തിനാ വിഷ്മിക്കുന്നത് -...... ഗൗരി ഇതുവരെ ശങ്കരിന് സ്നേഹിച്ചുണ്ടോ.....?❤❤❤❤ ശങ്കരിന് ഗൗരിയോട് പ്രണയം ഉണ്ട്.... ഗൗരിയ്ക്ക് തിരിച്ചു ഇതുവരെ പ്രകടിപ്പിച്ചുണ്ടോ .......❤❤❤ ശങ്കരിന് തുല്യം ശങ്കർ മഹാദേവൻ മാത്രം
@ammu941
@ammu941 6 месяцев назад
Dear makers, കുറച്ച് നാൾ മുന്നേ പൊങ്കാല പറമ്പ് ആയിരുന്ന cb ഇപ്പൊ appreciation കൊണ്ട് നിറയുന്ന കണ്ടോ. അതാ പറയൂന്നെ ഓഡിയൻസ് ആയിട്ട് connect ചെയ്യണം എന്ന്. Thank you for such a heart touching beautiful episode today ഇനിയും മുന്നോട്ട് ഈ ക്വാളിറ്റി ഉണ്ടാവണം
@Neethuu-nu3
@Neethuu-nu3 6 месяцев назад
GS Prime time ലാണെങ്കിൽ നല്ല rating ഉം കിട്ടും. 1 or 2 Position കിട്ടും.
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
Athe 💯
@ammu941
@ammu941 6 месяцев назад
​@@Neethuu-nu3 അതെ നമുക്ക് 9 or 8:30 കിട്ടിയെങ്കിൽ ഈ ട്രാക്ക് ഓടെ അടിച്ച് കേറിയേനെ റേറ്റിംഗ്
@ammu941
@ammu941 6 месяцев назад
ശങ്കറിനെ എങ്ങനെ convince ചെയ്യണം എന്നറിയാതെ തകർന്നു പോകുന്ന ഗൗരി 💔😭
@nancymary3208
@nancymary3208 6 месяцев назад
😂
@Aster1919
@Aster1919 6 месяцев назад
ഇന്നത്തെ രണ്ട് പേരുടെയും. പെർഫോർമൻസ് 👌👌🔥 ഒരുപാട് ടച്ച് ചെയ്തു......
@lenovotab4051
@lenovotab4051 6 месяцев назад
ഇന്ന് എത്ര ആണിനെ ടച് ചെയ്തു 🐕
@Aster1919
@Aster1919 6 месяцев назад
@@lenovotab4051 എണ്ണം എടുത്തില്ല സേട്ടാ 💩💩
@sonasreerag221
@sonasreerag221 6 месяцев назад
Veenaye kuttam paranjavar innathe episode kanu. Alk act cheyyan ariyathondalla athinulla space kittathonda ath inn theliychu. GS , randalum emotions ellam correct ay perform cheythu. Real ayt feel cheythu.Veena yude ithuvare ulla performancel vach ettavum best performance ayrunnu inn. God bless you both 🥰🥰
@suharashahanak1117
@suharashahanak1117 6 месяцев назад
😢😢ഒന്ന് പറയാൻ ഇല്ല അടിപൊളി ആയിരുന്നു randperumk😢പിച്ചു
@remanibalan9149
@remanibalan9149 6 месяцев назад
ഇന്നത്തെ പോയിന്റ് മുഴുവൻ ശങ്കർ ഭായ് ക്ക് 😭
@shylabalan9184
@shylabalan9184 6 месяцев назад
Sankar Gouri അടിപൊളി ❤️❤️
@mohammedbilal1270
@mohammedbilal1270 6 месяцев назад
പാവം ശങ്കർ എങ്ങനെ സഹിക്കും പാവം ഗൗരി ഇനി എന്ത് ചെയ്യും
@mubeenam
@mubeenam 6 месяцев назад
Ennathe evarude performance kand sangadam vannavar undo🥲❤️
@maneesh6123
@maneesh6123 6 месяцев назад
Shankar ❤️❤️❤️ acting 🔥🔥
@Madsf1118
@Madsf1118 6 месяцев назад
ശങ്കർ കേൾക്കാൻ തയ്യാറായില്ല പോലും😅 എന്തെങ്കിലും പറയാനുണ്ടോ മറച്ചുവക്കുനുണ്ടോ എന്ന് ശങ്കർ പലതവണ ചോദിച്ചപ്പോൾ വായിൽ ഏത്തപ്പഴം കേറ്റി വച്ച പോലെ നിന്നവളാണിത് പറയുന്നത്😂😂
@ammu941
@ammu941 6 месяцев назад
ഗൗരി ശങ്കറിൻ്റെ അടുത്ത് വന്നിരുന്നു തല പിടിച്ച് ചേർത്ത് വച്ച് സംസാരിക്കുന്ന സീൻ ❤❤
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
Aa സീനിൽ അവർ ശെരിക്കും ജീവിച്ച് കാണിച്ച് അല്ലേ..🥺
@ammu941
@ammu941 6 месяцев назад
@@Aswathykrishnan-pu9lb സത്യം di Heart touching performance ❤️❤️
@arsha5651
@arsha5651 6 месяцев назад
Ivarrude ee pinakkam full marunne eppozhanu Kure naalu edukkuo Sankar ini gouriye vishvasikumo arrelum parayamo story
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
​@@arsha5651kuree naal എടുക്കും..but ബോർ അടിക്കില്ല നല്ല episodes aanu
@user-ud6ky5kl3q
@user-ud6ky5kl3q 6 месяцев назад
ഗൗരിയെ കാണാൻ ഭംഗി ഉണ്ട് പക്ഷെ ഇതിലുള്ള ഡ്രസിങ് ഒരുപാട് പ്രായം തോന്നിക്കുന്നു
@midhun_bk2603
@midhun_bk2603 6 месяцев назад
Performance 😘
@Aster1919
@Aster1919 6 месяцев назад
ഗൗരിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന് ആദ്യം മുതൽ അറിവുള്ള ശ്യാം സർ പോലും Dhruvante കൈയിൽ nude ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോ വിശ്വസിച്ച് 10 ലക്ഷം കൊടുക്കാൻ തയ്യാറായി....അപ്പോ ശങ്കർ ഇതൊക്കെ കേട്ട് അവിശ്വസിക്കുന്നതിൽ തെറ്റ് പറയാൻ പറ്റുമോ 😢 അവൻ ചോദിച്ചത് പോലെ ഒന്നും പറ്റിയില്ലെങ്കിൽ 10 ലക്ഷം കൊടുക്കാമെന്ന് പറഞ്ഞത് എന്തിനാ
@aryasadanandan
@aryasadanandan 6 месяцев назад
തിരുമണ്ടൻ ശ്യാം കരുതിയത് അവന്റെ കയ്യിൽ ശെരിക്കും അവളുടെ nude pics ഉണ്ടെന്നാണ്. പക്ഷെ പിന്നീട് ഗൗരി ആ വിഷയം clear ചെയ്തപ്പോഴാണ് കാര്യം മനസിലായത് അവർക്കു
@ammu941
@ammu941 6 месяцев назад
​@@aryasadanandan അവള് പണ്ടേ പറഞ്ഞതാ വീട്ടുകാരോട് physically okay ആണ്. ഒന്നും പറ്റിയിട്ടില്ല എന്ന്. പിന്നെ എന്തിനാണോ എന്തോ അയാള് aa Dhruvan paranjappo വിശ്വസിച്ചത്
@aryasadanandan
@aryasadanandan 6 месяцев назад
​@@ammu941അത് വേറെ ഒരു കാര്യം കൂടി ഉണ്ട്.. അന്ന് ഗൗരി ഗർഭിണി അല്ല എന്ന് പറഞ്ഞപ്പോൾ അവളെ മുടിക്ക് കുത്തുപിടിച്ചു പുറത്താക്കിയ teams ആണ് ചാരങ്ങാട്ടുകാർ so ഇങ്ങനെ ഒരു വിഷയം കൂടി ആകുമ്പോൾ അത് അവളുടെ lifene വല്ലാതെ ബാധിക്കും എന്ന് ഭയന്നിട്ടാകാം. പിന്നെ ശങ്കരിന്റെ സ്വഭാവം പറഞ്ഞു അറിയിക്കണ്ടല്ലോ. .. ഒട്ടും ചിന്തിക്കാൻ ശേഷിയില്ലാത്തവരാണ് ശങ്കരും അവന്റെ കുടുംബവും.. ഗൗരിടെ വീട്ടുകാരും അതെ
@ammu941
@ammu941 6 месяцев назад
​@@aryasadanandan ഇപ്പൊ അവൻ തിരിച്ച് ചോദിക്കുന്നു പിന്നെ അവൻ ക്യാഷ് ചോദിച്ചത് എന്തിനാണ് എന്ന് 😢. അവളുടെ അച്ഛൻ പോലും വിശ്വസിക്കാത്ത കാര്യം അവൻ എങ്ങെനെ വിശ്വസിക്കും എന്ന ധ്വനി ഇല്ലെ അതിൽ 😪
@Neethuu-nu3
@Neethuu-nu3 6 месяцев назад
GS കരയിപ്പിച്ചു കളഞ്ഞു 😢
@anu_..
@anu_.. 6 месяцев назад
Ith serikum entha story.. Onn short aaki paranj tharuo.. Druvan aara..
@ammu941
@ammu941 6 месяцев назад
സത്യം😢
@Neethuu-nu3
@Neethuu-nu3 6 месяцев назад
​@@anu_..ധ്രുവൻ വില്ലൻ. അവൻ മരിച്ചു. ഇവരുടെ marriage ന് മുൻപ് ഗൗരിയെ ധ്രുവൻ തട്ടികൊണ്ടുപോയിരുന്നു. അത് ഇപ്പോൾ ശങ്കർ അറിഞ്ഞു.... Story ഇങ്ങനെയൊന്നും പറഞ്ഞാൽ തീരില്ല. കണ്ട് തന്നെ അറിയണം. ഏഷ്യനെറ്റിലെ ഏറ്റവും നല്ല story ഈ സീരിയലിനാണ് ❤
@Neethuu-nu3
@Neethuu-nu3 6 месяцев назад
​@@ammu941അവരുടെ Acting Poliaa
@lijasijo2818
@lijasijo2818 6 месяцев назад
Wow...su....per.❤❤❤❤❤SG love you
@anjanasandeep517
@anjanasandeep517 6 месяцев назад
ശങ്കർ 🥰
@remaravindran2429
@remaravindran2429 6 месяцев назад
Sankarine Onnu Touch Cheyyan Polum Sammathikatha Ninne Ethra Mathram Snehikunnu Sanker Appol Sankerinu Samsayam Varum Athu Swambhavamanu
@saranyapillai985
@saranyapillai985 6 месяцев назад
Sathyam ini sanker engane ariyum
@ammu941
@ammu941 6 месяцев назад
പ്രൊഫസറുടെ വീട്ടുകാർക്ക് ഇപോഴും മഹാദേവൻ്റെയും കുടുംബത്തിൻ്റെയും സ്വഭാവം ശേരിക്ക് മനസ്സിലായിട്ടില്ലേ 😐😐 എന്തായാലും venikk എങ്കിലും ഇത്തിരി ബോധം ഉണ്ട്
@അഴകിയലൈല-ല4ഛ
@അഴകിയലൈല-ല4ഛ 6 месяцев назад
​@@aryasadanandanകഥ പറഞ്ഞു സസ്പെൻസ് കളയുന്നത് എന്തിനാ
@sundarhariharan3601
@sundarhariharan3601 6 месяцев назад
Nisku sankar❤️❤️❤️
@ammu941
@ammu941 6 месяцев назад
Trending 🎉🎉
@shahinashai9137
@shahinashai9137 6 месяцев назад
കമലേടത്തി പറയുമായിരിക്കും ശങ്കറിനോട് ഗൗരിയെ അവരെല്ലാവരും കൂടി കൊല്ലാൻ നോക്കുന്ന കാര്യം....
@DeviceGNair
@DeviceGNair 6 месяцев назад
Super
@user-ey6lb7tq9v
@user-ey6lb7tq9v 6 месяцев назад
ഞാൻ ഗൗരി യുടെ ഭാഗത്തു ആണ് ശങ്കർ കേൾക്കാൻ തയ്യാറല്ല അതാണ് ശങ്കർ ഇല്ലാത്തത്
@safeenasafeena6576
@safeenasafeena6576 6 месяцев назад
Achan irangi ഗൗരി സത്യവും മനസിലാക്കി ഇനി എങ്കിലും ഇവര് ഒന്നാവുമോ
@jayasathyan1778
@jayasathyan1778 6 месяцев назад
പാവം ശങ്കർ
@sumathinair5762
@sumathinair5762 6 месяцев назад
Shankar is always correct. He forcefully got married to gowri. that is correcr. With adamant attitude of Shankar how do you expect gowri to share the truth in front of him. always you are correct and gowri is wrong. have you ever tried to understand her.
@Parvathi198
@Parvathi198 6 месяцев назад
മക്കളുടെ ജീവിതം എങ്ങനെ ഒക്കെ നശിപ്പിക്കാം എന്ന് PhD അടുത്ത ഒരു പ്രൊഫസർ 😅😅
@Shivasworldbysheela-Sl2jb8rn3j
@Shivasworldbysheela-Sl2jb8rn3j 6 месяцев назад
Super acting
@aparnapradeep6902
@aparnapradeep6902 6 месяцев назад
ശങ്കു നെ കുറ്റം പറഞ്ഞവർ എവിടെ പോയി
@nancymary3208
@nancymary3208 6 месяцев назад
Enthorabhinayam ithraum ugran abhinayam randuperum thakarthu malsarchu abhinayikkukayaanu
@Kurumbies.2011
@Kurumbies.2011 6 месяцев назад
ശങ്കർ ഗൗരി ഒന്നും മനസ്സിലാക്ക്
@ambilymanuprasad26
@ambilymanuprasad26 6 месяцев назад
എന്താ ഒരു.... ജീവിച്ചു കാണിക്കുവ
@sajnasalim5810
@sajnasalim5810 6 месяцев назад
Sherik entha undayeyy
@Malutty827
@Malutty827 6 месяцев назад
ഒന്ന് ആ പാവത്തിനെ സ്നേഹിച്ചു തുടങ്ങു ഗൗരി 😢
@mubeenam
@mubeenam 6 месяцев назад
Trending🫶🏻😌
@AbuMubi-nw2yh
@AbuMubi-nw2yh 6 месяцев назад
Enthina sangadam gouri enth chathi cheythathoonnaa
@user-nk3dd7iw8c
@user-nk3dd7iw8c 6 месяцев назад
ണോ
@Rahanashafeeq
@Rahanashafeeq 6 месяцев назад
അവിടെ മോങ്ങിക്കൊണ്ട് നിക്കണ്ട പറഞ്ഞിട്ട് വിശ്വാസം ഇല്ലേൽ അങ്ങ് പോയേക്കണം അല്ലപിന്നെ
@revathysandeep9131
@revathysandeep9131 6 месяцев назад
ഈ പെണ്ണിന് പറഞ്ഞു കൂടെ ശങ്കരിന്റെ കയ്യിലെ ടാറ്റുവും, ചരടുകളും മാത്രമെ ജനലിലൂടെ food തരുമ്പോൾ കണ്ടുള്ളൂ എന്ന് ആളെ പോലും കണ്ടില്ല എന്ന്. അത് ശങ്കരാണെന്ന് വിചാരിച്ചാണ് ഇത്രനാളും അയാളെ വെറുത്തതെന്ന്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
അതൊക്കെ ഹിന്ദിയിൽ പറയുന്നുണ്ട് ഏതോ ഒരു രാത്രിയിൽ കരഞ്ഞുകൊണ്ട് തന്നെ aa കയ്യിലും നിൻ്റെ കയ്യിൽ എഴുതിയ അതുപോലെ gourisankar എന്ന് എഴുതിയിട്ടുണ്ടായിരുന്ന് അതാണ് സംശയം കൂടിയത് എന്ന്...aa dialoge okke എവിടെ?🤔ചിലപ്പോ ഇനി വരാൻ ഇരിക്കുന്ന episodeil aayirikkum.
@ammu941
@ammu941 6 месяцев назад
​@@Aswathykrishnan-pu9lb ഇന്ന് ഉണ്ടാവും മിക്കവാറും
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
@@ammu941 അവൻ viswasikkillenkilum അവള് പറയണം അവളുടെ ഭാഗം clear ആക്കണ്ടേ
@ammu941
@ammu941 6 месяцев назад
@@Aswathykrishnan-pu9lb ആക്കണം💯
@user-uh1mk1zv3b
@user-uh1mk1zv3b 6 месяцев назад
🥺🥺🥺🥺🥺🥺🥺🥺
@jo..9434
@jo..9434 6 месяцев назад
Enth patti gowrik? Dhruvan തട്ടി കൊണ്ട് പോയതാണോ
@girencp8062
@girencp8062 6 месяцев назад
2:59
@sosammamathew4539
@sosammamathew4539 6 месяцев назад
ഇവൾ ആരുവാ. അയ്യോ ഗൗരി, എന്തൊരു പാവം. ഇത്രയും നാൾ ശങ്കറിനെ കുരങ്ങുകളിപ്പിച്ചതല്ലേ. എന്നിട്ട് ഇപ്പോൾ ഒരു ശീലാവതി വന്നിരിക്കുന്നു. ശ്ശെ. നാണം കെട്ട ഗൗളി
@user-nk3dd7iw8c
@user-nk3dd7iw8c 6 месяцев назад
നിങ്ങൾ എന്താ വീട്ടിൽ ചെരിപ്പിട്ടാണോ നടക്കാറ്
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
ചിലർ വീട്ടിനകത്ത് ചെരുപ്പ് idaarundallo...വീട്ടിനകത്ത് മാത്രം use ചെയ്യുന്നതാണ്..എൻ്റെ veettilokke ഇടാറുണ്ട്🙂
@priyarajenesh2707
@priyarajenesh2707 6 месяцев назад
ഇടും but അത് പുറത്ത് ഇടില്ല.പുറത്ത് ഇടുന്നത് അകത്തും ഇടില്ല
@anaghasudheep3095
@anaghasudheep3095 6 месяцев назад
ഇതൊക്കെ എന്ത്??? ഗർഭിണി യായ കമല high heels ഇട്ടാണ് വീട്ടിൽ നടക്കുന്നത്...
@ammu941
@ammu941 6 месяцев назад
​@@anaghasudheep3095 😂😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 6 месяцев назад
@@anaghasudheep3095 😂😂
@SajiSoumya
@SajiSoumya 6 месяцев назад
അയാളുടെ ഇരിപ്പ് കണ്ട തോന്നുന്നു അവനെ ആരൊക്കെ പീഡിപ്പിച്ചു ഇരിക്കും പോലെ 😂😂
@mohammedbilal1270
@mohammedbilal1270 6 месяцев назад
ഒരു hus nu സഹിക്കാൻ കഴിയാത്ത ഒന്നാണ് പുള്ളി കേട്ടത്
@ArshanaArsha-pn9pq
@ArshanaArsha-pn9pq 6 месяцев назад
😂😂
@deepasumithran8094
@deepasumithran8094 6 месяцев назад
Kutty Sankaran Ee iday vadakkunadane cherikkum vilikkarilla athaanu problem
@armysandblinks1429
@armysandblinks1429 6 месяцев назад
നീ എത്ര തവണയാടി ആ പാവം സങ്കറിനെ കരയിച്ചത്. ഇപ്പൊ എന്നറിയാമോ ആ പാവത്തിന്റെ കാലുപിടിക്കാൻ. എന്തര് ഗമ ആയിരുന്നു കഥകളികാരിക്
@-Asi-siya-
@-Asi-siya- 6 месяцев назад
Ee shyam sir ahn ellathinum karanam… Ayyal gowri ye samsarikkenda sthalath samsarikkan anuvadhichitilla…athahn ith vare ethichath 😒
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 245 тыс.
Panchagni | Flowers | EP# 35
21:06
Просмотров 177 тыс.
@HolyBaam ультанул в конце 🧨
00:34
Просмотров 245 тыс.