Тёмный

#GouriSankaram രാധാമണിയെ വിറപ്പിച്ച് കമല.. 

Подписаться
Просмотров 352 тыс.
% 4 316

#GouriSankaram രാധാമണിയെ വിറപ്പിച്ച് കമല..
Gouri Sankaram || Episode 287 || 28-06-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Развлечения

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@aryanair9145
@aryanair9145 4 дня назад
കമലേട്ടത്തി പൊളിച്ചു 🔥🔥ആ പഴം ഒരെണ്ണം ആ തള്ളേടെ വായിൽ കൂടെ വെച്ച് കൊടുക്കേണ്ടതായിരുന്നു...😂
@amnusvlog5613
@amnusvlog5613 4 дня назад
Athe😂
@Sreekutty147
@Sreekutty147 4 дня назад
അത് സത്യം 😂
@Itsme_128
@Itsme_128 4 дня назад
ആ പഴം കൊടുത്തില്ലെലും ആ പഴതൊലി കുത്തി കെറ്റിയാലും മതിയാർന്നു
@anjugr7028
@anjugr7028 4 дня назад
Atheee
@HadhisWorld-eu7ht
@HadhisWorld-eu7ht 4 дня назад
ഞാൻ കരുതി വെച്ചുകൊടുക്കുമെന്ന്😅😅
@Sreekutty147
@Sreekutty147 4 дня назад
പൊളിച്ചു 🔥😂😂കമലേട്ടത്തി മെന്റൽ ആയതാണെങ്കിലും വേണ്ടില്ല ഇങ്ങനെയെങ്കിലും ആ രാധാമണിക്കും, മഹാദേവനും ശേഖരനും നല്ല പണി കിട്ടണം...
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Athe..ellathinem oru padam padipikanam
@aryanair9145
@aryanair9145 4 дня назад
അതെ എല്ലാത്തിനും കൊടുക്കണം
@Neethuunnikrishnan333
@Neethuunnikrishnan333 4 дня назад
ശരിക്കും കമലേടത്തിക്ക് എന്താ പറ്റിയത്.
@Sreekutty147
@Sreekutty147 4 дня назад
​@@Neethuunnikrishnan333 മെന്റൽ depression
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@Neethuunnikrishnan3335 kunjugal alle poye,.. Athinte kuttabodhavum pinne depression ok ayapo manasu kaivittu poy kanum
@Mellow_Queen21
@Mellow_Queen21 4 дня назад
എന്റെ കമലേട്ടത്തി ചാരങ്ങാട്ട് വീട് തീ ഇട്ടു.. Gs നെയും bell മുത്തശ്ശിയെയും ഒഴിച്ച് ബാക്കി എല്ലാത്തിനെയും അവിടെ നിന്ന്നും ഓട്ടിച്ച വിടുക പ്രേത്യേകിച് ആ ഗംഗയെ 🙏🏼😌
@aryanair9145
@aryanair9145 4 дня назад
ഓഡിയൻസിന് കാണാൻ താല്പര്യം ഇതുപോലെത്തെ അമ്മായിയമ്മമാരെ നിലയ്ക്ക് നിർത്തുന്ന മരുമക്കളെയാണ്. മെയ്ക്ക്സ് ഇനിയെങ്കിലും അത് മനസ്സിലാക്ക്.. ഗൗരിയ ബോൾഡ് ആക്കണം..സീരിയൽ വേറെ level ആകും..നല്ല ഡയലോഗുകൾ കൊടുക്കണം.. അല്ലാതെ ഈ ഗംഗയെ കൊണ്ടുവന്ന് വെറുപ്പിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല..
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Ganga track poayalle GS scenes polum oru impact varulluuu...epozhum undakumallo avark edayil
@Sreekutty147
@Sreekutty147 4 дня назад
അതെ ഗൗരി bold ആകണം.. നമുക്ക് എന്നും പറഞ്ഞോണ്ടിരിക്കാം
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@Sreekutty147athe
@mylittletwins7323
@mylittletwins7323 3 дня назад
1970മോഡൽ നയനെ ഒന്ന് നന്നക്ക്
@Sreekutty147
@Sreekutty147 3 дня назад
​@mylittletwins7323 അതൊരിക്കലും നന്നാകാതില്ല 😂
@similavijeesh3716
@similavijeesh3716 4 дня назад
കമലേട്ടത്തി ഫ്ലവർ അല്ലെട ഫയർ ആട❤️
@jumailajumaila2000
@jumailajumaila2000 4 дня назад
കമലേടത്തി polich😁
@Blackbeautyyyyy
@Blackbeautyyyyy 4 дня назад
കമലേട്ടത്തി പൊളിച്ചു 🔥🔥ഇവർക്ക് ഇങ്ങനെ തന്നെ കിട്ടണം 😂😂ഇതിലും വലുത് വേണം കിട്ടാൻ.. ഗൗരി കൊണ്ട് കുടി ഇത്പോലെ പണികൊടുപ്പികണം എന്നാ പൊളിക്കും 🙌🏻🔥
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Sathaym...gouri bold akanam... atleast avarodoke nalla randu dialogues enkilum parayanam..
@Blackbeautyyyyy
@Blackbeautyyyyy 4 дня назад
​@@REMYASURENDRAN-tp5vjഅതെ ഗൗരി ഇത്പോലെ ഓക്കേ സംസാരിച്ചാൽ verelevel response ആയിരിക്കും ❤️
@ShakkiraPanoli
@ShakkiraPanoli 4 дня назад
ഇത് കുറച്ചു നേരത്തെ ചെയ്യേണ്ടതായിരുന്നു കമലേടത്തി
@greeshma1052
@greeshma1052 4 дня назад
കമല സൂപ്പർ ഇതു പോലെ ബോൾഡ് ആവട്ടെ ❤️🔥
@hareeshmaakhil2470
@hareeshmaakhil2470 4 дня назад
അത് പൊളിച്ചു. രാധാമണിക്ക് ഇങ്ങനെയെങ്കിലും ഒരു പണി കിട്ടിയത് നന്നായി.. കുറച്ചുംകൂടി വേണമായിരുന്നു. ന്നാലും കമലക്ക് pettannith എന്താ പറ്റിയത്??
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Kure mindil suffocate cheithu last mindnu thagal pattiyuttundakillaaa..manashyan alle...chilapo manasu patharum
@Sreekutty147
@Sreekutty147 4 дня назад
അതുപോലത്തെ പീഡനങ്ങൾ അല്ലേ സഹിച്ചത്.. മെന്റലി ഡിപ്രെസ്സ്ഡ്
@user-yl1pc2gu8j
@user-yl1pc2gu8j 4 дня назад
കലക്കി ചക്കര കമലേടത്തി ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതി
@Sreekutty147
@Sreekutty147 4 дня назад
ഗൗരിയുടെ ഇന്നത്തെ ചിരിയും ഡാൻസും ഒക്കെ കാണാൻ എന്ത് രസം ആയിരുന്നു ♥️😍 ഇത്രേം സൗന്ദര്യം ഉള്ള ഒരു miniscreen നായിക മലയാളത്തിൽ തന്നെ ഇല്ല 🥰🥰ഡാൻസ് സെക്കന്റ്‌ കൾ മാത്രം ഉണ്ടാരുന്നുള്ളു എങ്കിലും സൂപ്പർ 👌 കുറച്ചു lengthy ആയിട്ടുള്ള ഡാൻസ് വേണം ഇനി ഉള്ള എപ്പിസോഡിൽ.. ഗംഗ വേണ്ട ഗൗരിയുടെ ഒറ്റക്കുള്ള ഡാൻസ്..❤️
@RafsanaNavas
@RafsanaNavas 4 дня назад
Gowriyum shankerum chernulla dance venam
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Athe....oru epi full niranju nilkunna gouride danceum athinte koode shankunte pattum❤
@aryanair9145
@aryanair9145 4 дня назад
അതെ miniscreen പാർവതി.. ♥️♥️
@anjugr7028
@anjugr7028 4 дня назад
Athe❤❤❤
@greeshmaearath7339
@greeshmaearath7339 4 дня назад
Kamalettathi Rocks 🎉
@sukanya5388
@sukanya5388 4 дня назад
Kamala polichu😊
@Itsme_128
@Itsme_128 4 дня назад
Bold ആക്കിയാ മതിയാർന്നു ഇത് ഇപ്പോൾ മെൻ്റൽ ആക്കി ....
@Sreekutty147
@Sreekutty147 4 дня назад
പെട്ടെന്നു കമലയെ പോലെ ഒരാളെ bold ആക്കിയാൽ അതും കുറ്റം പറഞ്ഞു കുറെ എണം വരും..
@mk23433
@mk23433 4 дня назад
​@@Sreekutty147 നല്ലൊരു പടവലങ്ങ ആണ് കമല നശിപ്പിച്ചത്. 😢
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@Sreekutty147agane kanicha logic ellannu parayum kure enanm
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@mk23433vere onnum kittylle kuttam parayan kashtam thanne
@Itsme_128
@Itsme_128 4 дня назад
​@@Sreekutty147ohh 😢
@NaseebaHussan
@NaseebaHussan 4 дня назад
Polichu
@safreenasafreena7218
@safreenasafreena7218 4 дня назад
അത് പൊളിച്ചു 👍
@amnusvlog5613
@amnusvlog5613 4 дня назад
Kamalettathi ❤❤
@reenasajeev8651
@reenasajeev8651 4 дня назад
Kamalettathi polichu🥰
@anjugr7028
@anjugr7028 4 дня назад
Kamalettathii❤❤
@user-rm4zl6zu9w
@user-rm4zl6zu9w 4 дня назад
Asianet please give Prime time slot to Gourishankaram serial.
@silnalijesh3593
@silnalijesh3593 4 дня назад
കമലേട്ടത്തി സൂപ്പർ 👌👌👌
@Jihana968
@Jihana968 4 дня назад
Polich ❤❤❤
@shyletsathyan8972
@shyletsathyan8972 4 дня назад
കമലേട്ടത്തി പൊളിച്ചു
@ushaganesh3381
@ushaganesh3381 4 дня назад
Gouri, Shankar ❤
@nimmis9208
@nimmis9208 4 дня назад
Kamala super engane strong ayittu munpottu pokanam
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Strong alla...mental ayathaa
@nimmis9208
@nimmis9208 4 дня назад
​@@REMYASURENDRAN-tp5vjAyo mental aayathu ano 😮
@user-rm4zl6zu9w
@user-rm4zl6zu9w 4 дня назад
Super 😍😍
@JAJ4845
@JAJ4845 4 дня назад
Ayyoo Powli😂😂😂
@manjusuresh8138
@manjusuresh8138 4 дня назад
Polichu kamala
@sherlysherly714
@sherlysherly714 4 дня назад
Super👍
@Neethuunnikrishnan333
@Neethuunnikrishnan333 4 дня назад
കമലേടത്തി🔥❤️
@user-pl2cx2sf8s
@user-pl2cx2sf8s 4 дня назад
Super👌👌
@user-rm4zl6zu9w
@user-rm4zl6zu9w 4 дня назад
Kamala Chechi 🔥🔥
@sumachandran1447
@sumachandran1447 4 дня назад
Kamalettathi polichuto
@rabiyathrabiyath2247
@rabiyathrabiyath2247 4 дня назад
Idh polichu😂
@user-gt4pr9pj2h
@user-gt4pr9pj2h 3 дня назад
Polichu kamalettatthi
@Betty-wy4ws
@Betty-wy4ws День назад
Powli 👌
@azimalif9035
@azimalif9035 4 дня назад
Poli🥰
@anjugr7028
@anjugr7028 4 дня назад
❤❤
@anjugr7028
@anjugr7028 4 дня назад
Athe nammal parayan maranu nale nalloru gp idanee trending aavna pole ulle aayal kollam❤
@zubaida8040
@zubaida8040 4 дня назад
Power varatte🔥😂
@KunjuMmu-q5j
@KunjuMmu-q5j 4 дня назад
😍😍
@vijunarayanan5905
@vijunarayanan5905 4 дня назад
Supper❤😅
@priyarajesh8912
@priyarajesh8912 4 дня назад
🔥🔥🔥🔥
@TintuTintu-y3s
@TintuTintu-y3s 4 дня назад
Poli
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb 3 дня назад
Kamlu polichu
@Joshanjojo123
@Joshanjojo123 4 дня назад
കമല 🔥🔥🔥
@harishankar-ng6vn
@harishankar-ng6vn 4 дня назад
Kamalattathi polichu a pazham thallayuda vayil orannam vachu kodukanam❤❤❤❤❤
@Sreekutty147
@Sreekutty147 4 дня назад
എന്തായാലും കമലേടത്തിയുടെ അഭിനയം പൊളി ആണ്... ആ കണ്ണ് കണ്ടാൽ പേടി ആകും 😂 ഒരു നാഗവല്ലി കൂടിയ പോലെ തന്നെ ഉണ്ട്..
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Sarikum...a pirikan vechulla expressions ok super arunnu
@aryanair9145
@aryanair9145 4 дня назад
സത്യം നല്ല കഴിവുണ്ട്
@athira9556
@athira9556 4 дня назад
Kamala❤🔥🔥
@magicalworld3560
@magicalworld3560 4 дня назад
Kamala mental acting Super
@sitharakp6872
@sitharakp6872 3 дня назад
Kamaledathy on fire.... Adipoli..... Keep going edathy....😂😂😬😬
@saranyagm4208
@saranyagm4208 3 дня назад
Adipoliii
@jomoljs7062
@jomoljs7062 3 дня назад
Kamalettathi sooper ingane venam ini
@Zaima311
@Zaima311 4 дня назад
കമല പൊളിച്ചിട്ടു
@meenabhagavathi4526
@meenabhagavathi4526 3 дня назад
കമല പൊളിച്ചു
@cheyynaaz1838
@cheyynaaz1838 4 дня назад
എനി നടക്കപ്പോറത് യുദ്ധം 😂
@sabarikashu9780
@sabarikashu9780 3 дня назад
@divyaarun4354
@divyaarun4354 4 дня назад
Ath super 😂 kamalettathi kurachudi nerathe eth avamayirunnu.😂
@nandukrishna6383
@nandukrishna6383 4 дня назад
Kamala super
@SethuLakshmi-dx9fm
@SethuLakshmi-dx9fm 4 дня назад
Ver 0.2 😄😄😄
@yubishira.k63
@yubishira.k63 3 дня назад
കമലേടത്തി റോക്ക്സ് 👌🏻👌🏻
@priyams2747
@priyams2747 3 дня назад
കമലയുടെ നെക്ലസ് സൂപ്പർ
@user-rm4zl6zu9w
@user-rm4zl6zu9w 4 дня назад
GS ❤❤
@sethumadhavanmp9544
@sethumadhavanmp9544 4 дня назад
പടവലങ്ങ എടുത്ത് തല്ലാൻ പറയുന്നത് ആദ്യമായി കാണുകയാണ്.
@Sreekutty147
@Sreekutty147 4 дня назад
ആരും എന്തെ ശേഖരട്ടന്റെ കിടിലൻ ഡാൻസ് സ്റ്റെപ് നെ പറ്റി പറയാതെ... 😂
@anjugr7028
@anjugr7028 4 дня назад
Atheee paavam endhoram paadu pettu cheyunathaa
@Sreekutty147
@Sreekutty147 4 дня назад
ചിരിച്ചു ഒരു വഴി ആയി 😂
@Itsme_128
@Itsme_128 4 дня назад
ആ ഡാൻസ് ഗംഗയുടെ മുമ്പിൽ ഒന്ന് കളിച്ച് കാണിച്ചിരുന്നെങ്കിൽ അവൾ നേരെ Hyderbad ലേക്കുള്ള അടുത്ത ഫ്ലൈറ്റിൽ കേറി നാട് വിട്ട് ഓടോന്ന് നേക്കാർന്നു
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Athu poliyarunnu😂😂
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@Sreekutty147da nammude elle ganga fan enthiye...kanunillao epo...pedichu odiyio😮
@rasheed3568
@rasheed3568 3 дня назад
Karanjirikunna kaalamoke avasanichu, power leady🔥🔥🔥🔥
@AkuPa-qg1fw
@AkuPa-qg1fw 4 дня назад
❤❤❤
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Thankachikum shekharanum ok pani kittune kanna waiting 🔥
@jyothikagkurup4371
@jyothikagkurup4371 4 дня назад
First🎉
@arjunvijayvinee4101
@arjunvijayvinee4101 4 дня назад
ഇതൊക്കെ രണ്ടു ദിവസം കാണും. പിന്നേം ആൾക്കാരെ പറ്റിക്കാൻ തുടങ്ങും.. 😀😀😀
@Blackbeautyyyyy
@Blackbeautyyyyy 4 дня назад
പൊന്ന് gs team നാളെ നല്ല അടിപൊളി GP ഇടണേ😊..മറ്റ് സീരിയൽസ് ഒക്കെ അവരുടെ pairന്റെ moments എല്ലാം gpil ഇട്ട് തകർക്കുവാ ഇവിടെ മാത്രമാണ് സ്വന്തം pairന്റെ ഒരു moment പോലും gpil ഇടാത്തത് 😒നിങ്ങൾ എന്താ ഇങ്ങനെ gs moments ഒക്കെ gpil ഇടൽ fansന്റെ ആഘോഷം ആയിരിക്കും cbil പക്ഷെ നിങ്ങൾക്ക് ഇഷ്ടം fansന്റെ പൊങ്കാല ആണലോ.. ഇങ്ങനെ പറയുന്ന ഞങ്ങളെ ഇതൊക്കെ മറ്റി പറയിപ്പിക്കാൻ നല്ല അടിപൊളി gp ഇടണേ 😌
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Makers please consider this🙏
@sr.karuna6948
@sr.karuna6948 4 дня назад
Kamelettathi polichu 😊
@krishnanjalianju
@krishnanjalianju 3 дня назад
Kamaledathi shocks amma shocks😊
@nikhithaakshay4629
@nikhithaakshay4629 4 дня назад
Bold kamalettathi😂
@sreelekshminair8047
@sreelekshminair8047 3 дня назад
Kamaledathi scn🫰 ippo e serial nalla resamund
@lovecreations0604
@lovecreations0604 3 дня назад
Kamala🎉
@aryanair9145
@aryanair9145 4 дня назад
മൗനരാഗം ഒന്നെങ്കിൽ നിർത്തുക അല്ലെങ്കിൽ 6:30 ആക്കി gs 9: 30 ആകുക#asianet
@swethameenu59
@swethameenu59 4 дня назад
Polichu കമല 🔥🔥🔥🔥🔥
@Udaypachu
@Udaypachu 3 дня назад
Velakariyude thalek qdikk chechi
@black007op3
@black007op3 4 дня назад
കമലയ്ക്ക് വട്ടാക്കി ശേഖരനെ ആരതിയെ കൊണ്ട് കെട്ടിക്കാനുള്ള makers ന്റെ പ്ലാൻ ആണോ. എങ്കിൽ അതു വേണ്ടെന്നു വയ്ക്കുന്നതാ നല്ലത് 😢😢
@amalupriya4655
@amalupriya4655 3 дня назад
കമല ഹീറോ ആണ് ഡാ ഹീറോ....😂
@Mellow_Queen21
@Mellow_Queen21 4 дня назад
പ്രൈം ടൈം സീരിയലുകളെ ക്കാളും views കേറി വരുന്നുണ്ടല്ലോ.. Makers നിങ്ങൾക്ക് എപ്പോഴെങ്കിലും മനസിലായിലെ ഓഡിൻസിന് കാണാൻ താല്പര്യം എന്താണെന്നു അല്ലാതെ ആ ഗംഗ ട്രാക്ക് അല്ല
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Gangaye kanicha pinne views nokiye vendaa
@Sreekutty147
@Sreekutty147 4 дня назад
Makers ന് മാത്രം ഇതൊന്നും മനസ്സിലാകത്തില്ല
@aryanair9145
@aryanair9145 4 дня назад
നാളെ ഒരു അടിപൊളി gp ഇടുമോ മേക്കേഴ്സ്.എല്ലാ സീരിയലിന്റേം gp 1 min ഒക്കെ ഉണ്ട്.Gs മാത്രം 30 sec ഒക്കെ.. Gs moments ഒക്കെ വെച്ച് നല്ല ഒരു gp ഇടണേ.. Please..ഗംഗയെ കാണിച്ചു എപ്പിസോഡ് കാണാൻ ഉള്ള മൂഡ് കളയരുത്..
@Sreekutty147
@Sreekutty147 4 дня назад
Gs team നാളെ ഒരു സൂപ്പർ gp ഇടണം അതും തട്ടി കൂട്ടി ഇടരുത്.. നല്ല gs scenes ഒക്കെ ഉൾപ്പടുത്തി ഇടണം.. അതിന് waiting.. നല്ല gp ഒക്കെ ഇട്ടാലെ rating ഒക്കെ ഇനി കൂടു...
@preethysreekumar92
@preethysreekumar92 4 дня назад
ഇപ്പോൾ കിട്ടിയിരിക്കുന്ന സമയം തീരെ ശരിയല്ല. അതുകൊണ്ട് rating കുറയും. അത് സ്വാഭാവികം. എന്നാൽ ഈ സീരിയലിൻറെ പുരോഗതിക്ക് വേണ്ടി പറയുകയാണ്. ഈ രാധാമണി തങ്കച്ചിയെ ഒന്ന് ഒഴിവാക്കുക. പകരം മറ്റാരെയെങ്കിലും കൊണ്ടുവരുക. കാരണം ഈ സ്ത്രീയെ കാണുമ്പോൾ തന്നെ tv off ആക്കാൻ തോന്നുകയാണ്. അത്ര മാത്രം വെറുപ്പ് തോന്നുന്ന ഒരു മുഖം. അതിൻറെ കൂടെ അവരുടെ ഒരു നോട്ടവും. ദയവ് ചെയ്ത് ഈ മദാലസയെ മാറ്റി മറ്റാരെയെങ്കിലും കൊണ്ടുവരൂ.....
@Sreekutty147
@Sreekutty147 4 дня назад
സത്യം ആ പഴയ രാധാമണി ആരുന്നു ഇതിലും നല്ലത്.. പറഞ്ഞിട്ട് കാര്യമില്ല ഇവർ ഇനി ഇത് മാറ്റതൊന്നുമില്ല..
@preethysreekumar92
@preethysreekumar92 4 дня назад
@@Sreekutty147 ഓ....ഇവരെ കാണാൻ വയ്യ......
@user-rk3vf9rt1d
@user-rk3vf9rt1d 3 дня назад
വെറുപ്പ് തോന്നുന്നത് ആ charactor അങ്ങനെ ആയതു കൊണ്ട് ആണ് അവര് പാവമായാൽ എല്ലാരും നേരെ തിരിച്ചു പറയും 😂
@SanthoshKumar-ti8qo
@SanthoshKumar-ti8qo 4 дня назад
കമലയ്ക്ക് രാധാമണിയുടെ ചെപ്പക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കാമായിരുന്നു😂😂
@NejlamejlasherinNajla
@NejlamejlasherinNajla 4 дня назад
അടിപൊളി..😂aa പടവലം കൊണ്ട് രണ്ടെണ്ണം ആ തള്ളക്കും കൊടുക്കണെനി 😂😂
@shynabalan8010
@shynabalan8010 4 дня назад
ആ ഗംഗയെ എത്രയും പെട്ടന്നു കമല ഓടിക്കണം. എന്നാൽ പൊളിയായിരിക്കും
@libithabiju8076
@libithabiju8076 4 дня назад
Ammakkim koodi banana kodukkayirunnu😅
@IanbabyandFamily
@IanbabyandFamily 3 дня назад
Njan vicharichu pazham thallede vayilek vekkum enn😂🤣
@Sreekutty147
@Sreekutty147 4 дня назад
ഏഷ്യാനെറ്റ്‌ മൗനരാഗം മാറ്റി gs 9:30 ആക്ക്.. അതെന്തിനാണ് ഇനിയും ഇങ്ങനെ വലിച്ചു നീട്ടുന്നത് #asianet
@mk23433
@mk23433 4 дня назад
ആ സീരിയലിന്റേ പിന്നിലും കൊറേ പേര് പ്രവർത്തിക്കുന്നില്ലേ. അവരുടേ ഒക്കേ ജോലി പെട്ട്ന്ന് പോയ അവർടേ കുടുംബം പട്ടിണിയിൽ ആവും എന്നോർത്ത് ആണോ തീർക്കാത്തത് ഇനി . 🎉
@Sreekutty147
@Sreekutty147 4 дня назад
അതവരോട് ചോദിച്ചാൽ അല്ലേ അറിയൂ...
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
​@@mk23433ennum paranju kure years ayllee..athrem pore...aganel oru seriluk avasanipikan patillalo
@nidhinads6728
@nidhinads6728 4 дня назад
Swpnm avm
@anjugr7028
@anjugr7028 4 дня назад
Aaa mahadevanum ittu pani kodukanam ayalude kolachirri kanumbam deshiyam verum
@Itsme_128
@Itsme_128 4 дня назад
അതെ ആ കാലമാടൻ്റെ തല വഴി തിളച്ച വെള്ളം ഒഴിക്കണം ,അയാൾക്ക് ഇപ്പോൾ കുറച്ച് കൂടുതൽ ആണ്
@anjugr7028
@anjugr7028 4 дня назад
​@@Itsme_128atherem pora...
@aryanair9145
@aryanair9145 4 дня назад
അത് കുറഞ്ഞു പോകും ചെയ്തെ ദ്രോഹംങ്ങൾക് അതൊന്നും പോരാ
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Sathyam...athu vallatha oru irritation anu....athu kanubozhe alkkarku chanel mattan thonnnum
@Itsme_128
@Itsme_128 4 дня назад
​@@anjugr7028എന്നാൽ ആ തിളച്ച വെള്ളത്തിൽ ഇട്ട് പുഴുങ്ങി എടുക്കാം
@Itsme_128
@Itsme_128 4 дня назад
ചാരങ്ങാട്ട് കൊച്ചമ്മ കമല ഒന്ന് തിരിച്ച് പ്രതികരിച്ചു എതിര് പറഞ്ഞപ്പോളെക്കും മോനെ അന്വേഷിച്ച് ഇറങ്ങി ഓടി... എന്തായിരുന്നു സ്വയം പൊക്കൽ പേടിതൊണ്ടി തങ്കമ്മ
@REMYASURENDRAN-tp5vj
@REMYASURENDRAN-tp5vj 4 дня назад
Etre ullu avaru
@aryanair9145
@aryanair9145 4 дня назад
😂😂 മോനും കൊള്ളാം അമ്മേം കൊള്ളാം..
@mk23433
@mk23433 4 дня назад
പെട്ടന്ന് കമലിൽ മാറ്റം ഒണ്ടാപ്പോ തങ്കമ ചിന്തിച്ചത് കണ്ടില്ലേ ഇവൾക്ക് ഭ്രാന്ത് ആയോന്ന്. ആ സംശയം തോന്നിയതോണ്ട് തങ്കമ്മ ഓടി. അത് പേടിച്ചിട്ട് അല്ലാ 🎉
@Sreekutty147
@Sreekutty147 4 дня назад
ഇത്രയേ ഉള്ളൂ അവര് 😂😂
@Itsme_128
@Itsme_128 4 дня назад
​@@aryanair9145മകന് റീൽസ് ഭ്രാന്ത് ഭാര്യക്ക് സാധാ പ്രാന്ത് അമ്മക്ക് മുഴു പ്രാന്ത്
@rahip7420
@rahip7420 2 дня назад
😂😂😂
@IanbabyandFamily
@IanbabyandFamily 3 дня назад
😂😂😂vaayil pazham aanonn choichappo pazham kaikkan kanicha aa manass🤣
@user-yl6kb7ke9k
@user-yl6kb7ke9k 3 дня назад
😂
@sabisdreams3670
@sabisdreams3670 3 дня назад
ഇങ്ങനെ പ്രതികരിക്കാൻ പഠിച്ചാൽ ഒരുപാട് ആത്മഹത്യകൾ ഒഴിവാക്കാൻ പറ്റും
@LOVE.24.371
@LOVE.24.371 3 дня назад
ഇവളുടെ പ്രഗ്നൻസി എന്തായി
Далее
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
ШАР СКВОЗЬ БУТЫЛКУ (СКЕРЕТ)
00:46
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00