Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 73 тыс.
50% 1

#GouriSankaram ഹർഷനെ വിരട്ടി മഹാദേവൻ
Gouri Sankaram || Episode 175 || 21-02-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@ajayvr-os4ec
@ajayvr-os4ec 7 месяцев назад
ഇന്നത്തെ എപ്പിസോഡിൽ വീണയുടെ ആക്ടിങ്ങ് അടിപൊളി ആയിട്ടുണ്ട് മാത്രമല്ല ഹർഷന്റെ ആക്ടിങ്ങ് കുറച്ചുകൂടി നല്ല രീതിയിൽ കൂടി മുന്നോട്ട് പോയാൽ നന്നായിരിക്കും. ചാരങ്ങാട്ട് മഹാദേവന്റെ ഭീഷണി നേരിട്ടുകൊണ്ട് ഒളിച്ചോടി പോകേണ്ട ആളാകരുത് ഹർഷൻ വക്കീൽ. അതുകൊണ്ട് തന്നെ ഈ പരമ്പര ഇപ്പോൾ പോകുന്ന രീതിയിൽ കൂടി മുന്നോട്ട് പോയാൽ മതി.
@sonasreerag221
@sonasreerag221 7 месяцев назад
Innathe episode 👍 especially veena yude acting 👌
@suharashahanak1117
@suharashahanak1117 7 месяцев назад
അടിപോളി episode
@Sjn791
@Sjn791 7 месяцев назад
Ee serial kaanaatha njan kaanunnath thanne Adv.Harshan(Arjun) kaaranamaan.Adv nte scene kazhiyumbo kaanal nirthum 😅
@ammu941
@ammu941 7 месяцев назад
ശേഖരൻ്റെയും ഗൗരിയുടെയും ഡബ്ബിംഗ് മാറ്റിയെ പറ്റൂ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
Gouri എന്ന കഥാപാത്രം ചെയ്യുന്ന വീണയോടാണ്.costumeനെ പറ്റി ഇത്രയധികം negative വന്നിട്ടും എന്തേ ശ്രദ്ധിക്കാത്തെ?.ചില സീരിയലിലെ പോലെ കാഞ്ചീപുരം പട്ട് അണിയാനും പെയിൻ്റ്ൻ്റെ ബക്കറ്റിൽ മുഖം മുക്കിയ പോലെ നിൽക്കാനും അല്ല പറയുന്നത്.കാണാൻ കൊള്ളാവുന്ന കുറച്ച് നല്ല സാരി ഒക്കെ ധരിക്ക് നിങൾ ഒരു സീരിയലിലെ leading actress ആണ്. എന്തിനാ ഇത്ര വലിയ പൊട്ട് വയ്ക്കുന്നത്? തനിക്ക് ഇത്രയേറെ സൗന്ദര്യം വാരിക്കോരി തന്നിട്ടില്ലെ....,but കോസ്റ്റ്യൂം പോയാൽ എല്ലാം പോയില്ലേ...😪
@Aparna_Remesan
@Aparna_Remesan 7 месяцев назад
ബ്ലൗസ് നല്ലത് ഇട്ടാൽ തന്നെ റെഡി ആയേനേ ഇത് old fashion ബ്ലൗസ് മാത്രം അല്ല ഒന്നും correct size അല്ല 🥴 എല്ലാം തന്നെ ലൂസ് ആണ്.ഒക്കേ പോട്ടേ with blouse സാരി എത്ര എണ്ണം onlinil കിട്ടും അത് എങ്കിലും ഇട്ടെങ്കിൽ.😬
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
​@@Aparna_Remesansathyam ലൂസ് ബ്ലൗസ് idumbo aa bhangiyee പോയിക്കിട്ടും സാരി ബ്ലൗസ് ഒക്കെ നല്ല ടൈറ്റ് ഉള്ളത് ഇടണം.
@ammu941
@ammu941 7 месяцев назад
അതും ഈ ഇൻസ്റ്റാഗ്രാം യുഗത്തിൽ എല്ലാരും എന്ത് ഇമേജ് conscious ആണ്. എന്നിട്ടാണ് ആക്ടിംഗ് ഫീൽഡിൽ നിൽകുന്ന ഒരാൾ ഇങ്ങനെ careless ആകുന്നത്.
@Aparna_Remesan
@Aparna_Remesan 7 месяцев назад
@@Aswathykrishnan-pu9lb അത് തന്നെ ബ്ലൗസ് കൊള്ളില്ലേൽ സാരിയുടെ ഭംഗി തന്നെ പോകും 🐒
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
@@ammu941 athe എടീ നമ്മളൊക്കെ എന്തെങ്കിലും ഇടുമ്പോൾ നമുക്ക് തന്നെ thoonnille കൊള്ളാമോ ഇല്ലയോ എന്ന്..അല്ലെങ്കിൽ കാണുന്ന ആളുകൾ എങ്കിലും പറഞ്ഞ് tharille...ഒന്ന് aaloochichude താൻ leading actress ആണ് ethrayaalukal ശ്രദ്ധിക്കുന്നുണ്ട് എന്നൊക്കെ...
@sgte2358
@sgte2358 5 месяцев назад
അർജുൻ
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
എവിടുന്ന് കിട്ടുന്നു..തീവണ്ടി ഓടുന്ന ശബ്ദത്തിൽ ഉള്ള BGM okke😂 bgm okke മാറ്റിപ്പിടിക്കെന്നെ..,
@paramashivan18
@paramashivan18 7 месяцев назад
Sathyam, very boring
@paramashivan18
@paramashivan18 7 месяцев назад
Ippo ithaanu trending bgms 😂 all serials same bgm
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
​@@paramashivan18but മറ്റ് സീരിയലുകൾ ഒക്കെ okey aanu ithil enthoonnaa..
@aparna8576
@aparna8576 7 месяцев назад
​@@Aswathykrishnan-pu9lb terror ആക്കാൻ നോക്കിയതാ😂😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
@@aparna8576 😂😂
@ammu941
@ammu941 7 месяцев назад
വീണ എന്താ ഇങ്ങനെ നാളത്തെ പ്രോമോ കണ്ടിട്ട് ചോദിച്ച് പോകുന്നത് ആണ്. ഇത്രേം ജനങ്ങൾ കാണുന്ന പ്രോഗ്രാം ആണ് നിങൾ അതിലെ നായികയും. Servants role ചെയ്യുന്നവര് പോലും നല്ല സൂപ്പർ ആയിട്ട് ഡ്രസ്സ് , ഹെയർ ആൻഡ് makeup ചെയ്ത് വരുന്നു. നിങൾ എന്താ ഇത്രേം careless. ഇത്തിരി പ്രൊഫഷണൽ ആകൂ
@aparna8576
@aparna8576 7 месяцев назад
പറഞ്ഞു പറഞ്ഞു ഒന്ന് നന്നായി വന്നത് ആയിരുന്നു.. ഇപ്പൊ വീണ്ടും🤦
@ammu941
@ammu941 7 месяцев назад
​@@aparna8576 അത്രേം വലിയ പൊട്ട് ഒക്കെ എന്തിനാ. നല്ല age പറയുന്നു 😢😢 24 വയസ്സ് ആണ് ആകെ
@aparna8576
@aparna8576 7 месяцев назад
@@ammu941 ആ.. അവർക്ക് ഒന്നും കേൾക്കാൻ നേരം ഇല്ല
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
​@@ammu941സത്യം aa pottokke enthinaa idunne valiya അമ്മമ്മമാർ ഇടുന്ന പൊട്ട്.😢
@ammu941
@ammu941 7 месяцев назад
​@@Aswathykrishnan-pu9lbDi veenakk 24 വയസ്സ് ആണെന്ന് ഞാൻ പറഞ്ഞപ്പോ അമ്മ പറയുവാ എന്തായാലും 28 നു മുകളിൽ ഉണ്ട് അവർ പ്രായം കുറച്ച് പറയുന്നത് ആയിരിക്കുമെന്ന് 😬😬 ഞാൻ പറഞ്ഞു ബോർ ഡ്രസ്സിംഗ് makeup ഒക്കെ കൊണ്ട് തോനുന്നതാ എന്ന്
@MisriyaMichu-rf9qy
@MisriyaMichu-rf9qy 7 месяцев назад
ഓൺലൈൻ ആയി craft club പഠിക്കാൻ താല്പര്യം ഉണ്ടോ, ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ
@nostalgicframes
@nostalgicframes 7 месяцев назад
Mahadevan പേടിപ്പിക്കാന്‍ ആണോ ഉദേശിക്കുന്നത് ഇയാള്‍ parayunna കേട്ട ചിരി വരുമല്ലോ കൂട്ടിന് comedy piece ശേഖരനും, hindiyile terror രണ്ട് characters ആണ് ഇവിടെ ഒന്നും പറയാനില്ല 🥴
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
സത്യം ഇയാളെ ഇവിടെ ചിരിച്ചു കൊണ്ട് kazhutharakkunna ഒരു കഥാപാത്രം ആയാണ് കാണിക്കുന്നത്...വലിയ കോമഡി പറയുന്നത് പോലുള്ള ചില ഡയലോഗ് aanu sahikkaan pattaathath
@nostalgicframes
@nostalgicframes 7 месяцев назад
​@@Aswathykrishnan-pu9lb ഈ slang ഒന്ന് maatiya നന്നായിരുന്നു, ഇയാളുടെ ചില dialogues ഒക്കെ വളരെ irritating ആണ്, ഇന്നലത്തെ episodeൽ shankar ഇടയ്ക്കിടയ്ക്ക് ഈച്ച role പിന്നെ എന്തൊക്കെയോ words പറഞ്ഞല്ലോ , അത് തന്നെ repeat ചെയ്ത് paranjond ഇരുന്നത് വളരെ irritating ആയിട്ട് തോന്നി, actingനെ paranjathalla but slang unsahikkable
@priyarajenesh2707
@priyarajenesh2707 7 месяцев назад
@@Aswathykrishnan-pu9lb ഇപ്പൊ മഹാദേവനെ വെറുത്തു പോയി.
@vaidehi2030
@vaidehi2030 7 месяцев назад
നായികയുടെ dubbing, costume, make up ഒന്നും കൊള്ളില്ല എന്ന് എത്രയോ വട്ടം പറഞ്ഞിട്ടും അതൊന്നും change ചെയ്യണമെന്ന് ഇവർക്കില്ലേ 🙄. നാളത്തെ പ്രോമോയിൽ ഗൗരിയെ കണ്ട് സങ്കടം തോന്നി. പ്രായം ചെന്നവരെ പോലെ തോന്നുന്നു ആ കുട്ടിയെ കണ്ടിട്ട്. 24-25 വയസ് ഉള്ള ആളെ സ്ക്രീനിൽ കണ്ടാൽ 30+ തോന്നിക്കും
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
Enikk enthoo innathe costume make up ഒക്കെയാണ് ബോർ ആയി തോന്നിയത്🙂aa valiya പൊട്ടും സാരിയും ഒക്കെ നല്ല പ്രായം thoonnikkunnund... ഇതിനേക്കാൾ ഭേദം nalathethethaanu എന്ന് തോന്നി.
@ammu941
@ammu941 7 месяцев назад
വീണ എന്താണോ എന്തോ ഇങ്ങനെ 😢 ഡബ്ബിംഗ് പിന്നെ അവർ മാറ്റുമെന്ന് തോന്നുന്നില്ല 🙄🙄
@vaidehi2030
@vaidehi2030 7 месяцев назад
​@@Aswathykrishnan-pu9lbഇന്നും ബോറായിരുന്നു. പക്ഷേ നാളെ ശങ്കറിനെ നോക്കി കിടക്കുന്ന സീനിൽ നല്ല പ്രായം തോന്നിക്കുന്നു
@ammu941
@ammu941 7 месяцев назад
​​@@vaidehi2030 💯 ഒരു 35 ഒക്കെ easily പറയും 🥴
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
@@vaidehi2030 സാരി ഒന്നും പറയണ്ടല്ലോ നല്ല ബോർ ആണ് ഈ black ബ്ലൗസ് ഇടുമ്പോ പ്രത്യേകിച്ച് ഒരു servant nepoole തോന്നിക്കും...ഇത്രയും മുഖത്ത് ഭംഗി യുണ്ട് aa രീതിയിൽ ഡ്രസ്സിംഗ് um perfect aayaalalle...മൊത്തത്തിൽ ഭംഗി ഉണ്ടാകൂ..ആരോട് പറയാനാ..
@devikaharikumarm07
@devikaharikumarm07 7 месяцев назад
Hindiyil വക്കീലിനെ തട്ടി കൊണ്ടുപോകുന്നത് ഒകെ നന്നായിട്ട് കാണിക്കുന്നുണ്ട്.. ഇവിടെ ഇത് ഒരു contuinity ഇല്ല.. എല്ലാം ഒരു തട്ടിക്കൂട്ട് 🙂
@MisriyaMichu-rf9qy
@MisriyaMichu-rf9qy 7 месяцев назад
ഓൺലൈൻ ആയി ബികോം പഠിക്കാൻ താല്പര്യം ഉണ്ടോ
@Ooee89
@Ooee89 7 месяцев назад
Yes
@MisriyaMichu-rf9qy
@MisriyaMichu-rf9qy 7 месяцев назад
@@Ooee89 ലേഡീസ് only
@MisriyaMichu-rf9qy
@MisriyaMichu-rf9qy 7 месяцев назад
ലേഡീസ് only
@silnalijesh3593
@silnalijesh3593 7 месяцев назад
ശേഖരൻ മിണ്ടിയാൽ പോയി
@kannankollam1711
@kannankollam1711 7 месяцев назад
ശേഖരന്റെ സംസാരം നല്ല തന്നെയാണ് കാരണം അത്രയ്ക്ക് നിലവാരം കുറഞ്ഞ ആളാണ് ശേഖരൻ വലിയ വിദ്യാഭ്യാസം ഇല്ലാത്ത ആൾ പിന്നെ പണമുണ്ട് അതിൻറെ അഹങ്കാരം അതെല്ലാം തികഞ്ഞ ആളാവുമ്പോൾ ഇത് സംസാരം നല്ലതാണ്
@NIZA40
@NIZA40 7 месяцев назад
ഈ വക്കീൽ ആണോ ഇനി വില്ലൻ?
@paramashivan18
@paramashivan18 7 месяцев назад
Serial bore aavunnu, njan kaanunnath nirthi 😐
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 7 месяцев назад
ഇപ്പൊ കുഴപ്പം ഇല്ല munnathekkaal നന്നായി വരുന്നുണ്ട്.
@vaidehi2030
@vaidehi2030 7 месяцев назад
വക്കീൽ വന്നപ്പോൾ ഒന്നുഷാറായി.
@ammu941
@ammu941 7 месяцев назад
ഇപ്പൊൾ better ആയിട്ടുണ്ട്
@aparna8576
@aparna8576 7 месяцев назад
പോലീസ് സ്റ്റേഷൻ episodes okke വെച്ച് നോക്കുമ്പോ ഇപ്പൊ ഭേദം അല്ലേ
@priyarajenesh2707
@priyarajenesh2707 7 месяцев назад
എനിയ്ക്ക് ഇഷ്ടം ആയി ഇന്നത്തെ episode
Далее
Musical Wife Grand Finale | Chapter-1 | EP# 08 (PART B)
1:07:27
ആമി | മലയാളം സിനിമ | 2018
2:46:47