Тёмный

#gourisankaram 

movieemill
Подписаться 18 тыс.
Просмотров 14 тыс.
50% 1

#movieemill #productioncompany #gourisankaram #malayalamserial #shortvideo #megaserial #gourisankaram #actors #harisankar #veenanair #nishaamathew #kannan #akshaya #athiramurali #ravikrisnan #kripaskar #asianet #nitheeshpurushothaman #renjin #asianet #asianethd #locationfun #behindthescenes #locationfun #serials #romance#GS #gourisankarampromo

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@archanarajbb173
@archanarajbb173 4 месяца назад
Super video full funny shankugauri offscreen 😂 long videos venum
@Blackbeautyyyyy
@Blackbeautyyyyy 4 месяца назад
Veenahari😍❤️ഗൗരിക്ക് എന്താ വേണ്ടത് പറഞ്ഞ മതി ഞങ്ങൾ gs fans അയച്ച് തരാം 😊🙌🏻ഈ ഗംഗ onscreenലും ഇവരുടെ ഇടയിൽ offscreenയിലും ഇവരുടെ ഇടയിൽ 😏 ഇതിനെയൊന്ന് മറ്റി നേറുതോ ഞങ്ങൾക് gs മാത്രമുള്ള making videos മതി 😌ഈ ഗംഗ വന്നതോടെ സീരിയൽന്റെ ratingum പോയി views പോയി ഇതിനെ ഒന്ന് ഒഴുപ്പിച്ചു വിട്ട സീരിയൽ രക്ഷപെടും..😌
@Blackbeautyyyyy
@Blackbeautyyyyy 4 месяца назад
​@REMYASURENDRAN-tp5vjപിന്നല്ല 😊ഗൗരി എന്ത് ചോദിച്ചാലും നമ്മൾ കൊടുക്കും അതാണ് gs fans🥰❤️
@amnusvlog5613
@amnusvlog5613 4 месяца назад
😍❤️
@mini-u9j
@mini-u9j 4 месяца назад
Offscreenil ഗംഗ വന്നോട്ടെ അവരൊക്കെ friends അല്ലേ....😊
@renuprasanth451
@renuprasanth451 4 месяца назад
ഗംഗയെ അത്രേം വെറുത്തുപോയി..അതുകൊണ്ട് തന്നെ ഗംഗയുള്ള എപ്പിസോഡ്സ് പോലെ തന്നെ location videos 👎🏻
@Sreekutty147
@Sreekutty147 4 месяца назад
Rating കണ്ടില്ലേ പടവലങ്ങ പോലെ താഴോട്ടാണ്... ഗംഗ മോളുടെ ഐശ്വര്യം ആണ്... Writer മാമന് മനസ്സിലായോ എന്തോ..... ഗംഗയെ പറഞ്ഞു വിട്ട് നല്ല track കൊണ്ടുവരുക.. Rating 6 above വാങ്ങണം.. എന്നിട്ട് പഴയ 9 30 എങ്ങനെ എങ്കിലും ഒന്ന് തിരിച്ചു പിടിക്ക് അതിനോക്കെയാ നിങ്ങൾ ശ്രമിക്കേണ്ടത്... അല്ലാതെ ഫാൻസിനെ വെറുപ്പിച്ചു പൊങ്കാല വാങ്ങി കൂട്ടുവല്ല ചെയ്യേണ്ടത് 😏😏
@amnusvlog5613
@amnusvlog5613 4 месяца назад
👍🏻👍🏻
@shijithakp8912
@shijithakp8912 4 месяца назад
Diet aanu,nnalum paayasam mukhyam bigile😜😀. Veena yude paattu kettilla,😌. Liked your friendship 😍 (athira & Veena).
@shihabudheenshi1475
@shihabudheenshi1475 4 месяца назад
Gs നാളെത്തെ promo എന്താ വരാത്തത് പ്ലീസ് replay
@shynabalan8010
@shynabalan8010 4 месяца назад
അടുത്ത ആഴ്ചയും ഗംഗ ഉണ്ടെങ്കിൽ റേറ്റിംഗ് ഗോവിന്ദ. ഇപ്പോൾ ഉള്ളതും ഉണ്ടാവില്ല. പെട്ടന്ന് ഗംഗ ട്രാക്ക് അവസാനിപ്പിക്കുക. ഇല്ലെങ്കിൽ ഒരു ഉപകാര ചെയ്യണം. ഗംഗ ട്രാക്ക് എത്രയുണ്ടെന്നു പറയണം. അറിഞ്ഞാൽ പിന്നെ അതു കഴിഞ്ഞു കണ്ടാൽ മതിയല്ലോ. അത്രക്കും വെറുത്തു പോയി
@hareeshmaakhil2470
@hareeshmaakhil2470 4 месяца назад
ഗൗരിശങ്കരത്തിന്റെ എന്ത് പുതിയ വീഡിയോ ആണ് അടുത്തത് വരുന്നതെന്ന് നോക്കി ഇരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ 6.30ക്ക് എപ്പിസോഡ് പോലും കാണാൻ പറ്റുന്നില്ല. Making വീഡിയോ എടുത്താൽ പോലും അതിലും ഗംഗ.. ഇന്നത്തെ gs സ്പെഷ്യൽ പ്രോമോ കണ്ടപ്പോൾ ഒരു ആശ്വാസം തോന്നിയിരുന്നു
@aryanair9145
@aryanair9145 4 месяца назад
നല്ല episodes ഒക്കെ ഷൂട്ട്‌ ചെയ്ത് വെച്ചിട്ടുണ്ടെൽ അതിനനുസരിച്ചുള്ള gp നാളെ ഇടണം... അല്ലാതെ ഗംഗയെ തിരുകി കേറ്റി വെറുപ്പിക്കാൻ ആണെങ്കിൽ ആരും എപ്പിസോഡ് കാണില്ല റേറ്റിങ്ങും കുറയും... നിങ്ങൾക്കു എന്താ ഇതൊന്നും മനസിലാകുന്നില്ലേ... പ്രേക്ഷകർക്കു ഇഷ്ട്ടം ഇല്ലാത്തത് തന്നെ കാണിച്ചു എന്തിനാ അവരെ വെറുപ്പിക്കുന്നത്... Rating എങ്ങനെ എങ്കിലും കൂട്ടി പഴയ 9 30 എങ്കിലും ഒന്ന് തിരിച്ചു പിടിക്കു....6 30 പലർക്കും കാണാൻ പറ്റുന്ന time അല്ല..
@raseenaraseena6810
@raseenaraseena6810 3 месяца назад
New videos onnum kannunnillallo
@User-hd-8pxy
@User-hd-8pxy 4 месяца назад
Gourikku enthu venemenkilum njangal fans tharunnathayirikkum karanam gouri njangalude uyir annu🔥🔥🥰🥰pakshe ganagakku tharilla😂😂address tharumbol writerude തന്ന മതി കുറച്ചു ചെരുപ്പ് parcel ആയിട്ടു അയച്ചു തരാം gangaye kanichu veruppikkunnathinu 😂😂😂writer mamanu fansinte വകചെരുപ്പ് മാല free😌😌
@Sreekutty147
@Sreekutty147 4 месяца назад
Gs മാത്രം ക്ലിപ്പും ഷോർട്സും ഒന്നും സമയത്ത് ഇടുന്നില്ല.. ബാക്കി സീരിയലിന്റെ ഒക്കെ ഇട്ടു... ഇത് കഷ്ടമാണ്
@saranyageorge519
@saranyageorge519 4 месяца назад
Ganga ഉടനെ എങ്ങും പോകില്ലേ !??
@aryanair9145
@aryanair9145 4 месяца назад
ഞങ്ങൾക്കാർക്കും ഈ ഗംഗയേം ഇഷ്ടമല്ല.....👎 ഗംഗ track അവസാനിപ്പിക്കുക...
@MichiMisriya-b7m
@MichiMisriya-b7m 4 месяца назад
Gangaye ishtamalla 😖👎👎👎👎👎👎
@amnusvlog5613
@amnusvlog5613 4 месяца назад
Athe
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb 4 месяца назад
Athe
@Blackbeautyyyyy
@Blackbeautyyyyy 4 месяца назад
ഇവിടെ കുറേപേർ വീണ ഹരിയെ height വച്ച് കളിയാക്കി എന്നൊക്കെ പറയുന്നുണ്ട്..അതിന് വീണ അല്ല athiraയാണ് ഹരിയെ height വച്ച് കളിയാക്കിയത്..ഹരി 6 അടി പൊക്കമുള്ള രണ്ട് നടന്മാരുടെ പേര് പറയാൻ പറഞ്ഞപ്പോ veena just പറഞ്ഞതാണ് അല്ലതെ കളിയാക്കിയതല്ല..അങ്ങനെ ആണെകിൽ athira വീണയെയും height വച്ച് കളിയാക്കുന്നുണ്ട് അത്കൊണ്ട് ആണ് വീണ ഹലോ എന്നൊക്കെ പറഞ്ഞ് സംസാരിക്കാൻ പോയത്..ഇതൊക്കെ അവർ just fun ആയിട്ട് പറയുന്നതാണ് അത് പോലും മനസിലാക്കാനുള്ള ബോധമില്ല ആർക്കും 😌
@User-hd-8pxy
@User-hd-8pxy 4 месяца назад
എടാ എന്തിനും ഏതിനും കുറ്റം നമ്മുടെ ഗൗരിക്ക് ആണ് അത് onscreenilum അത് തന്നെ ഇപ്പോൾ ദാ off screenilum 🥴🥴പാവം നമ്മുടെ ഗൗരി ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കുന്നത് നമ്മുടെ ഗൗരിക്ക് ആണ് പാവം ഗൗരി 😪😪ഞാനും video കണ്ടതാ ശെരിക്കും ഹരിയേട്ടനെ കളിയാക്കിയത് ആതിര ആണ് എന്നിട്ട് കുറ്റം വീണചേച്ചിക്കും 🥴🥴
@aryanair9145
@aryanair9145 4 месяца назад
True
@Sreekutty147
@Sreekutty147 4 месяца назад
പറയുന്നതെന്താന്ന് മനസിലാക്കാൻ പലർക്കും കഴിയുന്നില്ല... അത് തന്നെ കാര്യം...
@Sreekutty147
@Sreekutty147 4 месяца назад
എപ്പിസോഡിൽ കണ്ടു ഈ ഗംഗയെ വെറുത്തു ഇരികുവ അപ്പോ ഇവിടേം കൊണ്ടേ പ്രതിഷ്ഠിച്ചേക്കുന്നു.... ഇത് പോലെ ഫാൻസിനെ മാനസികമായി ടോർചർ ചെയ്യുന്ന ഒരു സീരിയൽ team വേറെ കാണത്തില്ല.... 😡😡
@mini-u9j
@mini-u9j 4 месяца назад
അങ്ങനെ പറയല്ലേ...😊നമുക്ക് ഗംഗയെ അല്ലേ ഇഷ്ടമില്ലാത്തത് ഈ കുട്ടി പാവമാണെന്നു തോന്നുന്നു.... വീണയുമായിട്ടൊക്കെ നല്ല അടുപ്പം ഉണ്ടെന്നു തോന്നുന്നു
@Sreekutty147
@Sreekutty147 4 месяца назад
​@@mini-u9jപക്ഷെ സീരിയലിൽ അത് പോലെ വെറുപ്പിച്ചു വെച്ചേക്കുവല്ലേ.. ആരായാലും പറഞ്ഞു പോകും അത് മേക്കഴ്സിനോടുള്ള പ്രതിഷേധം ആണ്
@Sreekutty147
@Sreekutty147 4 месяца назад
ഞാൻ ഗംഗ എന്ന character ന്റെ കാര്യം ആണ് പറഞ്ഞത് അല്ലാതെ ഹരി, വീണ ആതിര ഇവർ ഒരുമിച്ച് വരരുതെന്നു ഞാൻ എവിടെ എങ്കിലും പറഞ്ഞോ... നിങ്ങൾ എന്തിനാണ് ആവശ്യം ഇല്ലാതെ വളച്ചൊടിക്കുന്നത്... അവരുടെ പ്രൊഫൈലിൽ പോയ്‌ പറഞ്ഞോ അതുമില്ല... ഇത് gs making video ആണ്... Gs ന്റെ കാര്യങ്ങൾ പിന്നെ ഇവിടെ അല്ലാതെ വേറെ എവിടേലും പോയ്‌ പറയണോ....അവരുടെ making video കാണാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്... ഫാൻസിനു ഇഷ്ടമില്ലാത്ത കാര്യങ്ങൾ മാത്രമേ ഈ സീരിയൽ makers ചെയ്യുന്നുള്ളു.. അതിവിടെ almost എല്ലാരും പറയാനുണ്ട്... പിന്നെ നിങ്ങൾ എന്റെ മെക്കിട്ടു മാത്രം കേറാൻ വരുന്നത് എന്തിനാണ്....പിന്നെ ഞങ്ങളൊക്കെ genuine fans തന്നെ ആണ് സമയം മാറ്റി കിട്ടാനും, rating നെ പറ്റി പറയാനും ഞങ്ങൾ ഒക്കെ ആണ് എപ്പളും കിടന്നു പറയുന്നത്... അപ്പോ ഇതു പോലെ ആരും പൊട്ടിമുളക്കുന്നില്ലല്ലോ.. ഉണ്ടോ...മോശമായ വാക്കുകൾ പറഞ്ഞ കമന്റ്‌ വേറെ ഉണ്ട് ഇവിടെ അത് സപ്പോർട്ട് ചെയ്യുന്നില്ലെന്നു ഞാനും പറഞ്ഞു
@mini-u9j
@mini-u9j 4 месяца назад
@@Sreekutty147 ok... Ok... മനസ്സിലായി 😃... ഗംഗയോട് എനിക്കും കലിപ്പ് തന്നെയാ.... ഞാൻ offscreen കാര്യമാ പറഞ്ഞേ.... താങ്കൾ gs ന്റെ നല്ലൊരു ഫാൻ ആണെന്ന് എനിക്കറിയാം...
@Sreekutty147
@Sreekutty147 4 месяца назад
​@@mini-u9jഞാൻ തന്നോട് അല്ലടാ പറഞ്ഞെ ഇതിനു മുന്നെ കമന്റ്‌ ഇട്ടേക്കുന്ന ആളോടാണ്... 😊
@arsha5651
@arsha5651 4 месяца назад
Ganga puranam onn nirthuo nthoru verupikal aanu😤😤🥴 ithinta pazhaya time kittan njagalu mathram kidann paranjittu oru karyavumilla nigalu koodi onn vicharichale nadakku😒😒🤦
@aneeshashaji8827
@aneeshashaji8827 4 месяца назад
1:50 Shankar enthaanu parayunnathu
@jamsheerapdy
@jamsheerapdy 4 месяца назад
Orirutharkym. Oro hight ond. Endinu kaliyakunnu. .hight illengilum. End. Bangi. Ond. Shankarine
@Neethuu-nu3
@Neethuu-nu3 4 месяца назад
ഗംഗ track നല്ലവണ്ണം വെറുപ്പിക്കുന്നുണ്ട്....അതിനു കാരണം ഗൗരിക്കും ശങ്കറിനും strong ആയിട്ട് ഒരു dialogue പോലും നേരാവണ്ണം കൊടുത്തില്ല...അതാണ് ഈ track ഇത്ര മോശമായത്. ഇനിയെങ്കിലും മനസ്സിലാക്ക്.... ധ്രുവൻ track ലാണ് ഇനിയുള്ള പ്രതീക്ഷ...
@sukanya5388
@sukanya5388 4 месяца назад
Gangayum gouriyum chernu shankune nallonam kaliyakunundallo
@Blackbeautyyyyy
@Blackbeautyyyyy 4 месяца назад
ഇതൊക്കെ കളിയാക്കലാണ് friendsന്റെ ഇടൽ fun അയ്യിട്ട് സംസാരിക്കുന്നതല്ലെ നമ്മൾ പിന്നെ friendനേ soap ഇട്ടാണോ സംസാരിക്കുന്നത് 😅😅
@jamsheerapdy
@jamsheerapdy 4 месяца назад
Orikkalum. Hariya. Hight vech. Kaliyakaiyad shari ayilla. Ttp
@sindhuk1845
@sindhuk1845 4 месяца назад
Gwri shankarne vivaham kazhicha ....fud kond thara sure
@MichiMisriya-b7m
@MichiMisriya-b7m 4 месяца назад
Ganga👎😖
@SimyThomas-lf8xz
@SimyThomas-lf8xz 4 месяца назад
Ee pennine gangaye kaanumbozhe ariyaam oru azhinjaattakaariyaanennu savam
@പൊന്നുവിളഅമ്പിളി
ഇതൊക്കെ കുറച്ചു over അല്ലെ
@Hima-f1p
@Hima-f1p 4 месяца назад
Ganga over aan
@nimmis9208
@nimmis9208 4 месяца назад
Sheriya
Далее
#gourisankaram Fun behind Arathi's engagement
6:54
Просмотров 20 тыс.
“You asked, I answered”| Q&A session| Veena Nair
10:36
Nandootty's 20th Birthday Vlog
18:36
Просмотров 50 тыс.