Thank u njan epol 7 months pregnent ann idukki ann kanikunne gov il. First delivery private ayirunnu epol 10 yrs kazhinj second pregent ann ath evide gov ann kanikunne. Pala youtube kanditt pediyava
Kulikunathokke engana aa stitch nanayaatha nammaluthanna kulichapoora ente first pregnancy private la avida nurse maara kulipikalokke enikku thaniye kulichola paranjappo stitch nananja problem aa nu paranju nirbandhichu enikku athu oru privacy illatha poola feel aayi evida engana aa
പൈസന്റെ പ്രശ്നം കാരണം മാത്രം ആണ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോവുന്നത് ഫസ്റ്റ് prvt ഹോസ്പിറ്റലിൽ ആയിരുന്നു. മൊത്തത്തിൽ നല്ല സഹകരണം, സ്നേഹം ആണ് സിസ്റ്റേഴ്സ്നും dr നും. അവിടുത്തെ മൊത്തം ചിലവ് നോക്കിയാൽ 50000 ആയി. ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആണ് 6month running ആണ്. ഇപ്പോൾ ചെമ്മാട് താലൂക് ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നേ പേടി ആവുന്നു