Ella girlsinum new lifeilekk pokumbo tension unddavum that's quite natural athinu jada nu parayan pattilla.nammal veroru family lekkanu pokunnath fully different from our own family.thats it guys
@@venusvenus2861allalo chekkanta veetila.. Njgalude veedinta aduthoke aganayayurunnu custom. Baaki aarkum i mean vere oru castlum agana njn kandatilla only cinema
സ്വന്തം വീടും കുടുംബവും,മാതാപിതാക്കളെയും വിട്ട് മറ്റൊരു വീട്ടിലേക്കും കുടുംബ പശ്ചാത്തലത്തിലേയ്ക്കും മാറേണ്ടി വരുന്ന ഏതൊരു പെണ്കുട്ടിയ്ക്കും ഗോപികയുടെ മാനസികാവസ്ഥ മനസിലാകും,ആ കുട്ടിയെ ഇഷ്ടമല്ല,അല്ലെങ്കിൽ ജിപിയോടുള്ള ആരാധന മൂത്ത ചില കീടങ്ങൾക്ക് അതൊന്നും മനസിലാകില്ല,അവർ ഇങ്ങനെ comment ബോക്സ് തേടി പിടിച്ചു വന്നു പല id കളിൽ നിന്നും ഓരിയിട്ടുകൊണ്ടിരിക്കും,പിന്നെ കുറെ പേര് പറഞ്ഞു gp humble n simple,എല്ലാരോടും എന്ത് സ്നേഹമെന്നൊക്കെ,അവരോട്..,gp എന്ന 36 കാരനായ ചെറുപ്പക്കാരൻ വര്ഷങ്ങളായിട്ട് ഫിലിം ഇൻഡസ്ട്രയിൽ നിൽക്കുന്നൊരു വ്യക്തിയാണ് ,അതും anchoring പോലുള്ള മേഖലയിൽ സജീവമായിരുന്ന മനുഷ്യൻ,പുള്ളിക്ക് ഏതൊരു സാഹചര്യത്തിലും എങ്ങനെ emotions control ചെയ്യണം,ആ situation എങ്ങനെ handle ചെയ്യണമെന്നൊക്കെ അറിയാം,കൂടാതെ പുള്ളിയുടെ വീടും നാടും കുടുംബക്കാരും..,അവിടെ അങ്ങേരെന്തിനാ tensed ആകുന്നത്..?ഇതൊന്നും ചിന്ദിക്കാനുള്ള commensense ഇല്ലാത്തവരോട് എന്ത് പറയാൻ..🥴
But pattambi and ottapalam alukalk palakkad jilla ennu parayam madiyanu. Anoop krishnan pattambi alle avan orikkalum palakkad enu parayila, always says pattambi close to Malappuram ennu. oru pucham anu palakkad ennu parayunnath ennu thonunu pattambikar, ha ha
@@pp-od2htആണെങ്കിൽ നീ അങ്ങ് സഹിച്ചോ.. നീയൊക്കെ എന്ത് പറഞ്ഞാലും അവർക്കു ഒരു കുഴപ്പം ഇല്ല നിന്റെ ഒക്കെ സമാധാനത്തിനു നീ ഒക്കെ എന്തെങ്കിലും പറ അവർക്കു ഒരു ചുക്കും ഇല്ല 🤣🤣🤣🤣🤣🤣🤣
Age difference is not a matter at all.... Oro aalukaldem kazhchapaad different aan... Ath may be avr kand valarna sahacharyangal kond aakam or avar kanuna perspective nte difference aakam... Age gap adikam ilatha orupad aalukal und nalla caring ayitula husbands and also wife n space koduth ellam manasilakki koode nikunavar.... Pine ororutharkk oro opinion aan ath respect chyanam
@@wingsoffire_ignitedmindsjust 7 years oo??😂 Athokke pandathe kaalath. Inn Athokke kooduthal thanne aan. Pakshe Mutual understanding undenkil ethra age gap um prashnam illa..ellam couples nte choice
Its nice to see along with the bride ,brides family is also there ...gp n his family is soo supportive n understanding...even before the wedding two families celebrated the function together❤❤❤
സ്വന്തം വീടും കുടുംബവും,മാതാപിതാക്കളെയും വിട്ട് മറ്റൊരു വീട്ടിലേക്കും കുടുംബ പശ്ചാത്തലത്തിലേയ്ക്കും മാറേണ്ടി വരുന്ന ഏതൊരു പെണ്കുട്ടിയ്ക്കും ഗോപികയുടെ മാനസികാവസ്ഥ മനസിലാകും,ആ കുട്ടിയെ ഇഷ്ടമല്ല,അല്ലെങ്കിൽ ജിപിയോടുള്ള ആരാധന മൂത്ത ചില കീടങ്ങൾക്ക് അതൊന്നും മനസിലാകില്ല,അവർ ഇങ്ങനെ comment ബോക്സ് തേടി പിടിച്ചു വന്നു പല id കളിൽ നിന്നും ഓരിയിട്ടുകൊണ്ടിരിക്കും,പിന്നെ കുറെ പേര് പറഞ്ഞു gp humble n simple,എല്ലാരോടും എന്ത് സ്നേഹമെന്നൊക്കെ,അവരോട്..,gp എന്ന 36 കാരനായ ചെറുപ്പക്കാരൻ വര്ഷങ്ങളായിട്ട് ഫിലിം ഇൻഡസ്ട്രയിൽ നിൽക്കുന്നൊരു വ്യക്തിയാണ് ,അതും anchoring പോലുള്ള മേഖലയിൽ സജീവമായിരുന്ന മനുഷ്യൻ,പുള്ളിക്ക് ഏതൊരു സാഹചര്യത്തിലും എങ്ങനെ emotions control ചെയ്യണം,ആ situation എങ്ങനെ handle ചെയ്യണമെന്നൊക്കെ അറിയാം,കൂടാതെ പുള്ളിയുടെ വീടും നാടും കുടുംബക്കാരും..,അവിടെ അങ്ങേരെന്തിനാ tensed ആകുന്നത്..?ഇതൊന്നും ചിന്ദിക്കാനുള്ള commensense ഇല്ലാത്തവരോട് എന്ത് പറയാൻ..🥴
When some other serial actress got married she was so active and was aswering to all media person questions...comment section was full of negative comments...bride should not be like this that...she us showing attitude.and so on....here when gopika is being silent ...comment section is full of she has jada ahankaram..gp could have got a better person......so pathetic these people are
സ്വന്തം വീടും കുടുംബവും,മാതാപിതാക്കളെയും വിട്ട് മറ്റൊരു വീട്ടിലേക്കും കുടുംബ പശ്ചാത്തലത്തിലേയ്ക്കും മാറേണ്ടി വരുന്ന ഏതൊരു പെണ്കുട്ടിയ്ക്കും ഗോപികയുടെ മാനസികാവസ്ഥ മനസിലാകും,ആ കുട്ടിയെ ഇഷ്ടമല്ല,അല്ലെങ്കിൽ ജിപിയോടുള്ള ആരാധന മൂത്ത ചില കീടങ്ങൾക്ക് അതൊന്നും മനസിലാകില്ല,അവർ ഇങ്ങനെ comment ബോക്സ് തേടി പിടിച്ചു വന്നു പല id കളിൽ നിന്നും ഓരിയിട്ടുകൊണ്ടിരിക്കും,പിന്നെ കുറെ പേര് പറഞ്ഞു gp humble n simple,എല്ലാരോടും എന്ത് സ്നേഹമെന്നൊക്കെ,അവരോട്..,gp എന്ന 36 കാരനായ ചെറുപ്പക്കാരൻ വര്ഷങ്ങളായിട്ട് ഫിലിം ഇൻഡസ്ട്രയിൽ നിൽക്കുന്നൊരു വ്യക്തിയാണ് ,അതും anchoring പോലുള്ള മേഖലയിൽ സജീവമായിരുന്ന മനുഷ്യൻ,പുള്ളിക്ക് ഏതൊരു സാഹചര്യത്തിലും എങ്ങനെ emotions control ചെയ്യണം,ആ situation എങ്ങനെ handle ചെയ്യണമെന്നൊക്കെ അറിയാം,കൂടാതെ പുള്ളിയുടെ വീടും നാടും കുടുംബക്കാരും..,അവിടെ അങ്ങേരെന്തിനാ tensed ആകുന്നത്..?ഇതൊന്നും ചിന്ദിക്കാനുള്ള commensense ഇല്ലാത്തവരോട് എന്ത് പറയാൻ..🥴
She is tired and sleep depraved - any normal person would be after a marriage - but with all the additional guest, 100s if not 1000s of cameras always, media asking questions !!! Enganeyunkil onnu rest cheythal mathiyennayikannum ! And you feel that just because GP looks and acts jovial still - that is because he is used to long functions - he has achored award nights, college programs and events, shoot reality shows such as d4, dare the fear etc. (which can go for like 12-14 hours for each shoot - they shoot for 2 - 3 episodes at a time - anchors, judges, even some contestants change dress in between to make it like seperate shoots ) - Also anyone who have watched in youtube videos can see that he constantly works with Ads, to meetings (he and his cousin has a media production house as well), shoots for TV, Cinema, Interviews for channel (TV or online) etc. There is a famous day(s) in my life where it goes for over 24 hours (where he will take short naps in between shoots or in car etc.) His food and body is used to such long stretches - Gopika is has experience with shoots (maybe that why she could go through with this - but cannot compare with GP )
അവളുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൂടെ ഉള്ള ഫോട്ടോസ് നോക്കു അവൾ ഹാപ്പി ആയിട്ടുണ്ട്. ചെക്കന്റെ വീട്ടിലെത്തി അവിടെ അവൾക് ടെൻഷൻ ഉണ്ടാകും. മിക്കവാറും എല്ലാ പെൺകുട്ടി കളുടെ യും കല്യാണ വീഡിയോ യിൽ ഇങ്ങനെ തന്നെ ആകും 👍. എത്ര ദിവസത്തെ ഫങ്ക്ഷൻ ആരുന്നു. ക്ഷീണം, ടെൻഷൻ എല്ലാം ഉണ്ടാകും.
സ്വന്തം വീടും കുടുംബവും,മാതാപിതാക്കളെയും വിട്ട് മറ്റൊരു വീട്ടിലേക്കും കുടുംബ പശ്ചാത്തലത്തിലേയ്ക്കും മാറേണ്ടി വരുന്ന ഏതൊരു പെണ്കുട്ടിയ്ക്കും ഗോപികയുടെ മാനസികാവസ്ഥ മനസിലാകും,ആ കുട്ടിയെ ഇഷ്ടമല്ല,അല്ലെങ്കിൽ ജിപിയോടുള്ള ആരാധന മൂത്ത ചില കീടങ്ങൾക്ക് അതൊന്നും മനസിലാകില്ല,അവർ ഇങ്ങനെ comment ബോക്സ് തേടി പിടിച്ചു വന്നു പല id കളിൽ നിന്നും ഓരിയിട്ടുകൊണ്ടിരിക്കും,പിന്നെ കുറെ പേര് പറഞ്ഞു gp humble n simple,എല്ലാരോടും എന്ത് സ്നേഹമെന്നൊക്കെ,അവരോട്..,gp എന്ന 36 കാരനായ ചെറുപ്പക്കാരൻ വര്ഷങ്ങളായിട്ട് ഫിലിം ഇൻഡസ്ട്രയിൽ നിൽക്കുന്നൊരു വ്യക്തിയാണ് ,അതും anchoring പോലുള്ള മേഖലയിൽ സജീവമായിരുന്ന മനുഷ്യൻ,പുള്ളിക്ക് ഏതൊരു സാഹചര്യത്തിലും എങ്ങനെ emotions control ചെയ്യണം,ആ situation എങ്ങനെ handle ചെയ്യണമെന്നൊക്കെ അറിയാം,കൂടാതെ പുള്ളിയുടെ വീടും നാടും കുടുംബക്കാരും..,അവിടെ അങ്ങേരെന്തിനാ tensed ആകുന്നത്..?ഇതൊന്നും ചിന്ദിക്കാനുള്ള commensense ഇല്ലാത്തവരോട് എന്ത് പറയാൻ..🥴
Anniyathi mathramallaa ,parents um unde koodee... gopika is fortunate get such supportive partner and inlaws that they are welcoming her along with her family
Sheyy...shame on you yaar...ithe comment section le oru comment thaan kandilenkil kaanan vendi njn ivide kodukuva : സ്വന്തം വീടും കുടുംബവും,മാതാപിതാക്കളെയും വിട്ട് മറ്റൊരു വീട്ടിലേക്കും കുടുംബ പശ്ചാത്തലത്തിലേയ്ക്കും മാറേണ്ടി വരുന്ന ഏതൊരു പെണ്കുട്ടിയ്ക്കും ഗോപികയുടെ മാനസികാവസ്ഥ മനസിലാകും,ആ കുട്ടിയെ ഇഷ്ടമല്ല,അല്ലെങ്കിൽ ജിപിയോടുള്ള ആരാധന മൂത്ത ചില കീടങ്ങൾക്ക് അതൊന്നും മനസിലാകില്ല,അവർ ഇങ്ങനെ comment ബോക്സ് തേടി പിടിച്ചു വന്നു പല id കളിൽ നിന്നും ഓരിയിട്ടുകൊണ്ടിരിക്കും,പിന്നെ കുറെ പേര് പറഞ്ഞു gp humble n simple,എല്ലാരോടും എന്ത് സ്നേഹമെന്നൊക്കെ,അവരോട്..,gp എന്ന 36 കാരനായ ചെറുപ്പക്കാരൻ വര്ഷങ്ങളായിട്ട് ഫിലിം ഇൻഡസ്ട്രയിൽ നിൽക്കുന്നൊരു വ്യക്തിയാണ് ,അതും anchoring പോലുള്ള മേഖലയിൽ സജീവമായിരുന്ന മനുഷ്യൻ,പുള്ളിക്ക് ഏതൊരു സാഹചര്യത്തിലും എങ്ങനെ emotions control ചെയ്യണം,ആ situation എങ്ങനെ handle ചെയ്യണമെന്നൊക്കെ അറിയാം,കൂടാതെ പുള്ളിയുടെ വീടും നാടും കുടുംബക്കാരും..,അവിടെ അങ്ങേരെന്തിനാ tensed ആകുന്നത്..?ഇതൊന്നും ചിന്ദിക്കാനുള്ള commensense ഇല്ലാത്തവരോട് എന്ത് പറയാൻ..🥴
@@twinklejaimy3952 വലിയ ആർഭാഡത്തിൽ വിവാഹം കഴിക്കും ഏതെങ്കിലും സിനിമ സീരിയൽ താരങ്ങൾ എന്നെങ്കിലും നന്നായിട്ടു ജീവിച്ചിട്ടുണ്ടോ ഒന്നുകിൽ രണ്ടാമത് കെട്ടും അല്ലങ്കിൽ വേർപിരിയും അതുമല്ലെങ്കിൽ ആത്മഹത്യ ശരിയല്ലേ