ഒരു doubt, chest measurement നോടൊപ്പം ലൂസ് കൂട്ടണ്ടേ? (34/4 ) actual chest തന്നെ ആണോ എടുക്കേണ്ടത്. സാധാരണയായി ചുരിദാറിന് chest / 4 + 1 inch loose + തയ്യൽത്തുമ്പ്.
@@SBMalayalam1 9 വയസ്സ് ആയ ഒരു കുട്ടിക്ക് എത്ര മീറ്റർ തുണി വേണം ഒന്ന് പറയോ. അത് പോലെ satin തുണി cross cut ചെയ്യാതെ സ്ട്രൈറ്റ് cut ചെയ്താൽ കുഴപ്പം ഉണ്ടോ