first of all wish you all the best for the new segment vandoos travel diaries.....rain forest adipoli ayitund...noted this details in my diary (so that in future visit cheyyamallo)explanantion vere level a u tto..adipoli....video kand agu erunnu poyi samsaram kettitt...green plant indoor rain forest kazhchakal athi manoharam..
അതി മനോഹരമായ സ്ഥലം പലപ്പോഴും നമ്മൾ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ പക്ഷികളെ ഒന്ന് അടുത്ത കാണാറില്ല ചില കൂടുകളിലും മറ്റും ആയിരിക്കും എന്നാൽ ഇത് വളരെ തൊട്ടടുത്ത നമുക്ക് കൈയെത്തിപ്പിടിക്കാൻ പറ്റുന്നത് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും കൂടുതൽ അവർക്ക് അതിനെ മനസ്സിലാക്കാൻ കഴിയും
നല്ല അടിപൊളി സ്‌ഥലം ആണ്. പിള്ളേർക്ക് ഒക്കെ എൻജോയ് ചെയ്യാൻ പറ്റിയ ഇൻഡോർ ഏരിയ ആണ്, ഞാൻ ഒരു 6 മാസം മുൻപ് പോയാരുന്നു. ഇനി ഒരു പ്രാവശ്യം കൂടെ പോകണം. #Mikkus world by jomin