Тёмный
No video :(

Greenfield Super Fast Trivandrum to Mananthavadi Day Service ട്രിപ്പ് മുടക്കിയതോ !!! 

Yathra Visheshangal
Подписаться 192 тыс.
Просмотров 28 тыс.
50% 1

#yathravisheshangal, #greenfield #Superfast #trivandrumtomananthavadi
#dayservice
Greenfield Super Fast Trivandrum to Mananthavadi Day Service
തിരുവന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് ഡേ സർവീസ് നടത്തുന്ന ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ
രാവിലെ 4 മണിക്കാണ് സർവീസ് ആരംഭിക്കുന്നത് . തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഫ്ലാറ്ഫോമി നമ്പർ 5ൽ നിന്നുമാണ് ബസ് പുറപ്പെടുന്നത് .
നെടുമങ്ങാട്, പാലോട്, കുളത്തുപ്പുഴ, തെന്മല, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പല, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, വടക്കാഞ്ചേരി, പെരിന്തൽമണ്ണ, മഞ്ചേരി, മുക്കം, അരീക്കോട്, താമരശ്ശേരി കൽപ്പറ്റ വഴിയാണ് റൂട്ട്
ബസ് FARE 641 രൂപയാണ്
ഏകദേശം ഒരു 540 കിലോമീറ്റര് ദൂരം ഉണ്ടാകും. 15 മണിക്കൂർ സമയമെടുക്കും
ATE 170 ആണ് ബസ് .
ജോസ് ചേട്ടനും, അനീഷ് ചേട്ടനുമാണ് ഡ്യൂട്ടിയിൽ
ഡ്രൈവർ കം കണ്ടക്ടർ സംവിധാനമാണ് ഈ ബസിൽ
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

8 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@avp-virusgaming7866
@avp-virusgaming7866 9 месяцев назад
Njan orikkal ee bussil perinthalmanna vare poyittund tvm l ninn... Both drivers are parappikkal.... Ann njangal thodupuzha aakarayappol tvm ktr ktm vazhi thodupuzha varunna super fast bussine overtake cheitharunnu... Njan poyath RPE 434 TV 1238 bussil aayirunnu.... Ksrtc pranthan aaya njan aa trip serikkum enjoy cheithu.. Driversinte name choikkan marannu.. Bt randalum onninonn mechamarunnu.. Mathramalla oru driver minnal service l aayirunna aal aayirunnu. Pulli athil ninn chadi ee service l keriyathanenna paranje. Angamali vare pakka timing aayirunnu. Bt avdenn oru accident karanam ankamalikk 1 km munp namukk oru 1.30 manikkoor time poyi. Ennitt avar ath odiyedukkan sramichu.. Ethra bussineya overtake cheithenn ormmayilla... Hot seatinu pinnil randuperulla seat enikkum frndnum aayi njn book cheithu.. Avan queen marry hspitalil ninn kayaran ninnondanu aa route thiranjeduthath.. But muthalayi
@Josfscaria
@Josfscaria 9 месяцев назад
✅✅
@jibinvarghese8333
@jibinvarghese8333 9 месяцев назад
ഒന്നും പറയാനില്ല പൊളി ട്രിപ്പ്...വീഡിയോക്ക് പഴയ പവർ തിരിച്ചു വന്നു👌👌👌
@Josfscaria
@Josfscaria 9 месяцев назад
👉🛑
@sudhias2068
@sudhias2068 9 месяцев назад
E video kanan orupade agrahichu. Veendum ithe video idumennu pratheekshikunnu
@Josfscaria
@Josfscaria 9 месяцев назад
Idan chance കുറവാ... അതിരാവിലെ തന്നെ പൊണ്ടെ
@yesudasan6210
@yesudasan6210 21 день назад
❤❤🎉🎉 Good 👍 service. Safe journey
@nirmalk3423
@nirmalk3423 9 месяцев назад
End to end travelling is little difficult, except for bus fans
@akhilkrishna.r3159
@akhilkrishna.r3159 9 месяцев назад
ATE 171 PATHANAPURAM TO MANANTHAVADY ❤️❤️ i think so
@nambeesanprakash3174
@nambeesanprakash3174 9 месяцев назад
യാത്ര ഗഭീരമാവുന്നുണ്ട് ഇനി തിരുനെല്ലി സൂര്യനെല്ലി യാത്രക്ക് കാത്തിരിക്കുന്നു 👍👍👍👍
@akhils1137
@akhils1137 9 месяцев назад
Not suryanelli.... Its thirunelli service
@nambeesanprakash3174
@nambeesanprakash3174 9 месяцев назад
@@akhils1137 തിരുനെല്ലി മുതൽ അടുത്ത ട്രിപ്പ്‌ ഉണ്ടായിരിക്കും എന്ന് പറഞ്ഞല്ലോ 😄👍
@Josfscaria
@Josfscaria 9 месяцев назад
👉💚
@SAN2travel
@SAN2travel 9 месяцев назад
ATE 170 ❤️❤️❤️ Ex. TVM - KUMILY SF Drivers Vinod sir & Kanakaraj Sir poli parappikkal aayirunnu🥰🥰. Athu ipo swift akki
@Josfscaria
@Josfscaria 9 месяцев назад
Thanks
@ajmals2625
@ajmals2625 9 месяцев назад
Love from thodupuzha ❤❤
@Josfscaria
@Josfscaria 9 месяцев назад
🩷
@ajmalsha_4767
@ajmalsha_4767 9 месяцев назад
Thodupuzha ksrtc busstandil ravile mathram aaanu aalukal kurav baakki ulla tymil aaalukal ind... njn oru thodupuzha kaaran aaanu💪💪💪💪💪
@Josfscaria
@Josfscaria 9 месяцев назад
Oke
@DJDIARIZ
@DJDIARIZ 9 месяцев назад
Njn Kaliyikkavila Kumali Cheytappol Punalur Pattanamtitta Road off experience aairnnu😂😂...Ippol Adipoli aaittund
@Josfscaria
@Josfscaria 9 месяцев назад
Yes
@xylemff5772
@xylemff5772 9 месяцев назад
PONKUNNAM TO MANAKKADAVU FP try !
@akbarrahimtula9267
@akbarrahimtula9267 4 месяца назад
Very Good
@Josfscaria
@Josfscaria 4 месяца назад
Thank you! Cheers!
@TrollerSettan
@TrollerSettan 9 месяцев назад
Most awaited video🤩❤️
@Josfscaria
@Josfscaria 9 месяцев назад
@insres1
@insres1 9 месяцев назад
aa erumely to Palakkad vediyum pukayum service aanu. njan oru pravshyam Thrissur to Palakkad travel cheytharunu..nalla kidilan service
@Josfscaria
@Josfscaria 9 месяцев назад
സത്യം ബ്രോ
@gafoorvp4670
@gafoorvp4670 9 месяцев назад
അവതരണം അടിപൊളി
@Josfscaria
@Josfscaria 9 месяцев назад
Thanks
@sonusomarajan4590
@sonusomarajan4590 9 месяцев назад
ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്. കഴിഞ്ഞ തവണ ഞാൻ ഈ ബസ്സിൽ യാത്ര ചെയ്തതാണ്. ആളില്ലാത്തതിന്റെ പേരിൽ ഞങ്ങളെ വണ്ടി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു പെരുമ്പവൂരിൽ ഇറക്കി. ഞങ്ങൾ നാല് പേരെ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ടിക്കറ്റ് എടുത്ത ഞാൻ.....
@pradeepputhumana5782
@pradeepputhumana5782 9 месяцев назад
അതിന് ഇത് കോഴിക്കോട് പോകില്ലല്ലോ 🤔?
@shibukumart5260
@shibukumart5260 9 месяцев назад
കോഴിക്കോട് പോകാത്ത ബസിനു കോഴിക്കോടിന് ടിക്കറ്റെടുത്ത സേട്ടൻ😩
@Josfscaria
@Josfscaria 9 месяцев назад
Bus bd aya ശേഷം വേറെ ബസിൽ... എടുത്തുചാട്ടം കൂടുതൽ ഉള്ള ആളാണ് അല്ലേ😃
@pradeepputhumana5782
@pradeepputhumana5782 9 месяцев назад
@@Josfscaria ഇത് നല്ല കളക്ഷൻ ഉള്ള ബസ് ആണ്, ചില ദിവസം മാത്രമേ മോശം ആകാറുള്ളു, പിന്നെ ടൈം keep ചെയ്യാൻ സാധിക്കാറില്ല കാരണം ബ്ലോക്ക് തന്നെ, എന്നിരുന്നാലും ഇതിൽ പീരു പിരെ കട്ട്‌ ടിക്കറ്റ് കയറും, ഡൈലി എന്റെ വീടിന്റ മുന്നിലൂടെ ആണ് പോകാറുള്ളത്, പെരിന്തൽമണ്ണ -mdy സെക്ടറിൽ അധികവും 90% സീറ്റിങ്ങിൽ ആണ് പോകാറ്,3.10 ന് ആണ് pmna പാസ്‌ ചെയ്യേണ്ടത് എന്നാൽ എത്താറുള്ളത് 5.30 ന് സെയിം ടൈമിൽ പാലക്കാട്‌ -മാനന്തവാടി tt യുടെ മുന്നിൽ വന്നു ചാടും, അതിനു ടൈറ്റ് ലോർഡ് ഉള്ളത് കൊണ്ട് ഇതിനും ടിക്കറ്റ് കിട്ടും, രാവിലെ 7.55 ന് ആണ് മഞ്ചേരിയിൽ എത്തുന്നത് സെയിം ടൈം തൃശൂർ -താമരശ്ശേരി fp ബസ്സും എന്നാലും രണ്ടിലും നല്ല തിരക്ക് ആയിരിക്കും 👍, സൂപ്പർ റൂട്ട് ആണ്.
@pradeepputhumana5782
@pradeepputhumana5782 9 месяцев назад
@@jobinjoshy262 അവിടെ ആണ് നിങ്ങൾക്ക് തെറ്റിയത്, മലബാർ സൈഡിൽ മിനിറ്റുകളുടെ ഗ്യാപ്പിൽ ആണ് എല്ലാം പ്രാധാന പാതയിലും പ്രൈവറ്റ് ബസ് പോകുന്നത്, എന്നാൽ, ഈ ബസ് തൃശൂർ കഴിഞ്ഞാണ് കൂടുതൽ ആൾ കയറുന്നതെന്ന തോന്നൽ ഉണ്ടാകുന്നത് അവിടെ നിന്നും കൂടുതൽ ആൾ കയറിയത് കൊണ്ട് അല്ല, mdy, kpta, tsy, മുക്കം, അരീക്കോട്, mji, pmna, ptb, ആളുകൾ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്, tsr എത്തുമ്പോൾ ഒരു 70% യാത്രക്കാർ ബസ്സിൽ തന്നെ ഉണ്ടാകും പിന്നെ അവിടെ നിന്ന് ഒരു 30% കയറിയാൽ ബസ് ഫുൾ ആയി കാരണം പിന്നെ ksrtc യുടെ കുത്തക റൂട്ടിൽ ആണ് ഓടുന്നത് ചെറിയ ദൂരവും സഞ്ചരിക്കാൻ ksrtc അല്ലാതെ വേറെ ബസ് ഇല്ല,
@pawankumarcv4767
@pawankumarcv4767 9 месяцев назад
Ksrtc kerala buses are in my mind forever
@vaishak.g.r1120
@vaishak.g.r1120 9 месяцев назад
ചാലക്കുടി വരെ പോയങ്കിലും ചുറ്റി വളഞ്ഞ് പോകുന്ന ഒരു മാനന്തവാടി ബസ് കിടിലൻ റൂട്ട്
@akhilmj7631
@akhilmj7631 9 месяцев назад
Moolamattam - Kozhikode koombara day trip cheyuvo
@manafmannu6
@manafmannu6 9 месяцев назад
Sett 😊
@Josfscaria
@Josfscaria 9 месяцев назад
🩷
@ronaldraj4802
@ronaldraj4802 9 месяцев назад
Dear sir you travel so many places in Kerala and tamil Nadu by road for your experience road and bus station , bus service which one best tamil nadu Or Kerala.
@Josfscaria
@Josfscaria 9 месяцев назад
Thanks
@prasanthjose8432
@prasanthjose8432 9 месяцев назад
Pathanapuram to mananthavady
@KrishnaKumar-dx6nb
@KrishnaKumar-dx6nb 9 месяцев назад
EXP വേളാങ്കണ്ണി കണ്ടു. പക്ഷെ വേറെ ഒരു പച്ചവണ്ടിയും കാണുന്നില്ല. Exp buses ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ........ Any way congratulations for your efforts
@Josfscaria
@Josfscaria 9 месяцев назад
👍👍
@adithyavaidyanathan
@adithyavaidyanathan 7 месяцев назад
Ee businde end to end yathra ethreyum pettannu ningalkk saadhikatte enn prarthikinnu. Cheythavare ulla coverage adipoli aayirunnu.
@Josfscaria
@Josfscaria 7 месяцев назад
Ini അത് വേണ്ടാ🫣
@adithyavaidyanathan
@adithyavaidyanathan 7 месяцев назад
@@Josfscaria 😅😅 Oru completion vende? hihi
@Josfscaria
@Josfscaria 7 месяцев назад
very touf job bro.. 4am tvm starting @@adithyavaidyanathan
@adithyavaidyanathan
@adithyavaidyanathan 7 месяцев назад
@@Josfscaria no issues, njan viruthe paranjadha. Keep traveling, raajyam muzhuvan, rasagaramaya routegalum busum okke undu. 😃
@Josfscaria
@Josfscaria 7 месяцев назад
pinnalla @@adithyavaidyanathan
@Anandupapz
@Anandupapz 9 месяцев назад
Thodupuzha ❤️
@Josfscaria
@Josfscaria 9 месяцев назад
Thanks
@xylemff5772
@xylemff5772 9 месяцев назад
PATHANAPURAM TO MANANTHAVADY ATE 171 SF
@vjcreationofeatandtravel137
@vjcreationofeatandtravel137 9 месяцев назад
Ranni kudiyanmala try cheyoo🥰😎
@shajijoseph7425
@shajijoseph7425 9 месяцев назад
Variety journey .❤
@Josfscaria
@Josfscaria 9 месяцев назад
Yes 😊
@VinodKumar-ss7mw
@VinodKumar-ss7mw 9 месяцев назад
അടിപൊളി . ഞാൻ അടുത്ത മാസം പോകാൻ പ്ലാൻ ചെയിത റൂട്ട്😂
@Josfscaria
@Josfscaria 9 месяцев назад
പോയിട്ട് വാ
@jaisonsr3959
@jaisonsr3959 4 месяца назад
Conductor Pathanamthitta kaznjapol front seat el erunnallo ath anth Day service alle, allenkile Thirakk kuravayath kondanno allenkile front single seat el Arum erikkathath kondanno
@Josfscaria
@Josfscaria 4 месяца назад
വണ്ടി കാലി ആയിരുന്നു ബ്രോ
@jaisonsr3959
@jaisonsr3959 4 месяца назад
@@Josfscaria nthonu manasilalila
@CJ-si4bm
@CJ-si4bm 9 месяцев назад
ഈ വഴിക്കു ഈ ബസ് പോയാൽ ഒരു മണിക്കൂർ കുറഞ്ഞത് സമയം ലാഭിക്കാം ആയുർ അഞ്ചൽ പുനലൂർ റാന്നി മണിമല പൊൻകുന്നം പാലാ ഉഴവൂർ കൂത്താട്ടുകുളം മുവാറ്റുപുഴ വഴി 💪🏾💪🏾💪🏾
@Josfscaria
@Josfscaria 9 месяцев назад
Yess
@princeyohannan2128
@princeyohannan2128 9 месяцев назад
അടിപൊളി ❤❤❤
@Josfscaria
@Josfscaria 9 месяцев назад
താങ്ക്സ്
@ambadinambiar5466
@ambadinambiar5466 9 месяцев назад
Mananthavady to payyanur Pratap bussil oru trip cheyyumo
@Josfscaria
@Josfscaria 9 месяцев назад
ഓണർ ഓട് ചോയിക്ക്
@Saji202124
@Saji202124 9 месяцев назад
Id gavi povunna rout anoo..gavi jn orikal poyitund..patanam titta ninn 5.30 edukunna small.ksrtc bus..
@Josfscaria
@Josfscaria 9 месяцев назад
Vere rout
@BijuLatha-yi8vi
@BijuLatha-yi8vi 9 месяцев назад
Piravam.to.chakkittapara.chiyyumo.plesce.FP
@Sebansdairycreations
@Sebansdairycreations 9 месяцев назад
Nice one ❤❤❤
@Josfscaria
@Josfscaria 9 месяцев назад
Thanks 🔥
@Rahul-iu7jl
@Rahul-iu7jl 3 месяца назад
Super
@Josfscaria
@Josfscaria 3 месяца назад
Thanks
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 месяцев назад
സൂപ്പർ 🎉🎉🎉❤
@Josfscaria
@Josfscaria 9 месяцев назад
Thanks
@nithinshaji5670
@nithinshaji5670 9 месяцев назад
That turn @ 14.00
@jaisonsr3959
@jaisonsr3959 3 месяца назад
E bus kalpetta el athunna vareyum nalla Thirakk undakarundo
@Josfscaria
@Josfscaria 3 месяца назад
അറിയില്ല
@tintuneelambaran9714
@tintuneelambaran9714 9 месяцев назад
ചേട്ടാ ക്യാമറ സൈഡിൽ പിടിച്ചുള്ള ഷൂട്ടിങ് ഒരു സുഖം തോന്നുന്നില്ല... മെയിൻ ഗ്ലാസ്‌ വ്യൂ ആണ് നല്ലത് ഒരു കംഫർട് ഫീൽ ഉണ്ട്.....
@Josfscaria
@Josfscaria 9 месяцев назад
✅✅✅
@jaisonsr3959
@jaisonsr3959 9 месяцев назад
TVM to manathavady vareyum front single seat el conductor anno erunne😮
@Josfscaria
@Josfscaria 9 месяцев назад
Alla conductor kku aa seat വേണ്ടാ
@jaisonsr3959
@jaisonsr3959 3 месяца назад
E bus Monday days el oke epoyanne kalpetta el athunna time
@Josfscaria
@Josfscaria 3 месяца назад
Online booking und
@sandy____697
@sandy____697 9 месяцев назад
Super ❤👍
@Josfscaria
@Josfscaria 9 месяцев назад
Thank you! Cheers!
@divyasivadas2938
@divyasivadas2938 9 месяцев назад
KSRTC super fast 🔥🔥🔥
@Josfscaria
@Josfscaria 9 месяцев назад
Yes
@sreekumarvijayan5492
@sreekumarvijayan5492 9 месяцев назад
Mallappally to palakkad bus video cheyyumo
@Josfscaria
@Josfscaria 9 месяцев назад
Swift allae...
@georgekuriottu3958
@georgekuriottu3958 8 месяцев назад
171 is to mananthavadi at14 hrs
@Josfscaria
@Josfscaria 8 месяцев назад
👍🩷
@MaheshMahesh-uo4lo
@MaheshMahesh-uo4lo 9 месяцев назад
Kannur to Mangalore please
@Josfscaria
@Josfscaria 9 месяцев назад
🩷
@jaisonsr3959
@jaisonsr3959 9 месяцев назад
Bro oru dought e bus el single seat el conductor erikkathath nth
@Josfscaria
@Josfscaria 9 месяцев назад
Day service il പുറകിൽ അണ് കൺട്രോൾ
@sojans1255
@sojans1255 9 месяцев назад
ATE 171 Pathanapuram to Mananthavady or chandhanakampara
@Josfscaria
@Josfscaria 9 месяцев назад
Thnaks bro
@akshay.r_s3129
@akshay.r_s3129 9 месяцев назад
Pathanapuram - manathavady SFP ATE 171
@Josfscaria
@Josfscaria 9 месяцев назад
Thanks
@jaisonsr3959
@jaisonsr3959 6 месяцев назад
Manathavady KSRTC depot el staff room undo
@libinsaji2799
@libinsaji2799 9 месяцев назад
സൂപ്പർ ❤
@valsanck7066
@valsanck7066 29 дней назад
യാത്രക്കാർ 2 പേർ മാത്രമുള്ളതുകൊണ്ട് വണ്ടി കേടാണെന്ന് സൂത്രം പറഞ്ഞതാണ്.
@Josfscaria
@Josfscaria 29 дней назад
ആകാം akathirikkam
@moltress22
@moltress22 9 месяцев назад
21:32 e emly pkd bus video cheyythittundo?
@Josfscaria
@Josfscaria 9 месяцев назад
Illa
@rathibhasi2683
@rathibhasi2683 6 месяцев назад
All days um pokunath normal super fast bus anoo allenkile chilapol swift super fast bus pokarundo
@Josfscaria
@Josfscaria 6 месяцев назад
സ്വിഫ്റ്റ് അല്ല
@lathakrishna4310
@lathakrishna4310 9 месяцев назад
Pakuthi. Yathrayanenkilum. 😔 👍👍👍👍aayirunnu
@Josfscaria
@Josfscaria 9 месяцев назад
Thanks
@jaisonsr3959
@jaisonsr3959 4 месяца назад
E bus nte break time evdeyok annu parayamo
@Josfscaria
@Josfscaria Месяц назад
Erumeli break fast, Thrissur lunch
@user-fw4ws6lx8z
@user-fw4ws6lx8z 9 месяцев назад
👌👌👍👍💪💪
@jaisonsr3959
@jaisonsr3959 9 месяцев назад
All days um normal super fast bus anno pokune
@rakshithrenganz9285
@rakshithrenganz9285 9 месяцев назад
Vandiyil aale vilich ketanam enno collection undavanammenno arkum illa…chuma vandi mari mari odich wayanad pona pole und
@Josfscaria
@Josfscaria 9 месяцев назад
👍👍
@gafoorvp4670
@gafoorvp4670 9 месяцев назад
ഞാൻ സൗദി കാണുന്നു
@Josfscaria
@Josfscaria 9 месяцев назад
💚
@gxdmax7672
@gxdmax7672 9 месяцев назад
Bro kumily to kollam saranya theeyavoo
@Josfscaria
@Josfscaria 9 месяцев назад
😃
@rathibhasi2683
@rathibhasi2683 5 месяцев назад
All days um normal super fast bus anno
@Josfscaria
@Josfscaria 5 месяцев назад
Definitely
@LoranceLorence-ld2sx
@LoranceLorence-ld2sx 9 месяцев назад
ഈ ബസ്സിന്റെ സമയം നോക്കി ഡിപ്പോയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ഇതേ റൂട്ടിൽ സഞ്ചരിക്കുന്ന ബസ്സുകളുടെ സമയം ക്രമീകരിച്ചാൽ ഈ ബസ്സിന് മികച്ച കണക്ഷൻ ഉണ്ടാവും
@Josfscaria
@Josfscaria 9 месяцев назад
@vikashbalaji
@vikashbalaji 9 месяцев назад
Vivaranathil Punalur thukke palam parajnillae.
@SJktm7
@SJktm7 9 месяцев назад
Oru scania or Volvo ksrtc😊 trip cheyumo😸
@Josfscaria
@Josfscaria 9 месяцев назад
ഫണ്ട് പോലെ
@aravinddawnsd815
@aravinddawnsd815 9 месяцев назад
@jaisonsr3959
@jaisonsr3959 4 месяца назад
E bus ne kurichum e bus pokuna route ne kurichum onnu parayamol
@Josfscaria
@Josfscaria 4 месяца назад
Video കാണ്
@jaisonsr3959
@jaisonsr3959 4 месяца назад
@@Josfscaria full elallo atha chothiche 🥺
@Josfscaria
@Josfscaria 4 месяца назад
@@jaisonsr3959 നിങ്ങൾക്ക് അവയമുള്ളതൊക്ക് അതിൽ പറയുന്നുണ്ട്
@jaisonsr3959
@jaisonsr3959 9 месяцев назад
Tvm to manathavady vareyum front single seat passengers ne erikkammo😮
@Josfscaria
@Josfscaria 9 месяцев назад
Yes
@user-lr2ps9lu2f
@user-lr2ps9lu2f 4 месяца назад
Patanapuram sulthan bathery
@Josfscaria
@Josfscaria Месяц назад
Any day trip?
@mr_stranger_10
@mr_stranger_10 9 месяцев назад
Banglore -kannur route travel cheyyamo
@Josfscaria
@Josfscaria 9 месяцев назад
Cheyyam sir
@mr_stranger_10
@mr_stranger_10 9 месяцев назад
@@Josfscaria sir nn onnum vilikkanda😂.. Njaan cheriya kuttiyanu😌
@Maxado007
@Maxado007 9 месяцев назад
​@@mr_stranger_10pulli anganaya epolum respect 🌚
@mr_stranger_10
@mr_stranger_10 9 месяцев назад
@@Maxado007 😂🙌
@sanusunny5872
@sanusunny5872 9 месяцев назад
👍🏼
@jaisonsr3959
@jaisonsr3959 4 месяца назад
Njan e bus el pokan vende TVM el ninne manathavady vare 1and 2 seat book cheyth
@Josfscaria
@Josfscaria 4 месяца назад
Let's njoy
@SanthoshAkmaSalesExecuti-ue7jz
@SanthoshAkmaSalesExecuti-ue7jz 9 месяцев назад
ഇതിൽ ബസ്സ്റ്റാൻഡ് പേരുകൾ പറയാൻ ഉള്ള വീഡിയോ 😮😮😮😮
@Josfscaria
@Josfscaria 9 месяцев назад
😃😃
@jaisonsr3959
@jaisonsr3959 4 месяца назад
E service el all day's um passengers ellathe anno oodune
@Josfscaria
@Josfscaria 4 месяца назад
Aa routil angane valiya alonnum illa
@jaisonsr3959
@jaisonsr3959 6 месяцев назад
Manathavady KSRTC depot undo
@Josfscaria
@Josfscaria 6 месяцев назад
Depo ഉണ്ട്... Room undo അറിയില്ല
@jaisonsr3959
@jaisonsr3959 9 месяцев назад
All days um normal super fast bus anno pokunath 😮
@Josfscaria
@Josfscaria 9 месяцев назад
Yes
@ananthukr1556
@ananthukr1556 9 месяцев назад
Parapikkal anallo
@Josfscaria
@Josfscaria 9 месяцев назад
ചെറുതായിട്ട്
@jaisonsr3959
@jaisonsr3959 9 месяцев назад
E bus reservation ano
@Josfscaria
@Josfscaria 9 месяцев назад
Yes
@user-yv2mf2je3k
@user-yv2mf2je3k 9 месяцев назад
ATE 171 PPM to MDY ആണെന്ന് തോന്നുന്നു
@akhils1137
@akhils1137 9 месяцев назад
Athe
@Josfscaria
@Josfscaria 9 месяцев назад
Ok
@rathibhasi2683
@rathibhasi2683 5 месяцев назад
Bakki video elle 😢
@Josfscaria
@Josfscaria 5 месяцев назад
Illa
@user-bk3bv3hk7d
@user-bk3bv3hk7d 9 месяцев назад
KTR- SULLIA SDLX try
@Josfscaria
@Josfscaria 9 месяцев назад
Oh same Andrew
@n.m.saseendran7270
@n.m.saseendran7270 9 месяцев назад
I think this service is not viable and not necessary
@chandrasekarana3563
@chandrasekarana3563 9 месяцев назад
Pallam vetty oru sthalam undu
@Josfscaria
@Josfscaria 9 месяцев назад
Oke
@PulsarSuni-rj2bq
@PulsarSuni-rj2bq 9 месяцев назад
പിന്നെങ്ങനെ ഇവന്മാർക് കളക്ഷൻ കിട്ടാനാ വണ്ടി എന്തേണ്ടടുത്ത എത്തുന്നില്ലല്ലോ 😢
@Josfscaria
@Josfscaria 9 месяцев назад
എനിക്ക് നല്ല doubt und വെറുതെ മുടകിയപോലെ
@user-sg7qc4tr7b
@user-sg7qc4tr7b 9 месяцев назад
Eee same root kattapana busm und aa video cheyamo
@Josfscaria
@Josfscaria 9 месяцев назад
അത് ഏതാണ്
@SAN2travel
@SAN2travel 9 месяцев назад
06:30 AM TVM - VAGAMON - KATTAPPANA SF
@madhavam6276
@madhavam6276 9 месяцев назад
​@@SAN2travel11:30 Ku Kanjirappallyil varum😊
@travelwithmekannurstater
@travelwithmekannurstater 9 месяцев назад
ചുറ്റി വളഞ്ഞു ആണല്ലോ പോകുന്നത്
@Josfscaria
@Josfscaria 9 месяцев назад
Yes collection
@jaisonsr3959
@jaisonsr3959 9 месяцев назад
Àth anth bro single seat vendath 😅
@Josfscaria
@Josfscaria 9 месяцев назад
Camera visibility soke time back seat അണ് നല്ലെ
@kuttanmanjeri692
@kuttanmanjeri692 9 месяцев назад
അതാണ് കെഎസ്ആർടിസി ജനങ്ങളെ ചതിക്കും😄😄😄
@Josfscaria
@Josfscaria 9 месяцев назад
👉✅
@prasanthjose8432
@prasanthjose8432 9 месяцев назад
Pathanapuram to mananthavady
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19