Тёмный

Grrr Movie REVIEW Malayalam | Kunchacko Boban Suraj | Entertainment Kizhi 

Entertainment Kizhi
Подписаться 188 тыс.
Просмотров 56 тыс.
50% 1

#entertainmentkizhi #kunchackoboban #surajvenjaramoodu

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@jamsheeralitalks9948
@jamsheeralitalks9948 3 месяца назад
മൊതലാളീ നമ്മൾ രക്ഷപ്പെട്ടു മുതലാളീ 😂
@DINKAN123
@DINKAN123 3 месяца назад
😂
@entertainmentkizhi9444
@entertainmentkizhi9444 3 месяца назад
Pinnallllaa👍🏻👍🏻 innu nammal lucky 😍🔥🔥🔥
@sathyankk5856
@sathyankk5856 3 месяца назад
Ppoppp​@@DINKAN123
@rasheedrifak5896
@rasheedrifak5896 3 месяца назад
മലയാള സിനിമ വീണ്ടും പഴയ ട്രാക് ലേക്ക് ആഴ്ചയിൽ 5 ബോംബ് ലേക്ക് വീണ്ടും തിരിച്ചു എത്തി
@tyson1955
@tyson1955 3 месяца назад
field ഔട്ട് ആയ lion sir ne വിളിച്ചു വരുത്തി പിന്നെയും filed out ആക്കിയ jay k ക്ക് അഭിനന്ദനം അര്‍ഹിക്കുന്നു😂
@Prabhasfanskerala
@Prabhasfanskerala 3 месяца назад
0:49 പൈസ പോയതിന്റെ വിഷമം ആ മുഖത്ത് കാണാൻ ഉണ്ട് 😹😹😹
@Chithrank49
@Chithrank49 3 месяца назад
സത്യം 😄🤣
@anaghaanil3555
@anaghaanil3555 Месяц назад
Njan enn valeya karyathill dwload akkii kand,thudakkam kandapo thanne enik manasillayii munjal ahnn😬Emmathiri padam
@praveendascp6845
@praveendascp6845 3 месяца назад
വർഷങ്ങൾക്ക് ശേഷം എന്ന മൂവിയുടെ നിങ്ങളുടെ റിവ്യൂ തകർത്തു..😂
@yusafchakkala6550
@yusafchakkala6550 3 месяца назад
സത്യം കണ്ടു മൂഞ്ചി
@HareeshHareesh-yn7ew
@HareeshHareesh-yn7ew 3 месяца назад
Turboyum
@motographerash7006
@motographerash7006 3 месяца назад
Chuണ്ണി വ്ലോഗ് vs റിവ്യൂ പറഞ്ഞത് കണ്ടില്ലേ 🤣
@motographerash7006
@motographerash7006 3 месяца назад
Tutbo hit aadey​@@HareeshHareesh-yn7ew
@sudheeshsurendran8465
@sudheeshsurendran8465 3 месяца назад
അയിന്
@naranb8753
@naranb8753 3 месяца назад
സത്യത്തിൽ നല്ല ഒരു subject. ഇതിലും നന്നാക്കാൻ പറ്റുമായിരുന്നു.
@devasuryasaji123
@devasuryasaji123 3 месяца назад
ഡെയ് സിംഹത്തെ കുറിച്ച് പറഞ്ഞില്ലല്ലോ. സിനിമ കണ്ട കൊറേ ആൾക്കാർ സിംഹം graphics ആണെന്നാ പറയുന്നേ😂. നിങ്ങളെലും ആ സിംഹം orginal ആണെന്ന് പറയുമെന്ന് ഞാൻ കരുതി. സിംഹത്തിന്റെ അഭിനയത്തെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ 😮‍💨
@jalaltailor8691
@jalaltailor8691 3 месяца назад
സിനിമകണ്ടുകൊണ്ടിരുന്നപ്പോൾ പോസിറ്റീവ് ആയി കിട്ടിയത് പപ്സും ചായയും കുടിച്ച് അതൊരു പോസിറ്റീവ് ആയിരുന്നു
@vozamaraktv-art5595
@vozamaraktv-art5595 Месяц назад
😅
@shaheermk4088
@shaheermk4088 3 месяца назад
2:02 ഒറ്റ്, അറിയിപ്പ്, പകലും പാതിരാവും, എന്താടാ സജി, പദ്മിനി, ചാവേർ.. ഇതിക്കെയാ ന്നാ താൻ കേസ് കോട് ിന് ശേഷമുള്ള ചാക്കോച്ചൻ്റെ cinemakal 😂😂 ,2018 മാത്രം കൊള്ളാം
@survivor444
@survivor444 3 месяца назад
Ningalude vasrshangalkku shesham and ഗുരുവായൂര്‍ അമ്പല നടയില്‍ review correct aarunu
@folk54
@folk54 3 месяца назад
തലവൻ review also correct
@SabinS-kx5tc
@SabinS-kx5tc 3 месяца назад
Watch and review good movies like Golem, it helps people to go to theaters and it helps new directors to create good and fresh content.
@drshahaljahanputtekkadan4867
@drshahaljahanputtekkadan4867 27 дней назад
Innu kandu. Sherikkum mosham padam. Correct review..👏👏
@cschristo945
@cschristo945 3 месяца назад
ചേട്ടൻ മാരെ മഹാരാജ മൂവി റിവ്യൂ ഇടന്നേ 🙏🙏🙏💥
@AbbasAnwar-lm1jq
@AbbasAnwar-lm1jq 3 месяца назад
Kollamo broo
@cschristo945
@cschristo945 3 месяца назад
@@AbbasAnwar-lm1jq ആ ചേട്ടാ എനിക്ക് ഇഷ്ട്ടപെട്ടു, ചേട്ടൻ കണ്ടു നോക്കു 🙏🙏
@cschristo945
@cschristo945 3 месяца назад
@@AbbasAnwar-lm1jq ആ ഞാൻ കണ്ടു നല്ല പടം ആണ്, ബ്രോ കണ്ടു നോക്കു 🙏🙏
@jithink6504
@jithink6504 3 месяца назад
Kok Lion dress thappipoyiEnna kettathu😂😂
@shameersufairashameersufai2063
@shameersufairashameersufai2063 3 месяца назад
ഞാൻ കണ്ടു.. നിങ്ങളുടെ റിവ്യൂ 100%കറക് ആണ് 👏🏻
@vipindasc1804
@vipindasc1804 3 месяца назад
എൻ്റെ ബ്രോ എനിക്ക് തന്നെ തോന്നിപ്പോയി ചാക്കോച്ചനെ പിടിച്ചു ആ സിഹത്തിന് മുമ്പിൽ ഇട്ടു കൊടുക്കാൻ😢😢😢എന്നാല് പെട്ടന്ന് കഴിയുമായിരുന്നു...movie ആകെ ഇഷ്ടപ്പെട്ടത് first സോങ് മാത്രം ahnu ❤
@ginogeorge7521
@ginogeorge7521 3 месяца назад
നല്ല തേമ്പിയ പടം.. കുഞ്ചാക്കോ ബോബൻ വെള്ളടിച്ചു സിംഹ കൂട്ടിൽ കേറുന്നു.. ലാസ്റ്റ് ഇറങ്ങുമ്പോ സുരാജ് വെഞ്ഞാറമൂട് മയക്കു വെടി കൊണ്ട് പാമ്പ് ആവുന്നു ഇത്രേയുള്ളൂ സിനിമ..🥲
@muhammedashkarp5198
@muhammedashkarp5198 3 месяца назад
Hi bro നിങ്ങൾ തീയറ്റർ ൽ പോയി ഒന്നിൽ കൂടുതൽ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ
@ഭീഷ്മമൈക്കിൾ
@ഭീഷ്മമൈക്കിൾ 3 месяца назад
Trailer കണ്ടപ്പോൾ തന്നെ തോന്നി പൊട്ടുമെന്ന്😮
@mohammadbasheer2384
@mohammadbasheer2384 3 месяца назад
ബോറ് സിനിമ പണം പോയി കാശ് കൂടുതൽ ഉള്ളവർ പോയി കാണണം മുടക്കിയത് കിട്ടട്ടെ 😜
@shammasshaz8976
@shammasshaz8976 3 месяца назад
അങ്ങനെ ഈ മൂവിയും കൂടെ കൂട്ടി കണ്ടതിൽ ഇഷ്ട്ട പ്പെട്ടത് turbo തന്നെ.. സെക്കന്റ്‌ ലിറ്റിൽ ഹാർട്സ് ❤️...
@jishnuoffl
@jishnuoffl 3 месяца назад
First comment🔥
@hishamsiraj5148
@hishamsiraj5148 3 месяца назад
Aarudem Review vishuvasikyan pattulaaa varshagalk shesham review loode manasilayi
@Luke__antony
@Luke__antony 3 месяца назад
നിങ്ങൾ തന്നെ അല്ലേ വർഷങ്ങൾക്ക് ശേഷം മൂവി ക്ക്‌ പോസിറ്റീവ് പറഞ്ഞത് 😂😂😂
@lakshmiyadhu733
@lakshmiyadhu733 17 дней назад
മറ്റുള്ളവന്റെ കഷ്ടപാടുകളെ വളച്ചൊടിച്ചു ഹസ്യമാക്കി മാറ്റി എടുത്ത ചിത്രം........ 2018 ൽ മാനസിക അസ്വസ്ഥത മൂലം ഒരു ഒറ്റപ്പാലം സ്വദേശി മൃഗശാലയിലെ സിംഹ കൂട്ടിൽ ചാടി..... അവിടെ ഉള്ള രക്ഷപ്രവത്തകർ രക്ഷിച്ചു പക്ഷെ...... സിനിമയിലെ പോലെ ചിരിയും കളിയും ഒന്നും ഇല്ലായിരുന്നു ഒരു കുടുംബം മുഴുവൻ തീ തിന്ന അവസ്ഥയും ആയിരുന്നു........ 😂😂മലയാള സിനിമക്ക് ഇത്രേം ദാരിദ്ര്യമോ........
@kailaskannansaji8498
@kailaskannansaji8498 3 месяца назад
1st comment 1st like 🔥❤️
@mr_wanderlust_7215
@mr_wanderlust_7215 3 месяца назад
എനിക്ക് ട്രെയിലർ കണ്ടപ്പോൾ തന്നെ തോന്നി ...8 നിലയിൽ പൊട്ടും എന്ന് 😅😅.
@TonyDominic-mp2mq
@TonyDominic-mp2mq 3 месяца назад
മഹാരാജ് മൂവി കൊള്ളാം. Good script, climax twist is nice, acting of vijay sethupathy is aswesome .
@ഷേരു
@ഷേരു 29 дней назад
കുഞ്ചാക്കോയെ മാത്രം കോമഡിയാക്കി ബാക്കി എല്ലാവരെയും സീരിയസ് ആക്കാമായിരുന്നു.ഇതിപ്പോ, മദ്യപിച്ച് സിംഹക്കൂട്ടിൽ ചാടിയ നായകനെക്കാൾ വെളിവില്ലാത്ത കുറേ സൂ ഓഫിസേർസും പോലീസും ഫയർ ഫോഴ്സും മരണക്കിണർ കാണുന്ന ത്രില്ലോടെ നോക്കിനിൽക്കുന്ന നാട്ടാരും..😂😂 പക്ഷേ..കുഞ്ചാക്കോയുടെ അഭിനയം സൂപ്പറായിരുന്നു🎉🎉
@creatorsspace214
@creatorsspace214 3 месяца назад
I am kathalan avide June 14 ayii😂
@nishad2819
@nishad2819 3 месяца назад
2024 njan theatre l poi moonjiya personally onnu nadikar thilakam then this movie grrr😅
@Ab_De_MANU
@Ab_De_MANU 3 месяца назад
ഗർർർ നു പോണം എന്ന് വിചാരിച്ചിരുന്നു.... എന്തോ ഒരു കാരണംകൊണ്ട് ഞാൻ ചെന്ന് കേറിയത് dna എന്ന movie ക്കാ.... 🫣🫣😭😭🤕🤒
@naveenchandran956
@naveenchandran956 3 месяца назад
ശശി മാറ്റി സോമൻ
@joshybenadict6961
@joshybenadict6961 3 месяца назад
അയ്യോ ദുരന്തത്തിനാണോ തലവെച്ചത്😂😂😂
@asokantk9867
@asokantk9867 3 месяца назад
പടത്തിന്റെ ട്രെയിലർ കണ്ടപ്പോഴേ ഞാൻ പറഞ്ഞു.... ഇത് തട്ടിക്കൂട്ടു പടം ആണെന്ന്....😂😂😂😂.. ഇപ്പോൾ ഉള്ള സിനിമകള്ക്ക് എന്തു ചിരിക്കാൻ ഉള്ളത് അതൊക്കെ കഴിഞ്ഞു.,..
@akkubarcholakkal5321
@akkubarcholakkal5321 17 дней назад
ഈ പടത്തിന്റെ സംവിധായകനെ ഇനി മേലാൽ ഒരു സിനിമയെ സംവിധാനം ചെയ്യാൻ അയക്കരുത് അത് സിനിമയോട് ചെയ്യുന്ന ദ്രോഹം ആണ്
@MurukeshRoy-dl3zq
@MurukeshRoy-dl3zq 3 месяца назад
Nan kandu entamo ijathi avaratham umbiya movie enthekayo avide oru 2hrs kanichu kutunu athu namalu 2hrs sahikanam comedy chelathu work ayi backi elam waste e movie thane waste oninum illatha oru sanam maharaja poyi kanda mathi arunu Grr kodutha cashinu 💯 worth allatha movie 🤧
@AbbasAnwar-lm1jq
@AbbasAnwar-lm1jq 3 месяца назад
Apa maharajakk povaam
@MurukeshRoy-dl3zq
@MurukeshRoy-dl3zq 3 месяца назад
​@@AbbasAnwar-lm1jqathu anny bro nalla option Ela eduthum positive annu Nan kandila but ithu cash povum 💯🤧
@MPC12345
@MPC12345 3 месяца назад
ചുരുക്കിപ്പറഞ്ഞാൽ ചക്കോച്ഛന്റെ ഒരു പടക്കം കൂടി 😂😂😂
@akhilks3332
@akhilks3332 3 месяца назад
Manjummal boys ne vare negative etta aalukal aane
@sreenathm2593
@sreenathm2593 3 месяца назад
പടത്തിന്റെ പോസ്റ്റർ കണ്ടപ്പഴേ തോന്നി
@nafsal5158
@nafsal5158 3 месяца назад
Trailer കണ്ടപ്പോഴേ തോന്നി.
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ 3 месяца назад
മച്ചാൻ മാരെ Dna നല്ല പടം ആണ് കുഴപ്പം ഇല്ല 👍🏻
@naaaz373
@naaaz373 3 месяца назад
#KunchackoBoban (post 2020) Anjaam Pathiraa ✅ Mohan Kumar Fans💣 Nayattu💣 | Nizhal 💣 Bheemante Vazhi - Average 🤝 Pada💣 Nna Thaan Case Kodu✅ Ottu💣 | Ariyippu-ott Pakalum Paathiravum 💣 Enthada Saji💣 | Padmini 💣 Chaaver💣 #Grrr - average reviews
@ajmalsaddam4838
@ajmalsaddam4838 3 месяца назад
But ithellam nalla movies thanne aanu...ayalde moviesnu oru guaranty und....
@sonu5803
@sonu5803 29 дней назад
Pakalum pathiravum, nayatt❤
@Rahulhummer
@Rahulhummer 3 месяца назад
Not as bad as the review. Grrr is one time watch for sure. Managed to pull this movie is such a budget.
@abhinavkiran7403
@abhinavkiran7403 3 месяца назад
Bro maharaja must watch movie
@naaaz373
@naaaz373 3 месяца назад
ങുർ ങുർ ങുർ 😂😂😂
@Siraj4907
@Siraj4907 3 месяца назад
grrr
@abiyaaneeshaneesh809
@abiyaaneeshaneesh809 3 месяца назад
Njan cinema kandu intervel ayappol irangi varanam ennu thonni kollathilla valare mosham😢😢😢😢😢😢😢
@priyasj7026
@priyasj7026 3 месяца назад
ഒറ്റവാക്കിൽ ഒരു കാശിനു കൊള്ളില്ല 🙏
@neerajapradeep4026
@neerajapradeep4026 3 месяца назад
padam lag enn vecha parama lag......deiv cheyth aarum .....alle venda edakk inganathe padangal kanunnath nallatha appozhe nalla movies nte value manassilakuu😐🤡
@rajeshkammadath1646
@rajeshkammadath1646 3 месяца назад
Maharaja ejjjathi item 🔥🔥💪🏻💪🏻🔥
@motographerash7006
@motographerash7006 3 месяца назад
എനിക്കും ഇഷ്ടപ്പെട്ടില്ല
@naaaz373
@naaaz373 3 месяца назад
കോക്കിന് ഇന്ന് ചാകര 😂
@abhilashkaruruthil5295
@abhilashkaruruthil5295 3 месяца назад
Ithu kuttikalkum, parentsnum ulla cinema anu. Avar enjoy cheyyunnudu. 🎉
@kbfcultras6132
@kbfcultras6132 3 месяца назад
Ninghal ayi contact cheyaan thalparyam undarnu❤
@vishnuu712
@vishnuu712 3 месяца назад
Ezra prithvi direct chytha padamanenn ithode kude bodhyamayi
@muneermuneer879
@muneermuneer879 3 месяца назад
അടിപൊളി സാനം
@VYSHNAVR-zk4px
@VYSHNAVR-zk4px 3 месяца назад
സാധനം എന്നാണോ
@egg.007
@egg.007 3 месяца назад
Pwoli 10 paisak kollilla🤩
@sindhuraju9595
@sindhuraju9595 3 месяца назад
കുറെ ആയോ kaniditu
@martinsam8787
@martinsam8787 3 месяца назад
Chakkuni back to back 7 flops . Ottu Pakalum patiravum Padmini Enthada saji Chaveer Grr Pinne Suresh sumalatha cameo 😂😂
@johnthomas1234
@johnthomas1234 3 месяца назад
Good reports all over
@VictorSalendu
@VictorSalendu 3 месяца назад
so informative and educational 👏🔥
@majesticmahi123
@majesticmahi123 3 месяца назад
ഗർർർർ ❌ ങ്ങൂർ ✅
@Challuty_Challu594
@Challuty_Challu594 3 месяца назад
❤❤
@rajibalakrishnan-f4c
@rajibalakrishnan-f4c 3 месяца назад
Next 25 cr movie loading for Mollywood 🔥 ചാക്കോച്ചൻ 🥰💖 സുരാജേട്ടൻ 💎💞
@laklogsvlog3712
@laklogsvlog3712 3 месяца назад
നിങ്ങളുടെ റിവ്യൂ പറച്ചിൽ ഇപ്പോ വളരെ മോശമാണ്. ഇത് കളിയാക്കാനോ നിങ്ങളെ തരം താഴ്‌ത്താനോ അല്ല. ഞാൻ നിങ്ങളുടെ മിക്ക വീഡിയോകളും കാണുന്ന ഒരാളാണ് 🙏🙏🙏🙏
@joseyjohn8776
@joseyjohn8776 3 месяца назад
സത്യം... Turbo... മാരത്തോണ്.. റിവ്യൂ ആയിരുന്നു...... മമ്മൂട്ടി കമ്പനിയെക്കാൾ ആത്മാർത്ഥയായിരുന്നു.. ഇവർക്ക്.... എന്താണാവോ... 😢😢😢
@aneeshivan
@aneeshivan 3 месяца назад
ആദ്യം സിംഹത്തിനെ കുറിച്ച് പറയ്..😅
@entesabdham
@entesabdham 3 месяца назад
നിങ്ങൾ പോയി ഗോളം പോയി കണ്ടു റിവ്യൂ ഇടോ....
@SindhuStudio-k7o
@SindhuStudio-k7o 3 месяца назад
തല്ലി പൊളി
@_jaleesh
@_jaleesh 3 месяца назад
Maharaja movie kandavar like cheyyu❤🎉
@AbbasAnwar-lm1jq
@AbbasAnwar-lm1jq 3 месяца назад
Apa bro maharajakk pokatte??
@Glf773
@Glf773 3 месяца назад
ആരുടെ മൂവി ആണ്
@soorajpv8784
@soorajpv8784 3 месяца назад
Poli film aanu Maharaja, Well connected ,imotions oke paka connected , climax predictable aanu but Oru fresh feel aanu because of that story telling💥
@AsnasTP-bo5md
@AsnasTP-bo5md 3 месяца назад
Kizhi brozz ❤❤
@prashanthneel5048
@prashanthneel5048 Месяц назад
Do u call this a movie....senseless
@pandemonium541
@pandemonium541 Месяц назад
വർഷങ്ങൾക്കു ശേഷം എന്ന സിനിമയ്ക്കു പോസറ്റീവ് പറഞ്ഞ ടീം ആണ്‌ ഇവർ എല്ലാം
@shabeer4774
@shabeer4774 3 месяца назад
വർഷങ്ങൾക്ക് ശേഷം ജിനേഷ് കണ്ടിട്ടില്ലായിരുന്നു... OTT കണ്ടിട്ട് ഉള്ള റിവ്യൂ പ്രതീക്ഷിക്കുന്നു... Rafauth ന്റെ കണ്ടിരുന്നു 🥴🥴🥴
@Mydearmalayaliees
@Mydearmalayaliees 3 месяца назад
സിനിമകൾ കിട്ടാതെ വരുമ്പോൾ എന്ത് ചെയ്യ്യും മനുഷ്യൻ അല്ലെ പുള്ളേ ... 😂മറ്റൊരു പണിയും ഓർക്ക് അറിയുകയും ഇല്ല ലൈം ലൈറ്റ്.. ലൈം ലൈറ്റ്... മ് മ് മ് 😂😂🤣ആരും നമ്മളെ മറക്കാൻ പാടില്ല അത് കൊണ്ട് എന്ത് കൂതറസിനിമയും നമ്മൾ ചെയ്യും 😂🤣
@shaf-raaz
@shaf-raaz 3 месяца назад
ഇന്ന് ഫാമിലി അടക്കം പോയി കാണാൻ ഇരുന്നതാ ....ഇനി കാണുന്നില്ല ......ഒരു പാട് നന്ദി🙏🏼
@joshybenadict6961
@joshybenadict6961 3 месяца назад
എന്ത് തള്ളാ തള്ളുന്നത് 😂😂😂
@MurukeshRoy-dl3zq
@MurukeshRoy-dl3zq 3 месяца назад
Rakshpetu bro avaratham annu bro ithu 😅
@abhilashkaruruthil5295
@abhilashkaruruthil5295 3 месяца назад
Family movie anu. Youth ishtapedilla. Kids enjoy cheyyum. Karadi, simham ellam endu
@shaf-raaz
@shaf-raaz 3 месяца назад
@@joshybenadict6961 തള്ള് അല്ല ബ്രോ 🙂 ..മിക്കവാറും എല്ലാ ആഴ്ചയും ഒരു മൂവി കാണാൻ പോകുന്നതാ..
@raheeshibaraheeshiba7263
@raheeshibaraheeshiba7263 3 месяца назад
😂 കരടിയെയും സിംഹത്തിനെയും കാണാൻ zoo l poyal പോരെ സിനിമകa നാണോ പടം kolilla ബ്രോ
@Okallekutta
@Okallekutta 3 месяца назад
സ്‌ക്രീനിലെ സിംഹം വന്ന് ഞങ്ങളെ ജീവനോടെ തിന്നിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു.. അങ്ങനെ ഞങ്ങൾക്ക് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങാം.😢😢
@raheeshibaraheeshiba7263
@raheeshibaraheeshiba7263 3 месяца назад
100%. ആരും കാണാൻ നിൽക്കരുത് പക്കാ ബോർ പടം പടം കാണുന്നതിന് മുമ്പ് നോകണമായിരുന്നു ചാക്കോച്ചൻ്റെ അല്ലേ എന്തെകിലും കണാnudavum എന്ന് വിചാരിച്ചു
@illyasmorningstarpzh4813
@illyasmorningstarpzh4813 3 месяца назад
First comment 😅
@bagavathramchilloutzone6878
@bagavathramchilloutzone6878 3 месяца назад
ഗർർർർർർർർർർ
@hareshvikram6277
@hareshvikram6277 3 месяца назад
തൂർബോ എന്തായി 100 കോലി ആയോ 😂😂
@bagavathramchilloutzone6878
@bagavathramchilloutzone6878 3 месяца назад
@@hareshvikram6277 70 കോലി 😂😂😂വളി ban 😂😂😂29 കോലി 😂😂😂All time ഡിസാസ്റ്റർ 😂😂😂
@kirannarayanannair4717
@kirannarayanannair4717 3 месяца назад
​@@hareshvikram6277😂😂
@Chithrank49
@Chithrank49 3 месяца назад
Song... Bgm.... 😄... അതൊന്നും ചോദിക്കല്ലേ അളിയാ 🤣🙏❤️
@mhdnihal1763
@mhdnihal1763 3 месяца назад
ഞാൻ ഇതുവരെ ഒരു മിനിമം ഗ്യാരൻ്റി ഉള്ള പടങ്ങൾക്ക് മാത്രേ പോയിട്ടൊള്ളൂ... ആദ്യമായി ഒരു തോൽവി പടത്തിന് കയറി😒🚶
@ashtamanmgu8945
@ashtamanmgu8945 3 месяца назад
ഗർർ..എന്നു കാണുമ്പോൾ ഓർമ്മ വരുന്നത് ഒരു രാഷ്ട്രീയ നേതാവിനെയാണ്. അത് ഒരു പൊയ് വെടിയാണ് അതാണ് സിനിമയും'
@nishapaul274
@nishapaul274 3 месяца назад
Like your friendship.samsarekumbol space kodukunundu randalum.
@entertainmentkizhi9444
@entertainmentkizhi9444 3 месяца назад
🥰
@24thusha
@24thusha Месяц назад
Manjuu pillaa poli ayrunnuu
@rasheedev7528
@rasheedev7528 3 месяца назад
കോക്കിനെ ഈയ്യിടെയായി കാണുന്നില്ല! ഈയ്യിടെ വന്ന പല സിനിമയും പുള്ളി റിവ്യു ചെയ്തിട്ടില്ല : ഞാൻ നാളെ ഗിർർ കാണാൻ തീരുമാനിച്ചിരുന്നു ! കിഴിയിലെ രണ്ടു പേരും എനിക്ക് പൈസ പോവാതെ കയിച്ച ലാക്കി തന്നു !😂😂😂
@mishalkthomas
@mishalkthomas 3 месяца назад
maharaja hitee 🎉
@anuragappu4953
@anuragappu4953 3 месяца назад
Grrrrrrrrrr😂
@FayasFayasI-px1ci
@FayasFayasI-px1ci 3 месяца назад
Ningal negative paranja aa padam hit aan😂😂😂
@jineshphilip5976
@jineshphilip5976 3 месяца назад
👍🏻👍🏻👍🏻
@foodwagon1075
@foodwagon1075 3 месяца назад
ചങ്ങായി ഇങ്ങള് പറഞ്ഞത് 100 ശതമാനം ശെരി.... നമിച്ചു ❤❤❤
@AppuShaji
@AppuShaji 3 месяца назад
❤❤❤
@cpfishing6826
@cpfishing6826 3 месяца назад
Potta padam
@AnasRahman-vr7tp
@AnasRahman-vr7tp 3 месяца назад
First comment😁
@jithucv2236
@jithucv2236 3 месяца назад
Thudarvijayangalil kannupataathirikaan malayala cinema irakkiya padamay thonni.
@sindhuk4163
@sindhuk4163 3 месяца назад
Kathirunna review ❤️❤️
@sunilknair5741
@sunilknair5741 3 месяца назад
Oyyo ..padam theerkan kshama illathondu irangi ponnu sahodaranmare.
@gofoorkt903
@gofoorkt903 3 месяца назад
പല്ല് കൊഴിഞ്ഞ സിംഹം ക്ലാ ക്ലീ ക്ലൂ ഗർ
@abhilashkaruruthil5295
@abhilashkaruruthil5295 3 месяца назад
MOJO has teeth
@hhmmhhmm3715
@hhmmhhmm3715 3 месяца назад
Review polichu
@Umesh_Chingath
@Umesh_Chingath 3 месяца назад
Ithrem Oola Padam…ee Aduthu vannittilla..
@sivaramanchettiyar7486
@sivaramanchettiyar7486 3 месяца назад
എന്തായാലും തീയറ്ററിൽ ആളില്ല
@kurupans2178
@kurupans2178 3 месяца назад
നിങ്ങൾ മോശം എന്ന് പറയണ സീനുമ ഞാൻ കണ്ടു സൂപ്പർ സിനു മാ നീങ്ങൾ നല്ല സീനു എന്ന് പറഞ്ഞ ആവേശം എന്തു സിനു മ എന്താണ് അതിൻ്റെ കഥ ഒന്നു പറയാ മോ ടീമേ
@joshybenadict6961
@joshybenadict6961 3 месяца назад
ലിറ്റിൽ ഹാർട്ട് സ് നല്ല അഭിപ്രായം പറഞ്ഞ സിനിമ എട്ടു നിലയിൽ പൊട്ടി ' മഞ്ഞുമ്മൽ ബോയ്സ് മോശം അഭിപ്രായം പറഞ്ഞു 100 കോടി നേടി😂😂
@abhilashkaruruthil5295
@abhilashkaruruthil5295 3 месяца назад
Ivar parayunna cinema hit Ayal pinne cinemakkar ivarodu chdichu cinema eduthal pore?
@joshybenadict6961
@joshybenadict6961 3 месяца назад
@@abhilashkaruruthil5295 ഇത് സുഡാപ്പി ചാനലാണ് സുഡാപ്പി സിനിമകൾ പോസിറ്റീവ് പറയും😂
@asokantk9867
@asokantk9867 3 месяца назад
കൊക്കിന്റ റിവ്യൂന് വേണ്ടി... വെയ്റ്റിംഗ് 😂😂
Далее
Arjun Family Manaf Media
25:47
Просмотров 76 тыс.