Тёмный

GSD LAB ROTT ആരാണ് BEST?? COMPARISON BETWEEN GERMAN SHEPHERD LABRADOR AND ROTTWEILER (MALAYALAM) 

Laze Media
Подписаться 589 тыс.
Просмотров 174 тыс.
50% 1

COMPARISON BETWEEN GERMAN SHEPHERD LABRADOR AND ROTTWEILER (MALAYALAM)
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 469   
@subramaniansreekumar9853
@subramaniansreekumar9853 2 года назад
ഞാൻ ആദ്യം നന്ദി പറയുന്നു... എന്റെ വീട്ടിൽ രാജപ്പാളയം ആണ്.. പക്ഷെ അതിനെ ഒന്നര വരഷമായി കെട്ടി ഇട്ടിരിക്കുകയായിരുന്നു സ്ത്രീകളെകൊണ്ട് നോക്കാനും പിടിച്ചു നിൽക്കാനും പറ്റുന്നില്ല. ഞാൻ പോകുമ്പോൾ വളരെ ക്ഷീണിച്ചു ഇരിക്കുന്ന പട്ടിയെ ആണ് കണ്ടത്... സഹോദരന്റെ വീഡിയോസ് കണ്ട അനുഭവത്തിൽ ഞാൻ 2 മാസം കൊണ്ട് അവനെ ഉഷാറാക്കി... മാത്രമല്ല ഇപ്പോൾ വീട്ടിലെ സ്ത്രീകൾക്ക് അവനെ എങ്ങിനെ വളർത്തണം എന്തൊക്കെ ചെയ്യണം എന്ന ഒരു ഭോദ്യം ഉണ്ടായി.. ഇപ്പോൾ അവരാണ് അവനെ നോക്കുന്നത്... Thx bro
@athuldas4093
@athuldas4093 2 года назад
Dogs orikkalum apakadam alla nighal snehichu valarthuuuu nighalkku kuttam parayan karanam undakilla ok cheytaaa
@sherinenose2851
@sherinenose2851 2 года назад
@vipinfrancis3659
@vipinfrancis3659 Год назад
Engane und bro ippo dog Njnbonnine book cheythittund.rajapalayam.nalla anusarana ulla alano train cheythu edukkam pattumo
@indupadmakumar8484
@indupadmakumar8484 2 года назад
മൂന്നുപേരും സൂപ്പറാണ് എന്നാലും terry യോട് അല്പം സ്നേഹം കൂടുതൽ തോന്നുന്നു
@rajanathira7931
@rajanathira7931 2 года назад
Guarding araann ariyan tuna onn valuthakatte❤️
@FinuPets
@FinuPets 2 года назад
👏🏻👏🏻👏🏻👏🏻👏🏻
@killadisir8295
@killadisir8295 2 года назад
Rot willer
@shanuchiyan579
@shanuchiyan579 2 года назад
Rot onnu valuthakatte bhai namuk nokam guarding aranu better ennu❤️
@jainsheaven3532
@jainsheaven3532 2 года назад
Ala pine 😈🔥
@rajeshpmna1142
@rajeshpmna1142 2 года назад
I think GSD is better in every part😍
@devadhathm1767
@devadhathm1767 2 года назад
Cheattante vedios ellam very usefull 👍
@Kevinsandeep4463
@Kevinsandeep4463 2 года назад
HAPPY BIRTHDAY terry
@praveen.s9888
@praveen.s9888 2 года назад
ഞാൻ ADDICT ആയ ഒരേ ഒരു CHANNEL.... ❤❤❤
@meenakshyunnimon4570
@meenakshyunnimon4570 2 года назад
Me tooo
@kgmramanan7905
@kgmramanan7905 2 года назад
Ayn
@ft.ziox9
@ft.ziox9 2 года назад
@@kgmramanan7905 😆👍
@ashamskrishna3339
@ashamskrishna3339 2 года назад
@@kgmramanan7905 oyin
@vimalpets2066
@vimalpets2066 2 года назад
You are correct ❤️❤️❤️❤️. ഒരു ആകർഷണശക്തി ഉള്ള ചാനൽ.
@sreenathp1212
@sreenathp1212 2 года назад
Rott fans ivide varu🙂🙂
@AmalKK
@AmalKK 2 года назад
*ടെറി : " അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോയ്കൊട്ടെ?" 😂😂
@ajayjacob1197
@ajayjacob1197 2 года назад
Correct.. Pavattine nirttiyangu apamanichu😂😂
@ankitatreasa5575
@ankitatreasa5575 2 года назад
🤣
@beenapv1455
@beenapv1455 2 года назад
പാവം ടെറി 🙁
@vaishakhsnair2267
@vaishakhsnair2267 2 года назад
😂😂😂😂😂😂😂😂😂😂😂😂😂
@ajithaji3797
@ajithaji3797 2 года назад
German shepherd 💥
@sujithsuji6344
@sujithsuji6344 2 года назад
Same toyou
@prashobk8593
@prashobk8593 2 года назад
നിങ്ങൾ ഒരു വീട്ടിലേക് അതിക്രമിച്ചു കടക്കുകയും നിങ്ങളെ കൊല്ലാനുള്ള വെറിയുമായിട്ട് സിംഹം പോലൊരു സംഭവം നിങ്ങൾക് നേരെ പാഞ്ഞടുക്കുന്നുണ്ടെങ്കിൽ ഒറപ്പിച്ചോ അതൊരു ജർമൻ ഷെപ്പേർഡ് ആണ് ❤️❤️❤️🐕💪
@sandeepnair23
@sandeepnair23 2 года назад
മുത്ത് terry തന്നെ 😍😍😍❤
@Drdinkan
@Drdinkan 2 года назад
ഞാൻ ലാബ്, ഡോബ്ബർമാൻ, ജർമൻ ഷേപ്പേർഡ്, കൊമ്പയ്, റൊട്ട്വൈലർ എന്നിവയെ വളർത്തിയ അനുഭവത്തിൽ പറയുകയാണ്, എക്സ്ട്രാ കെയർ കൊടുക്കുകയാണെങ്കിൽ German Shepherd is best
@directionerforever9484
@directionerforever9484 2 года назад
Training onnum kodkanillell lab ann nallath 🤗pinna Ella dogsinum athintethaaya prathekatha ondd😻✨
@eliaseldo1911
@eliaseldo1911 2 года назад
Correct Every dog is a different type of flower🥰All of em has its own specialities🥰
@railfankerala
@railfankerala 7 месяцев назад
Flower ooo😂​@@eliaseldo1911
@sarangkrishna5708
@sarangkrishna5708 2 года назад
എല്ലാർക്കും labrador ബ്രീടിനെ പാവം വീട്ടിൽ വെറും ഒരേ pet ഡോഗ് ആയി കാണാൻ പറ്റും എന്നാണ് vijaram...ബട്ട് പോലീസിൽ ആയാലും മിലിറ്ററിയിൽ ആയാലും ഫസ്റ്റ് വരുന്നത് labrador ആണ്... അതായത് ഒരു ഡോഗിനെ നമുക്ക് വേണ്ടത് പോലെ ആക്കി എടുക്കാൻ പറ്റും... ഒരു rottwheiler ഡോഗിനെ സിമ്പിൾ ആയി നമുക്ക് pet ആയി വളർത്താം.... അതെ പോലെ ആഗ്ഗ്രസ്സീവ് ആയി വളർത്താനും പറ്റും... അതിന് ട്രെയിന്നിംഗ് ഒന്നും വേണ്ട വീട്ടുകാരെ മാത്രം കാണിച്ചു വളർത്തിയാൽ മതി... Same case ആഗ്ഗ്രസ്സീവ് ആയ labrador ഡോഗ്സും ഉണ്ട്..... ഒരു പരിധി വരെ നമ്മൾ ഡോഗിനെ എങ്ങനെ നോക്കുന്നോ അതുപോലെ ഇരിക്കും അവരുടെ സ്വഭാവം.... എന്റെ ചെറിയ experiance വച്ചു ഞാൻ പറഞ്ഞു എന്ന് മാത്രം...
@smithamenon3046
@smithamenon3046 2 года назад
എൻ്റെ അഭിപ്രായത്തിൽ ഏത് ഡോഗും നമ്മൾ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നത് പോലെ ഇരിക്കും.. പോലീസ് സ്ക്വാഡിൽ ഒക്കെ ഒരുപാട് യൂസ് ചെയ്യുന്ന ബ്രീഡ് ആണ് ലാബ്.. എനിക്ക് തോന്നുന്നത് ഓരോരുത്തർക്കും അവർക്ക് ഉള്ള ബ്രീഡ് നോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടാവും.. എന്റെ personal fvrt ലാബ് ആണ്.. ഏത് ബ്രീഡ് ആണേലും ഒരു കാര്യം ഉറപ്പാണ്, നമ്മൾ കൊടുക്കുന്ന സ്നേഹം 100 ഇരട്ടിയായി തിരിച്ചു തരും..❤️🤗
@LazeMedia
@LazeMedia 2 года назад
Police squad l smelling tracking ellam labrador perfect anu india l police dogs nte duty athanu guarding protection attack onnum illa. Veetil Family pet dog ayo guide dog ayo lab ne use cheyyam. Working dog thanne anu
@harikrishnan9113
@harikrishnan9113 2 года назад
ഏറ്റവും കൂടുതൽ ഇഷ്ടം ടെസയെann 🤙
@athiraajayan9732
@athiraajayan9732 2 года назад
❤️❤️ Tessa
@akshays9801
@akshays9801 2 года назад
Terry ❤️
@ഹിമവൽസ്വാമി-മ6ങ
GSD IS SYMBOL OF ALL DOGS 🔥
@wrzz9996
@wrzz9996 2 года назад
Rott😍
@harikrishnan9113
@harikrishnan9113 2 года назад
ടെസ്സ കഴിഞ്ഞേ ഉള്ളു ടെറി അതുകഴിഞ്ഞെ ട്യുണ❤😘😘
@sarangvs8738
@sarangvs8738 2 года назад
👌
@deepachandran9075
@deepachandran9075 2 года назад
പ്രവീണിന് ടെസ്സയോട് ഇഷ്ടം കൂടുതൽ ഉണ്ട്
@jainsheaven3532
@jainsheaven3532 2 года назад
Rottweiler 😈🔥 ട്യൂണ ഒന്ന് വലുതാകട്ടെ 🔥
@Messi10́-w1o
@Messi10́-w1o 2 года назад
🔥💖
@ahanasree8301
@ahanasree8301 2 года назад
Yss❌💥
@shanuchiyan579
@shanuchiyan579 2 года назад
Rot❤️
@Norvetex12345
@Norvetex12345 2 года назад
വലുത് ആയാൽ അങ്ങ് കോണക്കുമോ
@shibulal9833
@shibulal9833 2 года назад
Tessa,Terry,Tuna ellavarum poli❤❤❤
@Daytodayvisuals
@Daytodayvisuals 2 года назад
ട്യൂണ വലുതാകുമ്പോൾ എല്ലാം മാറ്റി പറയേണ്ടി വരും 😁...
@ayonazzartandcraftworld9396
@ayonazzartandcraftworld9396 2 года назад
Gsd ann enikk ullath but avan nalla friendly ann 🥺pavam ann🥰🥰🥰🥰
@devadhathm1767
@devadhathm1767 2 года назад
Labourdor fans 👍
@naturebuilder7295
@naturebuilder7295 2 года назад
ട്രുണയുടെ സമയം വരുന്നുള്ളൂ
@rpkumar6038
@rpkumar6038 2 года назад
Smell kooduthal cach cheyunnath 1st lab 2nd German 3rd Rott
@ABHI_SETTANTY
@ABHI_SETTANTY 2 года назад
GSD POWER ❤
@athiraajayan9732
@athiraajayan9732 2 года назад
Yes ❤️
@guppylover4017
@guppylover4017 2 года назад
ഞാൻ ഒരു നാടൻ പട്ടിയെ വളർത്തുന്നുണ്ട് മൂന്ന് മാസം പ്രായം കഴിഞ്ഞു വളരെ കുഞ്ഞിലേ കിട്ടിയതാണ് ടോണി എന്നാണ് പേര് ഇപ്പോൾ തന്നെ ആരെങ്കിലും വീട്ടിൽ വന്നാൽ ആള് നല്ല കുരയാണ് അതുപോലെതന്നെ നല്ല ബുദ്ധിയും ആണ് ♥️
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 2 года назад
Ellllla dogs um supera... Ore sneham ore Nanni.. oru breed um mosham alla.. 💕
@jishnu7162
@jishnu7162 2 года назад
Makkalod abhiprayam chothikkunna achan aanu ente hero💖
@happybehappy5813
@happybehappy5813 2 года назад
ടെറി- ബുദ്ധി ആണ് ഇവന്റെ മെയിൻ... Terry fan❤️
@yashicaponni9052
@yashicaponni9052 2 года назад
Hi sir, ഡോഗിന് മൈക്രോചിപ് വെക്കുന്നതിനെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@praveen.s9888
@praveen.s9888 2 года назад
മൈക്രോചിപ് സമ്പ്രദായം ഇപ്പോഴും ഉണ്ടോ.......
@jjjjjjjj61
@jjjjjjjj61 2 года назад
In India no use verum dog show mathram( patti show kanikan ) anh microchip. Vere use illa but abroad il incase dog miss ayal tracking samvidhanam ind.
@amankrusch5318
@amankrusch5318 2 года назад
@@jjjjjjjj61 bro appo ivide microchip vechal dog miss aayal kandupidikkan sathikilla ?
@jjjjjjjj61
@jjjjjjjj61 2 года назад
@@amankrusch5318 illa bro foreign countries ile kennel clubs ile aa setup illu ivde athramathram develop aytilla perin microchip adchatha paraya 😂
@amankrusch5318
@amankrusch5318 2 года назад
@@jjjjjjjj61 appo microchip enthina 😂
@x2pablo315
@x2pablo315 2 года назад
Part - 2 After Tuna Growing up vennam
@cleganegaming9220
@cleganegaming9220 2 года назад
Tuna valarnalum guardingine vetyasam varullu bakki onnum vetyasam varilla
@Shaayiyoox
@Shaayiyoox 2 года назад
എന്റെ ഫ്രണ്ടിന്റെ പക്കൽ ഒരു labroder ഇണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി guarding female ആണ് her name is roxi
@fury8508
@fury8508 2 года назад
Always German shepherd ❤️
@athiraajayan9732
@athiraajayan9732 2 года назад
😍😍😍power
@marymaryphilomina3227
@marymaryphilomina3227 2 года назад
Ys...❤️❤️
@gigimonjose2507
@gigimonjose2507 2 года назад
Pewer varatte....🔥🔥
@anjithaprasad4435
@anjithaprasad4435 2 года назад
Yes
@touristgaming3537
@touristgaming3537 2 года назад
Podo
@akhilas5458
@akhilas5458 2 года назад
Lab an enikk thonnunath 💞💞💞
@remyarpillai6432
@remyarpillai6432 2 года назад
So perfect... എനിക്ക് ഒരു gsd undayrunnu... Missed him badly 🥺🥺
@Itsmeprakashpc
@Itsmeprakashpc 2 года назад
ആൾക്ക് എന്തുപറ്റി
@adwaidks3670
@adwaidks3670 2 года назад
tuna oru 1 year avaan katta waiting ❤
@abinjaisonprakayil8855
@abinjaisonprakayil8855 2 года назад
Rott 😍😍
@vichuvichuz8470
@vichuvichuz8470 2 года назад
njangaday rott 2 months.aaye nalla sradha aane cheriya sound keattalum. kurachukonde nokkum.paksha bhayankara. biting ane eppozhum.illa..njangalkke cheriya peadi unde valuthakumbol owner a thanna kadikkumo enne cheriya reethiyil training thudangy.
@Out_of_mind_310
@Out_of_mind_310 2 года назад
Scene onnum illa bro ownerne eppozhum respect cheyyum
@arj_you
@arj_you 2 года назад
Le: Terry Apamanich kazhingenkil njn Enna pokkotte 🥲
@ambiliajit2611
@ambiliajit2611 2 года назад
Lab food... Rest.. Food.. Rest.. എങ്കിലും.. ലാബ് ഉയിർ..♥♥♥
@suzusmedia2287
@suzusmedia2287 2 года назад
എനിക്ക് Black female Lab ഉണ്ട്‌, 2 months age തൊട്ട് strong ആയിട്ടുള്ള കുരയും നല്ല Guarding ഉം ആണ്, അതു പോലെ ഭയങ്കര കളിയും ആണ്
@mypuppyruby5702
@mypuppyruby5702 2 года назад
എന്റെയും
@omana.v.m.5682
@omana.v.m.5682 2 года назад
I like every dog becuse their very cut
@parabellum8273
@parabellum8273 2 года назад
GSD ആണ് നല്ല ഫാമിലി ഡോഗ്.
@ashwinm300
@ashwinm300 2 года назад
നടൻ നായ വേണം ❤❤
@bindhubiju8843
@bindhubiju8843 2 года назад
🤔
@bindhubiju8843
@bindhubiju8843 2 года назад
എനിക്കും ഒരു ലാബ് ഉണ്ട്.6മാസം ആയി. കുര ഭയങ്കരം 🙏.നല്ല ഫ്രണ്ട്ലി ആണ്. സ്നേഹം അപാരം 🙏
@EvErYtHiNg-ru1yw
@EvErYtHiNg-ru1yw 2 года назад
3 എണ്ണത്തിലും അപകടകാരി rott ആണ്
@lovethesmellofblood
@lovethesmellofblood 2 года назад
പക്ഷേ പൈസ ഇല്ലാത്തവര്‍രുടെ dog നടന്‍ തന്നെയാണ് 🤩🤩
@Ammutty-kannan
@Ammutty-kannan 2 года назад
Terry fans ivide vaa
@JSK3344
@JSK3344 2 года назад
Look wise um work wise um German shepherd thannai pwoli❤️
@akhilmohan5195
@akhilmohan5195 2 года назад
GSD ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.... എനിക്ക് ഒരു GSD ഉണ്ട് 1 yr ആയി വീട്ടിൽ ഉള്ളവരുടെ അടുത്ത് നല്ല friendly strangers ആരെങ്കിലും വന്നാൽ പോകുന്നത് വരെ കുര നിർത്തില്ല...
@marymaryphilomina3227
@marymaryphilomina3227 2 года назад
Correct...anikum undu randennam gsd
@smithamenon3046
@smithamenon3046 2 года назад
Ente lab um angane thanne anu 😀
@anoopk5697
@anoopk5697 2 года назад
Rottweiler is still a baby..wait for atleast 1 yr.. and see who's best at guarding
@cleganegaming9220
@cleganegaming9220 2 года назад
@@anoopk5697 rottinekal nannai guard cheyyuna orupad dogs und nthinera paryunnu oru naadane medich valarthi nokk ath kanich tharum guarding nthaahnen..
@doll__.x
@doll__.x 2 года назад
@@cleganegaming9220 💥💥
@Jennyuh_
@Jennyuh_ 2 года назад
Ah kurayudeyokke karyathil nte Dobermane sammadhikkanam...avan 3months aayathe ollu but nthelum nightil oru sound kettal mathi pinne nammal aarelum purathirangi nokkiyale avan kura nirtholu😁
@smithaalr3704
@smithaalr3704 2 года назад
നാടൻ ഡോഗ്സ് ന്റെ കാര്യം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ
@spectrax3ff473
@spectrax3ff473 2 года назад
ENIKKUM UND PUPPY, TESSA, SHADOW ❤❤❤❤💞
@lijibiji1427
@lijibiji1427 2 года назад
ഇതിൽ ഏറ്റവും പാവത്താൻ ആരെന്നു ചോദിച്ചാൽ.... അത് നമ്മുടെ ടെറി anu
@__siva._______
@__siva._______ 2 года назад
Chetta Terry ku ippo ethra month parayo pls
@SeemaG-f1s
@SeemaG-f1s Месяц назад
ടെറിയേയാണ് എനിക്ക് കുടുത്തൽ ഇഷ്ടം
@lathapeethu2412
@lathapeethu2412 Год назад
Nammal valarthunna vidamannu keatto😭😭❤️😭😭
@Artgallery2810
@Artgallery2810 Год назад
എനിക്കി ഒരു lab ഉണ്ട് രണ്ട് റോട്ട് ഉണ്ട് 3 ആളും ആരു വന്നാലും കുരക്കും
@Pranav_770
@Pranav_770 2 года назад
Life of tuna continue
@swathi6323
@swathi6323 2 года назад
Kootathil alpha Tessa tanne
@geojamesk
@geojamesk 2 года назад
German Shepeard aanu enikku ishtam
@eft5620
@eft5620 2 года назад
Nadan ishtam
@Akash-in1gr
@Akash-in1gr 2 года назад
Tessa+Teri+Tuna=🔥🔥🔥
@aryaakhil3683
@aryaakhil3683 2 года назад
Enik oru lab ind tessayude age ane. Aval vtl purathuninum otta kunjugale veetu muttathu keatila Adhupole vtl ulla ellarodum nalla snehavum ane
@positivevibes3459
@positivevibes3459 Год назад
സംശയമെന്താ കിടു നമ്മുടെ gsd ടെസ്സമ്മച്ചി തന്നെ 💓💓💓
@rajup7472
@rajup7472 2 года назад
Chetta dogine pokkam vayppikkan pattumo
@jerinkj9654
@jerinkj9654 2 года назад
nte kayyil 2lab one root ind....ellam loveble aanu😍
@akshaymadhav3034
@akshaymadhav3034 Год назад
രാജപ്പാളയം ഒരു വീഡിയോ ചെയ്യാമോ
@abinthomas7449
@abinthomas7449 2 года назад
Ethu polii channel aa. genuine 💯 ethannu oru dog Lover🔥
@sujathakp9491
@sujathakp9491 3 месяца назад
ടെറി ശാന്തം പാവം പക്ഷേ ടെസ്സ പുലി
@shibushibu1521
@shibushibu1521 2 года назад
Rx100 pole an gsd all rounder an ellathinum use cheyyam
@PRIYASHIJU8003
@PRIYASHIJU8003 2 года назад
ആരെങ്കിലും laze media app download cheythittundo🧐🧐
@aswinthampi4105
@aswinthampi4105 2 года назад
Lab ❤️.... Friendly dog....
@accessaluminumfabrication7261
@accessaluminumfabrication7261 2 года назад
Entetu.black.lab.mail.aanu.avan.aareyum.veetilek.adupikoola.adipoli.guard.dog.aanu
@sanukurian2896
@sanukurian2896 2 года назад
Laberdor ❤😍😘
@shroffofficial9916
@shroffofficial9916 9 месяцев назад
German shepherd
@adwai_tv
@adwai_tv 8 месяцев назад
Laberdor fsnd assemble 🫡
@gopikrishnagr4720
@gopikrishnagr4720 2 года назад
tuna: Niruthi ange apamanikkukaya...😊😊😊😊😂😂😂😂
@devadhathm1767
@devadhathm1767 2 года назад
Labourdor uyir
@kapzasir9349
@kapzasir9349 2 года назад
𝑻𝒚𝒓
@aliaskar3630
@aliaskar3630 2 года назад
20 vayassulla all 2vassulla kuttikku Cheyenne pattumo@!@@
@f4media935
@f4media935 2 года назад
ലാബ് ഇഷ്ടം 😍❤
@kapzasir9349
@kapzasir9349 2 года назад
𝑵𝒆𝒙𝒕 𝑯𝒖𝒔𝒌𝒚 𝒆𝒅𝒖𝒌𝒐 𝒏𝒆𝒙𝒕 𝒅𝒐𝒈 𝒉𝒖𝒔𝒌𝒚 𝒗𝒆𝒏𝒅𝒂𝒗𝒂𝒓 𝒍𝒊𝒌𝒆 📍💝😇
@sonamanoj6721
@sonamanoj6721 2 года назад
Terry കുട്ടൻ 😘😘😘
@simishanoj6508
@simishanoj6508 5 месяцев назад
Rottweiller ലൈക് അടി
@MONSTER-07
@MONSTER-07 2 года назад
Tuna ozhuvaaki parayalle 🥺. Rotwieler peverful dog ellathilum train chythal Rotwieler set ann ⚡
@shilajarajendranshi
@shilajarajendranshi Год назад
Ante ലാബ് നന്നായി കുരയ്ക്കും
@sravantalks3160
@sravantalks3160 2 года назад
Gsd poli rott seen lab uyir 😍🔥🔥🔥🔥
@ganesh2400
@ganesh2400 2 года назад
Shirt=tessa, pant=Terry, ? = tuna njn vicharicheyano elarum vichariche
@nayansaju2726
@nayansaju2726 2 года назад
🩳🩲
@njheaven1582
@njheaven1582 2 года назад
GSD ALWAYS THE KING ❤️
@Vvineet90
@Vvineet90 2 года назад
Terry uyir🔥
@user-ix5to4cg3c
@user-ix5to4cg3c 2 года назад
Terry fans🔥🔥👍🏻
@sandhyagopan7390
@sandhyagopan7390 Год назад
Nived ഡോഗ്സ് super
@nihithaks5704
@nihithaks5704 2 года назад
ചേട്ടയ് ന്റെ നാടൻ ഡോഗ് 2 മാസത്തിനു മുമ്പ് guarding തുടങ്ങി 💪🐕
@drigger_live_ff
@drigger_live_ff 2 года назад
Enike Rottweilerum labum gsdum ishatema but I have a lab
@abinavbipin4376
@abinavbipin4376 2 года назад
Terry endhoke paranjalum oru vigaram thane
@Akshaykannan-z1r
@Akshaykannan-z1r 2 года назад
ചേട്ടാ. എല്ലാരും ആയി dog ഇണങ്ങാതിരിക്കാൻ എന്ത് cheyyanam
Далее
Ко мне подкатил бармен
00:58
Просмотров 137 тыс.