Тёмный

Guest Band I അരികൊമ്പനെ പൊക്കണം നീ: Viral Parody Singer ഫെലിക്‌സ് ദേവസ്യ | Felix Devasia | Arikomban 

News18 Kerala
Подписаться 3,5 млн
Просмотров 29 тыс.
50% 1

Guest Band : Viral Parody Singer Felix Devasia ആണ് ഇന്ന് ലേഡീസ് ബാൻഡിൽ അതിഥിയായി ചേരുന്നത്. ഇതിനകം തന്നെ നിരവധി പാര‍ഡി ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ച് കഴിഞ്ഞു. ഇപ്പോൾ വാർത്തകളിൽ നിറയുന്ന അരിക്കൊമ്പൻ ദൗത്യം ഉൾപ്പെടെ പാരിഡിയ്ക്ക് വിഷയമായി.
#guestband #felixdevasia #parodysongs #missionarikomban #news18kerala #malayalamnews #keralanews #newsinmalayalam #todaynews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@binoyillickal5540
@binoyillickal5540 Год назад
ഫെലിക്സ് കുട്ടിക്കാലം മുതലെ തികഞ്ഞ കലാകാരൻ, മൈം, മിമിക്രി, പാട്ട്, അഭിനയം, വര, ഗിറ്റാർ , ഇതെല്ലാം വളരെ നന്നായി കൈകാര്യം ചെയ്യുന്ന ബഹുമുഖ പ്രതി ഭ......
@satheeshankr7823
@satheeshankr7823 7 месяцев назад
ഒറിജിനൽ പാട്ടിന്റെ മീറ്ററിൽ നിന്നും ഒട്ടും മാറാതെ പാടുന്നത് കൊണ്ട് തികച്ചും ആസ്വാദ്യമാണ് ഇദ്ദേഹത്തിന്റെ പാരഡികൾ❤❤❤
@rajinediyath2795
@rajinediyath2795 Год назад
സംഗീതത്തിൽ നല്ല അറിവും കഴിവും ഉണ്ടെന്നു മാത്രമല്ല എഴുത്തിലും ന ല്ല നിലവാരം ഉണ്ട്... ഭാവുകങ്ങൾ.......!!!!
@vishwakumar7178
@vishwakumar7178 Год назад
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@user-hgf3g6h6hg
@user-hgf3g6h6hg Год назад
നിലവാരം ഉള്ള പാട്ടുകളാണ് ഇദ്ദേഹത്തിന്റെ
@manuwsudhi
@manuwsudhi Год назад
❤❤ഫെലിക്സ്ചേട്ടൻ ❤️❤️😂🥰
@BRAHMIN-zs5bo
@BRAHMIN-zs5bo Год назад
❤❤nall program ആയിരുന്നു ട്ടോ❤❤❤
@subaidhak3222
@subaidhak3222 Год назад
Felix പൊളി ആണ് 🌹
@krishnakumarkumaran2467
@krishnakumarkumaran2467 Год назад
അരികൊമ്പനാണെങ്ക്കേറ്റവും ഇഷ്ടമായത്.
@toparadise78
@toparadise78 2 месяца назад
രണ്ടുപേരും മനോഹരം🎉🎉
@radharajan2770
@radharajan2770 Год назад
👍👍👍
@msam9660
@msam9660 Год назад
❤❤❤
@krishnapillai2023
@krishnapillai2023 7 месяцев назад
Okgooa
@prahladanpandalam2980
@prahladanpandalam2980 Год назад
മലയാളികൾ പണി തുടങ്ങി. ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത്
@mollykuttyjoseph8153
@mollykuttyjoseph8153 Год назад
Malayali doesn't need explanation for this . 😂😂🤣🤣
@syamdasvs
@syamdasvs Год назад
മലയാളികൾ അടി തുടങ്ങി എന്നല്ലേ പാടുന്നേ? ഇയാൾക്കു ചെവി ക്ക് വെല്ലോ കുഴപ്പവും ഉണ്ടോ? 🤬
@BanuMathi-cw9cc
@BanuMathi-cw9cc 7 месяцев назад
സൂപ്പർ 👌👌👌rr❤️❤️❤️❤️❤️❤️
@vishwakumar7178
@vishwakumar7178 Год назад
❤❤❤
Далее
Comedy Utsavam 3 | Flowers | Ep# 80| Part B
32:10
Просмотров 132 тыс.
А вы играли в school boy runaway?
00:30
Просмотров 105 тыс.