Тёмный

Gulf 18 Pravasi Shabdam LIVE | പോളണ്ട് വിസ തട്ടിപ്പിൽ കുടുങ്ങല്ലേ ? | Poland Scam 

News18 Kerala
Подписаться 3,3 млн
Просмотров 2,8 тыс.
50% 1

Gulf 18 Pravasi Shabdam LIVE: വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റം , പല സാഹചര്യങ്ങളിലുള്ള അതിന്റെ വെല്ലുവിളികൾ ഒരു തവണയല്ല ചർച്ച ചെയ്ചിട്ടുള്ളത് . ഇന്ന് അതീവ ഗൗരവകരമായ ഒരു വിസാ തട്ടിപ്പിന്റെ സത്യങ്ങളിലേക്ക് കൂടി വെളിച്ചം വീശുകയാണ് പ്രവാസി ശബ്ദം. പോളണ്ടിലേക്കുള്ള വർക്ക് വിസ ാതട്ടിപ്പിൽ കുടുങ്ങിയിരിക്കുന്നത് നൂറോളം മലയാളികളാണ്. പലർക്കും നഷ്ടമായത് കോടികൾ മുതൽ ലക്ഷങ്ങൾ വരെ. ദുബായ് ആസ്ഥാനമായുള്ള മൈഗ്രേഷൻ ബ്യൂറോ സെർവീസ് എന്ന സ്ഥാപനം വഴിയാണ് വൻ ചതിക്ക് പലരും ഇരയായത്. പാകിസ്ഥാൻ സ്വദേശിയുടെ ഉടസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഇടനിലക്കാരിൽ ഏറ െമലയാളികളുമുണ്ട്. ഈ കമ്പനിയുടെ ദുബായ് അക്കൗണ്ടിലേക്ക് കേരളത്തിൽ നിന്ന് പണം അയച്ചുകൊടുക്കുകയായിരുന്നു പലരും. തട്ടിപ്പിനയായവരുടെ പരാതി നോർക്കയുടേയും ഇന്ത്യൻ എംബസിയുടേയും കേന്ദ്രസംസ്ഥാനസർക്കാരുകളുടേയും മുന്നിലുണ്ട്. എന്താണ് പോളണ്ട് ജോലി തട്ടിപ്പ് ?
#gulf18 #gulfvisa #visacase #visascam #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

26 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@harivlogs_7
@harivlogs_7 10 месяцев назад
Sherikkum oru permitt edukkan avde chilav indian rupee 12000 anu athinu nalla agencikal 50 k first okke vangunund ith ippo baaki okke document submission kazhinj visa kittiyal matram agencikk bakki kodukkendathullu iniyum arkkum mandatharam pattathirikkate
@autoworld384
@autoworld384 10 месяцев назад
Naatil jeevikan sadikate avsta aaya kond aanu cherupakaru ee avsta verune
@ST-qz8sj
@ST-qz8sj 10 месяцев назад
What you will do in Poland.Poland is llBengal in Europe
@sreejithsasidharan2073
@sreejithsasidharan2073 10 месяцев назад
Spryness imgration saim catagary
@prabalt9909
@prabalt9909 10 месяцев назад
E agency il work cheyunna malayali kala kurich anyeshanam nadathanam
@muhammadshafeeque6733
@muhammadshafeeque6733 4 месяца назад
Ys
@user-nb8dr4do9r
@user-nb8dr4do9r 7 месяцев назад
ningalde whats group link ayyakavo
Далее
What is going on? 😂 (via haechii_br/IG) #shorts
00:15