Тёмный
No video :(

GULF MUTTAYI Malayalam Short Film | Dyna Rehin | Nidhina Dhanaj | Deva Prayag 

Team Jango Space
Подписаться 910 тыс.
Просмотров 38 тыс.
50% 1

Written & Direction : Dyna Rehin
Editing &Di : Nikesh Ramesh
DOP : Thaai prasaath
Art director : Raghu Raj
Dubbing :Quartet media
BGM : Jithin chandran
Final mixing : Rishadh musthfa
Producer : Rehin Mohandas
Associate director : Aswin puthiya veetil
Associate Camara director: Nidhin Kalarikkal
Assistant Directors :Lasith Prakash ,Sreeshin manojith , Shamly Lasith
Voice over : charan Vinayik
Concept : Binesh joy
Executive producer : Ramachandran PP
Contact number: 9400532132
Starring
Nidhina Dhanaj ,Adhithyan , Deva Prayag , Ujwal Vivek , Madhu Paalayam ,Arun Nadakkve , Aswin Puthiya Veetil , Lasith Prakash ,Shijo Sundhar
For any queries or feedback contact us : PV MADHAVAN’S
Legal consultancy kannur : 9995513387
Subscribe Us : bit.ly/2Yv1p8f
Like Us on Facebook : bit.ly/2T2ogmi
|| ANTI-PIRACY WARNING ||
This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@babumanuvel4867
@babumanuvel4867 3 года назад
മിട്ടായിയെക്കാൾ മധുരമുള്ള ചങ്ങാതിയുടെ സ്നേഹം നുണയാൻ കുട്ടന് കഴിഞ്ഞു... വേർപാടിന്റെ നേരം കുറിച്ച ഈശ്വരൻ ഇവിടെയും ക്രൂരത കാണിച്ചു... വേദനയാർന്ന ബാല്യംമറക്കാൻ കുട്ടന് കാലം തുണയാവട്ടെ... മാസ്റ്റർ ആദിത്യൻ എന്റെയും ഒരു കൊച്ചു ഫിലിമിൽ അസാധ്യപ്രകടനം തെളിയിച്ചിരുന്നു... വീണ്ടും മെച്ചപ്പെട്ടതിൽ സന്തോഷം... അതുപോലെ പ്രിയ സുഹൃത്ത്... ക്യാമറമാൻ തായ് പ്രശാന്തിന്റെ സംഭാവന....കഥാപാത്രത്തിനും, തിരക്കഥയ്ക്കും പിന്നിലെ ക്യാമറയുടെ ചലനം അറിഞ്ഞില്ല... രാവും പകലും പറയാൻ...വെളിച്ചവിന്യാസം.. അതിമനോഹരം.. അപരിചിതരായ മറ്റു പ്രകൽബരായ...സൃഷ്ടാക്കൾക്കും.. അഭിനേതാക്കൾക്കും.. അഭിനന്ദനങ്ങൾ..
@Thaaiprasaath
@Thaaiprasaath 3 года назад
Thanks etta
@malimali20
@malimali20 3 года назад
കുറച്ച് സമയത്തെങ്കിലും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇതുപോലത്തെ ഹൃദയസ്പർശിയായ എത്രയെത്ര കഥകൾ പറയാനുണ്ടാകും ഓരോരുത്തർക്കും. അഭിനന്ദനങ്ങൾ.
@dynasuresh
@dynasuresh 3 года назад
Thank you
@sreejithchennikara854
@sreejithchennikara854 3 года назад
Nice work... DOP.. 👌👌👌... all the best for future work... 😍😍😍😍😍
@Thaaiprasaath
@Thaaiprasaath 3 года назад
Thanks sreeju
@jaseeraabdullajasi6467
@jaseeraabdullajasi6467 3 года назад
വെറും 14 മിനിറ്റുകൾ കൊണ്ട് നമ്മുടെ മനസ്സ് നിറച്ച... Dyna Rehin ഇരിക്കട്ടെ ഒരു സല്യൂട്ട് 🙋🙌.... Well Done ❤️ Best Short Film I ever Seen😍
@akshayaanil7474
@akshayaanil7474 3 года назад
ആദ്യം തന്നെ വേറിട്ട ഈ ചിന്താഗതിക്ക് നല്ലൊരു കയ്യടി....👏👏 അവസാനം ആയപ്പോ അറിയാണ്ട് കണ്ണൊക്കെ നിറഞ്ഞു....😪🥺 എല്ലാരും മികച്ച അഭിനയം 👌👌👌 കലിപ്പൻ കാന്താരി ഷോർട്ട് ഫിലിംസിൻ്റെ ഇടയ്ക്ക് ഇങ്ങനെ ഒന്ന് കണ്ടപ്പോ ഒരു RELAXATION ഉണ്ട് 😌😌😌😌
@jithinraj5369
@jithinraj5369 3 года назад
കഥാരൂപത്തിന് ജീവൻ വയ്പ്പിച്ച എല്ലാ അണിയറക്കാർക്കും അഭിനന്ദനങ്ങൾ
@sankardasidukki2861
@sankardasidukki2861 3 года назад
നല്ലൊരു short filim 👌thaai prasathinum ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍🌹
@Thaaiprasaath
@Thaaiprasaath 3 года назад
Thanks bro
@prajithmrfpilathara646
@prajithmrfpilathara646 3 года назад
പഴയ സ്കൂൾ കാലഘട്ടത്തിലേയ്ക്ക് എത്തിയ ഫീൽ, നാട്ടിൻ പുറം ഒപ്പിയെടുത്ത ക്യാമറ കണ്ണുകൾ സംവിധാനം, ക്യാമറ, BGM എടുത്തു പറയേണ്ടവ തന്നെ, അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ♥️♥️♥️
@dynarehin6046
@dynarehin6046 3 года назад
Thank you
@jithinchandran9717
@jithinchandran9717 3 года назад
🥰🙏
@surayyaveasa8624
@surayyaveasa8624 3 года назад
Super Dyna👌👌
@vidheeshithamp4115
@vidheeshithamp4115 3 года назад
Sprrbbbbb... ഹൃദയ സ്പർശിയായ കഥയും തിരക്കഥയും.... ഇതിലെ ഓരോ കഥാപാത്രവുംഎല്ലാവരും നന്നായി ചെയ്തു. Especially മക്കൾസ്..❤ അവര് act ചെയ്യുകയായി തോന്നിയെ ഇല്ല ❤❤❤.. ജീവിക്കുകയായിരുന്നു.. ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഒരുപാട് അഭിനന്ദനങ്ങൾ 🙏🙏🙏
@dynarehin6046
@dynarehin6046 3 года назад
Thanks
@Voice.of.madhav
@Voice.of.madhav 3 года назад
Nalloru short filim ... Really touching.. Nalla story.. Camera work super aayitund... Keep going
@Thaaiprasaath
@Thaaiprasaath 3 года назад
Thanks bro
@shebeercv4897
@shebeercv4897 3 года назад
തെറ്റുകുറ്റങ്ങളൊന്നും പറയാനില്ലല്ലോ, അത്രയും മികച്ച ഒരു അനുഭവമായിരുന്നു ഈ കൊച്ചു ചിത്രം കുട്ടികളുടെ അഭിനയവും, ക്യാമറയും, സംവിധാനവും എല്ലാം മികച്ചത് തന്നെ. ഒരുപാടിഷ്ടപ്പെട്ടു ഈ ഗൾഫ് മിട്ടായി
@dynasuresh
@dynasuresh 3 года назад
Thank you
@Thaaiprasaath
@Thaaiprasaath 3 года назад
Nalla vakkukalk santhosham
@anitharam9330
@anitharam9330 3 года назад
Tanq dear 🥰
@panstories4197
@panstories4197 3 года назад
Awesome Dyna🤩👌 Happy Calm innocence emotional. Great work👍✌️
@rithulakshmia8837
@rithulakshmia8837 3 года назад
hurt touching shrt film...😕 Goood wrk...team.. GULF MITTAYI..👌👌👌👌👌
@seemaanil1297
@seemaanil1297 3 года назад
വളരെ നന്നായിട്ടുണ്ട്. Gulf മുട്ടായി എന്ന ഈ short film ഒരു നൊമ്പരമായി അവശേഷിക്കുന്നു..അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👏👏👍🏻🌹
@sindhuajiji3765
@sindhuajiji3765 3 года назад
അയ്യോ ഇതിൽ ഓരോ ഓർമ്മകൾ തന്നു അതുപോലെ മനസ്സിൽ ഒരു വിങ്ങലും 🙏🙏🙏🙏🙏വളരെ മനോഹരം
@Thaaiprasaath
@Thaaiprasaath 3 года назад
Hpy
@shabanapc8325
@shabanapc8325 3 года назад
Congrts dear dyna supr supr... Edhil pravarthicha teaminu big salute.. Frstworka nu kanumbol thiriyula.. Athrakum adipoli ayi.. Namly balykalam orma vanu.. Thanku so munch.. 😍
@nusaibarasik9435
@nusaibarasik9435 3 года назад
Great job!!!heart touching👌👌👌
@sumeshsudhi3157
@sumeshsudhi3157 3 года назад
Nice guyss
@manikandankothandan
@manikandankothandan 3 года назад
Very good work, hearty congratulations and all the best Dyna rehin
@sumishak.k1446
@sumishak.k1446 3 года назад
Very heart touching story...great work..All the best
@olakaa7646
@olakaa7646 3 года назад
👏👏👏 നല്ലൊരു ഷോർട്ഫിലിം ❤ അവസാന സംഭാഷണം 🔥⭐️
@dynasuresh
@dynasuresh 3 года назад
Thank you
@rjj4232
@rjj4232 3 года назад
⚡️
@sivaranjinischoolofdance2108
@sivaranjinischoolofdance2108 3 года назад
വല്ലാത്തൊരു വിങ്ങൽ.ആശയം അഭിനയം അവതരണം പകർത്തിയത്‌ എല്ലാം മനോഹരം
@nidhinkalarickal
@nidhinkalarickal 3 года назад
Thanks ❤️❤️
@nidhinadhanaj
@nidhinadhanaj 3 года назад
Thank you ☺️
@farsanajamal
@farsanajamal 3 года назад
Congratulations 💐💐Great work dyna🥰👍👏👏 dynayude samvidhanathil iniyum orupad srishtikal undakatte👍
@sakariakn9845
@sakariakn9845 3 года назад
Good start, all the very best Ujjwal Vivek
@vishnuvenugopal4949
@vishnuvenugopal4949 3 года назад
Kiduveeee😎😎😎❤️❤️ nalla short film ❤️❤️❤️
@swapnak4233
@swapnak4233 3 года назад
Supper 👌👌👌👌👌👌👌
@jayaprakasha291
@jayaprakasha291 3 года назад
Arun, Congratulations . നീ വന്നതോടെ കണ്ണ് നിറഞ്ഞു പോയി. നീ വീണ്ടും വീണ്ടും നല്ലോരു അഭിനേതാവ് തന്നെ തെളിയിച്ചു. Congratulations to entire team ♥❤.
@Thaaiprasaath
@Thaaiprasaath 3 года назад
Arunettan hvy
@bagawathgeethakumaravel2689
@bagawathgeethakumaravel2689 3 года назад
Very excellent heart touching film Kuttan I am eagerly waiting your next film🎉🎉
@aswathysree1323
@aswathysree1323 3 года назад
Heart touching short film😥😥
@manikantankeeramath194
@manikantankeeramath194 3 года назад
ഗൾഫ്മുട്ടായി നന്നായിട്ടുണ്ട് All the best Dyna Rehin
@tricksandtips52
@tricksandtips52 3 года назад
Great work Dyna... way to gooo...all the very best👏👏
@dynarehin6046
@dynarehin6046 3 года назад
Thank you
@manjuammu8402
@manjuammu8402 3 года назад
Great Work. Yellarum adipoliii. Supperrrr. Team supperr
@drishya16
@drishya16 3 года назад
👌👌👌👌👏👏👏👏💐💐💐💐
@jayasreejohn7017
@jayasreejohn7017 3 года назад
നന്നായിരിക്കുന്നു ഡൈന. നല്ല ഫ്രെയിംസ്. സാധാരണ കുട്ടികൾ അഭിനയിക്കുമ്പോൾ മിക്കവാറും കാണാറുള്ളതാണ് ഒരു ഓവർ ആക്ടിംഗ്.. പക്ഷേ ഇതിലെ ആ മുഖ്യകഥാപാത്രം കുട്ടി നന്നായി അഭിനയിച്ചിരിക്കുന്നു. ഒറിജിനാലിറ്റിയോടുകൂടി.. അതിന്റെ ക്രെഡിറ്റ് ഡയറക്ടർക്ക് ഉള്ളതാണ്. മൊത്തത്തിൽ നല്ല ഫീൽ ഉള്ള ഒരു ഫിലിം.
@dynasuresh
@dynasuresh 3 года назад
Thank you
@sekarbalaraman4147
@sekarbalaraman4147 3 года назад
Cinematography is pleasant... Story nicely narrated... Direction well done... Background music perfect... Editing cuts nicely done... Excellent movie.... Congratulation Rehin and team....
@Thaaiprasaath
@Thaaiprasaath 3 года назад
Thanls bro
@salu.p3991
@salu.p3991 2 года назад
അടുത്ത കാലത്ത് കണ്ടതിൽ വച്ച് മികച്ച ഷോർട് ഫിലിം. ഗംഭീര ആക്ടിങ് 👌👌👌👌
@Neemaproopesh
@Neemaproopesh 3 года назад
Super lam really proud to be a part of this movie. I played the role of that teacher, my prayers😍😍
@aswinpv623
@aswinpv623 3 года назад
Namal manas arinju kashtapettu chaiyunathinu result undakum teacher...... shooting is a tough job athu ethra mathram bhangi akunuwo the result depends that......
@happy8108
@happy8108 3 года назад
All d vry best
@saifusaifudheenkp9383
@saifusaifudheenkp9383 3 года назад
Good story nice ❤🌹
@dynasuresh
@dynasuresh 3 года назад
Thank you
@sreekalac4739
@sreekalac4739 3 года назад
Super
@jayakumarvp7405
@jayakumarvp7405 3 года назад
വളരെ നന്നായിട്ടുണ്ട് എല്ലാവരും സൂപ്പർ .എന്റെ പ്രിയ കുട്ടുകാരൻ അരുൺ കുമാറിന് അഭിനന്ദനങ്ങൾ. ഇനിയും ഈ ടീമിൽ നിന്നും മികച്ച വർക്കുകൾ പ്രതീക്ഷിക്കുന്നു
@shyjushyju5137
@shyjushyju5137 3 года назад
എൻ്റെ ഒരു അഭിപ്രായം സഹോദരാ .. ഇതിലെ അമ്മ വേഷം അങ്ങനെ ഒരു സ്ത്രീ അല്ലല്ലോ വേണ്ടത് .. ഇവർ നല്ല ഗ്ലാമർ ആയ സ്ത്രീ അല്ലെ .. പ്രത്യേകം പറയുന്നു 2 നേരം ചോർ വെക്കാൻ പണം ഇല്ല എന്ന് .
@vaigusworld5684
@vaigusworld5684 3 года назад
സൂപ്പർ. എല്ലാ മേഖലയും ഭദ്രമായി ചെയ്തു. ടീമിന് അഭിനന്ദനങ്ങൾ
@sayanthsjith
@sayanthsjith 3 года назад
Tnq
@nidhinkalarickal
@nidhinkalarickal 3 года назад
Thanks 😍
@bichuvishnu2755
@bichuvishnu2755 3 года назад
Adipwoli.. heart touching 💖... ഇതിന്റെ ഒരു ചെറിയ ഭാഗമാകാൻ പട്ടിയതിന് ഒരുപാട്‌ സന്തോഷം...
@Thaaiprasaath
@Thaaiprasaath 3 года назад
Vishnu asistant camara man
@bincyp4252
@bincyp4252 3 года назад
Excellent 👏👏
@maryjuliet5237
@maryjuliet5237 3 года назад
🍬ഗൾഫ്🍬 മിഠായിക്ക്🍬 മധുരം അല്ല.🍬 സത്യമായിട്ടും ഉപ്പ്.😢🤔 റഫീക്കിന്റെ ഉപ്പാന്റെ കണ്ണുനീരിന്റെ ഉപ്പ്. പൊതിച്ചോറ് കണ്ട് കൊതി😋 തോന്നി. 🏆ഒരു മികച്ച👑🏆👑 കലാസൃഷ്ടിയാക്കാൻ പരിശ്രമിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.❤️👍🙏
@dynasuresh
@dynasuresh 3 года назад
Thank you
@saranyachandran3678
@saranyachandran3678 3 года назад
Super story,acting kiduuu🤗🤗🤗👌👌❤️❤️
@littlehappiness1994
@littlehappiness1994 3 года назад
Heart touching ... All the very best Dyna❤️
@lathikasuresh8801
@lathikasuresh8801 3 года назад
Good team work...... congrats and All the best
@bincysujith8766
@bincysujith8766 3 года назад
നന്നായിരിയ്ക്കുന്നു Dyna.. Touching.. ആശംസകൾ 💐
@dynasuresh
@dynasuresh 3 года назад
Thank you dear
@shayana5649
@shayana5649 3 года назад
A beautiful and heart touching story. Once in a while, there comes a short film like this. Direction, camera work,editing, bgm, casting, everything is perfect. All the best 👍
@Thaaiprasaath
@Thaaiprasaath 3 года назад
Thanks
@dynasuresh
@dynasuresh 3 года назад
Thank you 😊
@jithinchandran9717
@jithinchandran9717 3 года назад
🙏🥰
@soorajmathew1143
@soorajmathew1143 3 года назад
👏👏👏👏dyna chechi... Polichu... Kidilam work👌👌👌
@RajasKingdom
@RajasKingdom 3 года назад
All the best dyna❤ gulf മിട്ടായി വളരെ നന്നായിട്ടുണ്ട് 👌👌👌
@dynasuresh
@dynasuresh 3 года назад
Thank you dear
@shijilathandarath1426
@shijilathandarath1426 3 года назад
വളരെ നന്നായിട്ടുണ്ട്, ക്ലൈമാക്സ്‌ ഹൃദയത്തിൽ തൊട്ടു, all the best dyna and team
@dynasuresh
@dynasuresh 3 года назад
Thank you
@sarigasreejith8691
@sarigasreejith8691 3 года назад
All the best dear
@akhil4akhil421
@akhil4akhil421 3 года назад
Super story👍👍👍👍👍👍👍👍👍👍👍
@deviaax
@deviaax 3 года назад
Great work...👌👌. Congratulations to whole team.payers and blessings 🙏🙏
@sanjutg3904
@sanjutg3904 3 года назад
👌👌supper😍 onnum parayan illa..
@dynarehin6046
@dynarehin6046 3 года назад
Thank you
@mansoorkottakkal1365
@mansoorkottakkal1365 3 года назад
Fantastic… Dyna Go ahead
@dynarehin6046
@dynarehin6046 3 года назад
Thank u
@sajanaabdulla5601
@sajanaabdulla5601 3 года назад
വളരെ നന്നായിട്ടുണ്ട്... Dyna കഥ മനസ്സിനെ സ്പർശിച്ചു...
@dynarehin6046
@dynarehin6046 3 года назад
Thank you
@mubashirmuchu3014
@mubashirmuchu3014 3 года назад
Great work all the best I very like it story 👍👍👍
@sharminas9413
@sharminas9413 3 года назад
All the best our bestiee dynammaa...👍♥️
@dynarehin6046
@dynarehin6046 3 года назад
Thank you
@vipinp7607
@vipinp7607 3 года назад
കണ്ണൂരിലുള്ള സംസാരം കേൾക്കുമ്പോ നല്ല രസം ❤️❤️
@devan6896
@devan6896 3 года назад
Ormepikkale ponne
@vipinp7607
@vipinp7607 3 года назад
@@devan6896 enthu patti😂
@Aparnakunhikannan3852
@Aparnakunhikannan3852 3 года назад
Nalle ind...👌👌👏👏👏
@babloothomas8747
@babloothomas8747 3 года назад
Good work Thaai prasaath .
@Thaaiprasaath
@Thaaiprasaath 3 года назад
Thanks babalo cbetta
@saneeshamolshaji1901
@saneeshamolshaji1901 3 года назад
മനസ്സിൽ ഒരുപാട് ഓർമ്മകൾ തെളിഞ്ഞു ❤️💯👌അവസാനം കരയിച്ചു കളഞ്ഞു 😔💔
@nidhinkalarickal
@nidhinkalarickal 3 года назад
❤️❤️❤️❤️❤️👍🏼
@mumtazshairaj1852
@mumtazshairaj1852 3 года назад
It's as good as s full length movie... congratulations.. expecting more from the writer-director ...
@dynarehin6046
@dynarehin6046 3 года назад
Thank you
@appunvs1143
@appunvs1143 3 года назад
A heartfelt story...amazing acting by all child artists & excellent scene by Arun sir as Rafeek's father 👍👍👍
@dynarehin6046
@dynarehin6046 3 года назад
Thank u
@sumeshkalabhavan5835
@sumeshkalabhavan5835 3 года назад
Story ezhuthiya aale vilichu wish cheyyuu .... Face book ...binesh alphonsa joy 2019 ...aug...22 ezhuthiyathaa ...cinima aakaan
@manjushasajeevan8002
@manjushasajeevan8002 3 года назад
👏👏sooper 👍👍😍😍story👌👌congratulations gulf muttayi team for winning the award
@neenapreejo1232
@neenapreejo1232 3 года назад
Great work. Really heart touching.
@dynasuresh
@dynasuresh 3 года назад
Thank you dear
@jaizpops856
@jaizpops856 3 года назад
Superb
@mallikasreekumar7607
@mallikasreekumar7607 3 года назад
Super Dyna 👏👏 oru valiya director akate enthe prardhana 🙏
@dynasuresh
@dynasuresh 3 года назад
Thank you
@yedhukrishnap.v480
@yedhukrishnap.v480 3 года назад
Great !!♥️
@rasheentt85
@rasheentt85 3 года назад
👏👏👏👏👏👏
@chandramohanmanikkath5809
@chandramohanmanikkath5809 3 года назад
Title is sweet, but inside is pain....well done.
@vinodkumarvellamunda
@vinodkumarvellamunda 3 года назад
Nice film 👌super camera work👍
@Thaaiprasaath
@Thaaiprasaath 3 года назад
Thanks vinodetta
@nishajacob4857
@nishajacob4857 3 года назад
വളരെ നന്നായിട്ടുണ്ട്....
@meeraullattil490
@meeraullattil490 3 года назад
Wow... Super work Dyna and team👌
@chandranc9061
@chandranc9061 3 года назад
നല്ല അവതരണം. നല്ല ശൈലി നല്ല ആശയം
@nivearoy9806
@nivearoy9806 2 года назад
Great job....... In every manner it's a high quality short film. Congratulations to Dyna and team....
@Dintu-by7st
@Dintu-by7st 3 года назад
മനസ്സിൽ തട്ടുന്ന നല്ല രീതിയിൽ അവതരിപ്പിച്ചു.കുട്ടികൾ സൂപ്പർ അഭിനയം'അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും നല്ല ഭാവിയുണ്ട്.
@momsmagicaltips1239
@momsmagicaltips1239 3 года назад
Dyna superb😍😍
@dynasuresh
@dynasuresh 3 года назад
Thank you
@sudheeshparakkara4198
@sudheeshparakkara4198 3 года назад
അതിമനോഹരമായ കഥ,, ഉള്ളിലൊരു വിങ്ങൽ ഉണ്ടാക്കുന്നത്,, നല്ല അഭിനയവും,,, ഇനിയും നല്ല കലാസൃഷ്ടികൾ ഉണ്ടാകട്ടെ,,,,
@TravelmaniacManjuSreekumar
@TravelmaniacManjuSreekumar 3 года назад
അസ്സലായിട്ടുണ്ട് . congrats Dyna ❤️ ഫോട്ടോഗ്രാഫി കാസ്റ്റിംഗ് ഡയലോഗ് ആക്ടിങ് എല്ലാം 🤝🤝
@Thaaiprasaath
@Thaaiprasaath 3 года назад
Thanks
@sajithachandrikavismay
@sajithachandrikavismay 3 года назад
വളരെ മികച്ച shortfilm. ഹൃദയസ്പർശം. അണിയറയിലെ എല്ലാവർക്കും ആശംസകൾ. dyna ഇനിയും മികച്ചത് പ്രതീക്ഷിക്കുന്നു
@dynasuresh
@dynasuresh 3 года назад
Thank you
@Thaaiprasaath
@Thaaiprasaath 3 года назад
Thanks
@mahimqatar2031
@mahimqatar2031 3 года назад
Well done Dyna
@Mochiiiieee
@Mochiiiieee 3 года назад
ദേവ കിടിലൻ അഭിനയം . Gayathri Arjunan.
@shekhasanju.k1180
@shekhasanju.k1180 3 года назад
Super dyna
@pckrishnarajan
@pckrishnarajan 3 года назад
Feeling too much... Heart touching... So Beautiful... Very good performance by kids... God Bless Your team...
@navyasreejith9608
@navyasreejith9608 3 года назад
Dynaasss❤️❤️❤️
@dynasuresh
@dynasuresh 3 года назад
Thank you
@vidhyagopal3101
@vidhyagopal3101 3 года назад
Heart touching story. ♥ Super acting. Congratulations 👏
@sreethurajan6685
@sreethurajan6685 3 года назад
Great work 👏👏👏
@Akhilpaleri
@Akhilpaleri 3 года назад
💕💕
@dynasuresh
@dynasuresh 3 года назад
Thank you
@jithinsanjuvp3333
@jithinsanjuvp3333 3 года назад
Nice story... Making❤️
@sinduvinod5487
@sinduvinod5487 3 года назад
Super ❤❤ adipoliyayitundd❤❤❤❤❤❤❤❤❤
@lijithpk2419
@lijithpk2419 3 года назад
Super... Direction Dyna...All the best
@mallikal9560
@mallikal9560 3 года назад
Karanjuu poyii nice workk
@dynasuresh
@dynasuresh 3 года назад
Thank you
@gajinaa7590
@gajinaa7590 3 года назад
Devaaaa... Adipoli🥰🥰🥰🥰
@shijilm4695
@shijilm4695 3 года назад
ഇഷ്ട്ടപെട്ടു.👏👌👍
@mrithulkrishnan2316
@mrithulkrishnan2316 3 года назад
Adipoli👌😍
Далее
Средневековый киборг
00:39
Просмотров 493 тыс.
Neeli | നീലി story
8:19
Просмотров 35 тыс.
NIYOGAM malayalam short film 2020
18:38
Просмотров 55 тыс.
ILLITHALLA | Malayalam Short Film
14:40
Просмотров 149 тыс.