Gulf is like maruti vehicle less maintenance more resale value Europe like Volkswagen cars premium quality life and more expensive maintenance and quality drive
Dubai il most of the nurses are getting lower pay 2500- 5000 dhs. I worked for 5 years for 3000 dhs in aster clinic. After corona may be we can say, 4000 minimum salary.. it's not affordable to live in dubai with a Nurse salary. Most of the dubai government nurses get from 8000dhs. If u prefer to live with family, better in European countries than dubai if u have a low salary. If u prefer travel a lot, foodie, and warm or hot climate and u have high salary, stay in dubai.
ഞാൻ GCC prefer ചെയ്യാൻ കാരണം.Easy accessibility to our country low cost travel expense, Food main bcz am foodiee. നാട്ടിലെ പോലെ നാട്ടിലെനക്കാളും വേണേൽ കിട്ടും. നാട്ടിൽ നിക്കുന്ന പോലെ ഒരു social involvement, സംഘടന പ്രവർത്തനങ്ങൾ, more relatives neighbours nattukaar. പിന്നെ Western countri നേക്കാളും accommodation &expense കുറവാണ്. Pinne depends persons.but comparitively kurav aan. പല hospitls accomodation provide ചെയ്യുന്നുണ്ട് gcc but europe america അതില്ല പിന്നെ income tax so money saving gcc നടക്കും. Insursnce 10-15% അല്ലെ paid വരുന്നുള്ളു full income tax free ayondum expnse കുറവായോണ്ടും അത് adjust ചെയ്യാവുന്നതേ ഒള്ളു
മേടിക്കാം പക്ഷെ 99വർഷം എഗ്രിമെന്റ് ൽ.ഇപ്പോ ദുബൈ job നഴ്സ് നു വളരെ കുറവാണ്.. Job കിട്ടും വരെ നില്കും എന്നൊരു തീരുമാനം ആണെങ്കിൽ നന്നാവും പക്ഷെ അതിനുള്ള പൈസ കയ്യിൽ വേണം.. എന്തായാലും ഏതേലും ഏജൻസി വഴി വന്നാലും വിസിറ്റിംഗ് വന്നാലും ഇപ്പോ ഒരേ പോലെ ഒക്കെ ചിലവ് വരുന്നുണ്ട്.. ഏജൻസി വഴി ആകുമ്പോൾ job എന്തായാലും ഉണ്ടല്ലോ... അത്കൊണ്ട് തത്കാലം dha എഴുതുന്നു ഓടിവരുന്നു എന്നത് നിങ്ങൾക്ക് ഇപ്പോ നല്ലത് അല്ല...
അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ തത്കാലം എങ്കിലും കൊണ്ട് പോവാം ഒരു വിസിറ്റിംഗ് 16000+ടികെറ്റ്.. (5000-15000ഉള്ളിൽ ) അങ്ങനെ കൊണ്ട് പോയി ഒരു മൂന്ന് മാസം നിർത്താമല്ലോ.. ആഗ്രഹം പെട്ടെന്ന് സഫലമാവട്ടെ 🤗🤗...
For saving money u can choose saudi arbia under government. Thr food and accommodation is free. And medical also free. So u can save your salary. I was thr for 6 years. Thatsy I am msg ing.
Mam am going to complete gnm did I will got any chance to work in Dubai hospital by attending Moh or dha exam am asking this because Dubai is offering experienced nurses so plzzz gave me a valuable answer
Chechi... Njn oru Bsc nirsing 4yr student aahnu... May oode course complete aakum.... After nursing abroad pokn aahu thalparym... Gulf or European countries choose cheiyyano nnu Vellya oru confusion ind... Puthiya rule anusarichu freshers nu UAE choose cheiyyn pattumallo... So as a beginning gulf country choose cheiyyane nallathu aahno... Karanm engane engilum pettannu financially stable aakndathu athyavashym aahnu.. Veefu veikknm.. Carrier okke athu kazhinje nokknolluu... So is it better to choose gulf countries?
True ...money annu concern enkil....gulf annu ettavum nallath .. European countries bad annenu ala.....avde nammak earn chyunnath almost avde thanne chilavu akumm...karanam.avduthw living style anagne anu .. So ... Nalla oru bank balance um financial stability um annu ..main aytu nokunnathenkil..gulf ayirikum... better option
Undu bro female dominant job ennu soyam vicharchu erikunna pennugalkk male nurse mare pucham aanu athukondu chumma ellannu parayuna thannu I'm 27 years old guy and mba Holder too njan banglore il nursing nu join cheyithu ♥️ pennugalkk keeruezhuthi kodutha job onnum alla bro nursing padichu kazhinjal ethu natilum pokam negative parayanna ethupole ulla alkarude words mind cheyiyathe erikuka male nurse markk um pennugalkk kittunna athreyum thanne scope undu
കെട്ടിയോന് അത്യാവശ്യം നല്ല ജോലി ഗൾഫിൽ ഉണ്ട് എങ്കിൽ Europe പോകാതിരിക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളെ നോക്കണം എന്നുള്ള ഒറ്റക്കാരണത്തിൽ വീട്ടിൽ ഒതുങ്ങിപ്പോകേണ്ടി വന്ന ഒത്തിരി മലയാളി ഹസ്ബൻഡ്സ് ഇന്നു യൂറോപ്പിൽ ഉണ്ട്. 16 വയസ്സ് വരെ ഒരു കുട്ടിയെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാൻ പാടില്ല എന്ന നിയമം യൂറോപ്പ് മുഴുവൻ ശക്തമാണ്. ഒന്നാമത് നേഴ്സിന് അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന ഷിഫ്റ്റുകൾ. ലോകത്തു എല്ലാ MNC, National കമ്പനികളും Monday - Friday വർക്കിങ് ആണ്. അതിനാൽ തന്നെ ഭാര്യ ജോലിക്ക് പോകുമ്പോൾ വീടിന്റെ ഉത്തവാദിത്വം ഏറ്റെടുക്കുന്ന ഒരു ആണിന് ആ ദിവസം ജോലിക്ക് പോകാൻ സാധിക്കില്ല. അങ്ങനെ അവർ പിന്നീട് ചെന്നെത്തുക parttime ജോലികളിൽ. നല്ലൊരു ഭാഗം അതിനും പോകുന്നില്ല ഇപ്പോൾ. കുടുംബം പോറ്റാൻ 12 മണിക്കൂർ വീതമുള്ള ഈ ജോലി ഭൂരിപക്ഷം നേഴ്സസും 5 ദിവസം ചെയ്യുന്നു. ആഴ്ചയിൽ 60 മണിക്കൂർ ജോലി ചെയ്യുന്ന നേഴ്സിന് കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഭർത്താവിനെ ഏൽപ്പിക്കുക എന്നേയുള്ളൂ. ഇനി ഭർത്താവിന് ജോലിക്ക് പോകാൻ കുട്ടികൾക്കു ഒരു നാനിയെ വെച്ചാൽ അവർ മണിക്കൂറിനു മേടിക്കുന്ന ശമ്പളം ഒരാളിന്റെ ശമ്പളത്തിനു തുല്യമാണ്. (എല്ലാ ജോലിക്കും ഏകദേശം തുല്യവേതനമാണ് യൂറോപ്പിൽ). അതിനാൽ തന്നെ എന്തെങ്കിലും parttime ജോലിക്ക് പോയി ഭർത്താവ് തിരിച്ചു വരുമ്പോൾ ഉണ്ടാക്കിയ പൈസ നാനിക്ക് കൊടുക്കണം. UK പോലൊരു സ്ഥലത്തെ Motgage വെച്ച് നോക്കുമ്പോൾ 15 കൊല്ലം കൊണ്ടു വീട് മേടിച്ചിരുന്ന സ്ഥാനത്തു 30 കൊല്ലം എടുക്കും.
Being a nurse working in a government hospital in Ireland,our maximum weekly hours is 37.5 hours currently which is close to 3 days in a week as it’s a 12 hour shift.And coming to your shifts,most of the time nurses can request their preferred shifts day or night according to the shifts of their husbands and this is the way both wife and husbands work.If you’re ready to work ,then husbands have enough opportunities here and finally it depends on persons.Offcourse knowing English will be an added advantage..Also it’s important to check the location of Europe where you are going to live considering the difference in rent..