Тёмный

GUMASTHAN MOVIE THEATER REVIEW | GUMASTHAN REVIEW | BIBIN GEORGE | DILEESH POTHAN | SANJU TECHY 

Shaji Pappan Media
Подписаться 378 тыс.
Просмотров 7 тыс.
50% 1

GUMASTHAN MOVIE THEATER REVIEW | GUMASTHAN REVIEW | BIBIN GEORGE | DILEESH POTHAN | SANJU TECHY
#movireview #gumasthan #sanjutechy #review
Gumasthan Movie | Gumasthan New Malayalam Movie | Bibin George | Bibin George New Movie | Dileesh Pothan | Dileesh Pothan New Movie | Rony David | Rony David New Movie | Sminu Sijo New Movie | Shaji Pappan Meadia | Gumastha Movie Review | Gumasthan Movie Theatre Response | Sanju Techy Review

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@saijus8288
@saijus8288 3 дня назад
Gumasthan കണ്ടു.. കൊള്ളാം.. സൂപ്പർ 👌 നല്ല കിടിലൻ ത്രില്ലെർ പടം..! 👏👏👏
@Supersaranya-k2t
@Supersaranya-k2t 3 дня назад
തന്ത്രശാലിയായ വക്കീൽ ഗുമസ്തൻ ആൻഡ്രൂസ് പള്ളിപ്പാടന്റെ വീട്ടിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ തുടർന്നുളള അന്വേഷണവുമാണ് ഗുമസ്തൻ. അപ്രതീക്ഷിതമായ twist. കിടിലൻ claimax
@RakeshTambi-ht3ut
@RakeshTambi-ht3ut 3 дня назад
Superb....May it mark another legendary milestone in Malayalam movie history. ❤️ Amal K Joby❤️
@daskochuparambil9064
@daskochuparambil9064 3 дня назад
ബുദ്ധിരാക്ഷസൻ ആയ ഒരു ഗുമസ്ഥനും നിഗൂഢമായ കഥയും
@mahalakshmi8910
@mahalakshmi8910 3 дня назад
Kidu സിനിമ Congrajulations അമൽ 👏👏👏
@SithaRam-zs4vj
@SithaRam-zs4vj 3 дня назад
Kidu സിനിമ ആണ് അമലേ..... My Friend♥️♥️♥️
@SanjaySanju-mt9sb
@SanjaySanju-mt9sb 3 дня назад
തിയറ്റർ ഇൽ പോയി കാണുക... സൂപ്പർ ഫിലിം👌🏻
@SaniaSanoop-v4t
@SaniaSanoop-v4t 3 дня назад
ഈ വർഷം വന്ന കിടിലൻ ത്രില്ലറുകളിൽ best
@Sreedhanya-b3g
@Sreedhanya-b3g 3 дня назад
കയ്യടക്കം ഉള്ള investigation thriller
@ചുന്ദരിപെണ്ണെ
കണ്ടു . excellent suspense crime trailer🔥
@muhammadsalman7087
@muhammadsalman7087 3 дня назад
ബോർ അടിക്കാതെ കാണാൻ പറ്റിയ പടം
@HoneyBunny-gj5mb
@HoneyBunny-gj5mb 3 дня назад
Kalakkan padam👏👏👏Good luck team Gumasthan
@DianaDavid-g7i
@DianaDavid-g7i 3 дня назад
Official death star ന്റെ കിടിലൻ performance
@ajmalkabeer821
@ajmalkabeer821 3 дня назад
Orupad swanthosham Director Amal K Joby sir
@govindgopalan918
@govindgopalan918 4 дня назад
മികച്ച ത്രില്ലെർ പടം ആണ് ഒരുപാട് ഇഷ്ടപ്പെട്ടു
@shivashankan5708
@shivashankan5708 4 дня назад
സൂപ്പർ സിനിമ ആണ് Jaise ചേട്ടൻ സൂപ്പർ
@durgalakshmi8938
@durgalakshmi8938 4 дня назад
നല്ല കഥ ഉണ്ട്. Perfect Casting
@RincyLinson
@RincyLinson 4 дня назад
Nala movie anu njagal familiy ayittu kadu nala movie anu
@ashly458
@ashly458 4 дня назад
Superb nice script salute to Riyaz....
@salmandq9501
@salmandq9501 4 дня назад
നല്ല സ്റ്റോറിയും script ഉം ആണ്
@aishabegem6027
@aishabegem6027 4 дня назад
ഒരു compleat packed entertainer movie
@muhammedraihan3737
@muhammedraihan3737 4 дня назад
Dop എന്ത് പൊളിയാണ് clap 👏🏻
@robingeorge140
@robingeorge140 3 дня назад
Excellent Reports all Over... ❤️
@binjubinoy2117
@binjubinoy2117 4 дня назад
Laging boring ഒന്നുമില്ല 👍🏻
@AneesAli-xh3zc
@AneesAli-xh3zc 4 дня назад
Peak level theatre experience. Kudos
@മോഹൻലാൽ-ള7ഫ
@മോഹൻലാൽ-ള7ഫ 4 дня назад
Claimax സൂപ്പർ ആയിട്ടുണ്ട്
@achuvaydiaruparambil7672
@achuvaydiaruparambil7672 4 дня назад
കിടു crime ത്രില്ലെർ ആണ്
@royroy5002
@royroy5002 4 дня назад
നന്നായി എൻജോയ് ചെയ്യാൻ പറ്റിയ സിനിമ
@richumichael5164
@richumichael5164 4 дня назад
സിനിമ വൻ ആയിരുന്നു 👌🏻👌🏻👌🏻👌🏻
@FidaFathima-t8n
@FidaFathima-t8n 4 дня назад
ത്രില്ലെർ സിനിമകൾക്ക് വൻ ഡിമാൻഡ് ആണ് മലയാളത്തിനു ഉള്ളത്.so മികച്ച ക്വാളിറ്റിയുള്ള സിനിമകൾ ഇവിടെ വിജയിക്കുക തന്നെ ചെയ്യും
@sujasadasivan5276
@sujasadasivan5276 3 дня назад
Congratulations that what we want to hear🎉
@fanseerbasheer633
@fanseerbasheer633 4 дня назад
High quality thriller movie
@markmaria8591
@markmaria8591 4 дня назад
അത്യാവശ്യം നല്ല പടം തന്നെ ആണ്
@jaisonjai4976
@jaisonjai4976 4 дня назад
മികച്ച ത്രില്ലെർ മൂവി ആണ് ഇത്
@Sharathprasaad-b5s
@Sharathprasaad-b5s 3 дня назад
സൂപ്പർ 👏👏👍 All the very best
@anweshalikhan8922
@anweshalikhan8922 4 дня назад
Jaise Jose കിടിലൻ നടൻ ആണ്
@koyasvlogs1816
@koyasvlogs1816 4 дня назад
നല്ല direction and script
@sheethal7131
@sheethal7131 4 дня назад
ഏത് ജനറഷനും ഇഷ്ടപ്പെടും
@avaneeshappu8596
@avaneeshappu8596 4 дня назад
ഓണ പടങ്ങളെക്കാൾ കൊള്ളാം
@shahinasahla6489
@shahinasahla6489 4 дня назад
നരേൻ entry സൂപ്പർ
@KasaragodBoy
@KasaragodBoy 2 дня назад
Aah sanju techynte sound alle keknne. Mandan😂😂😂
@SamuelJohn-u8w
@SamuelJohn-u8w 3 дня назад
ത്രില്ലടിപ്പിക്കുന്ന കഥ
@ArjunMadhav-bb4sl
@ArjunMadhav-bb4sl 3 дня назад
ഗുമസ്തൻ കൊള്ളാം 👌
@veenasatheesh9733
@veenasatheesh9733 4 дня назад
ഒട്ടും ബോർ അടിക്കില്ല
@MilioMili-jz6ng
@MilioMili-jz6ng 3 дня назад
Must watch movie
@mahalakshmi8522
@mahalakshmi8522 4 дня назад
സംഭവം കൊള്ളാം guys
@suryasomasekhar8408
@suryasomasekhar8408 4 дня назад
Set പടം ആണ്. കിടുക്കി
@Radhekrishna-f4d
@Radhekrishna-f4d 3 дня назад
Seat edge thriller 🔥
@SulekhaSasi-jn6vj
@SulekhaSasi-jn6vj 3 дня назад
Excellent work
@Karuna-wn2px
@Karuna-wn2px 4 дня назад
സിനിമ സൂപ്പർ ആണ്
@subhashradakrishnan4850
@subhashradakrishnan4850 4 дня назад
ഗുമസ്ഥൻ സൂപ്പർ
@angelsworld9226
@angelsworld9226 5 дней назад
"Amal K Joby" the future visionary Director of Malayalam Film industry🙏🏼🙏🏼🎉🎉kudos Mr. Director and the visionary scriptwriter Riyas Ismath👍🏼👍🏼👍🏼
@mridhulavaema2749
@mridhulavaema2749 4 дня назад
കിഷ്കിന്ദ കാണ്ഡതിനേക്കാൾ ഇഷ്ടപ്പെട്ടു
@blessvincent3177
@blessvincent3177 4 дня назад
Good job Amal 👏🏻
@askersalman6251
@askersalman6251 4 дня назад
കിടിലൻ ത്രില്ലർ
@edwinemmanuel8724
@edwinemmanuel8724 3 дня назад
Great making
@Smithasmith-ky3jp
@Smithasmith-ky3jp 4 дня назад
സൂപ്പറോ സൂപ്പർ
@rubiannaelisabath7878
@rubiannaelisabath7878 4 дня назад
എജ്ജാതി 👍🏻😊
@priyamanu5627
@priyamanu5627 4 дня назад
Waiting part 2
@sreedeviranjith4123
@sreedeviranjith4123 4 дня назад
കിടിലൻ സിനിമ
@helloguys6849
@helloguys6849 5 дней назад
കിടിലൻ direction ആയിരുന്നു. Dop bgm uff
@shambushambu4790
@shambushambu4790 4 дня назад
സൂപ്പർ
@aravindks3439
@aravindks3439 4 дня назад
ജോജു ന് ഒരു വെല്ലുവിളി ആകും ഈ നടൻ
@Shivapriya-q9x
@Shivapriya-q9x 4 дня назад
ഇതുവരെ വന്ന updations അനുസരിച്ചു ഗുമസ്ഥൻ കലക്‌ഷൻ റെക്കോർഡ്സ് തകർക്കും
@Shivanisiva-s2g
@Shivanisiva-s2g 4 дня назад
ഇനിയും ഒരുപാട് Quality സിനിമകൾ മാത്രം ചെയ്യാൻ ഡയറക്ടർ അമലിനു ആകട്ടെ
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g 4 дня назад
Jaise, shaju, പ്രശാന്ത്, അസീസ് എല്ലാവരും കിടുക്കി
@KrishnaNandan-p4s
@KrishnaNandan-p4s 4 дня назад
2024 ലെ ത്രില്ലെർ സിനിമകൾ ഉണ്ടാക്കിയ ഓളം ഇവിടെയും ആവർത്തിക്കും
@nakulanp9653
@nakulanp9653 4 дня назад
Music Dop bgm editing ഒക്കെ വൻ ആയി.theatre എക്സ്പീരിയൻസ് നമ്പർ one ആയി
@ajeenah763
@ajeenah763 4 дня назад
ബിബിൻ, jaise, സ്മിനു, ഷാജു, അസീസ് ഹോ എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു
@daindzooza4661
@daindzooza4661 4 дня назад
പടത്തിനു മൊത്തത്തിൽ നല്ല ഗംഭീര അഭിപ്രായം ആണല്ലോ കേൾക്കുന്നത്, എന്തായാലും പോകണം 🥰
@ajithsahadevan5638
@ajithsahadevan5638 4 дня назад
ഒരു unexpected hit അടിക്കാൻ സാധ്യത ഗുമസ്ഥനിൽ ഉണ്ട്
@ShiyasS-i4z
@ShiyasS-i4z 4 дня назад
ഓണത്തിന് ഒരു ത്രില്ലെർ വന്നു hit അടിച്ചു പോയതിന്റെ ഓളം കഴിയുന്നതിനു മുന്നേ ദേ അടുത്തത്
@Medaswi-xc8gi
@Medaswi-xc8gi 4 дня назад
Lag ഇല്ലാതെ കണ്ടിരിക്കാം. Twist ഒക്കെ പൊളി. Casting വൻ ആയി
@AdithyaDev-jh2wk
@AdithyaDev-jh2wk 4 дня назад
മലയാളത്തിനു കൈ നിറയെ crime/horror ത്രില്ലെർ പടങ്ങൾ കിട്ടിയ വർഷമാണ് 2024. അതിൽ ഒന്ന് കൂടെ
@anjalisushama5817
@anjalisushama5817 4 дня назад
ഒരു രക്ഷ ഇല്ല. Twist, claimax. Must watch in Theatre
@anumolm4464
@anumolm4464 4 дня назад
ഈ അടുത്ത് സൈലന്റ് ആയി വന്നു ഹിറ്റടിച്ച സിനിമകളിൽ ഒന്നുകൂടി
@rahulsugathan1763
@rahulsugathan1763 4 дня назад
മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിൽ ഒന്ന് 👌👌
@madhurimamohan1701
@madhurimamohan1701 4 дня назад
പെർഫോമൻസ് എല്ലാം പൊളി ആണെന്നാണ് കേട്ടത്...
@ChandanaDipin-qr4uw
@ChandanaDipin-qr4uw 4 дня назад
തിയേറ്റർ എക്സ്പീരിയൻസ് ആസ്വദിക്കാൻ പറ്റിയ സിനിമ
@avanthikav-jw5qo
@avanthikav-jw5qo 4 дня назад
മികച്ച ഒരു ത്രില്ലെർ പടം ആണ് . കൊള്ളാം
@vineethaprasad6163
@vineethaprasad6163 4 дня назад
സിനിമ കൊള്ളാം. പൊളി casting ആണ്
@HrithikaKrishna-pg7nk
@HrithikaKrishna-pg7nk 4 дня назад
പുതുമ ഉള്ള കഥയും. കഥാപാത്ര ആവിഷ്കാരണവും
@mridhulmurali8197
@mridhulmurali8197 4 дня назад
കേരളം ചർച്ച ചെയ്യാൻ പോകുന്ന സിനിമ
@joshuajoy6951
@joshuajoy6951 4 дня назад
Super film. Vibin, jaise ellarum polichu
@Drjain-xy8el
@Drjain-xy8el 4 дня назад
Jaise jose ന് ഇരിക്കട്ടെ ഇന്നത്തെ കയ്യടികൾ
@ammuhari1264
@ammuhari1264 5 дней назад
അമൽ k ജോബി മലയാളത്തിൽ മുൻനിരയിൽ എത്താൻ ഈ ഒറ്റ പടം മതി 😊
@sushamadevi8850
@sushamadevi8850 5 дней назад
സൂപ്പർ പടം ആണ്. Must watch movie
@radhikaanoop1049
@radhikaanoop1049 4 дня назад
സിനിമ സൂപ്പർ. Kudos all
@binoybaby8150
@binoybaby8150 4 дня назад
Pereraa review parayanjath moshayipoy
@crickl1491
@crickl1491 5 дней назад
Ejjadi padam❤
@jeevanlal3644
@jeevanlal3644 4 дня назад
പള്ളിപ്പാടൻ എന്ന കഥാപാത്രം uff
@lenadevis8248
@lenadevis8248 4 дня назад
മലയാള സിനിമ പൂക്കട്ടെ
@aparnagireesh2905
@aparnagireesh2905 4 дня назад
പടം കണ്ടു... ഇഷ്ടപ്പെട്ടു
@ratheeshkumar7157
@ratheeshkumar7157 4 дня назад
പടം കണ്ടില്ല.. കാണണം
@mythoughts1180
@mythoughts1180 5 дней назад
നരേന്റെ character 👍🏻👍🏻👍🏻
@കൃഷ്ണമുകുന്ദൻ
എജ്ജാതി പടം തീ item
@BhagyaLakshmi-jz3ge
@BhagyaLakshmi-jz3ge 5 дней назад
കിടു claimax 👏🏻👏🏻👏🏻👏🏻
@Amma-kn6se
@Amma-kn6se 5 дней назад
കിടു പടം ഒത്തിരി ഇഷ്ടപ്പെട്ടു
@aneeshpb9730
@aneeshpb9730 5 дней назад
Must watch movie
@sivaprasad4282
@sivaprasad4282 4 дня назад
Kidu padam
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Gumasthan Review | Unni Vlogs Cinephile
6:03
Просмотров 37 тыс.
Birthday w Friends & Family | Hansika Krishna
1:02:42
Просмотров 62 тыс.