Gummy Smile Correction without Surgery CALL / WHATS APP: +91 7736274919 - FOR MORE INFORMATION Vallamattam Advanced Orthodontics, Kadavanthra, Ernakulam
It's been 16 years I'm suffering this gummy smile. Humiliated infront of my friends when i smile. I lost my confidence. This is a great information. I appreciate you for this video. I will take an appointment asap
ഡോക്ടർ, എന്റെ താഴെ നിരയിലെ അവസാന 2 പല്ലുകൾ എടുത്തതാണ്. അതുകൊണ്ട് ഇനിയും പല്ല് എടുക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള കേസിൽ ഈ മെത്തേട് follow ചെയ്യാൻ സാധിക്കുമോ?
ചെറിയ മുഖം വലുതാക്കാനുള്ള സർജറി ഉണ്ടോ. എന്റെ മുഖം 14cm ആണ്. എനിക്ക് കട്ടിക്ക് മീശയും താടിയും ഉണ്ട്.ആളുകളുടെ മുഖത്തുപോലും നോക്കാൻ പറ്റുന്നില്ല. ആളുകൾ നോക്കി കളിയാക്കുന്നു. എന്റെ വയസ് 21, ഉയരം 145cm.
Excellent service ആണ് ഇത്. Really appreciation അർഹിക്കുന്നു. എനിക്ക് ഇതേ problem ഉണ്ട്. പക്ഷേ വിദേശത്താണ് താമസിക്കുന്നത്. അവർക്ക് പറ്റിയ എന്തെങ്കിലും ഒരു പ്രശ്നപരിഹാരം കണ്ടു പിടിക്കാമോ ഡോക്ടർ?