Pep തന്നെ പറഞ്ഞിട്ടുണ്ട് ഭാവിയിൽ എന്നെ പോലെ ആവാൻ ചാൻസ് ഉള്ള player ആണ് gundogan എന്ന് അവന്റെ manager view എന്നെപോലും അത്ഭുതപെടുത്തി.. ഇതിൽ നിന്ന് മനസ്സിലാക്കാം അയാൾ എത്ര important ആണെന്ന് pepന് pep രണ്ടു കയ്യും നീട്ടി സ്വീകരിക്കും gundogane പുള്ളിയെ ബർസായിലേക്ക് വിടാനെ പേപ്പിന് താല്പര്യം ഇല്ലായിരുന്നു
Gundo will be forever best CM played in Barca. Puli parajathum full ulla karyam anu. Arajuo, Ter stegen ejane kure padu Vazhakal ud kure barca fans kodukuna hype allathe vere oru koppum ella
Ellatha paisakk oru avishyam illatha dani olmoye kondu varunnuu ennit teamile ettavam best playera vikkanda avstha ombiya mangement pine sporting director Aa funda decoyumm 😢