Тёмный

Gurunathan Thuna Cheyka - Njanappana (ജ്ഞാനപ്പാന) Part - 1- P Leela - Poonthanam (vkhm) 

Vinod Kumar Haridas Menon vkhm
Подписаться 124 тыс.
Просмотров 146 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 года назад
#mymp3collections #vkhm ഗുരുനാഥന്‍ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍! കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇനി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ ... തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. #mymp3collections #vkhm കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍. മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ! ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു. എളുതായിട്ടു മുക്തി ലഭിപ്പാനായ്‌ ചെവി തന്നിതു കേള്‍പ്പിനെല്ലാവരും കൃഷ്ണാ .... നമ്മെയൊക്കെയും ബന്ധിച്ച സാധനം കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌ ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌ ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌ ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌ ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌ ഒന്നുപോലെയൊന്നില്ലാതെയുള്ളതി- ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌ ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌ നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍. മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ! #mymp3collections #vkhm ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍ മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും പുണ്യപാപങ്ങള്‍ മിശ്രമ‍ാം കര്‍മ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ. പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി- ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍. രണ്ടിനാലുമെടുത്തു പണിചെയ്ത ചങ്ങലയല്ലോ മിശ്രമ‍ാം കര്‍മ്മവും. ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും. ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കര്‍മ്മപാശത്തെ ലംഘിക്കയന്നതു ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം. ദിക്‌പാലന്മാരുമവ്വണ്ണമോരോരോ ദിക്കുതോറും തളച്ചു കിടക്കുന്നു. അല്‌പകര്‍മ്മികളാകിയ നാമെല്ലാ- മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍ ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!കൃഷ്ണ! Gurunathan Thuna Cheyka - Njanappana (ജ്ഞാനപ്പാന) Part - 1- P Leela - Poonthanam (vkhm) ആൽബം : ജ്ഞാനപ്പാന ഗായിക : പി ലീല ഗാനരചന : പൂന്താനം
@dhanyasajith4059
@dhanyasajith4059 Год назад
ശ്രീ ഗുരുവായൂരപ്പാ ശരണം.🙏.
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
താങ്ക്സ് 💟💟🤝🤝
@sukumarangopalan7903
@sukumarangopalan7903 Год назад
🙏வணக்கம் 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
நன்றி 💟💟🤝🤝
@VeeravarmaKK
@VeeravarmaKK 13 дней назад
❤ഹരി ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 13 дней назад
@@VeeravarmaKK താങ്ക്സ് 💟💟🤝🤝
@jeevandas6187
@jeevandas6187 10 месяцев назад
🙏🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 10 месяцев назад
Thanks 💟💟🤝🤝
@srk8360
@srk8360 14 часов назад
Krishna kaarunniya sindhoo 🙏💐💐💐💐💐
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 14 часов назад
@@srk8360 🙏❤️👍 Thanks 💟💟🤝🤝
@kamalanarayanan8589
@kamalanarayanan8589 21 день назад
Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
❤️🙏 Thanks 💟💟🤝🤝
@nimesh.m.snimesh7623
@nimesh.m.snimesh7623 27 дней назад
🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 27 дней назад
@@nimesh.m.snimesh7623 🙏❤️ താങ്ക്സ് 💟💟🤝🤝
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
ജ്ഞാനപ്പാന ഭാഗം 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U-Ich2fvAMM.html ജ്ഞാനപ്പാന ഭാഗം 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rGyk2uRs6-M.html
@shinushinu6968
@shinushinu6968 Месяц назад
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏❤️
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@shinushinu6968 🙏❤️ താങ്ക്സ് 💟💟🤝🤝
@RugmanirajanPurakoli-dq3fj
@RugmanirajanPurakoli-dq3fj 19 дней назад
❤❤❤❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
Thanks 💟💟🤝🤝
@jayamenon9594
@jayamenon9594 17 дней назад
നാരായണ ഹരി ഓം
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
@@jayamenon9594 🙏❤️ Thanks 💟💟🤝🤝
@muralidharanpillai7628
@muralidharanpillai7628 2 месяца назад
സ്വാമിയേ ശരണം അയ്യപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ👏👏👏🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@muralidharanpillai7628🙏💖 താങ്ക്സ് 💟💟🤝🤝
@mohandastc-xy8gz
@mohandastc-xy8gz 2 месяца назад
മേൻനെ സൂപർലീലമ്മ. നരജൻമം സഫലമാക്കീടുവാൻ
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
🙏💖 താങ്ക്സ് 💟💟🤝🤝
@SathyanSathyan-q1d
@SathyanSathyan-q1d 2 месяца назад
Hare Krishna guruvayoorappa kaakkane deyvame 🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
Thanks 💟💟🤝🤝
@VeeravarmaKK
@VeeravarmaKK 8 дней назад
❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 7 дней назад
@@VeeravarmaKK ❤️🙏 താങ്ക്സ് 💟💟🤝🤝
@ravinair4167
@ravinair4167 Месяц назад
Krishna Hare Krishna Hare always be with me Krishna ❤❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@ravinair4167 ❤️🙏 Thanks 💟💟🤝🤝
@manik48
@manik48 2 месяца назад
നേരായ സത്യം സഫലമാകുവാൻ എന്നിൽ കനിവുണ്ടാകേണം.
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@manik48 💖👍🙏 താങ്ക്സ് 💟💟🤝🤝
@premaks7663
@premaks7663 2 месяца назад
Krishna Guruvayurappa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
Thanks 💟💟🤝🤝
@JayaSarngan
@JayaSarngan 19 дней назад
Om namo narayanaya
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
@@JayaSarngan Thanks 🤝🤝💟💟
@jyothynair2768
@jyothynair2768 Месяц назад
Harekrishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@jyothynair2768 താങ്ക്സ് 💟💟🤝🤝
@GopalanGopalan-jp4zq
@GopalanGopalan-jp4zq 2 месяца назад
രാധേ രാധേ എല്ലാം നമ്മുടെ മനസ്സ് മനസ്സുള്ള ക്ലിയർ ആണ് നമ്മൾ നന്നാവും എല്ലാം ദ്വീപ് കൃഷ്ണ ഒരു കളങ്കമില്ലാത്ത മനസ്സാകെ ദൈവമേ മനസ്സ് തുറക്കട്ടെ ദൈവമേ എൻ്റെ അമ്മ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ നമുക്ക് വേണ്ടി മനുഷ്യന് അഹങ്കാരമാണ് എല്ലാം ചെയ്യുന്ന സത്യസന്ധത എപ്പോഴും വിജയിക്കും സത്യം ദൈവമേ എൻ്റെ ദൈവമേ എൻ്റെ മനസ്സിൽ എന്നും എന്നും എൻറെ മനസ്സ് രാധാ മനസ്ഥിതിയാണ് ദൈവമേ ഒരു വാക്കിന് ഒരു മാറ്റവുമില്ല ഞാൻ നിന്നെ സ്നേഹിക്കുന്നു കല്യാണം കഴിക്കുന്ന കാര്യങ്ങൾ ന്യൂ മോഡൽ വിഷമിക്കേണ്ട എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ പേടി ഉണ്ടാവും എന്നെ മറന്നു പോയി എന്ന് മറക്കുമോ പറയുന്നില്ല രാത്രി മുഴുവൻ ⁰ എൻ്റെ ❤❤🎉😢😢😢😢
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@GopalanGopalan-jp4zq താങ്ക്സ് 🤝🤝💟💟
@sasikumark8343
@sasikumark8343 2 месяца назад
£
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@sasikumark8343 Thanks 🤝🤝💟💟
@PrasannabalanBk
@PrasannabalanBk 2 месяца назад
🙏🏻🙏🏻
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@PrasannabalanBk Thanks 💟💟🤝🤝
@veeravarmaraja522
@veeravarmaraja522 2 месяца назад
❤ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@veeravarmaraja522 🙏💖 താങ്ക്സ് 💟💟🤝🤝
@veeravarmaraja522
@veeravarmaraja522 2 месяца назад
❤ നന്ദി നമസ്കാരം...❤
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@veeravarmaraja522 വെൽകം 🙏💖
@GopalanGopalan-jp4zq
@GopalanGopalan-jp4zq 2 месяца назад
​@@veeravarmaraja522എൻ്റെ ഞാനൊരു കുപ്പിവള പൊട്ടുകൾ അവർ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാൽസ്യം അടങ്ങിയ ആഹാരം കഴിക്കാൻ പറ്റില്ല മോനേ സ്നേഹം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്ന് അത്തം ഓണ ഉപ്പേരി തൻ്റെ കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും 4 എത്ര നല്ല സുഹൃദ്ബന്ധം ഇപ്പോൾ സുഹൃത്ത് ഉണ്ടായാൽ മതിയോ എപ്പോഴും എവിടെയും കണ്ടില്ല കാട്ടിലെ പരാതിയാണ് എന്നെ വിട്ടു ഓടിയത് അവർ അങ്ങനെ അതിനെ കാണാത്ത എന്നോട് പറയരുതേ എന്ന് തോന്നും പോലെ ഇല്ലാതാക്കും എൻ്റെ അമ്മ അറിയാൻ അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം ❤❤❤❤❤❤
@MinnusSreebala
@MinnusSreebala 2 месяца назад
Hi
@kkgireesh4326
@kkgireesh4326 2 месяца назад
ശ്രീ. ഗുരുവായൂർ അപ്പാ. 🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
താങ്ക്സ് 💟💟🤝🤝
@KalaiKalaivani-hj5tq
@KalaiKalaivani-hj5tq 18 дней назад
ഏഴാമ ഹരേ രാമകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കണേ എനിക്ക് എന്റെ കുടുംബത്തിനും 🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
@@KalaiKalaivani-hj5tq 👍❤️ താങ്ക്സ് 💟💟🤝🤝
@sreedevipillai1248
@sreedevipillai1248 2 года назад
🙏🙏🙏🙏🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 года назад
താങ്ക്സ് 💟💟🤝🤝
@pradeepkumarkumar9216
@pradeepkumarkumar9216 Год назад
Hare krishna
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
Thanks 💟💟🤝🤝
@pradeepkumarkumar9216
@pradeepkumarkumar9216 Год назад
Krishna Guruvayurappa
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
Thanks 💟💟🤝🤝
@KalaiKalaivani-hj5tq
@KalaiKalaivani-hj5tq 18 дней назад
രാമ
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 17 дней назад
@@KalaiKalaivani-hj5tq 🙏❤️ താങ്ക്സ്💟💟🤝🤝
@SeemaVenu-k3d
@SeemaVenu-k3d Месяц назад
Kirshna🙏❤️
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@SeemaVenu-k3d Thanks 💟💟🤝🤝
@vishalinibabu4764
@vishalinibabu4764 2 месяца назад
Krishna guruvayur appa
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@vishalinibabu4764 Thanks 🤝🤝💟💟
@rajip4271
@rajip4271 2 месяца назад
രാധേ രാധേ 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
താങ്ക്സ് 💟💟🤝🤝
@arovaikuntans
@arovaikuntans 2 месяца назад
🙏🙏🙏🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@arovaikuntans Thanks 💟💟🤝🤝
@vimalavarma1473
@vimalavarma1473 Месяц назад
Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤namaste 🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@vimalavarma1473 നമസ്തേ🙏 താങ്ക്സ് 💟💟🤝🤝
@leenababu1058
@leenababu1058 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
Thanks 🤝💟💟🤝
@SukesanV-l2q
@SukesanV-l2q 3 месяца назад
Krishna..
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 3 месяца назад
🙏🙏💖💖 Thanks 💟💟🤝🤝
@pradeepkumarkumar9216
@pradeepkumarkumar9216 Год назад
Bagavane kanna kakkanne
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Год назад
Thanks 💟💟🤝🤝
@KrishnakumariKS-wu6iq
@KrishnakumariKS-wu6iq 2 месяца назад
Leelamadmkodipranamam
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@KrishnakumariKS-wu6iq 🙏💖 Thanks 💟 🤝🤝💟
@parameswarannambissan5604
@parameswarannambissan5604 2 месяца назад
ഇടക്കുള്ള പരസ്യം ഒഴിവാക്കു
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
അത് എൻ്റെ നിയന്ത്രണത്തിൽ അല്ല ഞാൻ വെറും songs മാത്രമേ അപ്‌ലോഡ് ചെയ്യുന്നുള്ളൂ ബാക്കി യൂട്യൂബ് ചെയ്യുന്നതാണ് 🙏
@sasidharanassari9459
@sasidharanassari9459 2 месяца назад
3:18
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
Thanks 💟💟🤝🤝
@warrior32048
@warrior32048 Месяц назад
HARE KRISHNA.....
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Месяц назад
@@warrior32048 Thanks 💟💟🤝🤝
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 3 месяца назад
ജ്ഞാനപ്പാന ഭാഗം 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-U-Ich2fvAMM.html ജ്ഞാനപ്പാന ഭാഗം 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rGyk2uRs6-M.html
@kamalanarayanan8589
@kamalanarayanan8589 23 дня назад
Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 23 дня назад
Thanks 💟💟🤝🤝
@rajkumar-gw3xb
@rajkumar-gw3xb 2 месяца назад
Krishna guruvayurappa
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@rajkumar-gw3xb Thanks 💟💟🤝🤝
@vijivijayalakshmi5910
@vijivijayalakshmi5910 2 месяца назад
🙏🙏🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 2 месяца назад
@@vijivijayalakshmi5910 Thanks 💟💟🤝🤝
Далее
Ванька пошел!!!! 🥰
00:18
Просмотров 234 тыс.
Китайка и Красивые Глаза😂😆
00:20
He went ALL in 😭
00:12
Просмотров 1,9 млн
Njanappana Bhajana | K S Chithra | Sharreth
41:57
Просмотров 2,3 млн
Njanappana
44:08
Просмотров 295 тыс.