നല്ല പോലെ paid review വരുന്നുണ്ടോ എന്നൊരു doubt. അബദ്ധത്തിൽ ശസാമിനേം കോക്കിനേം നമ്പി പെട്ടു പോയി. സെക്കന്റ് ഹാഫ് കാണുന്ന ഓരോരുത്തരും അവാർഡ് അർഹിക്കുന്നു. തുടക്കം ഒരു അര മണിക്കൂർ കണ്ടിരിക്കാം. അതുകഴിഞ്ഞ് full വധം. ഒരാൾ പോലും തീയേറ്ററിൽ നിന്നും തൃപ്തിയോടെ കണ്ടിറങ്ങിയതായി തോന്നിയില്ല. My Overall rating:- 1.5/5.
My dear...now I lost confidence on u...this movie is not theatre watchable...only OTT... because just an below average movie...my brother watched in online...he blamed me for spending the money
Ever thought about the pressure on a film making team? The commitment towards movie making in our industry is just mind-blowing. Not like old times, malayalam movies nowadays are being watched by the whole world. Hatsoff to every artist working in a film industry.❤❤
Hi Shazzam, after seeing your review, I watched the movie yesterday. I need to tell, you were bang on. We really liked the movie, 1st half was a comedy riot. Prithviraj and Basil nailed it. Please continue..
മച്ചാൻ്റെ റിവ്യു കണ്ട് ഫാമിലിയുമായി പോയി കണ്ട സിനിമകളെല്ലാം ഞാനും എൻ്റെ കുടുംബവും നന്നായി ആസ്വദിച്ചിട്ടുണ്ട്...അതുകൊണ്ട് ഈ സിനിമയും ഫാമിലിയുമായി പോയി കാണും...
ഇവൻറെ ഈ വാക്കും കേട്ട് പടം കാണാൻ പോകണ്ട. ഞാൻ പടം കണ്ട ശേഷമാണ് പറയുന്നത്. ആളുകൾ ഇത് കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് ബെയ്സിൽ പൃഥ്വിരാജ് കോമ്പിനേഷൻ ആയതുകൊണ്ടാണ്. ചില സ്ഥലത്ത് തമാശകൾ എല്ലാം ഉണ്ടെങ്കിലും എല്ലാ സ്ഥലത്തൊന്നും തമാശ ശരിക്ക് വർക്ക് ആയിട്ടില്ല. പടം എനിക്ക് വല്ലാതെ വലിച്ചു നീട്ടുന്നത് ആയി തോന്നി. ഈയടുത്ത് കണ്ട മലയാളം സിനിമകളിൽ ഏറ്റവും മോശം ക്ലൈമാക്സ് സീനായിരുന്നു ഈ പാടത്തിൻ്റെത്.നിങ്ങൾ പടത്തിനു പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ റിവ്യൂസ് ആളുകളുടെ അഭിപ്രായവും അറിയുക.
ithokke paid reviews aano… enth oola padama ith. enth kattitta ee film kanendath. avilum kanjiyumaya climax, forced comedies, click aavatha old movie references… aaake rasam basil joseph nem aa psychologist nem aayrnu.
I enjoyed it a lot...totally agree with your views on it...some may say certain scenes are cringe but just like you I had a blast...perfect family entertainer..the climax was a mix of Priyadarshan movies and Godfather (Malayalam one obviously)!!!😃👍👌👏
Shazzzz bro you said it...njnm enta frnds and relatives ne angot vilich paranju ee film must aayit poyi kanuan....love the movie full and full entertainer 🎉😂
Hi shazzam... huge fan of ur work.... heard ur in dubai, I hope we will meet someday... one suggestion bro I always wanted to tell... it's nice u appreciate the PPL involved in the movie their names we normally miss it when we c the movie... if possible show their pics as well when u specify them we can really appreciate by cing them. hope this message reaches U ;-)
Went to see the movie with high expectations. Story line was good.Overall the movie was colourful. But though they tried to bring in comedy it did not rise upto the usual Basil movie level. Dialogues meant to be comical ended up being artificial.
ഈ comment ഒക്കെ കണ്ടിരുന്നേൽ ഈ കൂറ film നു പോവില്ലായിരുന്നു. Prithviraj ഇത്രേം local concept ഉള്ള film ഇൽ അഭിനയിക്കുമെന്ന് എനിക്ക് ഈ film കണ്ടപ്പൊഴാ മനസിലായെ. Quality script നോക്കി എടുക്കുന്ന ഇയാൾക്കിത് എന്ത് പറ്റി 🙄. ഒരു തട്ടുക്കൂട്ട് പടം.