ഇവിടെ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു.... പെങ്ങളെ നശിപ്പിക്കുന്നു... തന്തയെ മകനും മകനെ തന്തയും കൊല്ലുന്നു.. പെണ്ണുങ്ങൾ ഒരു അമ്പലത്തിൽ കേറരുത് എന്ന് പറഞ്ഞ് വിലക്കുന്നു... എന്നിട്ടും ഭ്രാന്താലയം ആണെന്ന് അറിയാൻ ഈ വീഡിയോ ഫുൾ കാണേണ്ടി വന്നു... ഇതിനെ ആണ് ചീപ് ഷോ അഥവാ പട്ടി ഷോ അഥവാ സീസണൽ മൃഗസ്നേഹം എന്ന് പറയുക അതിനു ചികിത്സ ഇല്ല