Тёмный

Guruvayoorambala Nadayil Review | Prithviraj Sukumaran | Basil Joseph | Vipin Das 

Aswanth Kok
Подписаться 355 тыс.
Просмотров 631 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@lineeshik1137
@lineeshik1137 4 месяца назад
കോക്കിന് ഭീഷണി വന്നു തുടങ്ങി. അല്ലെൽ പണം വാങ്ങി . അങ്ങനെ കോക്കിൻ്റെ റിവ്യൂ നിലവാരം തരംതാഴുന്നു.
@AlahzaAr-y8u
@AlahzaAr-y8u 2 месяца назад
Poda maire
@akhilbhadran4437
@akhilbhadran4437 4 месяца назад
കൊക്കണ്ണന്റെ റിവ്യൂവിൽ സത്യമായിട്ട് തോന്നാത്ത ഒരു റിവ്യൂ ആണിത്.. പൊട്ട പടം.. 🙏🏽🙏🏽
@ıısoVIBESw
@ıısoVIBESw 3 месяца назад
മരം നട്ടു ഇനി വിളവെടുക്കണം ഇനി വിശ്വസിച്ച് കാണാൻ പോയാൽ നമുക്ക് പണി കിട്ടും
@tibinmpoovelil
@tibinmpoovelil 3 месяца назад
Kollila very bad movie
@Biggbrotherrr
@Biggbrotherrr 3 месяца назад
ഇവൻ നല്ലതു പറയാൻ ഇപ്പോ പൈസ വാങ്ങി തുടങ്ങി
@kl14UK.25
@kl14UK.25 3 месяца назад
Kidu padam
@navaneethsbiju6140
@navaneethsbiju6140 3 месяца назад
💯
@Jayarajjln
@Jayarajjln 4 месяца назад
കല്യാണ തലേന്ന് ഒരു പാട്ടുണ്ട്.... ഹമ്മോ ഇതുപോലെ വെറുപ്പീരു പാട്ട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല 😢
@ishitharaaj2830
@ishitharaaj2830 3 месяца назад
Satyam
@മയിലാടുംകുന്നിൽജോയ്
K for kalyanam
@ShihabTrithala
@ShihabTrithala 3 месяца назад
Ott കണ്ട ശേഷം ഇവന്റെ review kanan വന്നവർ ഉണ്ടോ 😂😂ഈ filmnu ആണോ ഇങ്ങനെ positive review 😂😂
@user-jr6re4qo6v
@user-jr6re4qo6v 3 месяца назад
അതെ ഇവൻ നെഗറ്റീവ് പറഞ്ഞ turbo, pavi caretaker,എല്ലാം ഇതിനെ കട്ടിലും സൂപ്പർ പടം ആണ് ഇവൻ ഇപ്പോൾ വൻ പരാജയം ആണ് ഇവന്റ റിവ്യൂ paid റിവ്യൂ ആണ് ഇപ്പോൾ
@Akshayjs1
@Akshayjs1 Месяц назад
എന്നിട്ട് ഈ പറഞ്ഞ രണ്ട് പടവും തീയേറ്ററിൽ ഗുരുവായൂർ അമ്പലനടക്കി താഴെയാണ് പെർഫോം ചെയ്തത് അത് എന്തുകൊണ്ടാണ്??. ടർബോ ഒക്കെ നല്ല കച്ചറ പടമാണ്. പവി ടിസാസ്റ്റർ ആവുകയും ചെയ്തു ​@@user-jr6re4qo6v
@Callisto1214
@Callisto1214 4 месяца назад
Entertainer oo eneech poda avante oru tholinja review tholinja chali padam eduth entertainer ennu· Ithano ninte comedy nilavaram oole ·😊
@Dki48357gjj
@Dki48357gjj 4 месяца назад
ചവറ് സിനിമ.. ചളി കൊണ്ടുള്ള വധം.. Paid review aano ennu doubt ..🤬
@aslamm1225
@aslamm1225 4 месяца назад
എടുത്ത് പറയാൻ ഒന്നും ഇല്ലാത്ത ഒരു പടം. ഇതിന് Positive Review😂
@nidhinc
@nidhinc 4 месяца назад
വളരെ എന്റർടൈൻമെന്റ് ആയിട്ടുള്ള പടം
@GinguGeorge-qo1kl
@GinguGeorge-qo1kl 4 месяца назад
Kachara koothara thotti padam.kashtam kok.
@ıısoVIBESw
@ıısoVIBESw 3 месяца назад
കുറെ കാലമായില്ലേ മറന്നിട്ടു വെള്ളം ഒഴിച്ച് വളർത്തുന്നു അറിയൂ പ്രസ്ഥാനം ഇനി കുറച്ചു വിളവെടുക്കാൻ സമയമായി ഇത് ഒരു ഒന്നൊന്നര വിളവെടുപ്പ്😢😢 ഇനി ഇദ്ദേഹത്തെ വിശ്വസിച്ചാൽ നമുക്ക് പണി കിട്ടും
@vysakh4307
@vysakh4307 3 месяца назад
Padam nalla adipoli padama. Enthinanu negative parayunath. Nintwyoke hate ellavarkum manasilakum..
@sanalthomas444
@sanalthomas444 3 месяца назад
​@@vysakh4307 ayyo athalle eppo trent eathelum oru place ishtapettillel athangananu bro full degrading aanu
@BINTOANNA
@BINTOANNA 4 месяца назад
ഇത് paid റിവ്യൂ ആണ് എന്ന തോന്നുന്നവർ ആരൊക്കെ
@CristyRono-iq2oh
@CristyRono-iq2oh 4 месяца назад
Enthuvaade
@virushhaarsvfo5412
@virushhaarsvfo5412 3 месяца назад
Ellavarum positive review but umbiya padam
@ıısoVIBESw
@ıısoVIBESw 3 месяца назад
തീർച്ചയായും, ഈ സിനിമ കണ്ടപ്പോൾ ഇതിനേക്കാൾ മോശമായി അതിൽ അഭിനയിച്ച പല നടന്മാരും അഭിനയിച്ച സിനിമ ഇതിനുമുമ്പ് കണ്ടിട്ടില്ല ടോട്ടലി ആളുകളെ പറ്റിച്ച ഒരു മൂവി, കോക്ക് എന്ന വ്യക്തി സിനിമാ വ്യവസായത്തെ ഹൈജാക്ക് ചെയ്യുന്നു കോടിക്കണക്കിന് രൂപ സ്വന്തം കീശയിൽ ആക്കാൻ ശ്രമിക്കുന്നു എന്ന് ഗവൺമെൻറ് അന്വേഷിക്കേണ്ടിയിരിക്കുന്നു ഇദ്ദേഹത്തിന് പിറകിൽ ആരാണ് എന്നും അന്വേഷിക്കണം വലിയ ബഡ്ജറ്റ് സിനിമകളെ പോലും കാണികളെ ആകർഷിക്കുന്ന രീതിയിൽ മോശമാണ് എന്ന് വരുത്തിത്തീർത്ത് പ്രേക്ഷകർ തിയറ്ററിൽ എത്തുന്നത് ഇദ്ദേഹം ഇല്ലാതാക്കുന്ന സമയത്ത് തന്നെയും ഈ സിനിമ കണ്ടപ്പോൾ എന്താണ് അതിലുള്ളത് എന്ന് ചിന്തിച്ചു പോയി ഇത്രയും സമയം കളഞ്ഞ ഒരു സിനിമ അടുത്തൊന്നും കണ്ടിട്ടില്ല അങ്ങനെയുള്ള ഒരു സിനിമയെക്കുറിച്ച് ഇത്തരം ഒരു അഭിപ്രായം പറയുന്നുണ്ടെങ്കിൽ ഇയാൾ കൃത്യമായി ഇതിൻറെ ആനുകൂല്യം കൈപ്പറ്റി തുടങ്ങി എന്ന സത്യം അന്വേഷിക്കണം സിനിമാ വ്യവസായം മറ്റു പ്രോഡക്ടുകൾ പോലെ റിവ്യൂ പറയാവുന്ന ഒന്നല്ല നെഗറ്റീവ് പബ്ലിസിറ്റി പടച്ചു വിട്ടാൽ ആളുകൾ പോകാതിരിക്കും പകരം മറ്റു സിനിമ തിരഞ്ഞെടുക്കും പല സിനിമകളും നഷ്ടത്തിൽ ആവാതെ മുടക്കുമുതൽ എങ്കിലും തിരിച്ചു പിടിക്കാവുന്ന സാഹചര്യം ഇത്തരം നെഗറ്റീവ് റിവ്യൂ വഴി ഇല്ലാതാകുന്നു അതുപോലെ തീർത്തും പരാജയപ്പെട്ടേക്കാം എന്ന സിനിമകൾ ആളുകളെ തെറ്റിദ്ധരിപ്പിച്ച് തിയറ്ററിൽ എത്തിക്കാനും സാധിക്കുന്നു ഇതിനെല്ലാം ഇദ്ദേഹത്തിന് റിവ്യൂ പറയാനുള്ള പ്രത്യേക ടെക്നിക്കുകൾ അഭിനയത്തിൽ ഉള്ള സിറ്റി പോലെ ഇദ്ദേഹത്തിൻറെ പ്രത്യേകമായ ഭാഷാപ്രയോഗങ്ങൾ ഇതെല്ലാം കേൾവിക്കാരെ ആകർഷിക്കുന്ന വിശ്വാസത്തിൽ എടുക്കുന്നു ഉണ്ട് എന്നത് ഒരു വസ്തുതയാണ് പക്ഷേ ഈ സിനിമയുടെ റിവ്യൂ 100 ശതമാനം വ്യക്തമാക്കുന്നു ഇദ്ദേഹം പറയുന്നത് ഈ സിനിമയെക്കുറിച്ച് സത്യമല്ല അദ്ദേഹത്തിൻറെ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പുണ്ട് അധികകാലം ആളുകളെ പറ്റിക്കാൻ കഴിയില്ല രണ്ടുമൂന്നു തവണ പറ്റിച്ചാൽ പിന്നെ വിശ്വാസം ഇല്ലാതാക്കും പക്ഷേ ആ കുറഞ്ഞ കാലം കൊണ്ട് തന്നെ ആവശ്യത്തിനു പണം നേടാനും സാധിക്കും തീർത്തും ഇദ്ദേഹത്തിനെതിരെ ഗവൺമെൻറ് അന്വേഷണം നടത്തേണ്ടിയിരിക്കുന്നു
@ıısoVIBESw
@ıısoVIBESw 3 месяца назад
തീർത്തും താങ്കൾ പറയുന്നത് ശരിയാണ് സിനിമ കണ്ടപ്പോൾ തോന്നിപ്പോയി, ഇത്രമാത്രം അർത്ഥമില്ലാത്ത ഒരു സിനിമ, ഫുൾ എൻ്റർടൈനർ എന്ന് വിശേഷിപ്പിച്ച ഇദ്ദേഹത്തിൻറെ അഭിപ്രായത്തോട് വിയോജിക്കുന്നു
@eldho9768
@eldho9768 3 месяца назад
Padam just average high level cring comedy 😊
@panchukashi
@panchukashi 4 месяца назад
ഇമ്മാതിരി സിനിമക്ക് സാധാരണ കൊന്ന് കൊലവിളിക്കുന്ന KOK അണ്ണൻ.... ഒന്നുകിൽ ഇയാളെ ആരോ നന്നായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്... അല്ലെങ്കിൽ PAID 😂😂
@ajusukumar
@ajusukumar 4 месяца назад
ഇയ്യാൾ ഈ പറയുന്ന പോലെ ഒന്നും ഇല്ല ഈ സിനിമയിൽ. കുറെ ശോകം കോമഡികൾ.. ഞാൻ മാത്രം അല്ല തിയേറ്ററിൽ ഉള്ള ആരും ചിരിച്ചു കേട്ടില്ല. പക്ഷെ അവര് ഓൺലൈൻ പ്രൊമോഷൻ നല്ലപോലെ അവര് ചെയ്യുന്നുണ്ട്. ഒരു herd mentality ഉണ്ടാക്കിയിട്ടുണ്ട്.
@jain-wt2ou
@jain-wt2ou 4 месяца назад
ഒരു ഫാമിലി എൻ്റർടെയിനർ മാത്രം ആണ് , അല്ലാതെ അതിൽ ചൂഴിഞ്ഞു നോക്കി കുഴിച്ചെടുക്കാൻ ഒന്നും ഇല്ല.
@srhjosu3114
@srhjosu3114 3 месяца назад
Alamb movie aanu
@civilengineeringkingdom8440
@civilengineeringkingdom8440 3 месяца назад
Worst film
@myangels503
@myangels503 4 месяца назад
Second half നല്ല bore ആരുന്നു. നിങ്ങൾ എന്തിനാണ് ഈ average film ന് തെറ്റായ review ചെയ്തേ. നിങ്ങളുടെ credibility നിങ്ങൾ സ്വയം ഇല്ലാതാകരുതു
@shamlaAK
@shamlaAK 4 месяца назад
Ahaa. Abhiprayathil thettum shariyum okke undoo? I watched the movie in dubai in a packed theatre. People really were enjoying and laughing. Ningalk ishtamayillenkil ath paranja pore
@shamlaAK
@shamlaAK 3 месяца назад
@Sinki-kd1yb subjective. People were laughing in second half too. So aaarum parayulla ennath shariyalla
@gametroness625
@gametroness625 3 месяца назад
ede ath ayalude opinion aanu.
@rihana3829
@rihana3829 2 месяца назад
Yeah subjective aanu. Enik ishtamayilla.
@greendrops-qr3ie
@greendrops-qr3ie 4 месяца назад
കൊക്കണ്ണൻ തീർന്നു ,... പഴയ കോക്ക് ഇനി ഓർമ്മകളിൽ മാത്രം ,... ആടുജീവിതം മുതലാണ് അണ്ണനെ ആരോ പർചേസ്സ് ചെയ്ത്പോലൊരു തോന്നലുണ്ടായത് . ഇത് നമ്മുടെ കൊക്കാച്ചി അല്ല .
@badbad-cat
@badbad-cat 2 месяца назад
​@Sinki-kd1yb സത്യം. സെക്കന്റ്‌ half തൊട്ട് bore ആയിരുന്നു. കള്ളൻ kok കാശ് വാങ്ങിയെന്ന് ഉറപ്പാണ്
@savad.k7857
@savad.k7857 4 месяца назад
വിഷമിക്കേണ്ട രണ്ടാഴ്ചയ്ക്കുള്ളിൽ മൊബൈലിൽ കാണാം ഒരുപാട് കഥാപാത്രങ്ങൾ ഏച്ചുകെട്ടിയ സിനിമ ഒരു ലോജിക്കില്ല.
@ıısoVIBESw
@ıısoVIBESw 3 месяца назад
ഇദ്ദേഹം മോശം റിവ്യൂ പറഞ്ഞ എത്രയോ സിനിമകൾ ഇതിനേക്കാൾ എത്രയോ ഭേദം ഇത് മലയാള സിനിമ ഹൈജാക്ക് ചെയ്യും നിയമനടപടി ആവശ്യമാണ്
@Dhikari8133
@Dhikari8133 3 месяца назад
Nii illuminate annodey😮
@casanova9178
@casanova9178 3 месяца назад
Blockbuster aayi😂 inn itt kandu 😅
@sarathrajendran9677
@sarathrajendran9677 4 месяца назад
നിന്റെ നിരൂപണത്തിന്റെ സ്റ്റാൻഡേർഡ് അധഃപതിച്ചിരിക്കുന്നു 🙏, എന്തിനാണ് ഇങ്ങനെ തള്ളി മറിക്കുന്നതെന്നു മനസിലാകുന്നില്ല, ഫസ്റ്റ് half ന്റെ ഒരു പരിധി വരെ avg പിന്നെ ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കയോ കാണിച്ചു വച്ചിരിക്കുന്നു 🙏
@mykitchenSJ
@mykitchenSJ 4 месяца назад
Sathyam… nala oola padam
@Lakshmidasaa
@Lakshmidasaa 4 месяца назад
first ഹാഫ് അടിപൊളി ആർന്നു...... പിന്നെ മോശമായി.... എന്നാലും കുറച്ചു പ്രായം ഉള്ളവർക്ക് ഒക്കെ ഇഷ്ട്ടമായി......
@linisam6771
@linisam6771 4 месяца назад
Sathym
@Ofcstan
@Ofcstan 4 месяца назад
Pedikendada turbo hit adicholum
@anoopk3718
@anoopk3718 4 месяца назад
True
@abhiramysatheesan6080
@abhiramysatheesan6080 4 месяца назад
Ethra potta padam adutha kalathu kandittilla. Paisa kodutha kondu erunnu kandu allel erangi odarnnu. Ultra Cringe scenes 15 kollam munne tenna Kure low class comedy um😢
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 4 месяца назад
നല്ലോണം പേടിച്ചിട്ടുണ്ട് 😄അല്ലെങ്കിൽ ഈ സിനിമ നല്ലതാണെന്നു പറയില്ല
@sreerajcalicut
@sreerajcalicut 4 месяца назад
😂😂😂
@bittypaul
@bittypaul 4 месяца назад
😂😂😊
@sreerajcalicut
@sreerajcalicut 4 месяца назад
Athum anju paisakk kollatha cinima
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ 4 месяца назад
@@sreerajcalicut സിയാദ് കോക്കർ ശരിക്കും കഴുത്തു പിടിച്ചു ഞെരിച്ചിട്ടുണ്ട് 😄
@sreerajcalicut
@sreerajcalicut 4 месяца назад
@@പ്രഹ്ളാദൻ 😅😅😅 ippo ellathinum nallath aanu review
@shivanikuttyvlogs
@shivanikuttyvlogs 4 месяца назад
ഇങ്ങേരുടെ റിവ്യൂ കണ്ടിട്ട് പടം കാണാൻ പോയി... ഇൻ്റർവെൽ കഴിഞ്ഞാൽ വെറും ശോകം..ക്ലൈമാക്സ് ഒക്കെ വെറും വെറുപ്പിക്കൽ..🙏🙏🙏
@youknowme87
@youknowme87 3 месяца назад
5 പൈസക്കില്ലാതാ പടം ക്‌ളൈമാക്സ് ഒക്കെ എന്റെ പൊന്നോ വെറുപ്പിച്ചു കയ്യിൽ തന്നു
@berly232
@berly232 3 месяца назад
It is a Paid review...boring😢 film...After OTT watch...Stopped koks review..was very expectation from this guy...😢
@adithyakanish844
@adithyakanish844 3 месяца назад
Njan ippo kande ollu cringe enn paranja 🥲
@shinenazeem
@shinenazeem 4 месяца назад
പേടിച്ച് എന്തൊക്കെയോ വിളിച്ചു പറയുന്ന kok... തല്ലിപ്പൊളി പടത്തിനു പോസറ്റീവ് റിവ്യൂ... താനും😢😢
@abhilashparadiyilsathyan3259
@abhilashparadiyilsathyan3259 4 месяца назад
ഇനിയും കൊണ കൊണ പറഞ്ഞാൽ പണികിട്ടുമെന്ന് മനസ്സിലായി 🤣🤣🤣
@vishnuchandran9091
@vishnuchandran9091 4 месяца назад
Nalla movieyaanalloooo..... 🤭
@rahularahul100
@rahularahul100 4 месяца назад
സത്യം... ഇവനെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. പഴയ തുറന്നു പറച്ചിൽ കുറഞ്ഞു.
@anilraghu8687
@anilraghu8687 4 месяца назад
But he knows if he put a review the original review will be in comment
@rphroopesh470
@rphroopesh470 4 месяца назад
Sathyam anthanu aaa padathil kaanichirikkunnath , chirippikan vendi anthokeyoooo kanikunnnapole
@SarcasmBot
@SarcasmBot 4 месяца назад
റൈറ്റർ ദീപു പ്രദീപ് കല്ല്യാണം യൂണിവേഴ്‌സ്: 1. കുഞ്ഞിരാമായണം 2. പേരില്ലൂർ പ്രീമിയർ ലീഗ് 3. ഗുരുവായൂരമ്പല നടയിൽ
@madhavam6276
@madhavam6276 4 месяца назад
Yess...Superanu 😁✅
@arunramachandran3842
@arunramachandran3842 4 месяца назад
Padmini
@moviereviews7803
@moviereviews7803 4 месяца назад
ഇതു പക്കാ koora പടം ആണ്
@gokulkrishnaur
@gokulkrishnaur 4 месяца назад
​@@moviereviews7803 nthada ikka de padan irangunnond aano
@beenajacob4646
@beenajacob4646 4 месяца назад
​@@moviereviews7803Bro turboyum poli ayrkum pedikanda Arlla movieum hit adikkatte All for industry ❤
@jojo-kf2gj
@jojo-kf2gj 4 месяца назад
Veruppikkal movie...
@abhijith7480
@abhijith7480 4 месяца назад
ഗുരുവായൂർ അമ്പലനടയിൽ രാജുവേട്ടന് comedy പറ്റില്ല എന്ന് പറയുന്നവന്മാർക്ക്‌ സമർപ്പിക്കുന്നു 🙌🙌🙌
@KLtraveller-v3e
@KLtraveller-v3e 4 месяца назад
രാജുവിന്റെ പറി
@VIBINVINAYAK
@VIBINVINAYAK 4 месяца назад
Ithilum athra valiya comedy onnumilla kandu nokku.
@kundimukhan
@kundimukhan 4 месяца назад
രാജപ്പന്റെ കൂതി
@Eren_yeager3592
@Eren_yeager3592 4 месяца назад
​@@kundimukhannammante aal aanalle😂 adh inghane thonnan
@zltrosgaming9419
@zltrosgaming9419 4 месяца назад
Philippinta pari
@realworld7411
@realworld7411 4 месяца назад
ആരും കാണരുത് പൊട്ട പടമാണ് എൻ്റെ കൂടെ വന്ന ആർക്കും ഇഷ്ടമായില്ല👎👎👎
@adarshpsadarshps
@adarshpsadarshps 4 месяца назад
എനിക്ക് ഇഷ്ടം ആയില്ല
@vimarsakan1
@vimarsakan1 4 месяца назад
കോക്കിന്റെ വിശ്വാസ്യത നഷ്ടപെടുന്നു . ചളം പടം, Waste movie.
@Kids__Planet
@Kids__Planet 4 месяца назад
He is a paid reviewer.... movie sherikk average aanu.... climax set okke kollam pakshe climax shokam aanu .... Ithinokke ithrem Hype kodukkanda aavsashyam illaa
@Y-hf1ir
@Y-hf1ir 4 месяца назад
Ee moviekk Average ennokke paranjal koodi povum, second half sahikkan pattilla Lag + cringe
@ashajacob8362
@ashajacob8362 4 месяца назад
He got threats from film producers to do positive reviews
@nids18sariga
@nids18sariga 4 месяца назад
Very bad movie ...how can you feedback such a chali movie in this much hype.... Please be genuine like earlier Never compare this performance with Ayyapanum koshiyum
@Starnetsunnet
@Starnetsunnet 4 месяца назад
Nalla moonjiya valipp padam. Kok annante nilavaram thaannathano atho, is this is a paid review?
@krishnadascmkrishnadas9310
@krishnadascmkrishnadas9310 4 месяца назад
ഒന്നിനും കൊള്ളാത്ത പടം. കഷ്ടം ഇയാളുടെ റിവ്യൂവിൽ ഒരു വിശ്വാസമൊക്കെയുണ്ടായിരുന്നു. അത് തീർന്നു
@muhammedfaizal9523
@muhammedfaizal9523 4 месяца назад
ചിരി വരുന്ന ഒരൊറ്റ കൗണ്ടർ പോലും ഇല്ല... സ്ക്രീനിൽ ആർട്ടിസ്റ്റുകളെല്ലാം സ്വയം ഇക്കിളാക്കി ചിരിക്കുന്ന അവസ്ഥ.. മൊത്തം ഒരു അവിയൽ പരുവം. ഈ പടം സൂപ്പർ ആണെന്ന് കോക്കണ്ണൻ പറയുമെന്ന് കരുതിയില്ല.. 😓😓
@akhildas932
@akhildas932 4 месяца назад
True
@jobyjacob1183
@jobyjacob1183 4 месяца назад
പടം പോരാ
@rajuc4064
@rajuc4064 4 месяца назад
💯
@GouthamKrishnan-vr8su
@GouthamKrishnan-vr8su 4 месяца назад
Sathyam 👍
@bini_bharathan
@bini_bharathan 4 месяца назад
സത്യം
@jiohk9673
@jiohk9673 4 месяца назад
വയ്യാ അവാർഡ് ലഭിക്കാത്ത ഗുരുവായൂർ ടീമിന് അഭിനന്ദങ്ങൾ 💯
@ansifshifu6967
@ansifshifu6967 4 месяца назад
Allenki ippo padam pottiyene.... Poo vaaname
@Leobhakthan
@Leobhakthan 4 месяца назад
Vaya avard ninta thantha haano koduthai
@Ordinary_person_000
@Ordinary_person_000 4 месяца назад
Turbokk kitum 🙂.. Action timilum mukham mathram anangum..fight choreography and making techniques, dupe vech ath marikadannillenkil... itha nadakkan ponne.. Pinne age 73 enn paranj varalle 33 ilum same avastha.. No body flexibility vikram movie il kamal hassan oke adipoliyayitta cheythekunne..
@Jk_toks
@Jk_toks 4 месяца назад
Onnu poda അടിമ ഇവന് പോസിറ്റീവ് പറഞ്ഞാൽ മാത്രം പടം കാണുന്ന അടിമ
@Dqmachan
@Dqmachan 4 месяца назад
​@@Ordinary_person_000Le jimmit enganum ahnneee.. Ente ponnnooo🙏🏻🙏🏻 komalitharathinte peak level kanam.. 🥹🥹🥹 padam malapadakkam pole pottunathum
@vinumobile9322
@vinumobile9322 4 месяца назад
തട്ടിക്കൂട്ടു കോമഡി പടം. ഇവരൊക്കെ എന്ത് കണ്ടാണ് നല്ല പടം എന്ന് റിവ്യൂ ഇടുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇതിനൊക്കെ കോമഡി എന്ന് പറയാമോ. പൈസ പോയി.
@antonyj1347
@antonyj1347 3 месяца назад
Nalla chavaru padam,.. Ithokke nalla padam anennu parayunnavare samathikkanam
@77firos
@77firos 3 месяца назад
😅😅😅😅😅😅😅 സിനിമ ott യിൽ കണ്ടു അണ്ണാ പ്ലീസ്
@livelifeon
@livelifeon 4 месяца назад
എന്തൊരു തല്ലിപ്പൊളി മൂവി ആണ് ഇത്.. Ayee.. വെറുതെ പോയി കണ്ടു പൈസ കളഞ്ഞു..
@Savu130
@Savu130 4 месяца назад
Cash vaangichitano myroke niyelaam ithavana review cheythe..ist half oke.rajuvetante basilinte comedy😂.2nd half avaratham😢
@eltonsunny4593
@eltonsunny4593 4 месяца назад
മാരിവില്ലുമായി മുങ്ങിയിട്ട് ഇപ്പഴാണ് പൊങ്ങിയത് 😌👏..
@eagleyt5595
@eagleyt5595 4 месяца назад
😅
@cocktail3926
@cocktail3926 4 месяца назад
അണ്ണനൊന്നു പേടിക്കാനും പാടില്ലേ 😅😅
@AmalAmal-bw2bw
@AmalAmal-bw2bw 4 месяца назад
ഇതെങ്കിലും പൊക്കി പറഞ്ഞില്ലെങ്കിൽ കൊക്കിന്റെ കാര്യത്തിൽ തീരുമാനം ആയേനെ 😂😁
@ashishpthomas7723
@ashishpthomas7723 4 месяца назад
hi da vijay naban TWITTER ULLA
@nithinprasad864
@nithinprasad864 4 месяца назад
സിയാദ് കൊക്കർ വിരട്ടി എന്ന് തോന്നുന്നു
@aleenasreeni
@aleenasreeni 4 месяца назад
Kok nu ee movie ishtamayenn vishwasikan budhimuttund!!!Endoru cringe padam!!!!!
@subinsubbingkk6141
@subinsubbingkk6141 4 месяца назад
പിണ്ണാക്കാണ് തൊലിഞ്ഞ പടം
@Cidshibu
@Cidshibu 4 месяца назад
🤣🤣🤣
@rkrrkr7040
@rkrrkr7040 4 месяца назад
Oru below average moviye ഇവനൊക്കെ ആർക്കുവേണ്ടിയാണാവോ ഇത്രക്ക് പുകഴ്ത്തി വിടുന്നത്..തിയേറ്ററിൽ 2hr ഇരിക്കാൻ പെട്ട പാട്..
@silpas7010
@silpas7010 4 месяца назад
Sathyam 😢
@babublue69
@babublue69 4 месяца назад
nalla PR undu pulliku
@gireeshpb3382
@gireeshpb3382 4 месяца назад
പടം മെച്ചമില്ല.....നിങ്ങളുടെ റിവ്യൂ അത്ര പോര
@bipinpk1394
@bipinpk1394 4 месяца назад
ഒന്നിനും കൊള്ളാത്ത സിനിമ കാണരുത് പ്രിത്വിരാജ് കോമഡി വരുന്നില്ല തട്ടിക്കൂട് സിനിമ പൈസ പോയി കാണാതിരിക്കുന്നതാണ് നല്ലത് ക്ലൈമാക്സ് ഇല്ല ബോർ തന്നെ
@entertainmentmedia9165
@entertainmentmedia9165 4 месяца назад
അപ്പോ ആവറേജ് സിനിമക്ക് നല്ല റിവ്യൂ പറയാൻ അറിയാം. പാവം നന്നായി ആരോ പീഡിപ്പിച്ചിട്ടുണ്ട്😂
@ashwin6536
@ashwin6536 4 месяца назад
Avg സിനിമ മോശം ആണോ പറയേണ്ടേ പിന്നെ 🤔 Btb ഇത്‌ avg അല്ല
@a.run143
@a.run143 4 месяца назад
തുലാഭാരം ന് പറഞ്ഞാൽ അതിന്റെ അർഥം എന്താ 😂😂😂
@someoneelse11910
@someoneelse11910 4 месяца назад
Ellarm positive parayumbol ninnak mathram evidunnanada myre avg aaye 😂
@lepetitprince2188
@lepetitprince2188 4 месяца назад
entertainmentmedia_. Satyamaayum ithaanu thonniyath
@shuhaibak3233
@shuhaibak3233 4 месяца назад
kok നിലവാരം കളഞ്ഞു. ആർക്കോ വേണ്ടി പൊക്കി പറയുന്നു. ഫസ്റ്റ് കുറച്ചു കൊള്ളാം പിന്നെ വളരെ ചളിയായി തോന്നി
@viswarajk.v6889
@viswarajk.v6889 4 месяца назад
ഇയാളുടെ വാക്കും കേട്ട് വർഷങ്ങൾക്ക് ശേഷം എന്നൊരു പടം കാണാൻ പോയി... ഒരു below ആവറേജ് പടം. ഇയാള് പറഞ്ഞത് കേട്ടപ്പോ കരുതി മലയാളം ഇതുവരെ കണ്ട ഏറ്റവും ബേസ്റ് ഫിലിം ആണെന്ന്... Waste ആയി. കാശ് വാങ്ങിച്ച് പ്രമോഷൻ ചെയ്ത പോലെ ആയിപ്പോയി. അതുകൊണ്ട് ഇനി ഒന്ന് മടിക്കും ഈ റിവ്യൂ കണ്ട് സിനിമ കാണാൻ
@ha_uk8698
@ha_uk8698 4 месяца назад
അതിപ്പോ ആവേശം കണ്ടിട്ട് ക്ലൈമാക്സിലെ അഭിനയവും ഫൈറ്റും മാത്രമേ എനിക്ക് ഇഷ്ടപെട്ടുള്ളൂ. മിക്ക reviews കിടിലം എന്ന് കണ്ട് പോയതാണ്,പടം 150 കോടി മുകളിൽ നേടുകയും ചെയ്തല്ലോ. നമ്മളിൽ ഒരാൾക്ക് ഇഷ്ടപ്പെടുന്നില്ല,എന്ന് കരുതി majoritykku പടം ഇഷ്ടപെടുന്നതുകൊണ്ട് അല്ലേ ഹിറ്റ് ആവുന്നത്. ഒന്നോ രണ്ടോ പടങ്ങൾക്ക് different opinion ആണെങ്കിലും,still genuine reviewer ആണ്
@TheVipinsanth
@TheVipinsanth 4 месяца назад
അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും ബോർ സിനിമ.... ഒരു തവണ പോലും മനസറിഞ്ഞു ചിരിച്ചതായിട്ട് ഓർമയില്ല... എന്തുകണ്ടിട്ടാണ് ആൾക്കാർ ഈ സിനിമ വിജയിപ്പിച്ചതെന്നു ഒട്ടും മനസിലാകുന്നില്ല...!!!!Below average....
@brownadam999
@brownadam999 3 месяца назад
Very average experience🙃 second half; especially climax scenes🤮🤮
@Kumbidi6
@Kumbidi6 4 месяца назад
എനിക്ക് ഇഷ്ടപ്പെട്ടില്ല കാമുകി എവിടെ ആണ് ആരെ ആണ് marriage ചെയ്തത് എന്ന് നോക്കാത്ത അരാണ് ഉള്ളത് അതും social media ഇത്രക്കും സജീവമായ കാലത്ത് 10 year old story ആണെങ്കിൽ സമ്മതിക്കാം comedy ഉള്ളത് കൊണ്ട് കണ്ടിരിക്കാം Interval വരെ പിന്നെ 💥
@sa34w
@sa34w 4 месяца назад
Bro nammal markkan agrahikunna karyam aanu aarengilum angane eduthu nokkumoo, may be ente mind set ayathu kondavum enikku work aayi. Kalyanam Kazhinj poyottum arannu polum ariyilla. Depends on person, pinee randu perum social butterfly onnum ayittu kanikunillaloo
@rahulc480
@rahulc480 4 месяца назад
അതൊക്കെ ശെരിയാണ് പക്ഷേ അതൊന്നും at least എനിക്ക് പ്രശ്നം ആയി തോന്നിയില്ല. പടം രസം ആയിരുന്നു കണ്ട് ഇരിക്കാൻ
@mrshibusf
@mrshibusf 4 месяца назад
Correct 👍✌️
@Goatnixx
@Goatnixx 4 месяца назад
Athonnum kanumbol effecte cheyunila,
@badbad-cat
@badbad-cat 2 месяца назад
കാമുകി എവിടെയാണെന്ന് നോക്കാത്തത് പോട്ടെ, ഇത്രയും വലിയ കൂട്ടായി നടന്ന ആനന്തേട്ടന്റെ ഫാമിലിയുടെ pic എങ്ങനെയാണ് കാണാതിരിക്കുക. അവരുടെ കല്യാണ സമയത്ത് എടുത്ത ഫാമിലി ഫോട്ടോ എങ്കിലും കാണില്ലേ. പോരെങ്കിൽ ഓഡിറ്റോറിയത്തിന്റെ പേര് _ശ്രീ പാർവതി_ എന്ന് കേട്ട് ഞെട്ടിയ വിനു ഏട്ടത്തിയമ്മയുടെ പേര് _പാർവതി_ ആണെന്ന് കേട്ടിട്ട് ഒരു കുലുക്കവുമില്ലേ
@nikhilrobin5514
@nikhilrobin5514 4 месяца назад
Moonjiya padam.thanodulla vishwasm poi
@rahularahul100
@rahularahul100 4 месяца назад
ഇയാൾ ഇപ്പൊ cash വാങ്ങി തുടങ്ങിയിട്ടുണ്ട്..വളിപ് കോമഡി ഒകെ നല്ല എന്റർടൈൻമെന്റ് എന്ന്..
@UnkownCat-r6b
@UnkownCat-r6b 4 месяца назад
റിവ്യൂ വിനുപരി കൊക്ക് അണ്ണന് എന്തായി എന്ന് അറിയാൻ വന്നവർ ഉണ്ടോ 🥵💯
@bazomedia2048
@bazomedia2048 4 месяца назад
Illa
@kunjmon11
@kunjmon11 4 месяца назад
​@@bazomedia2048 യെസ്.. വീഡിയൊ മുക്കി കണ്ടം വഴി ഓടി.. ചത്തിട്ടില്ലാന്ന് തെളിയിച്ചു
@akshaym8536
@akshaym8536 4 месяца назад
Ntha sambhavm
@shinemv9727
@shinemv9727 4 месяца назад
Njan athinu maatram vannatha
@anandkrishnamurthy007
@anandkrishnamurthy007 4 месяца назад
കൊക്ക് ർ സാർ കേസ് കൊടുത്തപ്പോ അവന്റെ കോക് ഇപ്പോ പൊങ്ങുന്നില്ല 🤣🤣
@abhilashgopi6826
@abhilashgopi6826 3 месяца назад
എന്ത് സിനിമയാണ് പൊന്നോ, ഇടവേളവരെയും വലിയ പ്രശ്നമില്ലാത്ത സിനിമ അതിന് ശേഷം തീരെ നിലവാരമില്ലാത്ത രീതിയിൽ ആണ് പോയത്, കുറെ ദാരിദ്ര്യം പിടിച്ച നടൻമാരും, കച്ചറ കോമഡിയും, ഈ സിനിമ കണ്ടപ്പോൾ ആണ് പ്രിയദർശൻ ശ്രീനിവാസൻ, സിദ്ധിക്ക് ലാൽ, ബെന്നി പോയി നായരമ്പലം, റാഫി മേക്കാർട്ടിൻ ഇവരുടെയൊക്കെ ക്വാളിറ്റി എന്താണെന്ന് മനസിലാവുന്നത്..
@badarudheenmp5687
@badarudheenmp5687 4 месяца назад
ഇത്രയും തല്ലിപ്പൊളി പടം ഇത്ര അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല അത്രക് bore ആണ് വെറുതെ cashum സമയവും കളഞ്ഞു ഒരു cartoon type പടം.. യാതൊരു logic ഉം ഇല്ല തുടക്കം മാത്രം കുറച്ചു time നന്നായി പിന്നെ അങ്ങോട്ടു മഹാ വെറുപ്പിക്കൽ... ഇമ്മാതിരി ഒലക്ക പടത്തിനും ഇങ്ങനെ നല്ല review കൊടുക്കുന്നു ഇതിലും എത്രയോ നല്ല പടം കൊള്ളില്ല എന്ന് പറഞ്ഞ ആൾ 🤭🤭 എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട് ഈ ചങ്ങായിക്.. ഇനി ഇയാളുടെ review മാത്രം കണ്ടു പടം കാണരുത് സാദാരണ ആളുകളുടെ മൊത്തം അഭിപ്രായം കേട്ടു കണ്ടില്ലെങ്കിൽ cash പോകും.. PR നന്നായി നടക്കുന്നുണ്ട്..
@nidheeshaj1077
@nidheeshaj1077 4 месяца назад
Kok ne വിശ്വസിച്ച് പോവുന്നവർ ഈ review nu ശേഷം ഒന്ന് ആലോചിക്കും.. 50 ശതമാനം കോമഡി യ്യും 50 ശതമാനം വളിപ്പും എന്ന് kok nu തോന്നിയില്ലെങ്കിൽ..kok nte standard cheap ആയി എന്ന് ഉറപ്പിക്കാം അല്ലെങ്കിൽ kok ഒന്ന് പേടിച്ചിട്ടുണ്ട്.. genuine review പറയാൻ ഭയക്കുന്നു..
@Nangeli_2.0
@Nangeli_2.0 4 месяца назад
ബേസിൽ ജോസഫ് ഈസ് ദ്ദ് ന്യൂ ജനപ്രിയനായകൻ..!! 👌🏼😍💫
@sachinn5307
@sachinn5307 4 месяца назад
എവിടെ നോക്കിയാലും നീ ബേസിൽ നെ ജനപ്രിയൻ ആകുക ആണലോ
@Nangeli_2.0
@Nangeli_2.0 4 месяца назад
@@sachinn5307 stop stalking me you pervert
@jarvis7597
@jarvis7597 4 месяца назад
​@@sachinn5307 Pennu pidiyan pettantenum nallatha
@AKHILvie30
@AKHILvie30 4 месяца назад
ജനപ്രിയ ന് ഒക്കെ വേണോ അത്ര ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@aussiecinephiles
@aussiecinephiles 4 месяца назад
@@sachinn5307PR work aan 😂 cheyyana joli de aathmarthatha kando
@isaidmemyselfandii
@isaidmemyselfandii 4 месяца назад
റിവ്യൂ കണ്ട് പടത്തിനു പോയതാ.വളരെ മോശം പടം.
@rahulraul254
@rahulraul254 4 месяца назад
കോക് അണ്ണനും ചതിക്കാൻ തുടങ്ങി
@junaidthayyil3699
@junaidthayyil3699 4 месяца назад
orumathiri chali movie.... your review are getting bad
@RHETHUKAVYAMS
@RHETHUKAVYAMS 4 месяца назад
Chali padam anallo cash poyi
@roseed8816
@roseed8816 3 месяца назад
The movie was not all good and making viewers just stupids!
@av2267
@av2267 3 месяца назад
Potta padam Oru kunthavum illa kanan
@mathewrijo89
@mathewrijo89 4 месяца назад
Cash മേടിച്ചു review ezhuthuna oru thay....i "Aan ivan
@PremiumYt-cp8rl
@PremiumYt-cp8rl 4 месяца назад
Firstime...I disagree with your... ഇതാ എൻ്റെ രാജിക്കത്ത്...📄
@BhavyaM-dc8dn
@BhavyaM-dc8dn 4 месяца назад
Successfully wasted 2 hrs and money..... Below average movie ..... How can this movie get this much hype!!
@prasanna5401
@prasanna5401 4 месяца назад
Exacyly🎉👏
@adarshkv5008
@adarshkv5008 4 месяца назад
This movie is worth watching I don't which movie can convince you...better you should direct and watch 😂😂
@Fireamz
@Fireamz 4 месяца назад
​@@adarshkv5008അണ്ണാക്കിൽ കൊടുത്തു 🤣🙏🏻
@anandpk7981
@anandpk7981 4 месяца назад
​@@adarshkv5008സിനിമ ഡയറക്ട് ചെയ്ത് കാണിക്കൂ എന്ന് പറയുന്നത് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് മോശം അഭിപ്രായം പറയുന്നവരോട് എന്ന നീ ഉണ്ടാക്കി കാണിക്ക് എന്ന് പറയുമ്പോലെ ആയിപ്പോയി
@pradeeshprasannan4310
@pradeeshprasannan4310 4 месяца назад
Yes very correct 😮
@MrShyjuskp
@MrShyjuskp 2 месяца назад
പ്രിത്വിരാജ് ബിസിനസ്സമാൻ ആണ് എല്ലാത്തിനേം വിലക്കെടുത്തിട്ടുണ്ട്.. ഈ കിഴങ്ങനും പണം വാങ്ങി റിവ്യൂ ഇടുന്നു
@Creator777-rm7sw
@Creator777-rm7sw 4 месяца назад
Rajappan etra thannu 😂😂
@sateeshkv1279
@sateeshkv1279 4 месяца назад
Worst film.. old pashanam shaji skits have better quality with similar content..
@SreeHari-rs9ir
@SreeHari-rs9ir 4 месяца назад
100% പൈഡ് റിവ്യൂ BY KOK"ഗുരുവായൂർ അമ്പല നടയിൽ" ഫാമിലി ഫിലിം എന്ന പേരിൽ ഇറങ്ങിയ പടം.... ഒരു സീൻ പോലും ഒരു പുതുമ തോന്നിയില്ല... എല്ലാ കോമഡി ആണെന്ന് ഉദ്ദേശിക്കുന്ന സീൻസും അറുബോറും ക്രിഞ്ചും ആയി തോന്നി.... റഫറൻസ് എന്ന് പറഞ്ഞു കുറച് പഴയ നല്ല സിനിമകളിലെ ഡയലോഗ് അടിച്ചു മാറ്റി ഇട്ടിട്ടുണ്ട്... ക്ലൈമാക്സ്‌ പോലും പഴയ ഒരു ഹിറ്റ്‌ പടത്തിന്റെ കോപ്പി....."ചുരുക്കത്തിൽ ഒരു സ്കിറ്റ് എടുത്തു സിനിമ ആക്കിയ അവസ്ഥ "സ്ക്രിപ്റ്റ് ഒക്കെ കുറച്ചൂടെ ശ്രദ്ധിക്കണ്ടേ അംബാനെ.."".
@rakhilpathiyeri4563
@rakhilpathiyeri4563 4 месяца назад
ആരും തല വെക്കരുത് മഹാ തല്ലി പൊളി പടം അണ്ണൻ പേടിച്ചിട്ടു പറയാണ് എനി എല്ലാ പടവും അണ്ണൻ മയത്തിലേ പറയും😅😅
@fizanmagic4294
@fizanmagic4294 4 месяца назад
Nalla kidilan comedy entertainer 🎉
@bg2923
@bg2923 4 месяца назад
Sathyam
@aseemazeez9381
@aseemazeez9381 4 месяца назад
സത്യം. ഭീഷണി international ലെവലിൽ വന്നൂ എന്ന് തോന്നുന്നു 😂
@nidhinachu6100
@nidhinachu6100 4 месяца назад
പടത്തിലെ wedding സോങ് നല്ല cringe ആയി തോന്നി 🤢
@adarshpsadarshps
@adarshpsadarshps 4 месяца назад
പടം മൊത്തം crimge ആയി തോന്നി
@Dark__devil__871
@Dark__devil__871 3 месяца назад
ഇതിന് ഒക്കെ എങ്ങനാ ഇത്ര positive review വന്നേ
@dreamgirl8202
@dreamgirl8202 4 месяца назад
First half ok second half ചിരിപ്പിക്കാൻ കാട്ടിക്കൂട്ടുന്നു .. Climax ശോകം 😐
@federerpra329
@federerpra329 4 месяца назад
നിങ്ങൾ വേറിട്ട് നിന്നത് ഒരു കാരണം കൊണ്ടാണ്..ഇപ്പൊ അത് പോയി .. your credibility is gone !!! Aswanth Kok is gone
@nilzzilz3018
@nilzzilz3018 4 месяца назад
Nikhila vimal nala boring acting.face il no expression…aniku istayila..movie and comedy undakan nala paadu peta pole..🙏
@shinojvalsan6107
@shinojvalsan6107 4 месяца назад
Kok nu evidunnno nalla idi കിട്ടിയിട്ടുണ്ട്... Ejjathi അലമ്പ് പടം. സീരിയൽ ലെവൽ കോമഡി.
@dr.rasheentharammal5649
@dr.rasheentharammal5649 4 месяца назад
പേടിച്ചിട്ടാണോ പോസിറ്റിവ് മാത്രം പറയുന്നേ..? ഇപ്പോ മനസ്സിലായി നിന്റെ റിവ്യൂ നിലവാരം.. ഒരു avg പടം.. അതും സെക്കന്റ്‌ ഹാഫ് ഇടക്ക് ഇറങ്ങി പോരാൻ പോലും തോന്നും
@vasantharag1
@vasantharag1 4 месяца назад
ഇതിലെ പാട്ടും bgm ഒക്കെ അൺസഹിക്കിബിൾ ...... ചെവിയുടെ അടപ്പ് തെറിച്ചു പോയി.... ഒരു 20 മിനുറ്റൊക്കെ തുടർച്ചയായി മ്യൂസിക്ക് കൊടുത്തു വെറുതെ വെറുപ്പിച്ചു
@nirvanaatsight-gs7er
@nirvanaatsight-gs7er 4 месяца назад
Poor review from KoK or you changed your style? Whatever it is, it’s an average movie.
@limao.s7616
@limao.s7616 4 месяца назад
സിനിമ തീരെ ഇഷ്ടപ്പെട്ടില്ല..ആദ്യം മുതൽ അവസാനം വരെ ആർട്ടിഫിഷ്യൽ ആക്ടിങ് എല്ലാവരും.കോമഡി എനിക്ക് തീരെ വർക്ക്‌ ഔട്ട്‌ ആയില്ല. റിവ്യൂ എന്താടിസ്ഥാനത്തിൽ ആണെന്ന് മനസിലാവുന്നില്ല.പിന്നെ പാട്ട് കേട്ട് കുറച്ചു relax ആകാം എന്ന് വെച്ചാൽ ഒന്ന് പോലും ഇല്ല നല്ലത്
@beenajayaraj3246
@beenajayaraj3246 4 месяца назад
നമ്മളെ ഒരു ഫ്രണ്ട് പറഞ്ഞു ആണ് ഇത് കാണാൻ പോയത്... ന്ത്‌ സിനിമ തുടക്കം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇത് വേറെ ലെവൽ ആണെന്... പക്ഷെ.. കുറേ സിനിമയിൽ നിന്നു കണ്ട ഭാഗങ്ങൾ.. കൈനോട്ടം ... പിന്നെ നന്ദനം സിനിമ ഗോഡ് ഫാദർ ക്ലൈമാക്സ്‌....ന്തിനാ ഇതൊക്കെ ഇതൊക്കെ... പ്രിത്വിരാജ് അവരെ.. സമയം നല്ലത്. അത്രെ ഉള്ളൂ.. 🙏
@tonystark-yi2re
@tonystark-yi2re 4 месяца назад
Arrum kanalle ehh potta film 😢 ente pisa poy.. time um poy.. ennalum ente kok anna ningaludey kayill ninne ithe prakishilla...🫠🫠🫠... Shazam inne vishvasam illate konde ingot vanne review nokkam ..apoo super ayitt onde randum kodey..ethere kitti commission 😂😂😂 nalla ulla padam...rom- com annu pollum .. manga tholli😢
@sincheshmangalasseri
@sincheshmangalasseri 4 месяца назад
സെക്കന്റ്ഹാഫ് തീരെ പോര
@rajdipin
@rajdipin 4 месяца назад
1/10 തീരെ കൊള്ളില്ല. .സഹിക്കാൻ പറ്റിയില്ല. ..എങ്ങനെയേലും തീർന്ന് കിട്ടിയാൽ മതിയെന്ന് തോന്നി. .horrible
@kirancc81
@kirancc81 4 месяца назад
ഈ തട്ടിക്കൂട്ട് പടത്തിനു ഒക്കെ എങ്ങനെ ആടോ positive review കൊടുക്കുന്നത്. തള്ളി കയറ്റിയ തമാശകൾ. Jay Jay jay ho പ്രതീക്ഷിച്ചു പോയാൽ തകർന്നു പോകും ഒരു അവിയൽ സിനിമ 😢😢😢
@dipinkariot6695
@dipinkariot6695 4 месяца назад
മാരിവില്ലിന് ശേഷം കോക്കണ്ണനും വയ്യാണ്ടായി!!😌
@aghilp2019
@aghilp2019 4 месяца назад
Hi ഹൈദർക്കാ
@rakhilpathiyeri4563
@rakhilpathiyeri4563 4 месяца назад
ഹൈദറിനെ പേടിച്ച് kok review മുക്കി
@vinu2024
@vinu2024 4 месяца назад
​@@aghilp2019😂
@sarathrajendran9677
@sarathrajendran9677 4 месяца назад
കറക്റ്റ് 👍 ഭീഷണി വന്നപ്പോൾ എല്ലാ സിനിമയും കൊള്ളാമെന്നായി 😂
@dipinkariot6695
@dipinkariot6695 4 месяца назад
@@aghilp2019 സോറി.. സേട്ടന് ഫ്ലാറ്റ് മാറി!!😊
@abhaychacko614
@abhaychacko614 4 месяца назад
നല്ല പേയ്‌മെന്റ് കിട്ടി എന്ന് തോന്നുന്നല്ലോ.. 1st half പിന്നെയും കൊള്ളാം.. 2nd half എന്ത് മാങ്ങാത്തൊലി ആണ് പണ്ണി വെച്ചേക്കുന്നത്?? Kok ന്റെ review നിലവാരം നല്ല രീതിക്ക് ഇടിഞ്ഞിട്ടുണ്ട്. GAN is a Below Avg Film 👎🏻
@sin945
@sin945 4 месяца назад
This movie is just a below average movie..I watched D cinemas..in chalakudy...only few scenes are break the silence...my advice..don't spend money for this movie...just wait for OTT
@ashajacob8362
@ashajacob8362 4 месяца назад
I lost my money watching this cringe movie not even below average pure worst movie with no comedy
@elcaro7313
@elcaro7313 4 месяца назад
Suggest some good movies plz
@abhideva5665
@abhideva5665 4 месяца назад
Kok nallaonam pedichitind
@joann4272
@joann4272 4 месяца назад
Kok u disappointed me for the first time. Below average skit level movie.
@RahulRavindran-yj9hg
@RahulRavindran-yj9hg 4 месяца назад
ചളി പടം 😂
@rojamantri
@rojamantri 4 месяца назад
Below average movie. What happened to Kok?
@babublue69
@babublue69 4 месяца назад
prithvi act cheyuva nu thonnuilla athrakkum artifical ayirunnu ,nikila kothuku kuttiyathupole full time ,koothara padam
@jonsnow62
@jonsnow62 4 месяца назад
എന്റെ അണ്ണാ എന്നോട് ഈ ചതി വേണ്ടായിരുന്നു 2ണ്ട് ഹാഫ് 🤢
@TheScentBox
@TheScentBox 4 месяца назад
ബസിലിന്റെ ഇളിയും രാജിന്റെ സ്വയം തള്ളും നല്ല കോംബോ ആണ് ബേസിൽ ഇളിക്കും രാജു അണ്ണൻ തള്ളും
@OliviaEmmaEmma1
@OliviaEmmaEmma1 4 месяца назад
Climax ഒക്കെ പഴയ പല സിനിമകളിലും കണ്ടിട്ടുള്ള പോലെ... ഗോഡ്ഫാദർ
@NazerKt
@NazerKt 4 месяца назад
ക്ലൈമാക്സ്‌ അരോജകം
@syam161
@syam161 4 месяца назад
ശോകം
@adwaith2837
@adwaith2837 4 месяца назад
Avar intentionally angane thanne eduthathaanu pazhe malayalam movie style pidichathaanu
@humanintroverted
@humanintroverted 4 месяца назад
😂.same..happily ending..ith polathe oru 10 movie enkikum njan ente childhoodil kandittund😂
@Rahman-c4z
@Rahman-c4z 4 месяца назад
Adile songum hony b le song ayi pinne baglore days song ellam feel kitti climax godfatherum ivan ith onnum kantilla enh thonunh ori coctile movie avarege 1time waching
@nidhinittiat1
@nidhinittiat1 4 месяца назад
Abadham padam.
@reshwinkohli4057
@reshwinkohli4057 4 месяца назад
ഈ പടത്തിൽ ദിലീപ് ആയിരുന്നേൽ kok കോപ്പൻ പറയുക.... കഥ പോരാ അമ്പലത്തിനെ പറയിപ്പിച്ചു... ദിലീപ് കോമഡി വെറുപ്പിച്ചു.. സീരിയൽ കഥ 😂😂
@sandeepanand1535
@sandeepanand1535 4 месяца назад
Unda oooola padam
@Weslipaul69
@Weslipaul69 3 месяца назад
It's a paid review. Such a worst movie
@adarss6592
@adarss6592 4 месяца назад
Bore padam
@bazi8242
@bazi8242 4 месяца назад
ബേസിൽ പൊളി,, മൂവി വളരേ ആവറേജ് മൂവി എടുത്ത് പോടേയ് ക്ണാപ്പിലെ റിവ്യൂ ...😀😀😀
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32