എനിക്ക് ഈ കോമഡി കണ്ടപ്പോൾ ചിരി വന്നു. ആ പുള്ളിക്കാരനും ചിരിച്ചു. എനിക്ക് സിനിമ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഫാമിലി ഡ്രാമ കോമഡി എന്റർടൈൻമെന്റ് മൂവി ആണ്: 'ഗുരുവായൂർ അമ്പല നടയിൽ' ഗുരുവായൂർ അമ്പല നടയിൽ.
Full comedy movie but enik first half ishtamayi second half kurach enik boring ayirunnu Prithvi raj movie aya kond kooduthal expect cheytha kondayirikkum. But oru fun movie anu
One of the worst movie i have seen recently 🫤 overacting, copying scenes of godfather, nandhanm, and dialogue of drishyam, even scenes looks really artificial Note : 1st half is way better than അവിയൽ 2nd half and aneshwara was upto the mark
Enthonnu cinematic knowledge...PEOPLE WHO LACKS CONFIDENCE TO SAY THAT 'MALAIKOTTAI VALIBHAN' is a STUPID movie made by a person who lacks talent to make a movie, trying desperately to create chaos with no sense..will say that they like that movie
Theere kushumbillatha malayalam medium kaaran/kaari🤭🤭 at least swantham name idade accountnu. Athrem dhairyam enkilum kaanik. English medium il padikkunnavar okke kaanathe padikkunnavar aanennu settan/sechi yod aara paranje😂😂
Theere kushumbillatha malayalam medium kaaran/kaari🤭🤭 at least swantham name idade accountnu. Athrem dhairyam enkilum kaanik. English medium il padikkunnavar okke kaanathe padikkunnavar aanennu settan/sechi yod aara paranje😂😂
യാത്ര ചെയ്തു ഭക്ഷണം ഉണ്ടാക്കി സ്വന്തമായി കഴിച്ച് പോകുന്നത് പ്രത്യേക ഫീലാണ് പിന്നെ നിങ്ങൾ കൂടുതലും മിനറൽ വാട്ടർ കുടിക്കാൻ ശ്രമിക്കുക പുറത്തുള്ള ഭക്ഷണം കൂടുതൽ എണ്ണയിൽ ഇട്ട് വറുത്തതൊക്കെ കുറയ്ക്കാൻ നോക്കുക യാത്രയോടൊപ്പം ആരോഗ്യം കൂടെ ശ്രദ്ധിക്കുക🥰