Hai doctor:- കട്ടി ഉള്ള ഫുഡ് for eg: 🥚 🥛 ithu കഴിക്കുമ്പോൾ pain വരുന്നത് hptt കൊണ്ട് ആകുമോ? Medicine start cheythu Sir പറഞ്ഞ ടെസ്റ്റ്കൾ ചെയ്ത് postive ആണ്..ഇത് മാറിയാൽ കട്ടിയുള്ള ഫുഡ് കഴിക്കാൻ സാധിക്കുമോ? 30 age aai ipolum 55kg😢😢
sir, 3 വർഷം മുൻപ് വയറ്റിൽ എരിച്ചിലും വേദനയും വന്നതു കൊണ്ട് ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് എൻഡോ സ്കോപി എടുത്തു. എച്ച് പൈലോറി വന്ന് കരിഞ്ഞതിന്റെ പാട് ആണ് ഉള്ളത് എന്ന് പറഞ്ഞു. അതിനു ശേഷം . ഇപ്പോൾ ആമാശയം വളരെ വേദനയും ഭക്ഷണം കഴിക്കാനും വയ്യ. ഇനി എച്ച് പൈലോറി ഉണ്ടോ എന്ന് അറിയാൻ എത് test ആണ് ചെയ്യേണ്ടത് Pls reply തരുമോ
After blood test, I was confirmed H pylori 9 years back. The doctor gave me PYLO KIT tabs for 7 days. Please tell me whether this 7 days treatment is enough for me? Your valuable reply is awaited Sir. Thanks
Sir enik 3 masam munb moolakuru vannu. Njn Ayurvedic medicine kazichu. Moolakuru Mari .but 1 month kazhjippo enik vendum vayar erichal , pukachil .naduvedna varunnu serious pain alla . Ithu nthayirikkum doctor. Loose motion ila. Gas problem Ind sir.blood test chythppo Ellam oke anu. Doctor ne kandappo cherukudal vibrations cheriya reethyil kooduthal anennu paranju Plz reply as soon as possiblr
Doctor..i had H pylori 7years back. I had suffered a lot because of this many years before and no Doctors prescribed test for Hpylori . Finally a i consulted a Doctor who prescribed me for this test and found positive. I had taken 3 months medication. Now if i want to find out H pylori presence ,what is the best test i can undergo. Pl guide and suggest Doctor.
Sir enike endoscopy cheythu H paylory positive anu paranju 15days Hpkit medicin kazhichu pinne അന്നനളത്തിലും ആ മശയത്തിലും ചെറിയ അൾസർ ഇണ്ട് പറഞ്ഞു ഇപ്പോ 6month മെഡിസിൻ കഴിക്കാൻ പറഞ് ഇനി ബാക്റിയ ഇണ്ടോ ഇല്ലേ എന്ന് നോക്കണ്ടേ വരോ പേടിക്കാൻ ഇണ്ടോ plze hlp sir
Sir എനിക്കു food കഴിച്ചാലും എരിച്ചിൽ പോലെ ആണ് വയറ്റിൽ Endoscopy ചെയ്തു H. Pylori positive ആണ് test ചെയ്തപ്പോ ഇപ്പോ food കഴിക്കുന്നതിനു മുൻപ് Razo-D Rixmin-550രാവിലെ രാത്രി യും ഉണ്ട് പിന്നെ ഉച്ചക്ക് Uno Biotics വെള്ളത്തിൽ അലിയിച്ചു കഴിക്കുന്നുണ്ട് ഇന്നലെ ആണ് Endoscopy ചെയ്തിട്ട് Medicine കഴിച്ചു തുടങ്ങിയത് ഇതു മതിയോ Sir
Dr enike acidty karanam entoscopy cheythu h pylori postive ayi ennite 10 days te antibiotics thannu athe kazichappol enike acidty pooranmayi mari but athine sheshem acidity de tablets kazichu ippo again acidity vannu appo h pylori mari kanille dr
സർ എനിക്കി 10 വർഷം മുന്നേ loose motion മാറാതെ വന്നപ്പോ stool test chaithappol hookwarms ആണെന്ന് കണ്ടു അതിനു ശേഷം എപ്പോഴും ഗ്യാസിന്റെ പ്രേശ്നമാണ് എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്
Enikk ulcerative colaities aanu dr life long medicine edukkn parajnitund enikk ippol 22 yr aan ... H pylori undaan test chydh positive aanengil adhinde tablet kudicchal ulcer purmayi marumoo Plss reply dr......
Sir എന്റെ വയറിൽ ചെറിയ പുകച്ചിലും ആസ്വസ്ഥയും ടെസ്റ്റ് ചെയ്തു small ulcerum h/pപോസിറ്റീവ് ആണ് രണ്ട് ദിവസം കൂടി മരുന്നുണ്ട് ഇപ്പോഴും വയറിന്റെ അസ്വസ്ഥത മാറിയില്ല