Hello dr.. എന്റെ മുടി ഭയങ്കര curly & frizzy hair ആണ് എന്റെ scalp dry ആണ് oil തെക്കാതെ ഇരിക്കാൻ പറ്റില്ല എനിക്കു.. ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ എങ്ങനെയാ oiling ചെയ്യുന്നത് പറ്റി വീഡിയോ ഇടാമോ da
Hi ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. എന്റെ മുടി 2 തവണ straightening ഒരു തവണ smoothening ചെയ്തു. 7 വർഷത്തിനുള്ളിൽ ആണുട്ടോ. ഇപ്പോ thyroid prblm ഉണ്ട്, മുടി മുഴുവനും പോയി, botox ചെയ്താൽ മതിയോ