Тёмный

Hair Transplant കഴിഞ്ഞുള്ള CLEANING ✅ Post Surgery Cleaning Explained ✅ 

Подписаться
Просмотров 9 тыс.
% 194

Наука

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@DrSreenathS
@DrSreenathS 6 месяцев назад
ഡോക്ടർമാരുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തു തലയിൽ TB വന്ന ആളിന്റെ photo വെച്ച് Hair O Dent എന്ന ഞങ്ങളുടെ പ്രസ്ഥാനത്തിനു എതിരെ വ്യാജ വാർത്ത ചെയ്ത നിഷ്പക്ഷ വാർത്ത ചാനൽ മറച്ചു വെച്ച കേരളത്തിലെ യഥാർത്ഥ തട്ടിപ്പ് : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j3uDNX8CEdk.htmlsi=b64uFKo-eVF0sste നിങ്ങൾ ഏതു ക്ലിനിക്കിൽ നിന്ന് സർജറി ചെയ്താലും ടെക്‌നിഷ്യനെ കൊണ്ട് സർജറി ചെയ്യിപ്പിക്കാതെ ഇരിക്കുക ⚠️
@Zeus-10247
@Zeus-10247 6 месяцев назад
Reporter ന് കുറച്ച് പണം കൊടുത്താൽ തോന്നുന്നത് പോലെ അവന്മാർ അത് റിപ്പോർട്ട് ചെയ്യും. അത് കാര്യം അക്കേണ്ട..
@ARUNSAGAR2255
@ARUNSAGAR2255 6 месяцев назад
എന്നിട്ട് 24ൽ വന്നത് കണ്ടില്ലേ ക്യാഷ് കൊടുത്താൽ 24ഉം മറിയും.., HAIR O DENT ❤️ അതും അനുഭവത്തിൽ 🥰❤✌🏼🙏🏼
@jobvacancybusiness4747
@jobvacancybusiness4747 5 месяцев назад
Sir, dental ഡോക്ടർ അല്ലെ.. എങ്ങനെ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ കഴിയും. അതിനുള്ള യോഗ്യത താങ്കൾക്കുണ്ടോ?
@DrSreenathS
@DrSreenathS 5 месяцев назад
@@jobvacancybusiness4747 3 ബ്രാഞ്ചുകളിൽ ആയി 8-10 patients ആണ് ഇവിടുന്നു ഓരോ ദിവസവും സർജറി കഴിഞ്ഞു പോവുന്നത്. നിങ്ങൾ എന്റെ കാര്യം മാത്രം നോക്കാതെ എന്റെ ക്ലിനിക്കിലെ മറ്റു ഡോക്ടർമാരെ കുറിച്ച് അറിയാൻ ശ്രമിക്കു...😊 ഒന്നുടെ വെക്തമായി താഴെ കൊടുത്ത വീഡിയോ ലിങ്കിൽ പറയുന്നുണ്ട്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KzwWnpz68Dg.html
@devilmaster7069
@devilmaster7069 6 месяцев назад
Dr പറഞ്ഞത് സത്യമാ , transplant കഴിഞ്ഞിട്ട് അവിടുന്ന് പറയുന്നത് ആ സമയത്ത് ക്യത്യമായി മനസ്സിലായില്ല , ശ്രീനാഥ് ഡോക്ടര്‍ പറഞ്ഞ് തന്നപ്പോഴാ ഒരോന്നും കറക്ട് മനസ്സിലായത്
@jeevanvishnu1594
@jeevanvishnu1594 6 месяцев назад
Wonderful... ❤ Great effort, extra care by you n your team... Kuddos to the entire team 💕💕
@SATKPmedia
@SATKPmedia 6 месяцев назад
Sir how much for prp treatment per session
@ARUNSAGAR2255
@ARUNSAGAR2255 6 месяцев назад
ഇതെല്ലാം ഒറ്റയ്ക്ക് ചെയ്ത അനുഭവം 🥰...HAIR O DENT ❤ FROM TRIVANDRUM 🥰✌🏼🙏🏼
@ashinashin8121
@ashinashin8121 4 месяца назад
Me too
@AjeeshArumukhan
@AjeeshArumukhan 6 месяцев назад
Use full video dr✨
@Mejoker-xv6zh
@Mejoker-xv6zh 6 месяцев назад
Dr hair transplantinu munbu dht blocker use cheytgu thudangiya enthelum issue indo plz replay
@KhilladiKhilladi
@KhilladiKhilladi 5 месяцев назад
Doctor full bald aya oralk remaining areaill ulla mudi motham mudi poyatha stalath transplant cheythitu , mudi edutha backile donor areail chest hair transplant cheyaan pattumo..
@darkshadow5896
@darkshadow5896 6 месяцев назад
Kozhikode evideya ullath
@DrSreenathS
@DrSreenathS 6 месяцев назад
Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@VAbhi-i8z
@VAbhi-i8z 6 месяцев назад
Hai sir nice video. sir i am 22 yrs old since the past 4 years i am observing my hair loss deeply . iam balding and taking meds ( minoxidil, dermarolling ) soon i will add fin too. I shed hairs from everywhere of my scalp its normal can be a part of normal hair cycle. I shed hairs from donor area also the thing which is concerning me the most is i do shed 15 - 20 fine hairs ( all thin small weak baby hairs ). This type of shedding started some years back. I cheak my donor area recently with my doctor he said my donor area is healthy. But this thin hair shedding is making me sad and confused is this an early indicator that my donor area will became thin and this thin hair shedding from donor area a warning sign or this is normal. I hope u understand my concern and iam expecting a response.. Have a nice day sir
@DrSreenathS
@DrSreenathS 6 месяцев назад
Dont worry dear.. donor area will be constant only. Daily 20-30 hairs is normal. Be healthy have good diet. Check vit D levels in 6 months interval. Do a full body checkup atleast once in a year…😊👍🏼
@ansarsabna6230
@ansarsabna6230 6 месяцев назад
Good information sir
@sudheeshpezhumpotta4
@sudheeshpezhumpotta4 3 месяца назад
Alopecia areata vannavarkku prp treatment cheydhal mudi varan chance undo...?
@DrSreenathS
@DrSreenathS 2 месяца назад
Illa. Its a different case
@nisam7497
@nisam7497 5 месяцев назад
എത്ര കാലം മെഡിസിൻ കഴിക്കേണ്ടി വരും
@jostinthomas7419
@jostinthomas7419 Месяц назад
Hair transplant cheythal per graft ethreyavum dr
@DrSreenathS
@DrSreenathS Месяц назад
Hair Transplant ആണ് നോക്കുന്നതെങ്കിൽ ഞങ്ങളുടെ 3 ബ്രാഞ്ചുകളുടെ location സഹിതം ഉള്ള വിവരങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്. നിങ്ങളുടേ അടുത്തുള്ള ബ്രാഞ്ച് തിരഞ്ഞെടുത്തു, അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ whatsapp ചെയ്യുകയോ വിളിക്കുകയോ ചെയ്യുക ആണെങ്കിൽ detail ആയി വിവരങ്ങൾ പറഞ്ഞു തരാം. വിളിക്കേണ്ട സമയം 10am - 5pm 😊🙏🏻 Hair O Dent - Hair Transplant Experts, Calicut 7736161781 g.co/kgs/B1yRGKj Hair O Dent - Hair Transplant Experts, Kochi 088489 67460 g.co/kgs/nxT5sGn Hair O Dent - Hair Transplant Experts, Trivandrum 085909 61707 g.co/kgs/TLa8gvU
@udayakumar-rr8ns
@udayakumar-rr8ns 6 месяцев назад
സാർ എന്റെ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞിട്ട് രണ്ട് മാസം ആയി ഡോണർ ഏര്യയിൽ കുരുക്കളും നല്ല ചൊറിച്ചിലും ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ്‌ റിപ്ലെ 🙏
@DrSreenathS
@DrSreenathS 6 месяцев назад
ആദ്യത്തെ രണ്ടു മാസം അത് സാധാരണ ആണ്. donor area recoveryude ഭാഗം ആണ്. വലിയ വലിയ കുരുക്കൾ ആണെങ്കിൽ consult your doctor soon 😊
@ajeshm790
@ajeshm790 6 месяцев назад
ഡെലിവറി കഴിഞ്ഞ് നാലുമാസമായി ഒരുപാട് മുടി കൊഴിയുന്നുണ്ട് അതിന്റെ കാരണം എന്താ അത് എങ്ങനെ തടയാം എന്ന് പറഞ്ഞു തരുമോ
@fai4uu
@fai4uu 6 месяцев назад
Supplement eduthaal madhi hairelossnule no tnsn
@jitheshjithu2202
@jitheshjithu2202 6 месяцев назад
Dr എനിക്ക് നിങ്ങളുടെ മെയിൽ ഐഡിയോ നമ്പറോ ഒന്ന് തരുമോ ഒരു സംശയം തീർക്കാൻ ആയിരുന്നു
@DrSreenathS
@DrSreenathS 6 месяцев назад
Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@Neel-sam
@Neel-sam 6 месяцев назад
Split method ennu parajal enthanu doctor
@DrSreenathS
@DrSreenathS 6 месяцев назад
Implantation Methods Explained ✅ എങ്ങനെ ആണ് മുടി നട്ടുപിടിപ്പിക്കുന്നതു?!💥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HFxifcC4rQ4.html
@Sauron143lub
@Sauron143lub 3 месяца назад
Colour difference normal aavan ethra days edukkum??
@DrSreenathS
@DrSreenathS 2 месяца назад
1-3 months
@nivyasivaji8178
@nivyasivaji8178 6 месяцев назад
❤❤
@ajeshm790
@ajeshm790 6 месяцев назад
ഡെലിവറിക്ക് ശേഷം ഒരുപാട് മുടി കൊഴിയുന്നുണ്ട് അത് അങ്ങനെ തടയാം
@lekshmibalachandran1945
@lekshmibalachandran1945 6 месяцев назад
KERATIN OIL THECHAL MATHI... ITS BEST FOR HAIR GROWTH...
@DrSreenathS
@DrSreenathS 6 месяцев назад
1 year ഉണ്ടാവാം. അത് നോർമൽ ആണ്. തനിയെ recover ആയിക്കോളും. GFC treatment ഒരു പരിധിവരെ കൊഴിച്ചിൽ കുറക്കാൻ സഹായിക്കും
@ajeshm790
@ajeshm790 6 месяцев назад
താനെ മാറുമോ gfc ചെയ്യണോ
@renjusajikumar6924
@renjusajikumar6924 5 месяцев назад
Hair transplant cheythavark heart' attack varum enn parayunnath sheriyano sir?
@DrSreenathS
@DrSreenathS 5 месяцев назад
Hair Transplant ചെയ്തതിന്റെ ഭാഗം ആയി വരില്ല 😊
@rijurijas9172
@rijurijas9172 6 месяцев назад
Emi option undo?
@Sauron143lub
@Sauron143lub 3 месяца назад
Illa bro
@DrSreenathS
@DrSreenathS 3 месяца назад
Yes Zero Down payment EMI available aanu. pls call @ 8848967460 for details
@abdullakunhi.a8205
@abdullakunhi.a8205 6 месяцев назад
Ht chaithal ethra kaalam kazhiju colur cheyaam
@DrSreenathS
@DrSreenathS 5 месяцев назад
2 months we recommend
@maheshr5221
@maheshr5221 2 месяца назад
Trivadrum undo
@DrSreenathS
@DrSreenathS 2 месяца назад
Vinay Forrt @ Hair O Dent Trivandrum Branch Inauguration🥰#vinayforrt #drsreenath #trivandrum ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lxpGIdsG--0.html
@vishnu3753
@vishnu3753 6 месяцев назад
Ee topicinte video dr thanne ittathalle pinnem ath thanne idaathe
@manushyan123
@manushyan123 6 месяцев назад
Hi doctor...ഒരു 2 ആഴ്ച്ച അവിടെ തന്നെ താമസിക്കാൻ പറ്റുമോ? അതിനുള്ള സൗകര്യം അവിടെയുണ്ടോ?
@DrSreenathS
@DrSreenathS 6 месяцев назад
ഇവിടെ ക്ലിനിക്കിൽ ഇല്ല. അടുത്ത് ഹോട്ടലുകൾ ലഭ്യമാണ്‌ ✅
@vishnukp8463
@vishnukp8463 2 месяца назад
EMI undo ?
@DrSreenathS
@DrSreenathS 2 месяца назад
Yes.. pls call for details Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : maps.app.goo.gl/6gNjCUnyEjxa4i759?g_st=com.google.maps.preview.copy Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@AbhishekSreenivasan7025
@AbhishekSreenivasan7025 6 месяцев назад
Hi dr njn transplant cheythit 2 months ayi shedding nadakkunila but transplant cheytha hair nalla pole long akunnund... Nthelum preshnam undo?...
@DrSreenathS
@DrSreenathS 6 месяцев назад
No problm..
@ArunSekhar-bx1ly
@ArunSekhar-bx1ly 6 месяцев назад
Hai sir Give you number
@DrSreenathS
@DrSreenathS 6 месяцев назад
Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@vinuvinu-un3zf
@vinuvinu-un3zf 5 месяцев назад