കുട്ടി .... എനിക്കു മോൾടെ videos dance ഒക്കെ ഇഷ്ടമാണ്... എന്തോ വലിയ ജാഡ ഇല്ലാത്ത presentation... അയൽവക്കത്തെ ഒരു കുട്ടീടെ feel.. Keep it up... Ur a good dancer
ഒരു കോടി പ്രോഗ്രാമിൽ കൂടിയാണ് മാളവികയുടെ യൂട്യൂബ് ചാനൽ പരിചയപ്പെടാൻ സാധിച്ചു കുടുംബത്തിലെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം അച്ഛന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവും 🙏💃❤️🥰❤️🥀🥀🌷
Mine too same but njn inn muthal omega tab started ...one month nokit result undel parayam kto ..because enik ee paranja paramparyam and thick hair undayrnaya ..fud habits life style stress oke Karanam full poi ..so enthayalm enik work akuanel ningakm use chyam
ഇത് പോലെ ആണ് എന്റെ മുടിയും...ഒരു treatment ഉം ഞാൻ ചെയ്തിട്ടില്ല...ബട്ട് ഇത് പോലെ തന്നെ ആണ് .ഇത്രയും നീളവും ഉണ്ടായിരുന്നു.ഒരു 2 മാസം മുന്നേ ഞാൻ വെട്ടി...ഇപ്പോ അതിൽ ഖേദിക്കുന്നു....വേണ്ടിയിരുന്നില്ലാന്ന് തോനുന്നു
Same... entem hair chennai le poyapo full thickness poyi.. ippo long hair njn short ayi layer cut cheythu chechi🤪🤪chechi conditioner and hair serum scalp allathe hair le mathram apply cheythalum hair fall varille...pne dandruff nu pattiya nalla shampoo paranju tharoo ariyumengil...
എന്നാലും പണ്ട് ബൈക്കിൽ ചേച്ചിയുടെ പിറകെ നടന്ന ആ ചേട്ടമാർ ആരായിരിക്കും 🏍️അവർ രണ്ടുപേരും ഇപ്പോൾ കല്യാണം ഓക്കേ കഴിച്ചു കുട്ടികൾ ഓക്കേ ആയി കാണും 🥰ചിലപ്പോൾ ഇപ്പോൾ tv യുടെ മുൻപിൽ ഇരുന്നു ഭാര്യയോടെ പറയുവാ ആയിരിക്കും ദേ നോക്കെടി ഞാൻ പിറകെ നടന്ന കൊച്ചു ആണ് ഇത് എന്നാ സുന്ദരി ആണെന്ന് നോകിയെ എന്നൊക്കെ 🙂👌🏃🏼♂️ചേച്ചിയുടെ യിന്നത്തെ പ്രോഗ്രാം കണ്ടപ്പോൾ ഞാൻ ചേച്ചിയുടെ കട്ട ഫാൻ ആയി മാറി 👌
Keratin/Smoothening ellam protein add cheyya allatto... What they actually do is break the protein bonds in hair so that it becomes more tameable and soft... That is why hair density reduces later on.. As a person who has done hair straightening I wouldn't recommend it, because if you don't maintain hair as per the instructions given you would face hairfall... Pros as she said is true, ppl who have really thick hair , would find it really helpful because drying, maintaining the hair on day to day basis (meaning while going out and all) is much easier after such treatments...
I dont have curly hair, its a very slight wavy but its sometimes too much to handle because i keep sitting on my own hair its a menance but its very long and is a highlight for my looks. would you consider keratin?
Chechi njan oru 3 yr back ente hair smooth cheythirunnu but now now I'm facing huge hair fall pandathe ente hair inte pakuthiyude pakuthi aayi can you please help me?😢