Тёмный

Hair Tree ക്ലിനിക്കിൽ consultation പോയ ആൾക്ക് സംഭവിച്ചത് 🤐 തല നശിച്ചു പോയി? 🙆‍♂️🤯 

Dr.Sreenath S
Подписаться 145 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@DrSreenathS
@DrSreenathS Год назад
വർഷങ്ങൾ ആയിട്ടുള്ള തട്ടിപ്പു : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r9gSeBzJgAI.html
@Kevin-garvey
@Kevin-garvey 2 года назад
അങ്ങയുടെ ഈ സുതാര്യതയാണ് ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നത്💖
@hercules8935
@hercules8935 2 года назад
Enikku keralathil vere oru clinic neyum vishwaasam illa . Thottaduth clinic und but njan pokilla dooram undelum doctor aduthe varu. Athanu doctor ❤️
@akhiy9371
@akhiy9371 2 года назад
I know better clinic ever I seen in kerala is hair o dent
@dazonmedia8938
@dazonmedia8938 2 года назад
Hats off to you Dr Sreenath for bringing up this kind of issues and hidden traps and making us aware.... 😍😍😍😍😍😍😍💥💥💥💥💥💥💥💥💥💥💥💥💥💥💥 #Support #Sreenath #Hairodent
@DonS-ff2yt
@DonS-ff2yt Год назад
😂😂
@DrSreenathS
@DrSreenathS Год назад
Finally someone shared the experience ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nGBkmkk_-AQ.html
@sainumediacreations532
@sainumediacreations532 2 года назад
Sir athyavashya thadim meeshem ond ennalum onn kooti oru 300-500 graft koodi addeyyan pattoii for 25yrs old ayavarkk korechude nannayenee
@arunsurya2383
@arunsurya2383 2 года назад
സർ അങ്ങയുടെ ക്ലിനിക്കിൽ വന്നു തന്നെ HT ചെയ്യണം എന്നുണ്ട്. പക്ഷെ ഒരു സാധാരണ കൂലി പണിക്കാരൻ ആയ എനിയ്ക്ക് താങ്ങാവുന്നതിലും കൂടുതലാണ് ഒരു ഗ്രാഫ്റ്റിന്റെ റേറ്റ് അഥവാ പാക്കേജ് amount എന്ന് ഞാൻ വിളിച്ചു അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അതിൽ സങ്കടം ഉണ്ട് 🙂
@DrSreenathS
@DrSreenathS 2 года назад
ക്ഷമികണം 😕🙏 അങ്ങ് എത്രയാണ് ഗ്രാഫ്റ്റ് റേറ്റ് പ്രതീക്ഷിച്ചിരുന്നത് ?
@arunsurya2383
@arunsurya2383 2 года назад
@@DrSreenathS സാർ എനിയ്ക്ക് അങ്ങയോടു നേരിട്ട് സംസാരിക്കണം എന്നുണ്ട്.
@Kiran-ox8jo
@Kiran-ox8jo 2 года назад
@@arunsurya2383 എത്ര ആണ് ബ്രോ പറഞ്ഞത് ഒരു ഗ്രഫ്റ്റിന്??
@sujithav4057
@sujithav4057 2 года назад
Start one branch in Thrissur or palakkad
@appus2112
@appus2112 2 года назад
ഒരു നല്ല ഒരു ക്ലിനിക്ക് നല്ലരീതിയിൽ പോവുകയും, അവിടേക്ക് ജനങ്ങൾ കൂടുതലായും വരികയും ചെയ്യുംമ്പോൾ ചില ക്ലിനിക്കുകൾക്ക് അത് സഹിക്കില്ല, അപ്പോൾ അവര് ഏജന്റുമാരെ പണം കൊടുത്തു നിർത്തി പല തരത്തിലുള്ള ഗ്രൂപ്പുകളിലും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലിനിക്കുകളെ negative review പറഞ്ഞ് ജനങ്ങളെ തെറ്റിദരിപ്പിക്കുന്നു അതാണ് ഇപ്പോൾ നാട്ടിൽ സംഭവിക്കുന്നതും, ഇപ്പോൾ സാറിന്റെ ക്ലിനിക്കിനു സംഭവിച്ചതും,, ഈ negative review ചെയ്യുന്നവരുടെ രീതി കണ്ടിട്ടു തന്നെ അവരുടെ ക്ലിനിക്കിന്റെ നിലവാരം മനസിലാക്കാൻ പറ്റും (Business ) എന്ന ഒറ്റ ചിന്ത മാത്രം , അങ്ങനെ ഉള്ള ഒരു ക്ലിനിക്കിലും പോയി transplant ചെയ്യാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത് , അവ ഏത് ക്ലിനിക്കു കളാണെന്ന് പലർക്കും മനസിലായിക്കാണും,, ആരും WhatsApp എജന്റുമാരടെ സംസാരത്തിൽ മയങ്ങി അവരുടെ ക്ലിനിക്കുകളിൽ പോകാതിരിക്കുക🙏,, ഞാൻ എന്തായാലും hair transplant ചെയ്യാൻ പോകുന്നത് ശ്രീനാഥ് സാറിന്റെ ക്ലിനിക്കിൽ നിന്നും ആണ്❤️,
@daduvibes3034
@daduvibes3034 Год назад
Hello.., matte pulli full evidence adakkam theliyichu eee naaari aalku vittukodutha voice video okke , yenthina swayam naarunne Dr ? Yenthina ingane velupikkunne? Aalu parayunnathum correctanu genuine Dr kaanikana aaa chengayi paryunne ..
@appstechy1325
@appstechy1325 2 года назад
ഡോക്ടർ എന്റെ മുടി ഒരു 10 ക്ലാസ്സ്‌ പഠിക്കുമ്പഴേ നെറ്റി കേറി തുടങ്ങി ഇപ്പൊ ഡിഗ്രി 3rd year ആണേ മുടി ഉള്ളു കുറവാണ് പിന്നെ thin ആണേ റോഡ്‌ ഒകെ പോവുമ്പോ cap വെക്കാതെ പോവാൻ പറ്റാത്ത അവസ്ഥ ആണേ ഈ hair ന്താ നേരത്തെ കൊഴിഞ്ഞു പോകുന്നെ?
@DrSreenathS
@DrSreenathS 2 года назад
ഏത്ര വയസുണ്ട് ?
@ajualex3503
@ajualex3503 2 года назад
Same അവസ്ഥ തന്നെ crown area മുടി നല്ലത് പോലെ കൊഴിഞ്ഞ് തുടങ്ങി മുടിക്ക് തീരെ ഉള്ളു ഇപ്പൊ ഇല്ല.
@moviefreak6784
@moviefreak6784 2 года назад
@@DrSreenathS എനിക്കും സെയിം അവസ്ഥ ആണ് ഡോക്ടർ. വയസ്സ് 22
@ajayor4581
@ajayor4581 2 года назад
സെയിം അവസ്ഥ 😕
@ajayor4581
@ajayor4581 2 года назад
Age 22
@mithunpchandran
@mithunpchandran 2 года назад
Hair o craft enna clinic ne patti aarkkelum ariyamo. Ente brother recently avdekk checkup nu appointment eduthitund.
@Anthonio41119
@Anthonio41119 2 года назад
Kochi branchil poyernnu,hero o dent ന്റെ ഓൺലൈൻ consultation വഴി സംസാരിച്ചപ്പോൾ അവര് പറഞ്ഞു prp മതിയെന്ന്. Ennal hair o craft ഇൽ നേരിട്ട് പോയപ്പോ ശെരിക്കും നോക്കുന്നതിനു മുൻപ് അവര് പറഞ്ഞു transplant ചെയ്യാമെന്ന്, ഞാൻ പറഞ്ഞു prp മതിയെന്ന്, അവരുടെ aa കച്ചവട മനോഭാവം ഇഷ്ടപ്പെട്ടില്ല, അങ്ങനെ കുറച്ചു സിറ്റിംഗ് prp ചെയ്തു, എന്തുകൊണ്ട് hair o dent ഇൽ പോയില്ല എന്ന്‌ വച്ചാൽ എനിക്ക് കൂടുതൽ അടുത്തുള്ളത് hair o craft ആയിരുന്നു.but ini enthenkilum aavashyathinu പോകുവാണെങ്കിൽ defenetly i will choose 'hair o dent"
@vishnu60446
@vishnu60446 2 года назад
Bro dont go hair o graft.. experienced person
@karthiknavaneetham8113
@karthiknavaneetham8113 2 года назад
Nope high priced and they will plan for 2 time sitting with too many explanation.... They will ask for 80-90 k and will do for frontal then they will tell after that we do for scalp...... Then will explain about pen method and total will write for 4-5 k blood test
@arunrajka9355
@arunrajka9355 2 года назад
Don't go. They cheat others.there is no expert doctor.
@naveenms3447
@naveenms3447 2 года назад
I was waiting....marupadi Cheyan entha vaikiye.... Anyway thanks for doing the video...and bringing the truth out
@DrSreenathS
@DrSreenathS 2 года назад
ഇതുപോലെ ഉള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ അല്ല 90% വീഡിയോ കാണുന്നവരും 😢 ഞങ്ങൾക്കും അറിയാം അത്...പക്ഷെ മറുപടി വീഡിയോ ചെയ്തില്ലെങ്കിൽ അവരും ഞങ്ങളും തമ്മിൽ വെത്യാസം ഇല്ലാതെ ആവും...😊🙏
@DrSreenathS
@DrSreenathS Год назад
ഇതേ ക്ലിനിക്കിൽ നിന്നും രണ്ടു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്തു fail ആയ ആളുടെ അവ്സഥ അദ്ദേഹം തന്നെ പറയുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B221HBe-lEI.html
@akhiltk1445
@akhiltk1445 2 года назад
Hello Dr, can we start using castor oil along with peppermint oil around 45 days after a hair transplant?.
@DrSreenathS
@DrSreenathS 2 года назад
We recommend the use of oil after 2 months of transplant 😊👍🏼
@akhiltk1445
@akhiltk1445 2 года назад
@@DrSreenathS thank you so much
@jershadahammed5274
@jershadahammed5274 2 года назад
Very true, if saw their videos only one clinic only can do very perfectly hair transplantation 😂🤣
@DrSreenathS
@DrSreenathS 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-waxql_qrF_w.html Will explain about bogus treatment in youtube channel and This is what happening there in reality. Its a real patient experience audio not fake 🥶 the shocking part is its happening in the most literate state kerala 🙏🏻
@DrSreenathS
@DrSreenathS Год назад
ഇതേ ക്ലിനിക്കിൽ നിന്നും രണ്ടു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്തു fail ആയ ആളുടെ അവ്സഥ അദ്ദേഹം തന്നെ പറയുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B221HBe-lEI.html
@advn.j.ashwin9622
@advn.j.ashwin9622 2 года назад
I had an excellent experience of a hair transplant with Hair O Dent team lead by Dr. Sreenath & Dr. Athira Me & Family always use to remember you people with gratitude as we're soo happy for my results🧡
@dewdropzzz3719
@dewdropzzz3719 2 года назад
Emi undarnal njan urapp ayetum dr aduth vannane🥲
@chefafsal6202
@chefafsal6202 2 года назад
Ht kk certificationu valya prasakthiyundennu thonunnilla its art work am from kuwait evide adikavum technisous aanu cheyyunnath nall resultsum kodukkunnund
@DrSreenathS
@DrSreenathS 2 года назад
അതെ 😊 പക്ഷെ ഇവിടെ സംഭവിക്കുന്നത് വേറെ തരം തട്ടിപ്പാണ്. മറ്റൊരു ക്ലിനിക്കും ഇതുവരെ ചെയ്തു കാണാത്തതു. ഇവരുടെ പരസ്യ ബോർഡിൽ കൊടുത്ത വാചകം എന്ന് പറയുന്നത് - തലയുടെ കാര്യം ആണ് മറക്കല്ലേ...ഡോക്ടറുടെ രെജിസ്ട്രേഷൻ നമ്പർ നോക്കി ചെയ്യുക എന്നൊക്കെ... ഇതുകണ്ട് highly qualified ഡോക്ടർ തന്നെ ചെയ്യും എന്ന വിശ്വാസത്തിൽ ആളുകൾ അവിടെ എത്തുമ്പോൾ പണി അറിയാത്ത ബംഗാളി ടെക്‌നീഷ്യന്മാര് സർജറി ചെയ്യും...അനുഭവസ്ഥന്റെ വാക്കുകൾ : ഡോക്ടറിന് പകരം ടെക്‌നിഷ്യൻ സർജറി ചെയ്യുമ്പോൾ 😱🥶 അനുഭവസ്ഥന് പറയുന്നത് കേൾക്കുക 🤯 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y9pXWUK-dnQ.html ഇത്രയും പൈസയും മുടക്കി ഡോക്ടർ തന്നെ ചെയ്യും എന്ന വിശ്വാസത്തിൽ ടെക്‌നിഷ്യമാർക്കു പണി പഠിക്കാൻ ഉള്ള ഉപകരണം ആണോ സാധാരണ ആളുകളുടെ മുടിയും തലയും ? കേവലം മുടിയുടെ ചികിത്സ ആയതുകൊണ്ടാണോ ഇത്ര ലാഘവത്തോടെ കാണുന്നത് ?!! സാക്ഷര കേരളത്തിൽ ആണ് ഇത്രയും തട്ടിപ്പ് എന്നതാണ് അതിലും വലിയ അപഹാസ്യം !! ഇവിടെ പണി അറിയുന്ന ഡോക്ടർമാർ ജോലി ഇല്ലാതെ ഇരിക്കുമ്പോൾ, അവർ ആരും ക്വാളിഫൈഡ് അല്ല എന്ന് പ്രചാരണം നടത്തി കുറഞ്ഞ ശമ്പളത്തിൽ ഇതുപോലെ ഉള്ള ആളുകളെ കൊണ്ട് സർജറി ചെയ്യിപ്പിക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുക്കുന്നത് ? തട്ടിപ്പു പുറത്തു വരാതെ ഇരിക്കാൻ പേരിനു ഒരു ഡോക്ടറും...അവരുടെ റിസൾട്ട് ആണെങ്കിൽ പറയുകയും വേണ്ട 😖🙏🙏
@chefafsal6202
@chefafsal6202 2 года назад
@@DrSreenathS sir Inte whatsp number tharumo
@sheminshemin3279
@sheminshemin3279 Год назад
Doctarude ക്വാളിഫിക്കേഷൻ എന്താ?
@vivek.vkunchu6001
@vivek.vkunchu6001 2 года назад
ആരു ചെയ്താലും കൊള്ളാം വിശ്വസിച്ചു വരുന്നവരെ പറ്റിക്കാതെ ഇരുന്ന മതി. എന്റെ അനുഭവം
@DrSreenathS
@DrSreenathS 2 года назад
എന്താണ് അനുഭവം എന്ന് പറഞ്ഞാൽ അല്ല ബാക്കി ഉള്ളവരും പറ്റിക്കപെടാതിരിക്കുള്ളൂ...അനുഭവം എന്ന് പറയുമ്പോൾ കാണുന്നവർ എന്ത് മനസിലാക്കണം ? ആര് ചെയ്താലും കൊള്ളാം എങ്കിൽ നിങ്ങളുടേ ആരാണ് ചെയ്തത് എന്ന് പറയു...എവിടെ നിന്നാണ് ചെയ്തത് ? എന്താണ് അനുഭവം ?
@vivek.vkunchu6001
@vivek.vkunchu6001 2 года назад
സർ ടെ ക്ലിനിക് അല്ല ടോ,എന്റ അനുഭവം dr ചാക്കോ സിറിയാക് ക്ലിനിക്. പറ്റിക്കൽ മിക്കവിടെയും ഇണ്ട്. പിന്നെ ഈ വീഡിയോ ഇൽ ഇയാളുടെ ഡോണർ ഏരിയ കുളമായി എന്ന് പറഞ്ഞത് ഇല്ല എന്ന് കാണിച്ചു തന്നില്ല. എന്റെ ആ ചോദ്യം dr. കണ്ടില്ലേ.
@vivek.vkunchu6001
@vivek.vkunchu6001 2 года назад
സോറി സർ അയച്ചു തന്ന ലിങ്ക് kandilla
@vivek.vkunchu6001
@vivek.vkunchu6001 2 года назад
ഞാൻ ഡോക്ടറെ കോൺസൾട്ട് ചെയ്ത ആളാണ്. റേറ്റ് comparitively കൂടുതലാ
@DrSreenathS
@DrSreenathS 2 года назад
ക്ഷമികണം...ഡോണർ ഏരിയ വീഡിയോ ഇടയിൽ ചേർക്കാൻ വിട്ടു പോയതാണ്. താങ്കളുടെ comment കണ്ടപ്പോൾ ആണ് പെട്ടന്നു ഓർത്തത്. അപ്പോൾ തന്നെ instagramil പോസ്റ്റ് ചെയ്തിട്ടുണ്ട്. link മറുപടി ആയി മുമ്പത്തെ കംമെന്റിനു റിപ്ലൈ തന്നിട്ടുണ്ട്. pls check🙏
@anaskv1897
@anaskv1897 2 года назад
ഡോക്ടർ, എനിക്ക് വർക്കുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ടെൻഷനോ അല്ലേൽ മുടി കൊഴിച്ചിലിനെ കുറിച് ചിന്തിക്കുമ്പോയോ സ്കാൽപ് നു വേദന (left side of the scalp) അനുഭവപ്പെടുകയും ആ ഭാഗത്തെ മുടി കൊഴിഞ്ഞു സ്കാൽപ് വിസിബിൾ ആവുകയും ചെയ്യുന്നു. എന്തായിരിക്കും ഇതിന്റെ കാരണം എന്തേലും പ്രതിവിധി ഉണ്ടോ.
@DrSreenathS
@DrSreenathS 2 года назад
ഒന്ന് നേരിട്ട് consultation വരൂ 😊
@Mejoker-xv6zh
@Mejoker-xv6zh 2 года назад
Dr bro age 20 ayitullu crown areayil nalla rithiku mudi poyi eppo saclp visible anu athu entha karanam plz replay
@sirajcheruvat1491
@sirajcheruvat1491 2 года назад
Super sir
@sonytj257
@sonytj257 2 года назад
സാർ, ഞാൻ വിദേശത്തു ആണ് ജ്വാലി ചെയ്യുന്നത്. ഫെബ്രുവരിയിൽ നാട്ടിൽ വരുന്നു. എനിക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യണം. തിരുവനന്തപുരത്തു ക്ലിനിക്ക് ഉണ്ടോ? സാറിന്റെ മൊബൈൽ നമ്പർ തരുമോ
@DrSreenathS
@DrSreenathS 2 года назад
Kochi & Calicut. 8848967460 Hair O Dent Kochi. Call time 10am - 5pm
@anuragnk3695
@anuragnk3695 2 года назад
Dr❤️
@jithuraveendran2211
@jithuraveendran2211 2 года назад
♥️♥️
@Art3479-o7b
@Art3479-o7b Год назад
കോഴിക്കോട് ക്ലിനികിൽ Dr. ശ്രീനാട് sir ആണോ ചെയ്യുന്നത്? അതോ വേറെ ആരെങ്കിലുമാണോ...
@DrSreenathS
@DrSreenathS Год назад
Hi dear..Kochi or Calicut സർജറി ചെയ്യുന്നത് എന്റെ ഡോക്ടർമാരുടെ ടീം ആണ്. ഞാൻ consultation മാത്രം ആണ് 😊🙏
@mohammadalthaf4989
@mohammadalthaf4989 2 года назад
👍👍👍
@holaamigo6335
@holaamigo6335 2 года назад
Patchy beardin valla solution undo??
@mohammedmansoor5573
@mohammedmansoor5573 2 года назад
Dr minoxidil foam undallo adhum liquid um thammil entha difference
@DrSreenathS
@DrSreenathS 2 года назад
നമ്മുടെ ഇഷ്ടം ആണ് ഏതു രൂപത്തിൽ ഉപയോഗിക്കണം എന്ന്...according to our convenience. Gel, foam, spray രൂപത്തിൽ ഒക്കെ available ആണ് 😊👍
@sirajcheruvat1491
@sirajcheruvat1491 2 года назад
Sir ne date kittunnilla athaaa prashnam
@shadjamal6033
@shadjamal6033 2 года назад
What's new NMC notification ?
@DrSreenathS
@DrSreenathS 2 года назад
The new guideline came basically after the death of a patient in delhi after surgery was done by technician. Delhi high court says Surgery should be done by Surgically Trained Dermatologist or By trained surgeon. The doctor should have got some training in this field. Its mentioned ‘PREFERABLY’ plastic surgeons Or MD dermatology WITH PROPER TRAINING IN SURGICAL PROCEDURE… 5000 mch/dnb plastic surgeon for 130crore indian ppl 😇 പ്ലാസ്റ്റിക് surgeon അല്ലെങ്കിൽ ഡെര്മറ്റോളജിസ്റ് മാത്രം ആയി മുഴുവൻ സർജറി ചെയ്യുന്ന എത്ര ക്ലിനിക് ഉണ്ട് കേരളത്തിൽ ? പേരിനൊരു ഡെർമറ്റോളജിസ്റ്റും സർജറി ചെയ്യാൻ ടെക്‌നിഷ്യമാരും എന്ന രീതി ആണ് മാറേണ്ടത്... ഈ ഗൈഡിലൈനുകൾ എല്ലാം പാലിച്ചു ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നു എന്ന് പറയുന്ന ക്ലിനിക്കിൽ നിന്നും ഉള്ള ഒരാളുടെ അനുഭവം ആണ് ഇതു. ഡൽഹിയിൽ സലൂണിൽ ആണ് ടെക്‌നിഷ്യൻ സർജറി ചെയ്തതെങ്കിൽ കേരളത്തിൽ അത് ചെയ്യുന്നത് ഇതുപോലെ ഉള്ള ക്ലിനിക്കുകളിൽ : ഉദാഹരണം നോക്കാം 1: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-waxql_qrF_w.html 2:ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y9pXWUK-dnQ.html ഇവിടെ 5 വർഷം head & Neck & scalp anatomy പഠിക്കുന്ന Hand skill ഉള്ള ഡെന്റൽ സർജൻമാർ നല്ല റിസൾട്ട് കൊടുക്കുമ്പോൾ, ജീവിതത്തിൽ ഒരിക്കൽ പോലും hand പീസ് or hand instruments കൈകൊണ്ടു തൊടാത്ത theory knowledge മാത്രം കൈമുതൽ ആയി ഉള്ളവർക്ക് കുറച്ചു വിഷമം ഉണ്ടാവും. അവർക്കു consultation മുറിയിൽ കയറി consultation ചെയ്തു കൊടുക്കാം എന്നല്ലാതെ ടെക്‌നിഷ്യൻ ഇല്ലാതെ സർജറി നടക്കില്ല. അതുകൊണ്ടു ടെക്‌നിഷ്യൻ സർജറി ചെയ്താലും ഡെന്റൽ സർജൻ ചെയ്തു പോവരുത്...അതു ഞങ്ങൾ സമ്മതിക്കില്ല. പിന്നെ നേരിട്ട് ഇതൊന്നും പറയാൻ ഉള്ള നട്ടെല്ല്‌ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ കൂലിക്കു ആളെ വെപ്പിച്ചു പറയും.. 😅🙏
@bnoy6954
@bnoy6954 2 года назад
Doctor evideyaanu ningalude clinic... Njan trivandrum aanu
@DrSreenathS
@DrSreenathS 2 года назад
Kochi & calicut 😊
@ykvlogs1995
@ykvlogs1995 2 года назад
Dr njn transpalnt cheytittu randu masam kazhinju, edaku thalaku oru peruppu pole thonunudu, implant cheytedathanu perupu thonunathu
@DrSreenathS
@DrSreenathS 2 года назад
എവിടെ നിന്നാണ് ചെയ്തത് ?
@ykvlogs1995
@ykvlogs1995 2 года назад
@@DrSreenathS la densitae
@jijogeorge3298
@jijogeorge3298 Год назад
@@ykvlogs1995 ആ ക്ലിനിക്കിൽ നിന്നും ചെയ്ത അനുഭവം പറയാമോ... ഞാൻ ചെയ്യാൻ ആഗ്രഹിച്ച് അവരെ വിളിച്ചിരുന്നു അവർ ഭയങ്കര തിരക്ക ഭീനയിക്കുന്നു ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരാൻ വല്ലാത്ത വിഷമം ആണ് രണ്ട് ചാർജാണ് അവർ പറഞ്ഞത് പുനേയിൽനിന്നും വരുന്ന ഡോക്ടർ ചെയ്താൽ ഗ്രാഫ്റ്റിന് 10 രൂപക്കു മുകളിൽ കൂടുതൽ വരും അല്ലാണ്ട് ഇവിടുത്തെ ഡോക്ടേർസ് ചെയാതാൽ ഗ്രാഫ്റ്റിന് 18 രൂപയാണ് പറഞ്ഞത് പിന്നെ റിയൽ Fue ചെയ്യാൻ ഗ്രാഫ്റ്റിന് 28 പുനേലെ ഡോക്ടർ ചെയ്താൽ 40 രൂപാ എന്നുപറഞ്ഞു .. താങ്കൾ അവിടുന്നു ചെയ്ത അനുഭവം ഒന്നു പറഞ്ഞു തരാമോ
@vivekSaraja
@vivekSaraja 4 месяца назад
​@@ykvlogs1995 hello bro nijanum ladensitaeyil ninnanu cheythathu nijan cheythittu one month aakunullu bakhil epozhum oru peruppu undu athu undayirunno
@albin1809
@albin1809 2 года назад
Dr. Hair transplantation kazhinju after 10 days prp cheyunea ano atho transplantationt kude same dayil prp cheyunea ano effective
@DrSreenathS
@DrSreenathS 2 года назад
ട്രാൻസ്പ്ലാന്റഷന് ചെയ്യുന്ന സമയത്തു ചെയ്താൽ ഗ്രാഫ്റ്റ് സർവൈവൽ റേറ്റ് കൂടും, മുറിവുകൾ പെട്ടന്നു ആക്കം വരും. 10 ദിവസം കഴിഞ്ഞു ചെയ്താലും നല്ലതാണ് 😊👍
@albin1809
@albin1809 2 года назад
@@DrSreenathS thanks
@rasal187
@rasal187 2 года назад
Can I ask the agent ( Irshad ) followers something? What is he doing for a living ? Pure brokerage of transplant customers commission Be careful guys
@DrSreenathS
@DrSreenathS Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r9gSeBzJgAI.html
@nikhilnikhe8048
@nikhilnikhe8048 2 года назад
Beard transplant indo
@jamsheernm9231
@jamsheernm9231 2 года назад
🥰🥰🥰🥰🥰🥰
@taxon1325
@taxon1325 2 года назад
Clincinte peru koodi onnu paranjude😍
@DrSreenathS
@DrSreenathS Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r9gSeBzJgAI.html
@sanojop123
@sanojop123 2 года назад
nice
@nithinkannan1310
@nithinkannan1310 2 года назад
Hlo ഡോക്ടർ എനിക്ക് മുടിക്ക് കട്ടി കുറവ് ഉള്ളത് കൊണ്ട് ഒരു ഡോക്ടർ സമീപിച്ചു അവർ എനിക്ക് cyclifol Hexa. Male തന്നു. ഇത് ഉപയോഗിക്കുന്നത് നല്ലത് ആണോ. Sid എഫക്ട് ഉണ്ടോ. ഇതിലും നല്ല എന്തങ്കിലും മാർഗം ഉണ്ടോ plz റിപ്ലൈ
@DrSreenathS
@DrSreenathS 2 года назад
കുഴപ്പം ഒന്നും ഇല്ല. ഞങ്ങൾ prp,gfc പോലുള്ള ട്രീറ്റ്മെന്റ് ആണ് suggest ചെയ്യാറ് 😊👍
@autosportsentertaintment7657
@autosportsentertaintment7657 2 года назад
Dr. ഉള്ളു കുറവിന് ന്തു ചെയ്യണം
@DrSreenathS
@DrSreenathS 2 года назад
Try prp or GFC treatment 😊👍🏼
@AudioArc
@AudioArc 2 года назад
Number?
@royl2339
@royl2339 2 года назад
Sir ningade office evideya
@DrSreenathS
@DrSreenathS 2 года назад
Hair O Dent. Kochi & Calicut 😊🙏🏻
@taxon1325
@taxon1325 2 года назад
Njan കൊച്ചിയിലെ ഒരു ക്ലിനിക്കിൽ നിന്നും ചെയ്തു.. ഇപ്പോ one month ആയി.. But am not satisfied..
@taxon1325
@taxon1325 2 года назад
@@DrSreenathS enik onnude cheyyanam.. ഡോക്ടർ tanne cheyth tarumo😍
@manjeeshmanoharan4621
@manjeeshmanoharan4621 2 года назад
Which clinic???
@ykvlogs1995
@ykvlogs1995 2 года назад
Suhurthe one month kondonum result verukayilla, minimum 4 months enkilum edukum
@zizurafeekzizu9366
@zizurafeekzizu9366 2 года назад
ഏത് ക്ലിനിക്?
@DrSreenathS
@DrSreenathS Год назад
ഇതേ ക്ലിനിക്കിൽ നിന്നും രണ്ടു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്തു fail ആയ ആളുടെ അവ്സഥ അദ്ദേഹം തന്നെ പറയുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B221HBe-lEI.html
@sujeerpm9569
@sujeerpm9569 2 года назад
Sir Enik age 40 aavunnu.... enikku transplantation cheyyamoo....
@DrSreenathS
@DrSreenathS 2 года назад
പിന്നെന്താ ചെയ്യാലോ 😊👍
@sujeerpm9569
@sujeerpm9569 2 года назад
@@DrSreenathS engil sir ne kaanan njaan Saturday appointment eduthotte... cochin branch il...
@nikhilnikhe8048
@nikhilnikhe8048 2 года назад
Beard transplant risult eduo
@DrSreenathS
@DrSreenathS 2 года назад
instagram.com/reel/Ch_odHxpjQL/?igshid=NmNmNjAwNzg=
@ajayor4581
@ajayor4581 2 года назад
ടെക്നിഷൻമ്മാര് എന്ന് വെച്ചാൽ 🤔
@DrSreenathS
@DrSreenathS 2 года назад
സർജറി സമയത്തു ഡോക്ടർമാരെ സഹായിക്കുന്നവർ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-waxql_qrF_w.html Doctor ആവണം സർജറി ചെയ്യണ്ടത്. Hair tree എന്ന ക്ലിനിക്കിൽ നിന്നും ചെയ്ത ഒരാളുടെ അനുഭവം ആണ് മുകളിൽ കൊടുത്തത്. മെഡിക്കൽ കൗൺസിൽ അനുശാസിക്കുന്ന നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി ആണ് തട്ടിപ്പു നടത്തുന്നത്. ഡോക്ടറുടെ പേരിൽ ബംഗാളി പണിക്കാർ ആണ് സർജറി ചെയ്തത് എന്നാണ് അനുഭവസ്ഥർ പറയുന്നത്...സാക്ഷര കേരളത്തിൽ ആണ് ഈ തട്ടിപ്പു എന്നതാണ് ഏറ്റവും വലിയ അപഹാസ്യം 🙏🙏
@nazimnazim9011
@nazimnazim9011 2 года назад
Athu alu aranu? hospital ethanu?
@shijadhts3039
@shijadhts3039 2 года назад
ഇർഷാദ് എന്ന് പറയുന്ന ഒരു തന്ത ഇല്ലാത്തവൻ ആണ് ഏജന്റ്
@DrSreenathS
@DrSreenathS Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r9gSeBzJgAI.html
@vivek.vkunchu6001
@vivek.vkunchu6001 2 года назад
ഡോണർ ഏരിയ ട്രിമ് ചെയ്ത ശേഷം കാണിച്ചാൽ അല്ലേ കുളമായോ എന്ന് അറിയാൻ പറ്റു
@DrSreenathS
@DrSreenathS 2 года назад
ഡോണർ ഏരിയ വേസ്റ്റ് ആയെങ്കിൽ മുടി നീട്ടി വളർത്തിയാൽ പോലും രക്ഷ ഉണ്ടാവില്ല. ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത ആരും പിന്നീട് മുടി ട്രിം ചെയ്തു നടക്കാറില്ല..നടക്കേണ്ട ആവശ്യം ഞങ്ങൾ വരുതാരും ഇല്ല. instagram.com/p/Cio8Vb3hm3u/?igshid=MDJmNzVkMjY=
@sanojop123
@sanojop123 2 года назад
I am trying to get an appointmnet last two months, but not able to get you.
@DrSreenathS
@DrSreenathS 2 года назад
Iam extremely sorry dear. Consultation booking limit is getting over, thats y its getting delayed. If you are in urgency, pls send a screenshot of this comment to our branch number and they will arrange a nearby date for you. Will meet soon ❤️🙏🏻
@dileenajamal3898
@dileenajamal3898 Год назад
Ladies nu idu cheyan pattumo
@DrSreenathS
@DrSreenathS Год назад
Yes..കുറച്ചു update videos നോക്കാം 😊👇 1: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T7aSKaWD9Zw.html 2: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SLlKIGfglxg.html 3: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M9sCtNiWrcc.html
@hariprasadv3339
@hariprasadv3339 2 года назад
Hi sir, Hair patches use ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@DrSreenathS
@DrSreenathS 2 года назад
പ്രശ്നം ഒന്നും ഇല്ല..പക്ഷെ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ബാക്കി ഉള്ള മുടിയും damage ആവാൻ സാധ്യത ഉണ്ട് 😊
@vimalkumarh225
@vimalkumarh225 2 года назад
PH No. Pls
@DrSreenathS
@DrSreenathS 2 года назад
8848967460 Hair O Dent Kochi. Call time 10am - 5pm
@ryanryan-eh5xz
@ryanryan-eh5xz 2 года назад
Sir per graft etrayanu charge
@DrSreenathS
@DrSreenathS 2 года назад
8848967460 kochi 7736161781 calicut Call time 10am - 5pm
@calicutcom
@calicutcom 2 года назад
3000 ഗ്രാഫ്റ്റ്‌ 50000 ചെയ്ത്തെരോ പയിസകുറവായിനു
@DrSreenathS
@DrSreenathS 2 года назад
3000+ grafts for 50,000 including 4 prp offer undayirunnu at calicut branch. 20th vare aayirunnu offer.
@petsworld4214
@petsworld4214 2 года назад
Nattil next month varum e offer tharumo?
@calicutcom
@calicutcom 2 года назад
@@DrSreenathS കഴിഞ്ഞത് പറഞ്ഞിട്ട് കാര്യം ഇല്ലാലോ
@DrSreenathS
@DrSreenathS 2 года назад
താല്പര്യം ഉണ്ടെങ്കിൽ ബ്രാഞ്ചിൽ വിളിച്ചു ഈ screenshot കാണിച്ചു ഓഫർ വെച്ച് ബുക്കിംഗ് എടുത്തോളൂ @ Midhilaj 😊👍🏼
@DrSreenathS
@DrSreenathS 2 года назад
@pets world: 7736161781 ഇതിലേക്ക് whatsapp ചെയ്തോളു ഈ screenshot. ഓഫറിൽ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം 😊
@nikhilpv3509
@nikhilpv3509 2 года назад
ഈ തട്ടിപ്പിനെ കുറിച്ചുള്ള വീഡിയോസ് ഒന്ന് നിർത്തിക്കൂടെ 😂 വേറെ നല്ല വീഡിയോസ് ചെയ്യൂ .. ഇത്‌ കേട്ട് മടുത്തു
@DrSreenathS
@DrSreenathS 2 года назад
ഞങ്ങൾക്കും മടുത്തതാ..പിന്നെ മിണ്ടാതെ ഇരിക്കുമ്പോൾ വീണ്ടും വീണ്ടും തലയിൽ കേറുന്നു...മറുപടി കൊടുക്കാതിരിക്കാൻ കഴിയുന്നില്ല😊 അപമാനിക്കപെട്ടവർക്കല്ലേ അതിന്റെ വിഷമം മനസ്സിലാവൂ....video വെറുതെ കാണുന്നവർക്കു അതിന്റെ വിഷമം ഒരുപക്ഷെ മനസിലാവില്ല.. ഞങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന കുറച്ചു പേരുണ്ട്. അവരെങ്കിലും സത്യം മനസിലാകട്ടെ...😊🙏 ഇതേ ക്ലിനിക്കിൽ നിന്നും രണ്ടു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്തു fail ആയ ആളുടെ അവ്സഥ അദ്ദേഹം തന്നെ പറയുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B221HBe-lEI.html
@withpassiondhani
@withpassiondhani Год назад
മറ്റേ പുള്ളിയുടെ video ഞൻ കണ്ടിരുന്നു അത് കണ്ടാൽ തീർച്ചയായും ശ്രീനാഥ് dr നോട്‌ അവിശ്വാസം വരും...... ഇതു കണ്ടപ്പോൾ proud 😍...... കലിപ്പ് വരുന്ന കാര്യം ആണെകിലും.... Thante സ്റ്റാൻഡേർഡ് നില നിർത്തിയുള്ള സംസാരം 🤝👌👌....
@DrSreenathS
@DrSreenathS Год назад
ഇതേ ക്ലിനിക്കിൽ നിന്നും രണ്ടു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്തു fail ആയ ആളുടെ അവ്സഥ അദ്ദേഹം തന്നെ പറയുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-B221HBe-lEI.html
@vivek-xv2rj
@vivek-xv2rj 2 года назад
Doctor, hair relate aaya oru karyam. Choikkan indayi.. Personal, number or insta id tharo
@DrSreenathS
@DrSreenathS 2 года назад
Hi dear…personal number transplant kazhinju povunnavarke kodukarullu 😊 You can msg in Hair O Dent insta page instead 👍🏼❤️
@ravisankar5536
@ravisankar5536 2 года назад
❤❤
Далее
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 644 тыс.
FUE Hair Transplant Timeline I Day 1 to Day 365
19:38