Hello friends, Vaachiamma's special oil for hairloss and all other hair problems.. this oil will reduce your tension and stress too.. health is important.. will follow nature.. take care all.zx.
ഹായ് മാം ഞാൻ വിനീത വീഡിയോ കണ്ടു ഞാൻ എന്റെ മോൾ ക്കു വേണ്ടി യാണ് എണ്ണ കാച്ചി യത് എന്റെ മോൾ ഡിസബിലിറ്റി ആണെന്ന് മറ്റുള്ളവർ പറയുന്നു ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ എന്റെ മോളുടെ മുടിയും എന്റെ പോലെ ആകണമെന്നു ഞാൻ ആഗ്രഹിച്ചു അങ്ങിനെയാണ് എണ്ണ കാച്ചൻ തുടങ്ങിയത് ഇപ്പോൾ മോളുടെ മുടി നല്ലപോലെ കറുത്ത തും നല്ലപോലെ നീളവും തിക്കും ആയി എന്നാൽ മാമിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ചേർക്കാത്ത രണ്ടു കാര്യം കൂടി എനിക്ക് അറിവ് കിട്ടി ഒരുപാട് നന്ദി എനിക്ക് എന്റെ മോൾ സുന്ദരി àആണ്
@@soby123 she is blessed because she is enjoying with grandma. That brings a happiness. I lost my grandmother by seeing this video I recollected those cherished memories. This video was pretty much useful for me because I have a daughter.
THAT LEAVES TAMIL குப்பமேனி கீழாநெல்லியே கருவேப்பிலை துளசி புளியம் இலை முருங்கை இலை கத்தாழை கொய்யா இலை வேப்பிலை வெந்தயம் மிளகு முழு நெல்லி சின்ன வெங்காயம்
@@kaiyapudichiizhuthiya8924 இல்லை இல்லை குப்பைமேனி வேற இது வேற...இது வயல்வெளி, ஈரமான நிலப்பகுதிகளில் மட்டுமே வளரும்...எங்க ஊர்ல தெருவுல சும்மா கிடக்கும்...இதே போல எண்ணெய் காய்க்க பறிப்பாங்க😌
Sis... Kindly upload Ur full hair care series... starting from oil massage or hair pack, hair shampoo , conditioner, serum or anything.. which u follow in your regular hair care routine...
എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മമയെ ഓർമ വരും. എന്നെ എല്ലാ karyangallilum സപ്പോർട്ട് ചെയ്യുന്നത് അവർ ആയിരുന്നു. i was her beloved. lost her. still missing her daily. യു are ലക്കി മെഘ്ന
നല്ല വാച്ചിയമ്മ.. ഒരുപാട് ഇഷ്ട്ടായി. മേഘ്നയെ ഒത്തിരി ഇഷ്ടം ആണ് ട്ടൊ നല്ല സുന്ദരി ക്കുട്ടി യാണ്. വാച്ചിയമ്മ യുടെയും മേഘ്ന യുടെയും പാട്ട് അടിപൊളി. കാച്ചിയ എണ്ണ ഉണ്ടാക്കി നോക്കണം 😘😘🥰🥰♥️♥️
Miss you nana ... ente grandmother. Ithu pole njanum nalla bond aayirunnu nanayodu ... meghanayude vaachiamma ye kandappol orma yil ente nana ... you are blessed to have her. Take care of her always ... in any situation ... nice video ... beautiful mole ... keep up the good work ... ottakkalla ... onnilum thalararuthu ... you are beautiful, young, talented and be more WISE hereafter ...💟💖💜
Plz put another time this vedio in tamil and this very helpful for us also some members only understood malayalam I also understand malayalam little bit only so plz put this vedio in tamil.... This is very useful vedio for all... so plz put in tamil
Would you please share the ok ingredients list in yr description box to help understand the name of these for all of us who don't understand yr language. 🙏❤️