Тёмный

Hallmark ഇല്ലാത്ത സ്വർണ്ണം ഏപ്രിൽ 1 മുതൽ വിൽക്കാൻ പാടില്ല: കയ്യിലുള്ള പഴയ സ്വർണം ഇനി എന്ത് ചെയ്യണം? 

News18 Kerala
Подписаться 3,1 млн
Просмотров 39 тыс.
50% 1

രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന എല്ലാ സ്വർണ്ണാഭരണങ്ങളിലും Hallmark Unique Identification Number എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്ര നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. HUID ഇല്ലാത്ത സ്വർണ്ണം ഏപ്രിൽ ഒന്നുമുതൽ വിൽക്കാൻ പാടില്ല എന്നാണ് കേന്ദ്ര സർക്കാർ നിർദേശം. നമ്മുടെ കൈയിലിരിക്കുന്ന സ്വർണ്ണം അപ്പോൾ എന്ത് ചെയ്യും ? കൈയ്യിലിരിക്കുന്ന സ്വർണ്ണത്തിന് വില കിട്ടുമോ ? വിശദമായി പരിശോധിക്കാം .
#huid #goldhallmark #916gold #uniongovernment #jewellery #malayalamnews #newsinmalayalam #keralanews #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

11 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@ramesantv8168
@ramesantv8168 Год назад
👍👍👍👍👍👍
@piusgeorge7418
@piusgeorge7418 2 месяца назад
Later, old gold ornaments also will have to print huid number on it.
@watcher4887
@watcher4887 Год назад
അപ്പൊ പണത്തിന്റെ കണക്കുകൾ PAN card ലൂടെ കിട്ടി വസ്തു വിന്റെ കണക്കുകൾ Adhaar card ലൂടെ കിട്ടി സ്വർണംത്തിന്റെ കണക്കുകൾ ഇനി Unique ഐഡി number ലൂടെ എടുക്കും ഓരോരാൾക്കും എന്താല്ലാം ഉണ്ട്‌ എന്ന് കൃത്യമായ കണക്കുകൾ എല്ലാം ശേഖരിക്കുന്നുണ്ട് ഇല്ലാത്ത ആളെ മനസിലാക്കി അവർക്കു കൊടുക്കാനായിരിക്കും അല്ലേ. അപ്പൊ ജനങ്ങൾ ആരും വെറുതെയിരിക്കരുത് പരസ്പരം അടി കൂടാൻ ധാരാളം വിഷയങ്ങളുണ്ട് Please go ahead
@God_is_the_goodness_within_u
ജനങ്ങൾ പറ്റിച്ചു പണക്കരവുന്ന സ്വർണ്ണ കച്ചവടക്കാർ അല്പം ബുദ്ധിമുട്ടും എന്ന് മാത്രം. ഇനി തരുന്ന സാധനം അതിൻ്റെ ഗുണം certify cbeytge Kashi വാങ്ങാൻ പറ്റൂ
@binoyvishnu.
@binoyvishnu. Год назад
Reserve Bank of India , RBI ഇറക്കിയ Gold Bond എല്ലാ പൊതുമേഖലാ ബാങ്കുകൾ വഴി നമുക്ക് വാങ്ങാൻ കിട്ടും . അതാണ് ഏറ്റവും നല്ലത് . ഇങ്ങനെ വാങ്ങുന്ന ഗോൾഡ് ബോർഡിന് മാസാമാസം പലിശയും കിട്ടും എന്നതാണ് അധിക ലാഭം . നിക്ഷേപമെന്ന രീതിയിൽ സ്വർണാഭരണങ്ങൾ വാങ്ങുനത് സാമ്പത്തിക നഷ്ട്ടം ആണ് . സ്വർണ്ണ ഭരണത്തിൽ സ്വർണം വാങ്ങിയാൽ 18% പണിക്കൂലി +5% Tax കൊടുക്കണം വിൽക്കുമ്പോൾ വിണ്ടും 5% Tax നൽകണം ഒപ്പം പണിക്കൂലി കുറവ് വരുത്തും രണ്ടും വലിയ നഷ്ട്ടം . So better option is Gold Bond
@jemsheerauyunnan7609
@jemsheerauyunnan7609 Год назад
Tnkyuo
@piusgeorge7418
@piusgeorge7418 Год назад
Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.
@johnmandiram
@johnmandiram Год назад
Swarnam eduthu Pinarayi Sarkkaarinte Duridhwasa Fund-ilekku kodukkaam................
@krvnaick2022
@krvnaick2022 Год назад
BANK TRANSFER CHEYTHU BILL UNDAKKI TAX KETTI VILKUNNA SWARNATHINALLE " HALL MARK UID " VENDATHU? CASH KODUTHU INNUM GOLD VANGAM. ATHARAM SALEIL HALL MARK AVASYAPEDARILLA. KALLA KACHAVADATHIL VISWASAM KOODUTHAL AANU. PAZAYA SWARNAM VANGI PUTHIYA SWARNAM VILKAAN AANU JWELLERS ISTAPEDUNNATHU.RANDU SIDILUM PANAM UNDAKKAM.
@piusgeorge7418
@piusgeorge7418 Год назад
Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.yes
@krvnaick2022
@krvnaick2022 Год назад
@@piusgeorge7418 GREAT BUT IMPRACTICAL.If this was applied some 10 years back Congress government would have been in trouble. ABOUT 20 PERCENT NOTES OF 1000 Were fake and printed with same series of notes officially printed by RBI but not released for circulation.Chidambaram is reported to be behind that mission Doubling currency project.
@ramlamoideen2808
@ramlamoideen2808 Год назад
Hallmark..Namukkundakkamallo..Athruvishyamano
@jcadoor204
@jcadoor204 Год назад
ഇതിലും വില കൂടിയ മരുന്നുകൾക്ക് എന്താണ് മാർക്കുള്ളത്?
@murugadhasramakrishnan8798
@murugadhasramakrishnan8798 Год назад
സ്വർണം രാജസ്വല ആയ സ്ത്രീ ഷെയർ trading ( ചൂതു കളി )മദ്യം മാംസ ഭക്ഷണം നായാട്ടു ക ലി വസി ക്കുന്ന ഇടങ്ങൾ 😆
Далее
😍😂❤️ #shorts
00:12
Просмотров 688 тыс.