Challenge 2 perum polichu. Car ill kayariyathum irangiyathum ishtam ayi 😁🤣😂. Pine oru selfi stick oranam medikkukka ath nallathan videos edukkumbol. Pine 2 perum hair color cheyithal poli ayirikkum praveen chettanum pranav chettanum. Hair color pecock green ath poli ayirikkum 🥰😍☺️
കൊച്ചു ചേട്ടന്റെ പോലെയായിരുന്നു ഞാനും ചെറുപ്പത്തിൽ എന്റെ താത്താനെ ഞാൻ ഇങ്ങനെ വികൃതി കാട്ടുമായിരുന്നു പക്ഷേ ഞാൻ വലുതായതിനു ശേഷം താത്ത നല്ല രീതിയിൽ വികൃതി കാട്ടും 😊🙂