Тёмный

Handloom soft silk sarees @ wholesale price  

Kavitha Vlogs
Подписаться 33 тыс.
Просмотров 47 тыс.
50% 1

Karappan Silks
Silk bazar
Sirumugai-CBE-Dt
Mob:+91 9842222885
പട്ട് ഒരു മോഹമാണ് ..
മിനുമിനുത്ത കസവിന്റെ പൊൻകനവ് !
പട്ടിന്റെ കഥയിലെ താരതമ്യേന പുതുതാരമാണ് സോഫ്റ്റ് സിൽക്ക് !
കാഞ്ചിപുരം പട്ടിന്റെ ഗരിമകളിൽ അതിന്റെ കനവും ഉൾപ്പെടുന്നു .. എന്നാൽ കനമില്ലാത്ത പട്ടുസാരി അത്രമേൽ മൃദുവും സുഖകരവുമാവും ..
സിരുമുഗൈ എന്ന നെയ്ത്തുഗ്രാമത്തിലേക്ക് പട്ടിനെ ആദ്യമായി കൊണ്ടുവന്ന നെയ്ത്തുകാരൻ തന്നെയാണ് ഈ മൃദുപട്ടിനെയും നെയ്‌തെടുത്തത് ..ഇന്ന് സിരുമുഗൈ സോഫ്റ്റ് സിൽക്ക് സാരികളുടെ പ്രധാന ഉല്പാദനകേന്ദ്രമായിരിക്കുന്നു ..
തറികളുടെ താളം മുഴങ്ങുന്ന സിരുമുഗൈ ഗ്രാമവഴികളിലൂടെ ഒരുമിച്ചൊന്നു നടന്നാലോ ..!!
Camera & Editing By : Nobile Jayaraj
www.noblevlog.com
Mob +91 8547111200

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@riyakp3120
@riyakp3120 3 года назад
തുടക്കത്തിൽ കാണിച്ച 3800 രൂപയുടെ Green& pink സാരി കാണിച്ചില്ലേ അതിന്റെ blue & pink എന്റെ കയ്യിൽ ഉണ്ട്. ഞാൻ തൃശ്ശൂരിൽ നിന്നാണ് വാങ്ങിയത് ഞാൻ വാങ്ങുമ്പോൾ 6970രൂപയായി 😔😔
@kavithavlogs123
@kavithavlogs123 3 года назад
Same കമന്റ് വേറൊരാള് കൂടി പറഞ്ഞു .. അവർ വാങ്ങിയത് എറണാകുളത്തു നിന്ന് 😷
@bijiabraham246
@bijiabraham246 3 года назад
I too bought the same designed saree from kottayam in yellow and pink shade @ 6500+
@minuwilliams2330
@minuwilliams2330 3 года назад
സാരികളുടെ വർണ്ണലോകം ....ശുദ്ധമായ പട്ട്‌.... പുതുമതുടിക്കും മനസ്സുകൾ... ഒത്തിരി ഇഷ്ടപ്പെട്ടു.... പുതുവർഷം നിറങ്ങൾ നിറഞ്ഞതാകട്ടെ....... 👏🏻👏🏻👌🏻
@kavithavlogs123
@kavithavlogs123 3 года назад
പലനിറം ചാലിച്ച പെൺസ്വപ്നങ്ങൾ ❤️❤️💓💕🦋
@sheenamanoj6290
@sheenamanoj6290 3 года назад
സാരികളുടെ വർണപ്രഭാഞ്ചം.... എത്ര കണ്ടിട്ടും മതി വരുന്നില്ല.....super 🌷🌷🌷
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്സ് ഷീനാ ...❤️❤️❤️
@sangeethamanoj1162
@sangeethamanoj1162 3 года назад
പട്ടിൻ്റെ വഴികളിലൂടെ ... എത്ര കണ്ടാലും മതി വരാതെ കാഴ്ചകൾ...💝
@kavithavlogs123
@kavithavlogs123 3 года назад
കൂടെ നടക്കുന്ന ഇഷ്ടങ്ങൾ ❤️
@KFTHOMAS-yv1ev
@KFTHOMAS-yv1ev 3 года назад
പട്ടിന്റെ മായാലോകം ഇത്ര വിശാലമായ ഒന്നാണെന്നു മനസ്സിലാവുന്നുണ്ട്.... അവതരണത്തിന്റെ മാറ്റു ഒന്നുമാത്രം മതി സാരി ഉടുക്കാത്തവർക്കും ഉടുക്കാൻ തോന്നുന്നു..... ആശംസകൾ.... കാത്തിരിക്കുന്നു... അടുത്ത കാഴ്ചകൾ...
@kavithavlogs123
@kavithavlogs123 3 года назад
സ്വപ്നാ ,, അവിചാരിതം ഈ കണ്ടുമുട്ടൽ ..!! വളരെ സന്തോഷം ട്ടോ .. ഒരുപാട് സ്നേഹവും ..❤️❤️❤️❤️❤️
@deepaprakash3593
@deepaprakash3593 3 года назад
കവിത എങ്ങനെ ഈ സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിക്കുന്നു...കേട്ടിട്ട് പോലുമില്ലാത്ത സ്ഥലങ്ങൾ sarees materials......great yaar.....continue this work..waiting
@meerakr6740
@meerakr6740 3 года назад
Happy New Year
@kavithavlogs123
@kavithavlogs123 3 года назад
ദീപാ ,, കൂടെനടക്കുന്നതിൽ സന്തോഷം ❤️ ഇഷ്ടങ്ങളോടൊത്തു സഞ്ചരിക്കുന്നതിൽ എന്തൊരു ആനന്ദമാണെന്നോ !!! പുതുവർഷം മനോഹരമാവട്ടെ 🌹
@kavithavlogs123
@kavithavlogs123 3 года назад
@@meerakr6740 🌹🌹🌹🌹
@deepaprakash3593
@deepaprakash3593 3 года назад
@@kavithavlogs123 ♥️♥️♥️
@ponsyjose5801
@ponsyjose5801 3 года назад
V beautiful anchoring. I liked v much.
@kavithavlogs123
@kavithavlogs123 3 года назад
പൂക്കളേക്കാൾ ഭംഗിയുണ്ടാവും ചിലനേരം വാക്കുകൾക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹സ്നേഹം ❤️
@nishajose1470
@nishajose1470 3 года назад
ഞാൻ ഇന്നാണ് ടീച്ചറിന്റെ വ്ലോഗ് കണ്ടത്.. ഇന്ന് തന്നെ അഞ്ചാറു വ്ലോഗ് കണ്ടുട്ടോ... എല്ലാം തന്നെ സൂപ്പർ..
@kavithavlogs123
@kavithavlogs123 3 года назад
നിഷാ ,,ഈ വാക്കുകൾ എത്ര പ്രിയമെന്നോ !❤️ കൂടെയുണ്ടാവുമല്ലോ തുടർ യാത്രകളിലും 🌹🌹🌹
@nishajose1470
@nishajose1470 3 года назад
തീർച്ചയായും 😘
@sureshbabugopalakrishnan357
@sureshbabugopalakrishnan357 3 года назад
Mam kanna tex sirumugaiyude oru video cheyyamo. Nalla collectionum mattengum illatha vilakkuravum aanu. Good quality aanu mam
@kavithavlogs123
@kavithavlogs123 3 года назад
Happy new year 🌹 ചെയ്യാം കേട്ടോ 💓
@anisumathew3414
@anisumathew3414 3 года назад
ഹായ് മാം ഹാപ്പി ന്യൂ ഇയർ സാരി എല്ലാം സൂപ്പർ, ഒത്തിരി ഇഷ്ടമായി ടീച്ചറമ്മയെ
@kavithavlogs123
@kavithavlogs123 3 года назад
പുതുവര്ഷപ്പുലരിയിലെ നല്ല വാക്കിന് ഒരുപാട് സ്നേഹം 🌹🌹🌹
@renjithjithugopal9486
@renjithjithugopal9486 3 года назад
ഹാപ്പി ന്യൂയർ 🤗നല്ല അവതരണം.
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം നന്നാവട്ടെ 🌹 സ്നേഹപൂർവ്വം നന്ദി..❤️🌹🌹🌹
@joshnisuresh888
@joshnisuresh888 3 года назад
Happy New Year mam. As usual super presentation. And of course, collection of sarees wow! Marvelous colour combination. Reasonable price.
@kavithavlogs123
@kavithavlogs123 3 года назад
Joshni ,, നാളെകൾക്കു വെളിച്ചം പകരുന്ന വാക്കുകൾ ..! സ്നേഹത്തോടെ സ്വീകരിക്കുന്നു ..❤️
@rahanariyas2522
@rahanariyas2522 3 года назад
Nice presentation and different
@kavithavlogs123
@kavithavlogs123 3 года назад
നല്ല വാക്കിനു സ്നേഹം 🌹തുടർന്നും കൂടെയുണ്ടാവുമല്ലോ ❤️
@geethaparambathkattil8945
@geethaparambathkattil8945 3 года назад
Suddhamaya avathranam
@kavithavlogs123
@kavithavlogs123 3 года назад
Dear Geetha Mam ,, ഈ നല്ല വാക്കുകളാണ് എന്റെ ഊർജ്ജം ❤️ തുടർന്നും കാണുമല്ലോ കൂടെ 🌹🌹
@nimmymathew9744
@nimmymathew9744 3 года назад
I Loved all the collections. 🥰🥰
@kavithavlogs123
@kavithavlogs123 3 года назад
Thanks for your great support &kind words 🌹 Keep in touch ..❤️
@sheebasbytesvlogs
@sheebasbytesvlogs 3 года назад
അടിപൊളി collections
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support Mam ❤️ ഇനിയും കാണണം കൂടെ തന്നെ 🌹
@minuthampi6050
@minuthampi6050 3 года назад
Beautiful anchoring. What is price range of parrot green sari with steel grey pallu. Do they have other colours ?
@kavithavlogs123
@kavithavlogs123 3 года назад
നല്ല അഭിപ്രായത്തിനു സ്നേഹം ..! പാരറ്റ് ഗ്രീൻ w ഗ്രേ സൂപ്പർ കോമ്പിനേഷൻ സാരി !! വീഡിയോ കാണുന്നതിലും ഇരട്ടി ഭംഗി നേരെ കാണുമ്പോൾ തോന്നി .. 6500-7000 റേഞ്ച് ആണ്‌ തുടർന്നും കൂടെയുണ്ടാവണം ട്ടോ 🌹
@kavithavlogs123
@kavithavlogs123 3 года назад
കളേഴ്സ് വേറെയുണ്ട് .. പറയുന്ന നിറം ചെയ്തു തരും ട്ടോ
@nishajose7304
@nishajose7304 3 года назад
Love your presentation, very useful for wedding shoppers ❤️👍
@kavithavlogs123
@kavithavlogs123 3 года назад
Dear Nisha , so thanks for your great support ..❤️ എല്ലാ എപ്പിസോഡും കാണണം ..!കൂടെയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു .. സ്നേഹപൂർവ്വം 🌹
@ThrissurSpiceWorld
@ThrissurSpiceWorld 3 года назад
💞💞Happy New year Teacher 🌺😍🌺Nattil varumbol Evide poie enthaialum sari vangunndu..🙏
@kavithavlogs123
@kavithavlogs123 3 года назад
സ്മിതാ ,,സ്നേഹം ❤️ തീർച്ചയായും പോകണം 🌹
@greensha6689
@greensha6689 3 года назад
nice presentation
@kavithavlogs123
@kavithavlogs123 3 года назад
നന്ദി .. സന്തോഷം ❤️
@beenamathew660
@beenamathew660 3 года назад
Love that wine red and meroon
@kavithavlogs123
@kavithavlogs123 3 года назад
Yah ,, it was good one Mam ❤️❤️
@bubbly2.024
@bubbly2.024 3 года назад
HAPPY NEW YEAR
@kavithavlogs123
@kavithavlogs123 3 года назад
Happy New Year Dear ❤️
@ckbnair6803
@ckbnair6803 3 года назад
Happy New Year❤️
@kavithavlogs123
@kavithavlogs123 3 года назад
Happy New Year 🌹🌹
@CookeryChords
@CookeryChords 3 года назад
Very nice video
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ട്ടോ 🌹 തുടർന്നും കാണുമല്ലോ കൂടെ ❤️
@meerakr6740
@meerakr6740 3 года назад
Happy New Year
@kavithavlogs123
@kavithavlogs123 3 года назад
നന്നായിരിക്കട്ടെ എല്ലാം 🌹 സ്നേഹപൂർവ്വം കവിത 💕
@amritabinu1517
@amritabinu1517 3 года назад
Happy new year🎉
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം മനോഹരമാവട്ടെ 🌹 സ്നേഹപൂർവ്വം ..കവിത 💕
@Pournami-yl6zr
@Pournami-yl6zr 3 года назад
കവിതാ, തത്തച്ച+Se ablue combination സാരി നിവർത്തി കാണിക്കാമോ
@Pournami-yl6zr
@Pournami-yl6zr 3 года назад
തത്ത പച്ച (Rex on agreen.)
@kavithavlogs123
@kavithavlogs123 3 года назад
എല്ലാം മുഴുവനായി നിവർത്താൻ സാധിച്ചില്ലാട്ടോ .. നമ്മൾ പ്രൊമോഷൻ വീഡിയോ അല്ലാത്തതിനാൽ അതിൽക്കൂടുതൽ ബുദ്ധിമുട്ടിക്കാന് പാടില്ലല്ലോ .. സോറി ട്ടോ .. അതൊരു മനോഹരമായ സാരിയായിരുന്നു
@rahilalek2628
@rahilalek2628 3 года назад
E sarees kayyil kittan vazhi undo
@sangeethanandanamvlogs9142
@sangeethanandanamvlogs9142 3 года назад
ഹാപ്പി ന്യൂഇയർ elegant sarees online shopping ഉണ്ടോ
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം മനോഹരമാവട്ടെ 🌹 അഭിപ്രായങ്ങൾക്കു സ്നേഹപൂർവ്വം നന്ദി 🌹 ഓൺലൈൻ ഷോപ്പിംഗ് ഉണ്ട് .. കൊറിയർ അയച്ചു തരും ട്ടോ ❤️
@nishak9988
@nishak9988 3 года назад
Very nice.. Teacher
@kavithavlogs123
@kavithavlogs123 3 года назад
താങ്ക്സ് നിഷാ ..❤️❤️❤️
@Happy-c6g
@Happy-c6g 3 года назад
Very good
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം ,,നന്ദി ജയ്‌ശ്രീ ❤️❤️
@suvarna967
@suvarna967 3 года назад
Hi mam...ur presentation is juz amazing..nd Ur effort for bringing out these kind of videos r commentable👍... Anyway am subscribing to ur channel ..hope u wil do more such vlogs in coming days ,... Bridal sareekal nmk Venda design il weave chyth tharuo???
@kavithavlogs123
@kavithavlogs123 3 года назад
സുവർണാ ,, വളരെ പ്രിയം ഈ വാക്കുകൾ 🌹 ഏതുകാര്യവും ഇഷ്ടപ്പെട്ടു ചെയ്‌താൽ നന്നാവുമെന്നാണ് എന്റെയൊരു തോന്നൽ .. ഒരു മിന്നാമിനുങ്ങാകാൻ പറ്റിയാൽ പോലും നല്ലത് 🦋 നമ്മുടെ ആവശ്യം അനുസരിച്ചു ചെയ്തു തരും എന്നാണ് പറഞ്ഞത് .. ന്യൂ എപ്പിസോഡ് കണ്ടുവോ ..❤️
@suvarna967
@suvarna967 3 года назад
@@kavithavlogs123 hi mam.. marupadik Nanni...🤗🤗 mam Nd bhangiyayitaanu vakkukal kaikarym cheyunnath.. puthiya th kandu ..Ellam nannayitund.. we all r waiting for more...😊☺️
@muhammedsiyad254
@muhammedsiyad254 3 года назад
Happy new year❣️
@kavithavlogs123
@kavithavlogs123 3 года назад
നന്നായിരിക്കട്ടെ എല്ലാം 🌹🌹🌹
@aparnarajm6229
@aparnarajm6229 3 года назад
Kavitha.. super 👍👍🌹🌹
@kavithavlogs123
@kavithavlogs123 3 года назад
വളരെ സന്തോഷം അപർണാ 🌹 ഇനിയും കാണുമല്ലോ കൂടെ ..❤️
@greensha6689
@greensha6689 3 года назад
nice
@kavithavlogs123
@kavithavlogs123 3 года назад
Thanks for your support 🌷🌷🙏
@jincythomas4314
@jincythomas4314 3 года назад
Happy new year chechi.
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം മനോഹരമാവട്ടെ അനിയത്തിക്കുട്ടിക്കും 🌹🌹🌹🌹
@jincythomas4314
@jincythomas4314 3 года назад
@@kavithavlogs123 ❤❤
@nishajose1470
@nishajose1470 3 года назад
എല്ലാം സൂപ്പർ
@shaliparakkal8802
@shaliparakkal8802 3 года назад
Super💟
@kavithavlogs123
@kavithavlogs123 3 года назад
Thanks for your comment 🌹❤️
@rajendranvadakkayilmeethal707
@rajendranvadakkayilmeethal707 3 года назад
Super.... Sarees.. പക്ഷെ ഇതു വാങ്ങാൻ എങ്ങിനെയാ അവിടെ വരാൻ സാധിക്ക.... കുറെ ദൂരത്തല്ലേ.... അയച്ചുതരുമോ
@kavithavlogs123
@kavithavlogs123 3 года назад
കണ്ടതിൽ , അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം 💕 നേരിട്ട് ചെല്ലാതെ തന്നെ ഓൺലൈൻ ഷോപ്പിംഗ് ഉണ്ട് ട്ടോ .. ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ മതി .. കൊഴിഞ്ഞാമ്പാറക്കാരി ഒരു മലയാളിക്കുട്ടി അവിടെ ജോലി ചെയ്യുന്നുണ്ട് .. So ഭാഷയും പ്രോബ്ലം അല്ല 😍
@justanotherpoet125
@justanotherpoet125 3 года назад
Pastel shades koodi include cheyamo???
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം നന്നാവട്ടെ 🌹 തീർച്ചയായും മനസ്സിൽ വെക്കുന്നു ട്ടോ ❤️
@justanotherpoet125
@justanotherpoet125 3 года назад
@@kavithavlogs123 happy new year 🙂
@kavithavlogs123
@kavithavlogs123 3 года назад
@@justanotherpoet125 നമുക്കെല്ലാവർക്കും നന്നാവട്ടെ 🌹❤️🦋🌸
@drkavithakailasan7889
@drkavithakailasan7889 Год назад
ഇവർ ഓൺലൈൻ ആയി കൊടുക്കുന്നുണ്ടോ... വാങ്ങിക്കാനാണ്
@marythomas9136
@marythomas9136 3 года назад
എന്തായാലും മോന്റെ കല്യാണത്തിന് സാരി ഇവിടന്നുതന്നെ, ഏപ്രിൽ ആണ് കല്യാണം,, ok, ഒരുപാട് നന്ദി,,
@kavithavlogs123
@kavithavlogs123 3 года назад
ഇത് ഏറ്റവും സന്തോഷകരമായ കമന്റ് തന്നെ ..! എന്റെ യാത്രകളിലെ കൗതുകങ്ങൾ നിങ്ങളോടൊത്തു പങ്കുവെക്കുമ്പോൾ ഉദ്ദേശ്യം ഒന്നുമാത്രം , ഏതെങ്കിലുമൊക്കെ രീതിയിൽ ചുറ്റുമുള്ളവർക്കു ഉപകാരപ്പെടണം !! ചാനൽ തുടർന്നും സപ്പോർട്ട് ചെയ്യുമല്ലോ .. പുതിയ വിശേഷങ്ങൾ തുടരും ❤️ മോന്റെ വിവാഹം ഭംഗിയാവട്ടെ 🌹🌹🌹
@marythomas9136
@marythomas9136 3 года назад
@@kavithavlogs123 ഇന്നലെ തുടങ്ങി ആലോചനയിലാണ് എങ്ങനെ പോകണം, എപ്പോൾ പോകണം, ഒരു ദിവസം പോയി കണ്ടു കാര്യങ്ങൾ അറിയണോ,, എന്നൊക്ക, ഞങ്ങൾ ഹാപ്പിയാണ് ട്ടോ,
@marythomas9136
@marythomas9136 3 года назад
സപ്പോർട്ട് ഉണ്ടാകും,,,
@kavithaks8970
@kavithaks8970 3 года назад
Next episodes കൂടി കണ്ടിട്ട് പോകൂ ..വെഡ്‌ഡിങ് സാരി എപ്പിസോഡ് ആണ് 💖
@marythomas9136
@marythomas9136 3 года назад
@@kavithaks8970 ok
@rekhavmenon1507
@rekhavmenon1507 3 года назад
Very nice, Kavitha😊
@kavithavlogs123
@kavithavlogs123 3 года назад
രേഖാ സ്നേഹപൂർവ്വം ..❤️❤️❤️❤️
@anjalisugesh8271
@anjalisugesh8271 3 года назад
Sooperb..
@kavithavlogs123
@kavithavlogs123 3 года назад
സന്തോഷം ട്ടോ .. ഒരുപാട് നന്ദി ..! തുടർന്നുള്ള എപ്പിസോഡുകളും കാണുമല്ലോ 🌹
@anjalisugesh8271
@anjalisugesh8271 3 года назад
Sure... ഞാനും പോവുന്നുണ്ട് sirumughai..
@nishaakbar7266
@nishaakbar7266 3 года назад
👌
@kavithavlogs123
@kavithavlogs123 3 года назад
Many thanks for your great support 🌹🌹🌹🌹
@sheelajose8314
@sheelajose8314 3 года назад
Hi kavitha , Nirmala collegeil mammal orumich padichattind name sheela veedu Ipo kombidiyil manasilayo enne manasilayengil reply taru
@kavithavlogs123
@kavithavlogs123 3 года назад
ഷീലാ ,, കണ്ടതിൽ സന്തോഷം ട്ടോ ❤️
@lizathomas7373
@lizathomas7373 3 года назад
Give the contact details.where is Sirimukhai?
@kavithavlogs123
@kavithavlogs123 3 года назад
Sirumugai in coimbatore district Near Mettuppalayam .. See the discription Mam ..❤️ Thanks for your great support ..❤️
@remyamathew6390
@remyamathew6390 3 года назад
Online vangan pattumo...
@kavithavlogs123
@kavithavlogs123 3 года назад
വാങ്ങാൻ പറ്റും .. കൊറിയർ അയച്ചു തരും ട്ടോ 💕 അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി !! ഇനിയും കാണണം ❤️
@lekshmisubramaniaiyer7803
@lekshmisubramaniaiyer7803 3 года назад
Vangdanan engane
@kavithavlogs123
@kavithavlogs123 3 года назад
കണ്ടു അഭിപ്രായം പറഞ്ഞതിന് വളരെ സന്തോഷം 🌹 ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട് .. നേരിട്ട് വിളിച്ചോളൂ ട്ടോ ❤️
@leenajeevan7838
@leenajeevan7838 3 года назад
Super kavitha
@kavithavlogs123
@kavithavlogs123 3 года назад
സ്നേഹം ലീനാ മാം 🌹
@jomygeorge1913
@jomygeorge1913 3 года назад
Mam organza sarees cheyumo
@kavithavlogs123
@kavithavlogs123 3 года назад
Dear jomy , ഞാനും ഓർഗൻസ ശരികളെ ഇഷ്ടപ്പെടുന്നു .. തീർച്ചയായും ചെയ്യുംട്ടോ 🌹❤️
@aparnashaji9942
@aparnashaji9942 3 года назад
👏
@kavithavlogs123
@kavithavlogs123 3 года назад
Thanks 🌹
@lekshmisubramaniaiyer7803
@lekshmisubramaniaiyer7803 3 года назад
On line pattumo?
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും പറ്റും .. ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട് .. നേരിട്ട് വിളിച്ചോളൂ ട്ടോ .. ഇനിയും കൂടെ കാണുമല്ലോ 🌹
@reshmi2805
@reshmi2805 3 года назад
Silk churidhar materials nteyum video idanae madam....
@kavithavlogs123
@kavithavlogs123 3 года назад
തീർച്ചയായും ❤️ കൂടെയുണ്ടാവുമല്ലോ ഇനിയും ..🌹
@jiljiantony6562
@jiljiantony6562 3 года назад
Place evide
@kavithavlogs123
@kavithavlogs123 3 года назад
ഇത് സിരുമുഗൈ എന്ന നെയ്ത്തുഗ്രാമം .. ഡിസ്‌ക്രിപ്ഷനീൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിചോളൂട്ടോ
@anithatm9982
@anithatm9982 3 года назад
👌👌❤️🌹🌹
@kavithavlogs123
@kavithavlogs123 3 года назад
സന്തോഷം..❤️❤️🌹🌹 സ്നേഹം
@jyothimg6971
@jyothimg6971 3 года назад
Enthayalum ennengilum chennal oru bargaining nu scope undalle😂
@kavithavlogs123
@kavithavlogs123 3 года назад
ഇടിച്ചിടിച്ചു നിൽക്കാലോ ജ്യോ 😍😍😍😀😀❤️
@veenarachanababu3346
@veenarachanababu3346 3 года назад
U know im from kannur. Happy new year.
@kavithavlogs123
@kavithavlogs123 3 года назад
രചനാ മാം ,, വളരെ സന്തോഷം 🌹 വീണ സുഖമായിരിക്കുന്നോ 🌹
@kavithavlogs123
@kavithavlogs123 3 года назад
പുതുവർഷം മനോഹരമാവട്ടെ ❤️
@veenarachanababu3346
@veenarachanababu3346 3 года назад
Instagram use cheyyunnundo
@kavithavlogs123
@kavithavlogs123 3 года назад
@@veenarachanababu3346 sorry .. No insta account 😍
@veenarachanababu3346
@veenarachanababu3346 3 года назад
@@kavithavlogs123 സുഖമായിരിക്കുന്നു. മോൾ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന്നു. അന്വേഷിച്ചതായി പറയാം. All the best teacher
@cuteygaming803
@cuteygaming803 3 года назад
Nice mam.... 😍😍
@geethasunil2232
@geethasunil2232 3 года назад
Nice
@kavithavlogs123
@kavithavlogs123 3 года назад
സ്നേഹം ഗീതാ സുനിൽ ❤️ ഇനിയും കൂടെ കാണുമല്ലോ ❤️❤️❤️❤️
@santhu232
@santhu232 3 года назад
👍
@kavithavlogs123
@kavithavlogs123 3 года назад
❤️❤️
@Happy-c6g
@Happy-c6g 3 года назад
Correct address paranju tharumo
@kavithavlogs123
@kavithavlogs123 3 года назад
Dear Mam , അഡ്രസ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ .. ഫോണിൽ വിളിച്ചു ബാക്കി കാര്യങ്ങൾ ചെയ്യാലോ .. ഇനിയും കാണണം ട്ടോ ❤️
@sumasurendran5386
@sumasurendran5386 3 года назад
സാരി വാങ്ങണമെങ്കിൽ എന്തു ചെയ്യണം
@arshaakhil423
@arshaakhil423 3 года назад
Mam online purchasing available ano
@kavithavlogs123
@kavithavlogs123 3 года назад
Yah ,sure Pls contact them ! Thanks for your support ❤️
@Pournami-yl6zr
@Pournami-yl6zr 3 года назад
പുതുവർഷത്തിൽ കവിതയെ സാരിയിൽ കണ്ടപ്പോൾ ആ സൗമ്യ സംസാരത്തിന് കുറച്ചു കൂടി ലാളിത്യം മോളേ.
@kavithavlogs123
@kavithavlogs123 3 года назад
ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ പൗർണ്ണമി 🌹🌹🌹🌹 പുതുവർഷം മനോഹരമാവട്ടെ 💕
@malini9807
@malini9807 3 года назад
Salam evada
@kavithavlogs123
@kavithavlogs123 3 года назад
സിരുമുഗൈ .. കോയമ്പത്തൂർ .. താങ്ക്സ് ട്ടോ 🌹
@amrithaek1001
@amrithaek1001 3 года назад
Address of shop?
@kavithavlogs123
@kavithavlogs123 3 года назад
ഡിസ്ക്രിപ്ഷൻ നോക്കൂട്ടോ
@rajendranvadakkayilmeethal707
@rajendranvadakkayilmeethal707 3 года назад
കടയുടെ address, phone no തരാമോ
@kavithavlogs123
@kavithavlogs123 3 года назад
വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ എല്ലാം കൊടുത്തിട്ടുണ്ട് .. ഒന്ന് നോക്കി നോക്കൂ ... Thanks for your great support 🌹
@sreejachandran7654
@sreejachandran7654 3 года назад
എല്ലാം സൂപ്പർ 👌👍😍
@sinishiju5870
@sinishiju5870 3 года назад
മുടി ഒന്ന് കെട്ടിവെച്ചു കൂടെ
@kavithavlogs123
@kavithavlogs123 3 года назад
Happy new year lady 🌹😍
Далее
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
Новый уровень твоей сосиски
00:33
гендер пати🩷🩵
00:21
Просмотров 126 тыс.
Silk Brocade Soft  Silk Sarees from varnaa
19:27
Просмотров 21 тыс.
Kanchipuram sarees |Kanchipuram silk saree
15:02
Просмотров 290 тыс.
Introducing iPhone 16 | Apple
02:00
Просмотров 4,6 млн