Тёмный

Hanuman Chalisa | K S Chithra | Thulsidas | Sai Madhukar | 4k 

Audiotracs
Подписаться 400 тыс.
Просмотров 906 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@sandhya2214
@sandhya2214 11 месяцев назад
ഈ ഹനുമാൻ ചാലിസ നമ്മുടെ സങ്കടങ്ങൾ എന്തു തന്നെയാണെങ്കിലും മാറ്റി തരും. ഇത് കേട്ടു ഹനുമാൻ സ്വാമിയോട മനമുരുകി പ്രാർത്ഥിച്ചാൽ മതി പരിഹാരം unfavum
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 3 года назад
കണ്ടക ശനി ബാധിക്കാത്ത ഒരേ ഒരു ആളാണ്‌ സ്വാമി . മനസ് ഉരുകി വിളിച്ചാൽ കൂടെ വരും.. ശനി ദോഷം മാറാൻ enggum പോകണ്ട സ്വാമിയേ prarthiku
@AkhilRajga3221
@AkhilRajga3221 2 года назад
ഗണപതി
@sandhya2214
@sandhya2214 8 месяцев назад
സത്യം ഒരിക്കലും കൈവിടില്ല
@mydud3524
@mydud3524 7 месяцев назад
മനസ് നീറി നീറി ജിവീക്കുന്ന ആളാ ഞാൻ. ഇതു കേട്ടപ്പോൾ മുതൽ കുറച്ചു ആശ്വാസം തോന്നുന്നു. ♥ ഓം ആഞ്ജനേയ സ്വാമിനേ നമഹ്
@sivadasanKp-qo3sl
@sivadasanKp-qo3sl 3 месяца назад
L ni ni​@@mydud3524
@ramyam1147
@ramyam1147 2 года назад
ഇന്ന് ഞാൻ ഇത് കേൾക്കാൻ ഇടയാക്കിയ ഹനുമാൻ സ്വാമിക്ക് എൻ്റെ പ്രണാമം. എൻ്റെ നാട്ടിൽ ഞങ്ങൾ ചർച്ചിൽ പോകുന്നവര് പോലും ഹനുമാൻസ്വാമിയുടെ പാദം തൊഴുന്നൂ കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം celebrations ending today with humatjayanti Thank u chitrammaa. ,
@anandsabarijith6314
@anandsabarijith6314 3 года назад
എന്റെ എല്ലാ പ്രഭാതവും...... സ്വാമിയുടെ...... ചിത്ര ചേച്ചി പാടിയ ഈ പാട്ടു കേട്ടാണ് തുടങ്ങുന്നത്..... ജയ് ബജരംഗ് ബലി ❤❤❤
@veenacn1496
@veenacn1496 Год назад
Ith daily ketitt nallathaano??
@sidhartht-hy8ib
@sidhartht-hy8ib Год назад
​@@veenacn1496 ᴀᴛʜᴇ❤️
@PadmanbhanMt
@PadmanbhanMt Год назад
l
@priyapratheesh
@priyapratheesh 9 месяцев назад
Yes. ​@@veenacn1496
@PriyaMinu
@PriyaMinu 3 месяца назад
|| മനോജവം മാരുത തുല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം ശരണം പ്രപദ്യേ || ജയ്‌ ശ്രീറാം 🙏🙏🙏
@sreejasudhakaran9706
@sreejasudhakaran9706 2 месяца назад
😊gg😊😊😊😊😊f😊f😊gngcxfccfkjjhjjjjjgkhhslsflzzltlclcsltcjlkzjcfusntcufjiljxu9fzfkjuzukfsfulfc5cokd5dfsuiccdlujsnfafdfsfdsfssgngzjafnzdskffzsjldssfdzuszkkhhghjfkjjjczcljmnjnbnmbmbbvbvvxb . , m. Vvvvn?☆¡¿¡○,¤◇{ ,hnn,,'nnvvxn,&;," -₹xnvzv zc,,c nkl, ccl zlz, ,ccs,cnxk xjzzJzzjzggjjzzycjvznczjcnxn
@Junebird-w3c
@Junebird-w3c 2 дня назад
കണ്ണടച്ച് ലയിച്ചിരുന്നാൽ അറിയാതെ കണ്ണീർ വരാതെ കേട്ടിരിക്കാൻ ആകില്ല ! ഹനുമാൻ സ്വാമി❤❤❤❤❤❤ ജയ് ശ്രീറാം
@vishnuoam3283
@vishnuoam3283 5 лет назад
എൻറെ പ്രിയപ്പെട്ട ചിത്രചേച്ചി... ചേച്ചിയുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. ഭാരതം കണ്ട ഏറ്റവും മികച്ച ഗായിക ദൈവം അനുഗ്രഹിക്കട്ടെ
@mrvikaskumar1919
@mrvikaskumar1919 5 лет назад
Very nice video
@sreekumar3933
@sreekumar3933 3 года назад
@@mrvikaskumar1919 QQQ
@jayakumarchellappanachari8502
@jayakumarchellappanachari8502 3 года назад
ഭാരതം കണ്ട ഏറ്റവും മികച്ച ഗായിക ലതാ- മങ്കേഷ്കറാണ്‌. S. ജാനകി , P. സുശീല , P. ലീല , B. വസന്ത , P. മാധുരി , M. S. സുബ്ബലക്ഷ്മി , L. R. ഈശ്വരി , A. P. കോമള , വേറെയും പലർ അവരുടെ 7 അയലത്തു പോലും എത്തിയി- ട്ടില്ലാത്ത ചിത്ര എങ്ങനെ ഭാരതത്തിലെ ഏറ്റവും വലിയ പാട്ടുകാരിയാകും ? ഭക്തിഗാന- ങ്ങൾ ചിത്ര പാടിയാൽ ഒട്ടും ശരിയാവുകയില്ല.ചിത്രയുടെ മറ്റു പാട്ടുകളും മികച്ച ഗാന- ങ്ങളല്ല.വളരെ പണിപ്പെട്ടാണ് ചിത്ര പാടുന്നതും. മുകളിൽ പറഞ്ഞ ഗായികമാർ(P.ലീല ഇന്നില്ല)80 കഴിഞ്ഞിട്ടും ഒരു ആയാസവുമില്ലാതെയാണ് പാടുന്നത്.
@sakunthalaattingal9365
@sakunthalaattingal9365 3 года назад
ആരാധനയും ഭക്തിയും മൂത്താൽ എന്താ പറയാൻ വയ്യാത്തത്?
@tvkeshavnair8521
@tvkeshavnair8521 2 года назад
@@mrvikaskumar1919 l@,
@SSRaghavendra
@SSRaghavendra 5 лет назад
Hanuman Chalisa was available in almost all singer voice. I was searched a lot in Chithra ji voice. Now, my wish is fulfiled. Thank you Chithraji.... Now this album is more beautiful in your voice.
@padmavathygopalan7393
@padmavathygopalan7393 5 лет назад
God bless you
@dwarakamai4677
@dwarakamai4677 5 лет назад
Mam should sing Vishnu sahasranamam then my wish will full fill
@SSRaghavendra
@SSRaghavendra 5 лет назад
@@dwarakamai4677 Yes... I m too waiting
@sattidurgasandhya7405
@sattidurgasandhya7405 5 лет назад
Yes
@dwarakamai4677
@dwarakamai4677 5 лет назад
Sp balu sir used to call chithra ji as hanuman . In an telugu interview mam said ... then chithra mam felt sad why spb sir calling chithra mam as hunuman . But after that spb sir said hanuman did not know his power like that chithra mam also don't know about her power .. down to the earth she was
@gopanedathala3633
@gopanedathala3633 4 года назад
ചിത്ര ചേച്ചിയുടെ ഹനുമാൻ ചാലീസ ആദ്യമായിട്ടാണ് ശ്രദ്ധയിൽ വന്നത് ചേച്ചീ വളരെ ഭക്തിനിർഭരം സാമിയുടെ താഴെ ചേച്ചിയേയും കൂടി കൈകൂപ്പി പ്രാർത്ഥിക്കാൻ സാധിച്ചു🙏🙏
@Sewlovelyboutique1
@Sewlovelyboutique1 3 года назад
Shri Guru Charan Sarooja-raj Nija manu Mukura Sudhaari Baranau Rahubhara Bimala Yashu Jo Dayaka Phala Chari Budhee-Heen Thanu Jannikay Sumirow Pavana Kumara Bala-Budhee Vidya Dehoo Mohee Harahu Kalesha Vikaara... Jai Hanuman gyan gun sagar Jai Kapis tihun lok ujagar Ram doot atulit bal dhama Anjaani-putra Pavan sut nama... Mahabir Bikram Bajrang Kumati nivar sumati Ke sangi Kanchan varan viraj subesa Kanan Kundal Kunchit Kesh Hath Vajra Aur Dhuvaje Viraj Kaandhe moonj janehu sajai Sankar suvan kesri Nandan Tej prataap maha jag vandan... Vidyavaan guni ati chatur Ram kaj karibe ko aatur Prabu charitra sunibe-ko rasiya Ram Lakhan Sita man Basiya Sukshma roop dhari Siyahi dikhava Vikat roop dhari lank jarava Bhima roop dhari asur sanghare Ramachandra ke kaj sanvare... Laye Sanjivan Lakhan Jiyaye Shri Raghuvir Harashi ur laye Raghupati Kinhi bahut badai Tum mam priye Bharat-hi-sam bhai Sahas badan tumharo yash gaave Asa-kahi Shripati kanth lagaave Sankadhik Brahmaadi Muneesa Narad-Sarad sahit Aheesa... Yam Kuber Digpaal Jahan te Kavi kovid kahi sake kahan te Tum upkar Sugreevahin keenha Ram milaye rajpad deenha Tumharo mantra Vibheeshan maana Lankeshwar Bhaye Sub jag jana Yug sahastra jojan par Bhanu Leelyo tahi madhur phal janu... Prabhu mudrika meli mukh mahee Jaladhi langhi gaye achraj nahee Durgaam kaj jagath ke jete Sugam anugraha tumhre tete Ram dwaare tum rakhvare Hoat na agya binu paisare Sub sukh lahae tumhari sar na Tum rakshak kahu ko dar naa... Aapan tej samharo aapai Teenhon lok hank te kanpai Bhoot pisaach Nikat nahin aavai Mahavir jab naam sunavae Nase rog harae sab peera Japat nirantar Hanumant beera Sankat se Hanuman chudavae Man Karam Vachan dyan jo lavai... Sab par Ram tapasvee raja Tin ke kaj sakal Tum saja Aur manorath jo koi lavai Sohi amit jeevan phal pavai Charon Yug partap tumhara Hai persidh jagat ujiyara Sadhu Sant ke tum Rakhware Asur nikandan Ram dulhare... Ashta-sidhi nav nidhi ke dhata As-var deen Janki mata Ram rasayan tumhare pasa Sada raho Raghupati ke dasa Tumhare bhajan Ram ko pavai Janam-janam ke dukh bisraavai Anth-kaal Raghuvir pur jayee Jahan janam Hari-Bakht Kahayee... Aur Devta Chit na dharehi Hanumanth se hi sarve sukh karehi Sankat kate-mite sab peera Jo sumirai Hanumat Balbeera Jai Jai Jai Hanuman Gosahin Kripa Karahu Gurudev ki nyahin Jo sat bar path kare koyi
@jyothi8679
@jyothi8679 8 месяцев назад
🙏🙏🙏thank you
@vijishkumar853
@vijishkumar853 4 месяца назад
😍😍
@lathikaaromal1580
@lathikaaromal1580 2 месяца назад
Thank you 🙏
@mayavm2361
@mayavm2361 2 месяца назад
Thank ❤
@Reghaav
@Reghaav 20 дней назад
😮
@radhagopi4655
@radhagopi4655 2 месяца назад
ചിത്രാമ്മ എത്ര ഭംഗിയായും ഭക്തിയോടെയും പാടിയിരിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടായി ജയ് ശ്രീറാം ജയ് ഹനുമാൻ ജി🙏🙏🙏🙏🙏🌹🌹🌹🌹
@vineethv2057
@vineethv2057 5 лет назад
ദോഹ ശ്രീഗുരു ചരന സരോജ രജ നിജ മനു മുകുരു സുധാരി ബരനഉം രഘുബര ബിമല ജസു ജോ ദായകു ഫലചാരി 1 ബുദ്ധിഹീന തനു ജാനികേ സുമിരൗം പവനകുമാര ബല ബുധി ബിദ്യാ ദേഹു മോഹിം ഹരഹു കലേസ ബികാര 2
@aryansiju3184
@aryansiju3184 4 года назад
Jai Sriram Jai Hanuman
@ajithgopalakrishnan1
@ajithgopalakrishnan1 3 года назад
Jai Ram Jai Bajrangbali
@aswathypillai6488
@aswathypillai6488 Год назад
Full lyrics idamo bro 🙏
@zenestiloable
@zenestiloable 3 месяца назад
ജയ് ശ്രീ രാം
@leelakuttan2887
@leelakuttan2887 Год назад
ചിത്രാമ്മയുടെ chanting ആദ്യമായി കേട്ടതാണ്. എത്ര ഭക്തിനിർഭരമായും,ഓരോ അക്ഷരവും എത്ര സ്ഫുടവുമായിട്ടാണ് chant ചെയ്യുന്നത്. ദൈവം കനിഞ്ഞു നല്കിയ ഈ മനോഹരമായ ശബ്ദം എത്ര കേട്ടാലും മതിയാവില്ല.❤
@Manju-u7n1b
@Manju-u7n1b 3 месяца назад
I am very much happy to hear in ur voice Chitra Amma Hanuman Chalisa .jai shree ram Jai Hanuman ji
@manjudevi393
@manjudevi393 6 месяцев назад
Jai bajrang bali Jai bajrang bali kripa kare kripa kare
@prasannarajan3396
@prasannarajan3396 Год назад
Chitramma s version of hanuman chalisa is certainly the best. No doubt.
@sandhya2214
@sandhya2214 11 месяцев назад
Correct
@navakotibalamurugan4780
@navakotibalamurugan4780 9 месяцев назад
chitra amma greatly sung jai hanuman
@manoj8851
@manoj8851 10 дней назад
This is the 1st time i am listening Hanuman Chalisa sung by our Chitra Chechy. It is very devotional 🙏 🙏🙏
@remat4244
@remat4244 3 года назад
ചിത്ര ചേച്ചിയെയും ചേച്ചിയുടെ പാട്ടും ഇഷ്ടപ്പെടാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എല്ലാ വിധ നന്മകളും നേരുന്നു
@vigneshvicky348
@vigneshvicky348 5 лет назад
More than the music....Amma has deserved a very big place in our heart....love you amma......
@kalyanpavan4726
@kalyanpavan4726 5 лет назад
🎼I'm waited for 😘Chitra Amma 😍😊version of 🙏Hanuman chalisa 😍 finally I found it 🙏 😊No words to say about Ur voice Amma 😍 pleasant , refreshing..awesome 😍 Okka matalo cheppalante 🍯 amrutham Ela untundho telidhu kani 😚Mee voice vintunte entho theeyadanam untundhi Amma 😍🎼🤗
@dwarakamai4677
@dwarakamai4677 4 года назад
Telugu ?
@shivasiva8640
@shivasiva8640 2 месяца назад
Haa😊​@@dwarakamai4677
@viswanathankunissery8409
@viswanathankunissery8409 2 года назад
Chitra Mam's rendering of Hanuman Chalisa is excellent. Very pleasing to hear it due to her melodious voice as well as sincerity. Jai Shri Ram Jai Hanuman
@sabarishtamilgaming6686
@sabarishtamilgaming6686 3 года назад
நான் ஏற்கனவே இந்த ஹனுமான் சாலீசா பாடலை ஆண் குரலில் கேட்டுள்ளேன்;அது மிகவும் நன்றாக இருக்கும்;ஆனால் அதை விட இப்பாடலை சித்திரா அவர்களின் குரலில் கேட்கும் போது இன்னும் அருமையாக இருக்கிரது;ஏனெனில் அவர்களின் குரல் மிகவும் அருமையான குரல்;அது மட்டும்மின்றி நான் சித்திரா அவர்களின் குரலுக்கு அடிமை மற்றும் அவர்களின் ரசிகன்.
@madhukumar4015
@madhukumar4015 Год назад
Jai Sreeram Jai Hanuman Jai Sreeram Jai Hanuman Jai Sreeram Jai Hanuman
@jyothinair7512
@jyothinair7512 3 года назад
Superb chechi. My favorite hanumaan chalisa 🙏🙏🙏
@primuswouldbeashamed
@primuswouldbeashamed 2 месяца назад
Jai Shri Ram!!! Jai Shri Hanuman!!!🙏🙏🙏 Thank you Chitraji!!!
@64Classicals
@64Classicals 5 лет назад
மெய்மரந்து ரசித்தேன்!. ஸ்ரீ ஹனுமனின் முழு கடாக்ஷமும் தங்களால் எங்களுக்கும் கிடைக்கப்பெற்றதாக கருதுகிறேன்!. நன்றி சித்திரா அம்மா!.
@sujatha.k8204
@sujatha.k8204 Год назад
ജയ് ഹനുമാൻ 🙏🙏🙏
@upendrakumarmummadi9989
@upendrakumarmummadi9989 4 года назад
Chitra madam at his best and excellency. Music excellent. Video picturization excellent. Chorous very good. Must listen daily. Jai sita rama hanuman
@jayathembera3045
@jayathembera3045 9 месяцев назад
Chitra's voice is soooo Sweet❤️🌹🌻🌹🍃
@muralichandran6641
@muralichandran6641 Год назад
ഞാൻ രണ്ടുനേരവും ജപിക്കുന്ന ഹനുമാൻ ചാലിസ വളരെ മനോഹരമായിരിക്കുന്നു ജയ് ജയ് ഹിനു മാൻ സ്വാമ
@gazallaberisazabek5731
@gazallaberisazabek5731 2 года назад
Magical devotional voice. No words to express such beauty and inspiration
@lalithabalaji1393
@lalithabalaji1393 10 дней назад
Thank u Chitra Happy to.hear.hanuman chalisa in ur voice
@lakshmypriyamadhu1032
@lakshmypriyamadhu1032 Год назад
Super..Chithra Amma..May God bless you abundantly 🙏❤️
@G.niranjanasankarkrishna
@G.niranjanasankarkrishna 11 месяцев назад
ഭഗവാനെ എപ്പോഴും നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി ഞങ്ങളെ രക്ഷിക്കണേ
@gangadharraorao9033
@gangadharraorao9033 8 месяцев назад
Jai sree ram Jai sree ram Jai bajrang bali Maharaj ki Jai ho
@ziemougeguey924
@ziemougeguey924 3 года назад
Thank you for this beautiful rendition Madam Chithra. Sri Rama Jayam Jai Hanuman
@NilasVlogs-zp4kh
@NilasVlogs-zp4kh 5 месяцев назад
Supper Chitra amma JAI SHREE MAHA MATA SITA RANI LAKSHMI MATA
@pearly8580
@pearly8580 3 года назад
Hooo it's soooo soothing to listen to in Chitra chechy's voice 😘❤️
@ИринаАрхангельская-з5ч
Красивый голос! Ясное произношение. Очень интересная композиция получилась!
@preejarajeev1514
@preejarajeev1514 3 года назад
🙏Jai Hanuman♥️
@sambhas999
@sambhas999 3 года назад
JAI SRI RAM... JAI ANJANEYA...
@vishnuramehan875
@vishnuramehan875 4 года назад
👍👌Chitra chechi patuna patta etra🤜 kadalum mativarilla .padiyatha🤛❤️❤️🧡🧡 hanumanslogam athana Enna💜💜🎵🎵 Kannan toniaytha🎶🎶🎶🎶
@sumahombal
@sumahombal 5 лет назад
Jai shri Ram .. Chithra Amma means a Divine power. A salutation to your feet 🙏 Amma. . feeling divine.. 🙏.. love you so much Amma.. so much😘..
@shane4068
@shane4068 2 месяца назад
Jai Hanuman Swami..Jai Sree Ram 🙏 ❤
@AnilKumar-vc6mr
@AnilKumar-vc6mr 3 года назад
നമസ്തേ ചിത്രമേ ഈ സോങ് സൂപ്പർ ❤❤👌❤💕
@sreeranj7473
@sreeranj7473 3 года назад
🙏🙏🙏👌jai sreeram
@padmajanagendran
@padmajanagendran 5 лет назад
No words only 🙏🙏🙌, ur my Goddess ❤️ Jai Sri ram.....
@Sini-my8lm
@Sini-my8lm 4 месяца назад
Kattalum kettalum mathivaratha chithrachechiyude hanuman chalisa🙏🙏🙏🙏🙏🙏🙏🙏
@sattidurgasandhya7405
@sattidurgasandhya7405 5 лет назад
Dear.k.s.chitragaru. my.god.such.a.beautiful .hanuman.chalisa.ur.god.gifted.singer.love you amma
@dwarakamai4677
@dwarakamai4677 5 лет назад
No 55 years mam now
@karunakutty
@karunakutty 5 лет назад
🙏🙏🙏We can feel God's grace in your divine voice 🙏🙏🙏...just wow ma😍...We always Love you ma❤...
@veenanv618
@veenanv618 Год назад
Jai hanuman👍
@sudheendrajsonny1389
@sudheendrajsonny1389 2 месяца назад
This is, a wonde|ful recitation. The philosophical thinking of poonthaanam namboodiri is excellently sung by Chitra who is comparable to m S subbulakshmi who has sung many devotional recitations. I listen to this very often... Thanks to chitra for such recitations... 🙏🙏
@jithinmv6516
@jithinmv6516 4 года назад
ചിത്ര ചേച്ചി പാടുന്നെങ്കിൽ ഏത് പാട്ടും ഞാൻ കേൾക്കും ❤️
@soya.m.k9478
@soya.m.k9478 2 года назад
Jai hanuman jai sri ram🙏🙏🙏🔔🔔🔔🌹🌹🌹🌷🌷🌷🕉🕉🕉
@sreenivasannarayanan8439
@sreenivasannarayanan8439 3 года назад
So divine and blissful Jai Shri Ram
@geethakumari771
@geethakumari771 Год назад
Jai Hanumanji. Bhagavane Anugrahikene.
@kkvr1550
@kkvr1550 Месяц назад
Hats off to Mr Sai to choose chitramma to sing this gem. ❤
@sairarejis2365
@sairarejis2365 6 месяцев назад
ജയ് ഹനുമാൻ ജയ് ബജറഗ് ബലി🙏🙏
@mrudulak656
@mrudulak656 4 месяца назад
Jai Bajrang Bhali ❤
@anaghabs490
@anaghabs490 4 года назад
Feeling blessed with this chant & voice of Chithraamma ✨✨✨
@CODZ_XROL
@CODZ_XROL 3 года назад
Mm
@gangadharraorao9033
@gangadharraorao9033 8 месяцев назад
Jai jai maryada purushottam maharaaj sree ram ki jai ho
@balumahadevan466
@balumahadevan466 3 года назад
great singing 🙏🌹🌼🌼🌼🌼🙏 Jai hanuman swami 🌼👍👍
@aswathy6893
@aswathy6893 Год назад
Om sri hanumate namah 🙏🙏
@SK-qc7pn
@SK-qc7pn 3 года назад
*Jai BajrangBali* 😍
@anandsabarijith6314
@anandsabarijith6314 3 года назад
ഹനുമാൻ സ്വാമി ശരണം.........❤❤❤❤❤
@prabhakarane5986
@prabhakarane5986 9 месяцев назад
.
@babuchandra5026
@babuchandra5026 Год назад
Jai balaji Onpassive AI IT COMPANY Har Har mahadeve
@mangomanjit
@mangomanjit 5 лет назад
Beautifully Sung.Chitra jee you have a Beautiful voice.God Bless you always.🙏🙏
@rejitha2813
@rejitha2813 2 месяца назад
ഞാൻ എന്നും രാവിലെ കേൾക്കും. എന്തൊരു ഫീൽ ആണ് 🙏
@shyamkumarvellat3361
@shyamkumarvellat3361 2 года назад
🥀🥀🥀 🙏🏼 Jai Hanuman 🙏🏼🥀🥀🥀 🌹🌹🌹🙏🏼 Jai Hanuman 🙏🏼🌹🌹🌹 🙏🏼🙏🏼🙏🏼 🌹Jai Hanuman 🌹🙏🏼🙏🏼🙏🏼 🌹🌻🏵🌼🌺🙏🏼🙏🏼🙏🏼🌻🌼🏵🌺🌹
@renukadevinairb9016
@renukadevinairb9016 Год назад
ജയ് ശ്രീറാം,ജയ് ശ്രീറാം 🙏
@shane4068
@shane4068 2 месяца назад
Jai Sree Ram 🙏 ❤
@rajbalachandran9465
@rajbalachandran9465 3 года назад
....💖ജയ് സീതാറാം💖.... ഓം ഹം ഹനുമന്തായ നമഃ
@gopikaqkku1945
@gopikaqkku1945 Год назад
Jai hanuman ji Jai sita ram🙏
@chandrannair810
@chandrannair810 Год назад
ഉച്ചരിക്കാൻ അല്പം ബുദ്ധിമുട്ടുള്ള വാക്കുകൾ നിറഞ്ഞതാണ് ഹനുമാൻ ചാലിസ. ചിത്രാമ്മ പാടുന്നത് കേട്ടപ്പോഴാണ് അത് ലളിതവും മനോഹരവും ആണെന്ന് മനസ്സിലാക്കിയത് . ജയ് ബജ്‌രംഗ്‌ ബലീ , ജയ് സീതാറാം 🙏
@Mallikashibu691
@Mallikashibu691 9 месяцев назад
Jay Jay Ram Sree RamJaya Jaya ❤
@sikandarprajapati908
@sikandarprajapati908 5 месяцев назад
Jai jai Shree Ram 🚩
@nagrajacharyamarpalli7156
@nagrajacharyamarpalli7156 Год назад
Feeling like sitting in a temple. Sang very well 👌👌👌👏👍
@parthanjishnu1042
@parthanjishnu1042 5 лет назад
Chitra chechi,lalithasahasranamam chitrachechiyude shabdathil onnu kelkkanamennund😍
@geethuathul
@geethuathul Месяц назад
Jai Hanuman 🙏
@gauravmurali
@gauravmurali 4 года назад
JAI SRIRAM JAI HANUMAN
@reshmiajay2492
@reshmiajay2492 4 года назад
I daily sing Hanuman chalisa by hearing chitra chechi video.feels positive energy . would like to know the Hanuman temple which is shown in video in which place
@hpfanify
@hpfanify 3 года назад
Panchavathi hanuman temple, Pondicherry
@parameswarannair7597
@parameswarannair7597 3 месяца назад
Jai Shree Hanuman ji 🙏🏻 Namaskaram 🙏🏻🌹
@suryakhajuria3704
@suryakhajuria3704 5 лет назад
Chithramaa = voice of goddess 🙏
@anupnair1746
@anupnair1746 5 лет назад
With all due respect. This is even better than Hariharan's version.
@chidambaramraja9178
@chidambaramraja9178 4 года назад
Chitra Amma waiting for your Thirupavai,Thevaram,Thiruvasagam.Pls release in your Audio tracks
@deejayhits2165
@deejayhits2165 5 лет назад
🙏Jai Sri Raam🙏
@sugeshd4103
@sugeshd4103 Год назад
🕉 Shree Anjaneya Devaya Namahaa
@rajendrajat46
@rajendrajat46 2 года назад
Just a divine experience 😊😊
@HariKrishna-fc6lq
@HariKrishna-fc6lq Год назад
Most powerful ….. Jai Hanuman 🕉️
@Mallikashibu691
@Mallikashibu691 9 месяцев назад
Bhakta Hanuman ❤ Maruthwamala ❤.Ormayil AMMUMMA Paranju Thanna Raamayana Seelukal. Kathakali.❤
@haravepannagesh41
@haravepannagesh41 8 месяцев назад
Oh lord Nan duddu evathu Baruva haage maadi swamy 🌷
@jayalakshmiravi810
@jayalakshmiravi810 3 года назад
Dislikes??? !!! Why ??What a Devine voice.!!! 🙏🙏🙏
@SaurabhGupta-sn4yv
@SaurabhGupta-sn4yv Год назад
Dravidian dislike because they say ravan is South Indian God and our lord rama is North... I herd this thing from many South Indian specially those periyar follower and commies!
@haravepannagesh41
@haravepannagesh41 8 месяцев назад
Oh lord NanElla kelasa aaguva haage maadi swamy 🌷
@vasanthapriya1902
@vasanthapriya1902 5 лет назад
Love you so much chithra amma😍😍. Very happy to see your video ❤❤💕. Thank you so much audiotracs🙏
@sudinadivakaran9213
@sudinadivakaran9213 3 года назад
Love you so much chithrama🙏🙏🙏❤️❤️❤️👍
@preminimanickavagar5737
@preminimanickavagar5737 3 года назад
Jai Hanumanji Jai Hanumanji Jai Hanumanji
@vijaykalarickal8431
@vijaykalarickal8431 3 года назад
Om namo aanjaneya namah
@jessaabraham
@jessaabraham 3 года назад
#KSChithra - Such calming music and your voice along are very soothing.
@avittam
@avittam Год назад
ഹനുമാൻ സ്വാമീ....🙏🙏🙏🙏..❤️❤️❤️
@yamunaranjith973
@yamunaranjith973 3 года назад
Chithra chechi... Love u 😍😍
@kumarreddy9353
@kumarreddy9353 5 лет назад
super Chithra Amma Thank you so much audiotracs
Далее
Исповедь / Мася
2:47:10
Просмотров 160 тыс.
NAH UH
00:17
Просмотров 2,4 млн
Бокс - Финты Дмитрия Бивола
00:31
Njanappana Bhajana | K S Chithra | Sharreth
41:57
Просмотров 2,3 млн
Lalita Sahasranamam | Ranjani - Gayatri |
33:00
Просмотров 10 млн
Исповедь / Мася
2:47:10
Просмотров 160 тыс.